എല്ലാ വർഷവും ഈ സോങ് കേൾക്കാതെ ക്രിസ്മസ് ആഘോഷം ഇല്ല 😍😍😍😍🌟🎄🌟🎄🌟🎄🌟 2024
@babrams6597Ай бұрын
Watching from NY in 2024
@MrAjith018Ай бұрын
Credit to @shibujacob5748 ബേതലേം പുരിയിലായ് വന്നുപിറന്നു ഉണ്ണിയേശു ലോകപാപം നീക്കുവാനായ് പാരിതിൽ മനുഷ്യനായ് വന്നല്ലോ ഈ രാവിൽ നാഥൻ മറിയത്തിൻ മകനായി മണ്ണിൽ (2) പോയിടാം കൂട്ടരേ സ്വർല്ലോക നാഥന്റെ ജനനത്തെ ലോകമെങ്ങും ഘോഷിച്ചീടാം (2) തപ്പുതാള മേളമോടെ ഒത്തുചേർന്നു പാടിടാം സ്വർഗ്ഗനാഥൻ ഭൂവിൽ വന്ന സംഗീതം പാട്ടു പാടി ഘോഷിച്ചീടാം - ഇന്ന് - ആർത്തുപാടി ഘോഷിച്ചീടാം (2) രാജാധിരാജാവാം ശ്രീയേശുനാഥന്റെ തൃപ്പാദം കുമ്പിട്ടീടാം (2) ആമോദരായിന്നു ആനന്ദഗീതികളാൽ സാമോദം വാഴ്ത്തിപ്പാടാം പോയിടാം കൂട്ടരേ…. അജപാലകരെല്ലാം ആഹ്ലാദത്താലിന്നു നാഥനെ സ്തുതിച്ചിടുന്നു (2) ശാസ്ത്രിമാർ മൂവരും കാഴ്ചകളർപ്പിച്ച് രാജനെ വന്ദിക്കുന്നു പോയിടാം കൂട്ടരെ
@kunjumonbaby1262Ай бұрын
വീണ്ടും ഒരിക്കൽ കൂടി 🎉
@Baby-q6hАй бұрын
ചിട്ടപ്പെടുത്തിയ നല്ല ഗാനം ❤
@61keys62Ай бұрын
2:37 still viral song in Dec 2024❤
@niceguy3099Ай бұрын
R U all the part of Military or any Band?
@niceguy3099Ай бұрын
എല്ലാ വർഷവും കാണുന്ന ഏറ്റവും വലിയ ഹിറ്റ്
@Thrilling_Trails123Ай бұрын
Side drum കൊട്ടുന്ന ചേട്ടൻ ആണ് ഈ പാട്ടിനെഇത്രയും കളർആക്കുന്നതിൽ ഹൈലൈറ്റ്... ഒരു രക്ഷയുമില്ലാത്ത കൊട്ട് 👌👌. പിന്നെ പാട്ടും മൊത്തത്തിൽ കിടുക്കാച്ചി കരോൾഗാനം ❤️❤️
@AbbeythomasPaulАй бұрын
2024Watching from Bahrain, Merry Christmas 🙏💞🕊️ Stay Blessed
@santhoshpynАй бұрын
We love your drums beat and piano music
@santhoshpynАй бұрын
Best song of every time We sang this year 2024 many times Super super ❤❤❤❤
@albyroymaniyalil112Ай бұрын
2024 carolnu kekkunnavar indo
@godwinpaul1314Ай бұрын
My daughter is very excited and sleep after seeing this song
@Binu0505Ай бұрын
എവിടെ വച്ച ആണ് ഇത്
@thomsonjoseph1892Ай бұрын
Lyrics
@johnphilip6926Ай бұрын
Dec 21, 2024
@JacobTJ1Ай бұрын
Happy Christmas 2024🎉🎉, this never gets old ❤❤❤
@shajanjacob1576Ай бұрын
Who is seeing in 2024 Xmas season?
@blesonthomasАй бұрын
Christmas' 24
@sallythomas-uw2bjАй бұрын
Very very nice.🙏
@sallythomas-uw2bjАй бұрын
😂
@ReminPcАй бұрын
2024❤
@davidraja-1330Ай бұрын
Iam Tamil Christian, Loved this song,the best Xmas carol song
@James.july07Ай бұрын
❤
@shinyshaji835Ай бұрын
🙏🙏🙏🙏🙏
@cyclesanchari6276Ай бұрын
14 വർഷം മുൻപുള്ള കരോൾ 👌💥
@pathrose-antonyАй бұрын
2025 any one listening
@tintugeorgeabraham2406Ай бұрын
2024❤
@rexrobose3426Ай бұрын
Lyrics കിട്ടുവോ 🥰😊
@stoneyj2722Ай бұрын
2024 carole please
@sajankonni7714Ай бұрын
16-12-2024❤
@cyclesanchari6276Ай бұрын
2024 𝗗𝗲𝗰 16 ❄️
@THARLIFE-yb7thАй бұрын
Fav in 16/12/24❤❤🎉🎉🎉🎉
@SandraElizАй бұрын
Woow❤️🔥🕺🏽
@joelreji10Ай бұрын
Anyone have the lyrics??
@JBrothers03-ot5kwАй бұрын
Evergreen fav still in 2024
@allekzoАй бұрын
Anyone from 2024 December🌚
@bivinbalakrishnan3027Ай бұрын
❤
@fa6152Ай бұрын
ഇത്രയും മനോഹരമായി ആത്മാവ് കൂടിയ പാടിയ ഒരു പാട്ട് വേറെയില്ല . സൗണ്ട് റെക്കോർഡിങ് കുറച്ചുകൂടി നന്നായിരുന്നു എങ്കിൽ ഇതിനുമുകളിൽ ഒരു പാട്ട് വരില്ലായിരുന്നു.