Пікірлер
@PscTrolls
@PscTrolls 9 сағат бұрын
ഇത് തെറ്റല്ലേ, confirmation വരുന്നതിന് മുൻപുള്ള കണക്ക് അല്ലെ ഇത്
@VijayaKumar-d6h
@VijayaKumar-d6h 14 сағат бұрын
Sir.. LGS.. Ernakulam rank 635 Ezhava 459 E.... OC... 547...advice kittumo inni ethra vacant varanam..
@Waytowinacl
@Waytowinacl 13 сағат бұрын
ഇനിയും ഒരു 150-160 ഓളം വേക്കൻസി വരണം അപ്പോൾ total ഒരു 700 അഡ്വൈസ് ഒക്കെ ആയാൽ കിട്ടാനുള്ള സാധ്യത ഉണ്ട്.. ഇപ്പോൾ ഉള്ള LGS ഉണ്ടെങ്കിൽ അതിനും വർക്ക്‌ ചെയ്യൂ
@ashwathipillai9170
@ashwathipillai9170 16 сағат бұрын
Sir general category rank 2735 advice kittumo
@Waytowinacl
@Waytowinacl 15 сағат бұрын
@@ashwathipillai9170 സാധ്യത ഉണ്ട്.. വേക്കൻസി വരണം, ഡിലേഷൻ മേടിക്കണം
@vidyavishnu9008
@vidyavishnu9008 21 сағат бұрын
Sir, അഡ്വൈസ് വരുന്നത് കമ്മ്യൂണിക്കേഷൻ അഡ്രെസ്സിലാണോ അതോ പെർമെനന്റ് അഡ്രെസ്സിലാണോ
@Waytowinacl
@Waytowinacl 21 сағат бұрын
@@vidyavishnu9008 കമ്മ്യൂണിക്കേഷൻ അഡ്രസ്സിൽ ആകും
@ab4739-x6l
@ab4739-x6l 21 сағат бұрын
Secretriat Assistant ithu pole oru video cheyyamo, expected vaccancy
@Waytowinacl
@Waytowinacl 21 сағат бұрын
@@ab4739-x6l ഉടനെ വരും 👍🏽
@renjups2421
@renjups2421 21 сағат бұрын
Sir 548/2019 lgs kollam ezhava female 553 rank kittan chance undo
@Waytowinacl
@Waytowinacl 13 сағат бұрын
F 366 ആയിട്ടേ ഉള്ളു ഇനിയും 200+ വേക്കൻസി വരണം.. ഒരു 650-700 total അഡ്വൈസ് വന്നാൽ കിട്ടാനുള്ള സാധ്യത ഉണ്ട്... അത്രയും ഒക്കെ വേക്കൻസി ഇനിയും വരണം.. ഇപ്പോൾ ഉള്ള LGS ഉണ്ടെങ്കിൽ അതിന് വർക്ക്‌ ചെയ്യൂ
@മനു-ഝ2ച
@മനു-ഝ2ച 23 сағат бұрын
Sir 7 deletion vannu final key .ini cutt off sadyatha pazhe rangil thudaruo..70..
@neethusivan3318
@neethusivan3318 23 сағат бұрын
Sir Certificate uploading msg oru divasam thanne oru ജില്ലയിൽ എല്ലാവർക്കും വരുമോ
@Waytowinacl
@Waytowinacl 23 сағат бұрын
@@neethusivan3318 yes അങ്ങനെ ആണ് പതിവ്.
@neethusivan3318
@neethusivan3318 23 сағат бұрын
@@Waytowinacl sir എനിക്ക് 58 markkunde upsa kottayam msg ഇതുവരെ വന്നില്ല
@Waytowinacl
@Waytowinacl 21 сағат бұрын
@@neethusivan3318 കോട്ടയം സർട്ടിഫിക്കറ്റ് അപ്‌ലോഡ് മെസ്സേജ് വന്നിട്ടുണ്ടോ?
@Ab22558
@Ab22558 Күн бұрын
OA salary ethreyanu
@Waytowinacl
@Waytowinacl 21 сағат бұрын
16500-44050
@Ab22558
@Ab22558 21 сағат бұрын
@@Waytowinacl mattulla departments il OA salary ithinekal undennokke (parayunnu correct aanonn ariyilla). Ithil maathram entha ingane
@Waytowinacl
@Waytowinacl 21 сағат бұрын
@@Ab22558 yes മറ്റുള്ള OA പോസ്റ്റ്‌ സാലറി scale കൂടുതൽ ആണ്.. ഇത് ചിലപ്പോൾ പഴയ scale ആകും
@SwagathS-kb6lp
@SwagathS-kb6lp Күн бұрын
Sir ezhava supply first 5 nullil chance undo
@abhilashshanmughan3770
@abhilashshanmughan3770 Күн бұрын
Bro . Pkd lgs 385 oc poyittund ..485 ezhava kittan ethra vacancy vendivarum ...? Can u tell me ? Ews illatha list aanu
@Waytowinacl
@Waytowinacl Күн бұрын
@@abhilashshanmughan3770 80+ വേക്കൻസി വേണ്ടിവരും
@abhilashshanmughan3770
@abhilashshanmughan3770 Күн бұрын
Bro Palaklad lgs 548 /2019 - 385 oc poyittund 485 ezhava kittan ,ethra vacancy vendi varum ?
@nainu247
@nainu247 Күн бұрын
Sir, last advicil 4 TPO maattivechirikkunnu. But Main listil ini 2 per ullu. Appol endhucheyyum
@Waytowinacl
@Waytowinacl Күн бұрын
ബാക്കി സപ്പ്ളി യിൽ നിന്നും പോകും.. സപ്പ്ളിയിലും ഇല്ലങ്കിൽ NCA ആയി മാറ്റിവെക്കും
@nainu247
@nainu247 Күн бұрын
@@Waytowinacl MR2 26 MUSLIM MR2 28 E/B/T MR2 30 MUSLIM MR2 32 SC Main list aakeyullath 2 candidate. Ithengane fill cheyyum?
@Waytowinacl
@Waytowinacl Күн бұрын
@@nainu247 സപ്പ്ളിയിൽ ആളുണ്ടോ? Ct no പറയുകയാണെങ്കിൽ ഞാൻ ചെക്ക് ചെയ്യാം
@nainu247
@nainu247 Күн бұрын
@@Waytowinacl 255/2021
@Waytowinacl
@Waytowinacl Күн бұрын
@@nainu247 ജില്ല?
@EnglishRabbit
@EnglishRabbit 2 күн бұрын
1 vacancy mathram report cheythal ark kodukkum? Rotation il 63 oc vare vilichittund. Ini oru ST vilikkan und oru Ezhava TPO und.
@Waytowinacl
@Waytowinacl 2 күн бұрын
@@EnglishRabbit Ct No Pls.. Check ചെയ്തു പറയാം
@psr4129
@psr4129 2 күн бұрын
അടുത്ത Company Board Asst notification 2025 ൽ വരുമോ sir ?
@Waytowinacl
@Waytowinacl 2 күн бұрын
@@psr4129 yes
@People_review
@People_review Күн бұрын
2026 ൽ എക്സാം ഉണ്ടാവും
@athiragireesh440
@athiragireesh440 2 күн бұрын
Sir pls reply rank listil und ഇതിന്റെ കാലാവധി ഡിസംബരിൽ കഴിയുകയാണ്. നിലവിൽ ഇനി നാലാമത്തെ rotation ആണ് എനിക്കുള്ളത്. ഇതിൽ മൂന്നാമത്തെ സംവരണവിഭാഗം ലിസ്റ്റിൽ ഇല്ല. അതിനാൽ ഈ vacancy എനിക്ക് ലഭിക്കാൻ സാധ്യത ഉണ്ടോ? ഉണ്ടങ്കിൽ എന്ത് cheyyanam
@Waytowinacl
@Waytowinacl 2 күн бұрын
Ct no പറയുകയാണെങ്കിൽ ചെക്ക് ചെയ്ത് പറയാം.. കാരണം TPO, OC: BC position ഒക്കെ ചെക്ക് ചെയതങ്കിൽ മാത്രമേ പറയാൻ കഴിയു
@athiragireesh440
@athiragireesh440 2 күн бұрын
@@Waytowinacl cat no 531/19 iddukki, eni 3 vacancy undakum
@Waytowinacl
@Waytowinacl 2 күн бұрын
@@athiragireesh440 താങ്കളുടെ റാങ്ക്?
@athiragireesh440
@athiragireesh440 2 күн бұрын
@@Waytowinacl 18
@Waytowinacl
@Waytowinacl 2 күн бұрын
@@athiragireesh440 ok ലാസ്റ്റിൽ അഡ്വൈസ് നിൽക്കുന്നത് 91 OC യിൽ ആണ് അടുത്തത് TPO EBT(Mr No 74)പോകും..next 93 OC (Rank 16) അടുത്തത് TPO M( Mr No 76)ആണ് അത് ഇല്ലാത്തതു കൊണ്ട് ആ വേക്കൻസി NCA ക്ക്‌ പോകും..3 വേക്കൻസി ഉള്ളു എങ്കിൽ റാങ്ക് 18 സീൻ ആകും.
@shilpshibilesh9174
@shilpshibilesh9174 2 күн бұрын
Sir etb female 1315 com lgs e advice il പോകുമോ
@Waytowinacl
@Waytowinacl 2 күн бұрын
NJD അല്ലേ വന്നിരിക്കുന്നത് so ഒരു ഐഡിയ കിട്ടുന്നില്ല... ഏകദേശം ആ റേഞ്ച് ഒക്കെ വരാൻ സാധ്യത ഉണ്ട്
@Iiniahihycyvyab
@Iiniahihycyvyab 2 күн бұрын
@Waytowinacl Sir combord asst 78 njd വന്നത് ആദ്യം പോയ 400+ vaccancy യുടെ അല്ലേ.. അതിൽ നിന്ന് ഇനിയും njd വരുമോ... അതോ ഇത്രയേ അതിൽ ഉള്ളോ..
@Waytowinacl
@Waytowinacl 2 күн бұрын
എല്ലാം ആയിട്ടില്ല
@People_review
@People_review Күн бұрын
ഇനിയും വരും ഇപ്പോൾ അയച്ചവർ njd ആയാൽ. ജൂണിൽ വന്ന 220 വേക്കൻസി യുടെ njd നവംബറിൽ വരും 5 മാസം എടുക്കും ksfe യിൽ njd റിപ്പോർട്ട്‌ ചെയ്യാൻ. Retirement വേക്കൻസി ഒരു 200 ൽ താഴെ ചിലപ്പോ ksfe നവംബറിൽ റിപ്പോർട്ട്‌ ചെയ്യാൻ സാധ്യത ഉണ്ട്
@DimasWorld-vi2rt
@DimasWorld-vi2rt Күн бұрын
​@@People_reviewഇതൊക്ക എങ്ങനെ അറിയുന്നു???
@People_review
@People_review Күн бұрын
@@DimasWorld-vi2rt അന്വേഷണം തന്നെ ബ്രോ 🙏🏻
@aswinkp1
@aswinkp1 Күн бұрын
​@@People_reviewis there any group for rank holders bro??
@archanavaman256
@archanavaman256 2 күн бұрын
Ezhava 775 ee year kanumo niyamanam
@Waytowinacl
@Waytowinacl 2 күн бұрын
Yes 👍🏽
@adarshmc5913
@adarshmc5913 2 күн бұрын
Sir.. റീജിയണൽ ഓഫീസിൽ വിളിച്ചപ്പോൾ 250 ന് മുകളിൽ വാക്കൻസി ഉണ്ടെന്നും അത് എഴുതി അടുത്ത മാസത്തോടെ അയച്ച് തുടങ്ങും എന്നാണ് പറഞ്ഞത്..അപ്പോൾ 1395 thiyya കയറുമോ??
@Waytowinacl
@Waytowinacl 2 күн бұрын
ഫുൾവേക്കൻസി ഒറ്റ അഡ്വൈസ് ആയിട്ടാണോ വരുന്നത്?
@adarshmc5913
@adarshmc5913 2 күн бұрын
Aayirikkum😑
@arya2682
@arya2682 2 күн бұрын
Sir CBA viswakarma supply hope undo
@Waytowinacl
@Waytowinacl 2 күн бұрын
ആദ്യം ഒക്കെ ആണെങ്കിൽ ചെറുതായി പ്രതീക്ഷിക്കാം.. അത്നോക്കി ഇരിക്കാതെ മറ്റുള്ള എക്സാം ന് വേണ്ടി പഠിക്കു 👍🏽
@vaishnavvp7924
@vaishnavvp7924 2 күн бұрын
Idukki onnum listil vannal chance undaakilla llee?
@Waytowinacl
@Waytowinacl 2 күн бұрын
എല്ലാ ജില്ലയിലും ആദ്യ റാങ്കുകളിൽ വരണം കാരണം വേക്കൻസി കുറവാണ്..
@vishnuv2243
@vishnuv2243 2 күн бұрын
University lgs any updates. October 4 nu certificate uploaded cheythu. Please reply
@Waytowinacl
@Waytowinacl 2 күн бұрын
വെരിഫിക്കേഷൻ മെസ്സേജ് വന്നില്ലേ?
@vishnuv2243
@vishnuv2243 2 күн бұрын
​@@WaytowinaclElla ,main listil undayitum enthaningane
@Waytowinacl
@Waytowinacl 2 күн бұрын
@@vishnuv2243 OTV കഴിഞ്ഞതാണോ?
@vishnuv2243
@vishnuv2243 2 күн бұрын
​@@Waytowinaclys 2022 VLgs
@vishnuv2243
@vishnuv2243 Күн бұрын
Hi sir please reply
@shilpshibilesh9174
@shilpshibilesh9174 2 күн бұрын
Sir eni varunna listil girls ezhava ethra vare പോകും
@Waytowinacl
@Waytowinacl 2 күн бұрын
1200-1300 ഒക്കെ പ്രതീക്ഷിക്കാം.. Njd ആയത്കൊണ്ടാണ് പറയാൻ പ്രയാസം
@salinipr4959
@salinipr4959 2 күн бұрын
Sir sc supply 247 any chance
@Waytowinacl
@Waytowinacl 2 күн бұрын
ഡിലേഷൻ ഒക്കെ മാക്സിമം മേടിക്കു.. മാക്സിമം വർക്ക്‌ ചെയ്യൂ.. അതിന്റെ കൂടെ മറ്റുള്ള എക്സാം ന് വേണ്ടി പഠിക്കു
@salinipr4959
@salinipr4959 2 күн бұрын
Sc supply 247 chance undo
@prathyush4039
@prathyush4039 2 күн бұрын
431/2023 kwa lab assistant സർട്ടിഫിക്കറ്റ് അപ്‌ലോഡ് മെസ്സേജ് എന്ന് വരും?
@Waytowinacl
@Waytowinacl 2 күн бұрын
ഉടനെ വരും എന്ന് പ്രതീക്ഷിക്കാം... വേക്കൻസി 21 എണ്ണമേ വന്നിട്ടുള്ളൂ.. വേക്കൻസി ഉള്ളത് ആഡ് ചെയ്യട്ടെ എങ്കിലേ റാങ്ക് ലിസ്റ്റ് ആളുകളുടെ എണ്ണം കൂടുകയുള്ളു
@prathyush4039
@prathyush4039 2 күн бұрын
@@Waytowinacl ഇതിൽ എത്ര റാങ്ക് വരെ വന്നാൽ ജോലി കിട്ടും ഒരു approximate??
@Waytowinacl
@Waytowinacl 2 күн бұрын
@@prathyush4039 റാങ്ക് ലിസ്റ്റ് ആളുകളുടെ എണ്ണം നല്ലതുപോലെ കുറയും.. അത് കൂടി വരുമ്പോൾ ഏകദേശം പറയാം.. ഈ 21 വേക്കൻസി 3 വർഷം കൊണ്ട് എത്ര ആകും ഒരു 100 ആയാലും OC ഒരു 150 ൽ കൂടാൻ ചാൻസ് കുറവാണ്.. അത്രയും പേരുടെ റാങ്ക് ലിസ്റ്റ് വരുമോ എന്നുള്ള കാര്യം ഡൌട്ട്.. അതാണ് പറഞ്ഞത് റാങ്ക് വരട്ടെ അപ്പോൾ ചർച്ച ചെയ്യാം 👍🏽
@prathyush4039
@prathyush4039 2 күн бұрын
@@Waytowinacl ok thanks 🙏🏻
@Sou649
@Sou649 3 күн бұрын
കഴിഞ്ഞ ലിസ്റ്റിൽ kseb യിൽ നിന്ന് നിയമനം nadannarunno
@Waytowinacl
@Waytowinacl 2 күн бұрын
Yes ഏകദേശം 260 അടുപ്പിച്ചു അഡ്വൈസ് അയച്ചിട്ടുണ്ട് അതിൽ മിക്കതും NJD ആണ്
@Sou649
@Sou649 2 күн бұрын
അപ്പോൾ ഈ ലിസ്റ്റിൽ kseb ഇല്ലാത്തത് കൊണ്ട് നിയമനം കുറയുമോ
@People_review
@People_review Күн бұрын
കഴിഞ്ഞ ലിസ്റ്റിൽ ഉള്ളവർക്ക് njd ആയാണ് വേക്കൻസി കിട്ടിയത് ഈ ലിസ്റ്റുകാർക്ക് ശോകം ആണ് 😐
@swapnasanjaari....1547
@swapnasanjaari....1547 3 күн бұрын
3330 ezhava, female 2026 ൽ പോകാൻ chance ഉണ്ടോ???
@Waytowinacl
@Waytowinacl 3 күн бұрын
ലിസ്റ്റ് അവസാനം ആകും
@VivekPr-t5c
@VivekPr-t5c 3 күн бұрын
4% reservation pwd enn udeshikunth 4 perk ennano
@Waytowinacl
@Waytowinacl 3 күн бұрын
Yes 100:4
@Neelima76
@Neelima76 3 күн бұрын
sir obc suppli list karkk scope undavuo?
@Waytowinacl
@Waytowinacl 3 күн бұрын
@@Neelima76 കുറവാണ്
@ilan913
@ilan913 3 күн бұрын
Sir, company board lgs female muslim ee varsham ethra vare pokum
@Waytowinacl
@Waytowinacl 2 күн бұрын
2000 കടക്കും
@Dhakshith-Dhakshina
@Dhakshith-Dhakshina 3 күн бұрын
Land ഡെവലപ്പ് ൽ സാലറി എത്രയാ എന്ന് അറിയാമോ sir
@adarshmc5913
@adarshmc5913 4 күн бұрын
കൊറേ ചോദിച്ചതാണ്.. എന്നാലും 1395 thiyya..Company board lgs ഈ അഡ്വൈസിൽ പെടുമോ..ഈ മാസമെങ്കിലും അത് വരാൻ ചാൻസ് ഉണ്ടോ??
@Waytowinacl
@Waytowinacl 4 күн бұрын
ചിലപ്പോൾ കയറും.. അങ്ങനെ പറഞ്ഞത് NJD വേക്കൻസി ആണ് വന്നിരിക്കുന്നത് അതാണ്‌ ഉറപ്പിച്ച് പറയാൻ കഴിയാത്തത്.. ഈ മാസം വരും എന്നാണ് അറിഞ്ഞത്..
@adarshmc5913
@adarshmc5913 4 күн бұрын
​​​​@@Waytowinaclmunpathe advice il njd il ninn poyittundo?...pinne aa telegram group link onn tharamoo..
@AISHWARYAKUTHIRUMMAL
@AISHWARYAKUTHIRUMMAL 4 күн бұрын
ഞാൻ Degree പോയില്ല Hall ticket വന്നു.❤❤❤ 😊
@Waytowinacl
@Waytowinacl 4 күн бұрын
👍🏽
@bichus374
@bichus374 4 күн бұрын
By transfer list l OC theernupoyal bakki ullavark niyamanam labhikumo
@ramachandrank4238
@ramachandrank4238 4 күн бұрын
PSC Advice NJD ക്ക് Department നോക്കുമോ ഏത് Department NJD ആ Department ആണോ Advice ചെയ്യുക
@Waytowinacl
@Waytowinacl 4 күн бұрын
@@ramachandrank4238 yes
@വാളയാർപരമശിവം-ഢ8ല
@വാളയാർപരമശിവം-ഢ8ല 5 күн бұрын
Sir OEC ethil പെടും OC ആണോ 🤔
@Waytowinacl
@Waytowinacl 4 күн бұрын
OC യിൽ എല്ലാം ഉൾപെടും.. OEC എന്നുള്ളത് PSC rotation ൽ ഇല്ല OEC യിൽ ഏതിൽ ആണ് ഉള്ളതെന്ന് റോറ്റേഷൻ വെച്ചു ഒന്ന് ചെക്ക് ചെയ്യൂ..
@robinjosethrissur5251
@robinjosethrissur5251 5 күн бұрын
സർ UPST certificate upload ചെയ്തവർ LPST ക്കും Certificate Upload ചെയ്യണോ
@Waytowinacl
@Waytowinacl 5 күн бұрын
@@robinjosethrissur5251 no UPST ആണെങ്കിൽ ആ qualification add ചെയ്‌താൽമതിയാകും.. LPST ക്ക്‌ അപ്‌ലോഡിങ് മെസ്സേജ് വന്നിട്ടില്ല
@shilpshibilesh9174
@shilpshibilesh9174 5 күн бұрын
Sir puthiya demo idumo
@libinarasheed1410
@libinarasheed1410 5 күн бұрын
Kseb il ippozhum niyamana nirodham aano
@Iiniahihycyvyab
@Iiniahihycyvyab 2 күн бұрын
Kseb ഒരു njd വന്നത് അല്ലാതെ ഒരു vaccancy പോലും വന്നിട്ട് ഇല്ല.. So 2500 advice എങ്കിലും ഈ list നിന്ന് പോകാൻ ചാൻസ് ഉണ്ടോ
@Ansa_jolly
@Ansa_jolly 5 күн бұрын
സർ, 530/2022 ലിസ്റ്റിൽ open catogory 9 th rank aanu( LC 1st), ipo 7 vacancy report cheythu, e turnil enik job kitan chance indo, previous list niyamanam details enganeya noka
@Waytowinacl
@Waytowinacl 5 күн бұрын
@@Ansa_jolly ഇപ്പോൾ ഉള്ളത് ആദ്യമായി ഉള്ള പോസ്റ്റ്‌ ആണോ.. അതോ നേരത്തെ എക്സാം നടന്നു പോസ്റ്റിങ്ങ്‌ നടന്നതാണോ
@Ansa_jolly
@Ansa_jolly 5 күн бұрын
@@Waytowinacl athu ariyilla
@Waytowinacl
@Waytowinacl 5 күн бұрын
@@Ansa_jolly പഴയ ലസ്റ്റ് നോക്കിയിട്ട് കിട്ടുന്നില്ല അതാണ്‌ ചോദിച്ചത്
@Ansa_jolly
@Ansa_jolly 5 күн бұрын
@@Waytowinacl njanum nokit previous list kandilla, new post aanonu ariyilla
@Waytowinacl
@Waytowinacl 5 күн бұрын
@@Ansa_jolly പുതിയ ലിസ്റ്റ് ആണെങ്കിൽ 8 ആണ് LC യുടെ ടേൺ.. So 8 വേക്കൻസി വേണം first LC അഡ്വൈസ് വരാൻ.. First ലിസ്റ്റ് ഇത് തന്നെ ആണോ എന്നൊന്ന് തിരക്കിപറയു
@Sou649
@Sou649 5 күн бұрын
Cblgs ezhava female ഈ വർഷം എത്ര vare പോകാൻ chance ഉണ്ട്
@Waytowinacl
@Waytowinacl 5 күн бұрын
ജനറൽ നോട്‌ അടുത്ത് തന്നെ ആകും 1800-2000
@maniyappantp1147
@maniyappantp1147 5 күн бұрын
Sir company board lgs ezhava 2100 eppo prethikshikkam
@Waytowinacl
@Waytowinacl 5 күн бұрын
Next year
@People_review
@People_review Күн бұрын
ഡിസംബർ 2025
@dhoni-123-j
@dhoni-123-j 5 күн бұрын
Sir, cblgs open ഈ വർഷം എത്ര വരെ പോകാൻ സാധ്യത ഉണ്ട് ?
@Waytowinacl
@Waytowinacl 5 күн бұрын
1800-2000 ഒക്കെ ആണ് പ്രതീക്ഷ
@dhoni-123-j
@dhoni-123-j 5 күн бұрын
​kk sir.....@@Waytowinacl
@josyfrancis2743
@josyfrancis2743 6 күн бұрын
Company board lgs Lc male Supply 100 rankinullil advice pratheeksha vakamo
@Waytowinacl
@Waytowinacl 5 күн бұрын
ഇനി ഒരു 2000 അഡ്വൈസ് കൂടി പോയാൽ LC 90+ പോകും.. So ഡിലേഷൻ കിട്ടുക ആണെങ്കിൽ മാക്സിമം മേടിക്കു
@josyfrancis2743
@josyfrancis2743 5 күн бұрын
Sir kwa yil ninnum boysnte vacancy eni varan undo
@Waytowinacl
@Waytowinacl 5 күн бұрын
@@josyfrancis2743 ഇപ്പോൾ ഉള്ളത് എത്രെ ഉണ്ടെന്നു അറിയാൻ കഴിഞ്ഞിട്ടില്ല.. അതിന്റെ അഡ്വൈസ് പോയിക്കഴിഞ്ഞാൽ ഏകദേശം ഒരു ഐഡിയ കിട്ടും
@Leo__10_
@Leo__10_ 6 күн бұрын
Company board lgs vacancy update undo?
@Waytowinacl
@Waytowinacl 6 күн бұрын
ലാസ്റ്റിൽ ഒരു വീഡിയോ വന്നിട്ടുണ്ട് അതിന് ശേഷം വേക്കൻസി ഒന്നും വന്നിട്ടില്ല..
@Leo__10_
@Leo__10_ 6 күн бұрын
@@Waytowinacl ഏതെങ്കിലും വരാൻ ഉണ്ടോ
@Waytowinacl
@Waytowinacl 6 күн бұрын
@@Leo__10_ bulk ആയിട്ട് വരാൻ സാധ്യത ഇല്ല..
@Fousiya613
@Fousiya613 6 күн бұрын
Company bord lgs muslim sapply 15 adutha varsham joli kittan chancundo sir
@Waytowinacl
@Waytowinacl 6 күн бұрын
പ്രതീക്ഷവെക്കാം.. But ഡിലേഷൻ ഒക്കെ മേടിക്കണം
@chippuzworld6498
@chippuzworld6498 6 күн бұрын
Suply OBC chance undo
@Waytowinacl
@Waytowinacl 6 күн бұрын
ആദ്യം ഒക്കെ ആണെങ്കിൽ ചാൻസ് ഉണ്ടെന്നു ഒരു 40% പറയാം.. OBC/EBT/V etc ഇതൊന്നും സപ്പ്ളി അധികം പോകുന്നത് കണ്ടിട്ടില്ല