പ്രബോധനം മാത്രമല്ല സമൂഹത്തിന് മഴ നൽകിയും , തുപ്പ് നീര് കൊണ്ട് രോഗം മാറ്റി,മറവി തടവി മാറ്റി, വിരല് കൾക്കിടയിൽ നിന്ന് വെള്ളം നൽകിയും ഭൗതിക വിജയങ്ങളും അവർ നല്കി
@zaithoon68416 күн бұрын
ഇത് ആരാ
@UMAR.VAHABI6 күн бұрын
@@zaithoon6841 ഇദ്ദേഹം ചാവക്കാട് ഉസ്താദ് എന്നറിയപ്പെടുന്ന ഞങ്ങളെ നാട്ടിലെ ഒരു ഉസ്താദാണ് എന്റെ അമ്മായിടെ മരുമകനും🤲🏻 ആണ്
@zaithoon68416 күн бұрын
ചാവക്കാട് ആണോ വീട്. ഇദ്ദേഹത്തിൻറെ സേവനങ്ങൾ എന്തൊക്കെയാണ്. ദർസ് നടത്തുകയാണോ
@YoosufMP-jv8ns6 күн бұрын
ഈ... ഉസ്താദ് ആരാ... ഇങ്ങനെ പറഞ്ഞു കൊടുക്കണം 👍❤❤❤
@shanidaak20426 күн бұрын
🤲🏼🤲🏼🤲🏼🤲🏼🤲🏼
@VahabivahabiKaismon7 күн бұрын
Adipoli
@Farhan-vu2oe7 күн бұрын
❤usthad kalakki
@hussainmusliyarakath90267 күн бұрын
Usthadu?
@VahabivahabiKaismon9 күн бұрын
❤❤❤❤❤
@nasimudeenvilayil829710 күн бұрын
😂😂😂😂😂😂😂
@muhammedashrafmarutha547910 күн бұрын
ആമീൻ
@Shabreena-cv2mc10 күн бұрын
Kabr sarching😂 Yenda ewaray awastha?? Alkaray kana kud dhal kaber awum e pok poyal😂
ഉസ്താദെ. കുറേ നാളായുള്ള സംശയമാണ്. അറിയാൻ വേണ്ടി മാത്രം ചോദിക്കുകയുമാണ്. ബിൽ ഖുവ സമാഉണ്ടാകുന്ന വിധം ഖത്തീബ് ശബ്ദം ഉയർത്തുകയും സ്പീക്കറിന്റെ ശബ്ദം ലഗ്തായി പരിഗണിക്കുകയും ചെയ്‌താൽ ഖുതുബ സ്വഹീഹാവില്ലേ.
@UMAR.VAHABI25 күн бұрын
കോൾ മി
@raheemmp88126 күн бұрын
വളരെ പഠനാർഹമായ വീഡിയോ!
@dvdbrotherscoversongs546927 күн бұрын
ഉസ്താദിന്റെ ക്ലാസുകൾ വളരെ നല്ല നല്ല അറിവുകൾ നമ്മൾ എല്ലാവർക്കും നൽകുന്നുണ്ട്😘😘😘
@rafeeqsilverleaf76827 күн бұрын
ഈ വീഡിയോയിൽ പറയുന്ന ഒരു കാര്യം ഉമർ വഹബി യുടെ ഒറിജിനൽ ശബ്ദമല്ലാത്തതിനാൽ ഇതൊന്നും അംഗീകരിക്കാൻ കഴിയില്ല...😂😂
@Hassan-pt8uf28 күн бұрын
Entha po a thadimme paindadichadano mailiare bellatha jadi ingalu judhathinu poyirunno
@abdulazeez-yc3kf28 күн бұрын
ഫിഖ്ഹിന്റെ കിതാബുകൾ എഴുതുന്ന കാലത്ത് മുകബ്ബിറുസ്സ്വവ്ത്ത് ഇല്ലായിരുന്നല്ലൊ.