Пікірлер
@sirsarath
@sirsarath 4 күн бұрын
Great, very informative ❤
@jaymenon2269
@jaymenon2269 Ай бұрын
Lovely strory well narrated, Sasi 👏👏👏👏😊 Motivation to one and all 🤝!
@ksk1
@ksk1 21 күн бұрын
Thank you so much 🙂
@PURAVOORM
@PURAVOORM Ай бұрын
Very informative life history of Dr. Pai and his contributions. Glad to know the information about the origin of syndicate bank and reliance industries. Excellent presentation. Keep up the good work & Thank you Sasi.👏👏
@ksk1
@ksk1 Ай бұрын
Glad it was helpful!
@sreekumaranp6112
@sreekumaranp6112 Ай бұрын
Very nicely presented. Capable of everyone to perform better in all situations
@ksk1
@ksk1 Ай бұрын
Thank you
@joselonappan7924
@joselonappan7924 Ай бұрын
ഒരു ഉത്തേജക മരുന്നിന്റെ ഗുണം കിട്ടും, എല്ലാം കേട്ടു കഴിയുമ്പോൾ.. നന്നായി അവതരിപ്പിച്ചു.. ജോസ്
@ksk1
@ksk1 Ай бұрын
Thank you so much
@ajithanv3119
@ajithanv3119 Ай бұрын
ഇത്,ഗംഭീരമായി. അറിയാത്ത കുറേ വിവരങ്ങൾ ഭംഗിയായി പറഞ്ഞു തന്നു. സാറിതു വരെ ചെയ്ത വീഡിയോകളിൽ ഒന്നാമതാണ് ഇതിൻ്റെ സ്ഥാനം. തുടരുക...
@ksk1
@ksk1 Ай бұрын
Thank you so much 🙏
@sasikumartn6319
@sasikumartn6319 Ай бұрын
This time the content is very good, specifically for the young generation, they should know the real heros of modern India. Also they should know that there is not any miracle hands behind success, it is happening only due to hard working, sacrifices and our thirst of mind for big achievement. Still Malabar side people of kerala are prefering Manipal medical college for medicine study and treatment, underline the standard of the Institutions. Heard Ambani had started his career as an ordinary operator in a fuel filling station at UAE, but this history was not known.. Thanks ,keep going.. Ur vlog is being improved.
@ksk1
@ksk1 Ай бұрын
Thank you so much. Glad you liked it
@savitunni
@savitunni Ай бұрын
Good content. Informative. 👍
@ksk1
@ksk1 Ай бұрын
Glad you think so!
@raveendrannair6130
@raveendrannair6130 Ай бұрын
വളരെ നല്ലൊരു വീഡിയോ. ഏറെ പ്രചോദനം നൽകുന്നത്. വിഷയം എന്നതുപോലെ തന്നെ നല്ല അവതരണം. അഭിനന്ദനങ്ങൾ. ഇത്തരം വീഡിയോകൾ വീണ്ടും വീണ്ടും പ്രതീക്ഷിക്കുന്നു.
@ksk1
@ksk1 Ай бұрын
Thank you so much
@jayakumark780
@jayakumark780 Ай бұрын
Syndicate bank ൻ്റെ പടികൾ കയറി ഇറങ്ങുവാൻ തുടങ്ങിയിട്ട് നാളുകളേറെയായി... ഇത്രയും ഗംഭീരമായ ഒരു തുടക്കം ഈ ബാങ്കിനുണ്ടെന്ന് കാണിച്ചു തന്ന ശശിചേട്ടനു നന്ദി .. ഇനി കുട്ടികൾക്കു പറഞ്ഞു കൊടുക്കാം Dr. T.M.A. Pai ജാമ്യമില്ലാതെ നൽകിയ 2ലക്ഷം രൂപകൊണ്ടാണ് Reliance എന്ന സാമ്രാജ്യം ധീരുബായ് അംബാനി പടുത്തുയർത്തിയത് എന്ന്. യാദൃശ്ചികമാകാം ഇന്ന് പത്രത്തിൽ വായിച്ച വാർത്ത , അനിൽ അംബാനിയെ share market ൽ trade ചെയ്യുന്നതിൽ നിന്നും വിലക്കിയിരിക്കുന്നു. പതിവ് പോലെ ഗിമ്മിക്കുകൾ ഇല്ലാത്ത മികച്ച അവതരണം, പറയുവാൻ ഉള്ളത് എന്തും ഒരേ tone ൽ നേരെ പറയുന്ന ശശിചേട്ടൻ്റെ ഈ ശൈലി എനിക്ക് ഏറെ ഇഷ്ടം.
@sunandaanilkumar1844
@sunandaanilkumar1844 2 ай бұрын
Good
@ksk1
@ksk1 2 ай бұрын
Thanks
@avarachanthachil909
@avarachanthachil909 2 ай бұрын
Good narration. Congratulations dear Sasikumar
@ksk1
@ksk1 2 ай бұрын
Thanks a lot
@ramanamurthyav9230
@ramanamurthyav9230 2 ай бұрын
Wow. Great narrative. Great to know that Ambani's empire is built with loans from the bank set up by TMA Pai and subsequent indigenous production of yarn too with Dr Pai's help. No doubt that Dr TMA Pai was a visionary.
@ksk1
@ksk1 2 ай бұрын
Glad you liked it 👍🏼
@muralig2006
@muralig2006 2 ай бұрын
Wonderful story of two big personalities. Excellent.
@ksk1
@ksk1 2 ай бұрын
Glad you enjoyed it!
@sreedharanok9228
@sreedharanok9228 2 ай бұрын
🌹🌹 ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിൽ നിർണായകമായ പങ്കു വഹിച്ച രണ്ട് മഹാരഥന്മാരെ കുറിച്ചുള്ള ഈ വീഡിയോ വളരെ നന്നായിട്ടുണ്ട്... അഭിനന്ദനങ്ങൾ... 🌹🌹🌹
@ksk1
@ksk1 2 ай бұрын
Thank you so much 👍🏼
@dineshnair7173
@dineshnair7173 2 ай бұрын
❤ superb
@ksk1
@ksk1 2 ай бұрын
Thanks 🤗
@cpreghunadhannair7092
@cpreghunadhannair7092 2 ай бұрын
പ്രിയ ശശികുമാർ തുടക്കത്തിൽ എനിക്കതു എന്റെ കഥയായിട്ടാണ് തോന്നിയതു. അല്പം കഴിഞ്ഞപ്പോൾ കാര്യം പിടികിട്ടി. ഞാൻ ഇന്നലെ ഊഹിച്ച ഡോ.പൈ തന്നെ. അദേഹത്തെ പറ്റി ഒരുപാട് കേട്ടിട്ടുണ്ട്. കേൾക്കാത്ത , അറിയാത്ത ഒരുപാട് കാര്യങ്ങൾ ഇന്നറിഞ്ഞു . ദൈവ തുല്യരായ ഇത്തരം മനുഷ്യർ ജനിക്കാത്തതെന്ത്? ഞാൻ അറിഞ്ഞിടത്തോളം ഡോ പൈ ദൈവ തുല്യമല്ല, ദൈവം തന്നെ.നന്ദി ശശി ഡോ. സി.പി. രഘുനാഥൻ നായർ
@ksk1
@ksk1 2 ай бұрын
Glad you liked it 🙏
@PNNarayanan2023
@PNNarayanan2023 2 ай бұрын
Great ❤🎉
@ksk1
@ksk1 2 ай бұрын
Thank you
@ksk1
@ksk1 2 ай бұрын
"1969 ൽ ബാങ്കുകൾ ദേശസാത്കരിച്ചപ്പോൾ ഒരു റിപ്പോർട്ടർ പൈയോട് ചോദിച്ചു. താങ്കൾക്കിതിൽ വിഷമമുണ്ടോന്ന്. പൈ സരസമായി മറുപടി പറഞ്ഞു. സിൻഡിക്കേറ്റ് ബാങ്ക് എനിക്കെന്റെ മകളെപ്പോലെയാണ്. വളർന്നു വലുതായാൽ മകളെ മറ്റൊരാൾക്ക്‌ വിവാഹം കഴിച്ചു കൊടുക്കണം. പുതിയ വീട്ടിൽ അവളെങ്ങനെ പെരുമാറും അവർ ഇവളെ എങ്ങനെ സ്വീകരിക്കും എന്ന് തുടങ്ങി ഒരച്ഛന്റെ വേദനയും മറ്റും എനിക്കും ഉണ്ട്. പക്ഷേ ഒരു കാര്യത്തിൽ ഞാൻ വളരെ സന്തുഷ്ടനാണ്. എന്റെ മരുമകൻ ഇന്ത്യാ ഗവണ്മെന്റ് ആണ്."
@tsaruna7109
@tsaruna7109 2 ай бұрын
@@ksk1 Now Syndicate Bank merged with Canara Bank
@rameshkumarvk1161
@rameshkumarvk1161 2 ай бұрын
ഇങ്ങനെ ഒരു വ്യക്തിയെ ക്കുറിച്ച് ആദ്യമായാണ് കേൾക്കുന്നത്.. Kasthurba മെഡിക്കൽ കോളേജിനു ഇങ്ങനെ ഒരു ഹിസ്റ്ററി ഉണ്ടെന്നു അറിഞ്ഞിരുന്നില്ല.. 100 വർഷം പിറകിലേക്കുപോയി ഇതുപോലെ ഒരു subject എടുത്തു present ചെയ്തതിനു.. സ്പെഷ്യൽ Thanks..ഇതുപോലെ TD മെഡിക്കൽ കോളേജ്, ആലപ്പുഴ യെ കുറച്ചു ള്ള ചരിത്രംഒരു വർഷം മുമ്പണ് അറിഞ്ഞത്..good narration... ഇടക്കിടക്ക് കാണിക്കുന്ന photos കൂടുതൽ interesting ആക്കാൻ സഹായിക്കുന്നുണ്ട്..vlog has improved in totality a lot..
@ksk1
@ksk1 2 ай бұрын
Thank you so much for the encouraging words
@tpajithan
@tpajithan 2 ай бұрын
Manipal institute, syndicate bank ഇവയുടെ പൂർവചരിത്രം അറിയാൻ കഴിഞ്ഞു. Very good... Keep going
@ksk1
@ksk1 2 ай бұрын
Thank you 👍🏼
@tsaruna7109
@tsaruna7109 2 ай бұрын
ശശി... വളരെ വളരെ നന്നായിട്ടുണ്ട്... ഒരാൾ മനസ് വെച്ചാൽ ഒരു സമൂഹത്തെ എങ്ങനെ ഉയർത്തി കൊണ്ട് വരാം.. എന്ന് സ്വജീവിതം ഉദാഹരണമാക്കിയ ഒരു വലിയ മനുഷ്യൻ...very informative... Good and pleasant presentation Hatsoff
@ksk1
@ksk1 2 ай бұрын
Thank you 👍🏼
@pandarikkal
@pandarikkal 2 ай бұрын
Sasikumar brilliant vlog. ഇനിയും തുടരട്ടെ . എല്ലാ ആശംസകളും നേരുന്നു .
@ksk1
@ksk1 2 ай бұрын
Thank you
@rejithavk7958
@rejithavk7958 2 ай бұрын
So nice😊
@ksk1
@ksk1 2 ай бұрын
Thanks 😊
@smileplzanoop
@smileplzanoop 2 ай бұрын
വളരെ നന്നായിട്ടുണ്ട്.. സർ ശ്രദ്ധിച്ചിരിക്കും താങ്കളുടെ ആഖ്യാനശൈലി വളരെയധികം മെച്ചപ്പെട്ടതും..… വ്യത്യസ്തമായ കൗതുകകരമായ വിഷയം… പുതിയ നുറുങ്ങുകൾക്കായി കാത്തിരിക്കുന്നു. ആശംസകൾ
@ksk1
@ksk1 2 ай бұрын
Thank you
@padmanabhapillai4367
@padmanabhapillai4367 2 ай бұрын
Good sir, nice effort
@ksk1
@ksk1 2 ай бұрын
Many many thanks
@anitavk
@anitavk 2 ай бұрын
Very nice
@ksk1
@ksk1 2 ай бұрын
Thanks
@drjpe308
@drjpe308 2 ай бұрын
Thank you for the Beautiful narration of an exemplary life story. 👍
@ksk1
@ksk1 2 ай бұрын
Glad you enjoyed it!
@neekkuzhal
@neekkuzhal 2 ай бұрын
വെരി good
@ksk1
@ksk1 5 күн бұрын
Thank you
@pandarikkal
@pandarikkal 2 ай бұрын
എനിക്കിപ്പോഴും ഇതോർമയുണ്ട് . ഒരുകൊല്ലം മുൻപത്തെ എന്റെ കമെൻറ് താഴെ കണ്ടോ
@sasikumartn6319
@sasikumartn6319 4 ай бұрын
You have prepared beautifully in the topic for the presentation. Now politics is a hot topic everywhere and religion, cast, regionalism etc. play major roles in it. So when we are even slightly touching it, it will be interpreted and critisised in different angles based on the taste and bias of viewers. Don't worry, if you are ready to face them in the right spirit. Good work, go ahead with your Kanakkasseri Nuggets.😊 👍
@ksk1
@ksk1 4 ай бұрын
Thank you 👍🏼
@ajithanv3119
@ajithanv3119 4 ай бұрын
അറിയാത്ത ഒരുപാട് വിവരങ്ങൾ കിട്ടിയ വീഡിയോ. അഭിനന്ദനങ്ങൾ!
@ksk1
@ksk1 4 ай бұрын
Thank you 👍🏼
@ajitavk3105
@ajitavk3105 4 ай бұрын
Gained a lot of information
@ksk1
@ksk1 4 ай бұрын
Thank you
@savitunni
@savitunni 4 ай бұрын
ചരിത്രം നന്നായി പറഞ്ഞു
@ksk1
@ksk1 4 ай бұрын
Thank you
@nirmalamenon9700
@nirmalamenon9700 4 ай бұрын
Excellent.👍👍👍👍👍👍👍
@ksk1
@ksk1 4 ай бұрын
Many many thanks
@vijayakumarnnairk7679
@vijayakumarnnairk7679 4 ай бұрын
Your effort to collect historical details regarding first general election arrangements, participation details of masses of India, the mindset of foreign countries etc. are well narrated. Very nice presentation.🎉🎉🎉
@ksk1
@ksk1 4 ай бұрын
Thank you so much for the support
@chothilakshmidivakaran4860
@chothilakshmidivakaran4860 4 ай бұрын
നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ. സൂചിപ്പിക്കാതെ പോയ ഒന്ന് രണ്ട് കാര്യങ്ങൾ. * വോട്ട് അവകാശത്തിനുള്ള പ്രായപരിധി. * അന്നത്തെ രൂപയുടെ മൂല്യം ( ഇത് സൂചിപ്പിച്ചെങ്കിൽ മാത്രമേ ആ ചെലവ് ഉൾകൊള്ളാൻ കഴിയൂ *** അംബേദ്ക്കറെ പരാജയപ്പെടുത്തുക എന്നുള്ളത് കോൺഗ്രസ്‌ പാർട്ടി പ്ലാൻ തന്നെയായിരുന്നു. ( നെഹ്‌റു പട്ടാമ്പിയിൽ ജന സംഘത്തോടും മുസ്ലിം ലീഗിനോടും ഒപ്പം ചേർന്ന് പട്ടാമ്പിയിൽ ഇ.എം.ഇസിനെതിരെ ഒരുമിച്ചത്, പ്രചരണത്തിന് വന്നത് ഓർക്കുക. അംബേദ്കറിന്റെ വിട വാങ്ങൽ പ്രസംഗം, സഭയിൽ നടത്തിയത് (നെറ്റിൽ ലഭ്യമാണ് അതൊന്ന് വായിക്കുക ) ഇന്ത്യ കാണാതെ പോയ ഒന്നാണത് - അദ്ദേഹം നെഹ്‌റു മന്ത്രി സഭയിൽ നിന്നുള്ള തന്റെ രാജി സമർപ്പിച്ചതിന്റെ പിറ്റേന്നാണ് ഇത് സഭയിൽ നടത്തിയത്. **** വ്യൂ പോയിന്റ് എന്ന് പറഞ്ഞാൽ ശരിയാകില്ല രാഷ്ട്രീയ നിലപാട് / വീക്ഷണം എന്ന് തന്നെ പറയണം ***** 2024 ൽ നടന്ന തിരെഞ്ഞെടുപ്പിനെ കുറിച്ച് ഒന്നും തന്നെ പരാമർശിച്ചില്ല ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ ഭാവുകങ്ങൾ
@ksk1
@ksk1 4 ай бұрын
Thank you so much for the critical response
@muralig2006
@muralig2006 4 ай бұрын
Very informative. Excellent.
@ksk1
@ksk1 4 ай бұрын
Glad you liked it
@daniyellsebastiyan1726
@daniyellsebastiyan1726 4 ай бұрын
It's a new and interesting information that the person who made the constitution was unable to get into the Loksabha!... ..and the high quality thoughts of Nehru which nominated Ambedkar to Rajyasabha was remarkable
@ksk1
@ksk1 4 ай бұрын
You said it!
@joselonappan7924
@joselonappan7924 4 ай бұрын
കറണ്ട് പോകുമ്പോൾ കത്തിക്കുന്ന മെഴുക് തിരിക്ക്, മറ്റൊരു അവസരത്തിലും അത്രത്തോളം പ്രാധാന്യം ഉണ്ടാവില്ല.. ജൂൺ 4 ന്റെ ആകാംക്ഷയിൽ, ഈ മെഴുകുതിരി വെളിച്ചം, അതിന്റെ തനതായ ശോഭ നിലനിർത്തി..(Timing). അവതാരകന്റെ ശ്രമം ഒരു ചെറിയ വെളിച്ചം പകരാൻ ആയിരുന്നു പക്ഷെ മുഴുവൻ കാര്യങ്ങൾക്ക് ഒരു 1000വാട്ട് LED ആവശ്യ മുണ്ടെന്നിരിക്കെ, നല്ലൊരു 👏👏👏
@ksk1
@ksk1 4 ай бұрын
Thank you for the very nice words 😅
@LekshmyS-ei5ex
@LekshmyS-ei5ex 4 ай бұрын
So well explained Sir
@ksk1
@ksk1 4 ай бұрын
Glad that you liked it 🙏
@ratnampg281
@ratnampg281 4 ай бұрын
Congrates sasikumar. For the first time, from u I got these valuable deep knowledge. Thanks a lot. Gopan's sister, Ratnechi.
@ksk1
@ksk1 4 ай бұрын
Thank you so much for the encouraging words, Chechi 🙏
@sahadevankamattathil8727
@sahadevankamattathil8727 4 ай бұрын
Great information ❤
@ksk1
@ksk1 4 ай бұрын
Glad it was helpful!
@ivjayaram
@ivjayaram 4 ай бұрын
ഇതുവരെ അറിയാതെ (ശ്രദ്ധിക്കാതെ) പോയ ഒട്ടേറെ വസ്തുതകൾ, വളരെ കൃത്യമായി, വ്യക്തമായി അവതരിപ്പിച്ചിരിക്കുന്നു. അംബേദ്ക്കറുടെ പരാജയം ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. രാജ്യസഭ എന്ന സംവിധാനത്തിൻ്റെ പ്രസക്തി നെഹ്‌റു ഉദാഹരണസഹിതം കാണിച്ചുതന്നു. ശശികുമാറിന് അഭിനന്ദനങ്ങൾ..
@ksk1
@ksk1 4 ай бұрын
Thank you so much for the encouraging words 🙏
@mohamedalimasteronline5366
@mohamedalimasteronline5366 4 ай бұрын
Good, very informative. ഒരദ്ധ്യാപകൻ ക്ലാസ്സെടുക്കുന്നത് പോലുണ്ട് Thank You
@ksk1
@ksk1 4 ай бұрын
Thank you so much for the good words 🙏
@sreekumarvyralil1935
@sreekumarvyralil1935 4 ай бұрын
ഒരു വിഡിയോ ചെയ്യുമ്പോള്‍ പറയേണ്ട കാര്യങ്ങള്‍ വ്യക്തമായി തുറന്നു പറയണം, തൊട്ടും തോടിപ്പിച്ചും പറഞ്ഞാല്‍ വ്യക്തമാവില്ല. അംബേദ്കര്‍ ഒരിക്കലും കോണ്‍ഗ്രസ് പാര്‍ട്ടിയുമയോ, കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുമയോ ബന്ധപെട്ടിരുന്നില്ല. നെഹ്രുവിന്‍റെ പേരില്‍ മാത്രം ആദ്യത്തെ തിരഞ്ഞെടുപ്പിന്‍റെ നേട്ടം കയറ്റി വക്കരുത്. അംബേദ്‌കര്‍ 1951-52 ലേ തിരഞ്ഞെടുപ്പില്‍ ബോംബെയില്‍ നിന്ന് മത്സരിച്ചപ്പോള്‍ അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സും, കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും ഒറ്റകയ്യായി മത്സരിച്ചു. അംബേദ്‌കറെ ഏറ്റവും എതിര്‍ത്തത് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയാണ്, പിന്നെ നെഹ്രുവും. അന്ന് അംബേദ്കര്‍ മത്സരിച്ചത് അദ്ദേഹത്തിന്‍റെ ഷെഡ്യുള്‍ഡ കാസ്റ്റ് ഫെഡറേഷന്‍ ആയിരുന്നു. , അംബേദ്കര്‍ക്ക് വേണ്ടി പ്രചാരണം നടത്തിയത് ദത്തോപന്ത് ടെങ്കടിയും, ദിന്‍ദയാല്‍ ഉപാധ്യായയും ആയിരുന്നു. അവര്‍ RSS കാര്‍ ആയിരുന്നു. രണ്ടാമത് 1954 ലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച അംബേദ്‌കറെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സും നെഹ്രുവും, കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും ഒന്നിച്ചുചേര്‍ന്നു, അപ്പോഴും RSS കാരായ തേങ്ക്ടിയും, ദിന്‍ദയാല്‍ ഉപാധ്യയയും ആയിരുന്നു അദ്ദേഹത്തിന്‍റെ ഇലക്ഷന്‍ പ്രചരണം നയിച്ചത്. അത് പറഞ്ഞാല്‍ തന്നെ സംഘിയാണന്ന് ആരെങ്കിലും പറഞ്ഞാലോ? അതാണ് പറയാത്തതിനു കാരണം.
@ksk1
@ksk1 4 ай бұрын
Thank you so much for the critical response 😊🙏
@pandarikkal
@pandarikkal 4 ай бұрын
ശശികുമാർ എന്റെ അടുത്ത സുഹൃത്തും സ്കൂൾ സഹപാഠിയും ആണെന്ന് ഞാൻ വളരെ അഭിമാനത്തോട് കൂടി പറയുന്നു . ശശികുമാറിന്റെ മറ്റ് വീഡിയോ കളെപ്പോലെ ഈ വീഡിയോയും വളരെ ഉയർന്ന നിലവാരം പുലർത്തുന്നു. ഇനിയും ഇതുപോലെ വളരെ ഗൌരവമേറിയ വിഷയനങ്ങളിൽ ഗവേഷണം ചെയ്ത് ലളിതമായ ഭാഷയിൽ ഉചിതമായ ചിത്രങ്ങൾ സാഹിതം എത്തിക്കുവാൻ അദ്ദേഹത്തിന് കഴിയുമാറാകട്ടെ എന്ന് ആശംസിക്കുന്നു
@ksk1
@ksk1 4 ай бұрын
Thank you Gopan🙏👍🏼
@dineshnair7173
@dineshnair7173 4 ай бұрын
വളരെ നല്ല വിവരങ്ങളും..വിവരണവും ❤.ഫ്രെയിം പശ്ചാത്തലം കൂടുതൽ അനുയോജ്യമായി.
@ksk1
@ksk1 4 ай бұрын
Thank you so much
@sreedharanok9228
@sreedharanok9228 4 ай бұрын
🌹🌹 ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ ആദ്യ തിരഞ്ഞെടുപ്പിന്റെ വളരെ സൂക്ഷ്മമായ വിവരണമാണ് ശ്രീ. ശശികുമാർ നൽകിയിരിക്കുന്നത്.... രസകരവും കൗതുകവുമായ ഒട്ടേറെ കണക്കുകൾ കോർത്ത് തയ്യാറാക്കിയ ഈ സമയയോചിത പ്രഭാഷണം വളരെ നന്നായിട്ടുണ്ട്.... അഭിനന്ദനങ്ങൾ,.. 💐💐💐 Prof. ഓ. കെ. ശ്രീധരൻ.
@ksk1
@ksk1 4 ай бұрын
Thank you so much for the encouraging words
@rajasekarv3810
@rajasekarv3810 4 ай бұрын
Interesting facts and Excellent discourse. 🎉🎉🎉🎉🎉🎉🎉 Expecting more from you.
@ksk1
@ksk1 4 ай бұрын
Thank you More to come!