Пікірлер
@prasanna5460
@prasanna5460 48 минут бұрын
Possible to avoid advertising
@sujasunil2375
@sujasunil2375 Сағат бұрын
😢😢😢😮😮😮😮🎉😮
@KimberlyBrown-j7z
@KimberlyBrown-j7z Сағат бұрын
Reichert Causeway
@DoctorTalks.
@DoctorTalks. 10 сағат бұрын
Ee song arrangement Sharreth sir aano
@arunkumarp4381
@arunkumarp4381 12 сағат бұрын
2024....Sept 28th.... 10.45 PM ❤❤❤❤❤❤❤❤❤❤❤❤
@nass9772
@nass9772 14 сағат бұрын
No seletion
@shijinkshemendran6451
@shijinkshemendran6451 21 сағат бұрын
Passionate song ❤️❤️😍
@greeshmajishnugreeshma2214
@greeshmajishnugreeshma2214 22 сағат бұрын
🥰
@devadascholayil652
@devadascholayil652 22 сағат бұрын
❤❤❤❤❤❤
@anilar7849
@anilar7849 Күн бұрын
👌🎵🙄
@kamalasananmanjadiyilhouse
@kamalasananmanjadiyilhouse Күн бұрын
ഗുരുവിന്റെ ശബ്ദങ്ങൾ ഇങ്ങനെ ലോകമെമ്പാടും അലയടിക്കട്ടെ എന്ന് ആശിക്കുന്നു ആഗ്രഹിക്കുന്നു.... ഗുരുധർമ്മം.... ജയിക്കട്ടെ..... 🙏🙏🙏
@sjdsaji138
@sjdsaji138 Күн бұрын
യാത്ര ബസ്സിൽ തന്നെ പോകാറുള്ളൂ ഇങ്ങനെ ഉള്ള അത്ഭുത സോങ്ങും കേട്ട് സ്ഥലം എത്തല്ലേ എന്നും വിചാരിച്ചു സൈഡിൽ ഇങ്ങനെ ഉറങ്ങാതെ കണ്ണടച്ചിരിക്കും അത് ഒരു ഭയങ്കര ഫീൽ തന്നെ
@DileepTb-jy9zq
@DileepTb-jy9zq Күн бұрын
I love chithra chechi nice voice
@DileepTb-jy9zq
@DileepTb-jy9zq Күн бұрын
❤❤❤❤❤❤
@Bijulal555
@Bijulal555 Күн бұрын
2024യിൽ കേൾക്കുന്നവർ ആരൊക്കെ
@sreedevikv8715
@sreedevikv8715 Күн бұрын
❤❤❤❤
@gengusamy3693
@gengusamy3693 Күн бұрын
ധന്യവാദങ്ങൾ തമിഴകത്തിൽ നിന്ന്.
@sreekumar-sy3px
@sreekumar-sy3px Күн бұрын
പുഞ്ചിരിപ്പൂവേ നീ പാടൂ പ്രിയം നിറയുമൊരു പ്രണയ ഗീതം പറയാൻ നീ മറന്നതെല്ലാം പാട്ടിൻ ഈണങ്ങളിൽ തെളിഞ്ഞു വരും പൂത്തുലയും വാടാത്ത മോഹങ്ങളായി (പുഞ്ചിരിപ്പൂവേ...) എവിടെയും ആഘോഷങ്ങൾ ഏഴു നിറമുള്ള പൂത്തിരികൾ നീ പോകും വഴിയിലെല്ലാം നിലാവു വരക്കും ചിത്രങ്ങൾ മുഖം മിനുക്കും പൂക്കളിൽ മുത്തമിടുന്നു മൂകമായി (പുഞ്ചിരിപ്പൂവേ...) വീണ്ടുമുദിക്കും സൂര്യനായി വിരുന്നൊരുക്കുന്നു സന്ധ്യകൾ എനിക്കായി പാതയൊരുക്കാൻ ഏകാകിനി നീ വരുമോ അടുത്തു നീ വരും കാലത്തിനായി ആഗ്രഹങ്ങൾ ഉണരുന്നൂ (പുഞ്ചിരിപ്പൂവേ...)
@sreekumar-sy3px
@sreekumar-sy3px Күн бұрын
വിണ്ണിൽ നിന്നും മുത്തു പോൽ വിടർന്നു മഴത്തുള്ളികൾ വിടരും മുൻപെ കൊഴിയും വർണങ്ങളായി മറഞ്ഞു പോയി (വിണ്ണിൽ...) പൂക്കാൻ മടിച്ച മനസിലെ ചെമ്പകം പുന്നാരം ചൊല്ലി നീ അരികിൽ വന്നപ്പോൾ പിന്നെയും പിന്നെയും പൂവണിഞ്ഞു പ്രണയത്തിൻ പൂക്കൾ നീ പ്രിയമോടെ മനസിൽ കോർത്തു വച്ചു (വിണ്ണിൽ...) തിരമാലകളിൽ താളം തുളളും തോണി പോലെൻ സ്വപ്നങ്ങൾ തുമ്പികൾ പാറുന്നൂ ചുററിലും തംബുരു മുഴങ്ങുന്നു മനസിനുള്ളിൽ താരമായി നിന്നെ എതിരേൽക്കാൻ (വിണ്ണിൽ...)
@unnikrishnannamboodiricr7458
@unnikrishnannamboodiricr7458 Күн бұрын
മത്ത് എന്നാൽ ഭ്രാന്ത്‌ തന്നെ.
@prasantheastkallada4783
@prasantheastkallada4783 Күн бұрын
♥♥♥♥♥♥
@SURESHDIVAKARAN-e3i
@SURESHDIVAKARAN-e3i Күн бұрын
super hit ganangal thannathine thanks
@ShajinReghu-r5x
@ShajinReghu-r5x 2 күн бұрын
സെലെക്ഷൻ അല്ല
@callmeblack-bm3rm
@callmeblack-bm3rm 2 күн бұрын
Super
@DevanandVishnu
@DevanandVishnu 2 күн бұрын
Work on
@anilctnr1863
@anilctnr1863 2 күн бұрын
👌👌👌❤️❤️❤️❤️
@baijutk1059
@baijutk1059 2 күн бұрын
🎉🎉🎉🎉🎉🎉🎉🎉
@Endless_Entertainment2021
@Endless_Entertainment2021 2 күн бұрын
🥰🥰
@bagavalsingh5097
@bagavalsingh5097 2 күн бұрын
ആഹാ ഇതാണ് വാനമ്പാടി.. KSC
@vineeshvdev8522
@vineeshvdev8522 2 күн бұрын
സായന്തനം.. ശോക മൂകം ആണോ...ഒന്നും എഴുതാൻ അറിയില്ലെങ്കിൽ..വിവരക്കേട് പറയാതിരിക്കുക
@rajagopalkathalipparampil4078
@rajagopalkathalipparampil4078 3 күн бұрын
യ്യോ... പരസ്യം... പരസ്യം... മത്തുപിടിപ്പിക്കുന്ന പരസ്യം....
@sreelal-or7sf
@sreelal-or7sf 3 күн бұрын
😊😊
@AbdulJaleel-yl9yb
@AbdulJaleel-yl9yb 3 күн бұрын
ഉണ്ട
@ManiKandan-c2t8c
@ManiKandan-c2t8c 3 күн бұрын
🙏
@artist.vinod4226
@artist.vinod4226 3 күн бұрын
എങ്കിലും എൻറെ ദാസേട്ടാ ❤
@baijutk1059
@baijutk1059 3 күн бұрын
🎉🎉🎉🎉🎉🎉
@sunilvmgourinandan
@sunilvmgourinandan 3 күн бұрын
Dasata super ona pattu🎉🎉🎉🎉
@ShajahanShaji-cs4nx
@ShajahanShaji-cs4nx 3 күн бұрын
Pattukal matti.tharanam.
@anilvc3974
@anilvc3974 3 күн бұрын
,
@NehaNeha-fn5hh
@NehaNeha-fn5hh 3 күн бұрын
അടിപൊളി selection🥰
@AkberPulkandi
@AkberPulkandi 4 күн бұрын
😅 0:54 ,1:02 1:02 😅സൈക്കോളജിസായ്‌സ്, നോടുണ്ടിവിടുൽസ് ആരെ ഐഡന്റിക്കൽ,
@SwapnaVinod-y3y
@SwapnaVinod-y3y 4 күн бұрын
👍🏼👍🏼👍🏼❤❤അടിപൊളി songs
@Satheesh-t6g
@Satheesh-t6g 4 күн бұрын
നല്ല സോങ് സെലക്ഷൻ' എല്ലാ പാട്ടുകളും എനിക്കിഷ്ടമായി എല്ലാം എനിക്ക് ഇഷ്ടമുള്ള പാട്ടുകളുടെ ലിസ്റ്റിൽ ഉള്ളവ
@ZuharaRafeeque-e2g
@ZuharaRafeeque-e2g 4 күн бұрын
😢😢
@anjana_Anju8967
@anjana_Anju8967 4 күн бұрын
My favorite song❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@AkberPulkandi
@AkberPulkandi 4 күн бұрын
സb പൂ,,
@ReenaReena-sj6cs
@ReenaReena-sj6cs 4 күн бұрын
Mathu pidipikkunnathu kondu kanunnilla
@jo-dk1gu
@jo-dk1gu 5 күн бұрын
ഇതാണോഡാ മത്ത് പിടിപ്പിക്കുന്ന ഗാനങ്ങൾ ..?
@naneeshp6225
@naneeshp6225 5 күн бұрын
@sreedevikv8715
@sreedevikv8715 5 күн бұрын
💞💞💞💞💞💞💚💚💚
@sreekumar-sy3px
@sreekumar-sy3px 5 күн бұрын
പുന്നാരം ചൊല്ലൂ നീ കുഞ്ഞുപൂവേ പാടൂ നിൻ കിന്നാരങ്ങൾ കാട്ടിൽ നിന്നു നീ കൂട്ടു വരൂ നാട്ടിൽ നിറയേ നീ നിറയൂ (പുന്നാരം...) ഇന്നെന്നെ കാണാൻ നീ ഈറനുടുത്തു വന്നാൽ ആലവട്ടം വെഞ്ചാമരം അനുസാരികളെല്ലാം നിനക്കായി കണ്ണിമ വെട്ടാതെ കാത്തിരിക്കും കാറും കോളും പെയ്തു പോയി കാലം നിനക്കായി വാതിൽ തുറക്കും (പുന്നാരം...) വിരിയൂ നീ പുഞ്ചിരിയായി വർണമണിയൂ വസന്തമായി അലങ്കാരത്തിൻ കാലമെത്തീ ആരാധകന്റെ നേരമായി നടനമാടൂ സുന്ദരിയായി നീ പാടൂ പാട്ടിൻ പഞ്ചാമൃതം നാടൻ പെണ്ണിൻ ശീലുകളിൽ