Пікірлер
@anandhumadathil9618
@anandhumadathil9618 Сағат бұрын
90'സ് കിഡ്സ്‌ ഇവിടെ കമ്മോൺ 🎉❤❤❤
@baladasbalubalu1669
@baladasbalubalu1669 3 сағат бұрын
90' കിഡ്സ്‌ സോങ്
@SreenivasanVP-f6u
@SreenivasanVP-f6u Күн бұрын
History is the dialogue between the past and the present
@pramodweb
@pramodweb Күн бұрын
ഇതിൽ അഭിനയിച്ചിരിക്കുന്നത് ആരൊക്കെയാണ്?
@sangeeth-jn2dq
@sangeeth-jn2dq Күн бұрын
Actors name parayo plssss
@user-fm4zg9dw6l
@user-fm4zg9dw6l 6 күн бұрын
All the best my dear and and congrats apuus
@BlessyScaria
@BlessyScaria 6 күн бұрын
Super ❤️💛🧡💚💙🤍💗💜
@BlessyScaria
@BlessyScaria 6 күн бұрын
Nice song super❤️❤️👌👌
@BlessyScaria
@BlessyScaria 6 күн бұрын
Nice song super❤️❤️👌👌
@BlessyScaria
@BlessyScaria 6 күн бұрын
Nice song super❤️❤️👌👌
@BlessyScaria
@BlessyScaria 6 күн бұрын
Super song❤️❤️
@abhiramrm2838
@abhiramrm2838 9 күн бұрын
എല്ലാം മറന്നു പാടുമ്പോൾ മനസ്സിന് ഒരു സന്തോഷമാണ്... ശെരിക്കും എവിടേയോ ഏതോ ലോകത്ത് എത്തിയ പോലെ 🥺🥺🥺🥺🥺🥺🥺
@REJU786
@REJU786 10 күн бұрын
എന്തോ മനസ്സ് വിങ്ങുന്നു 😢😢😢
@philominasebastian5976
@philominasebastian5976 11 күн бұрын
@siji7727
@siji7727 12 күн бұрын
Unde
@user-ri8xq5rm6p
@user-ri8xq5rm6p 12 күн бұрын
2024 August 14
@anithakulukallur3038
@anithakulukallur3038 13 күн бұрын
🙏❤️
@sujinindusujinindu1415
@sujinindusujinindu1415 16 күн бұрын
ഞാൻ ttc ചെയ്യുമ്പോൾ പാടിയിട്ടുണ്ട് ഈ പാട്ട്. നൊസ്റ്റു. ഓർമകളെ ഓർത്തു കരയുന്നു ഞാൻ 😢
@prasanthpgcse
@prasanthpgcse 18 күн бұрын
എൻ്റെ അമ്മ അടുക്കളയിൽ ഉച്ച ഭക്ഷണം ഉണ്ടാക്കുന്ന സമയത്ത് പാടുന്ന പാട്ടുകളിൽ ഒന്ന്.. വടകരക്കാരി ആയതു കൊണ്ട് അമ്മയുടെ മനസ്സിൽ ഇടം പിടിച്ച പാട്ട്. 2016ിൽ അമ്മ എന്നെ തനിച്ചാക്കി പോയി. പിന്നെ എപ്പോഴൊക്കെയോ ഇവിടെ പലപ്പോഴും വരും. ഈ പാട്ട് കേൾക്കും. കണ്ണ് നിറയും. തിരിച്ചു പോവും.. ഒരിക്കൽ കൂടെ അടുക്കളയിൽ അമ്മ ഈ പാട്ട് മൂളുന്നതും കാത്ത്..
@NanduMM-d2l
@NanduMM-d2l 18 күн бұрын
കണ്ണ് അടച്ചു ഇത് കേൾക്കുമ്പോ ഉള്ള ഫീൽ ഉണ്ടല്ലോ എന്റെ പൊന്നോ 🙏🙏🙏🙏... പറയാൻ വാക്കുകൾ ഇല്ല... പഴയ കാലത്തേയ്ക്ക് പോയി.... 😍😍😍😍😍
@sarathayurvedaayur7224
@sarathayurvedaayur7224 21 күн бұрын
Marakkan pattumo a kalam
@bhoomikasthoughtsnvlogs9077
@bhoomikasthoughtsnvlogs9077 22 күн бұрын
ലളിത ഗാനത്തിന് ഒരുപാട് തവണ first വാങ്ങിത്തന്ന പാട്ട്.❤
@sumaammu3700
@sumaammu3700 23 күн бұрын
ഇപ്പോൾ, ഞാൻ, കൂടുതൽ, പ്രാർത്ഥിക്കുന്നതും, താങ്കളുടെ, പ്രശ്നങ്ങൾ, ഏതൃവയും, പെട്ടെന്ന്, മാറിക്കിട്ടണേ, യവമ്പനി, ദൈവത്തോട്, യാചിക്കുകയാണ്,
@user-xr3ej2yd5c
@user-xr3ej2yd5c 23 күн бұрын
കഴിഞ്ഞുപോയ ആ നാളുകളെ ഓർത്ത് ഇന്നെൻറെ കണ്ണുകൾ നിറയുന്നു. അന്ന് അറിഞ്ഞില്ല ജീവിതത്തിൻറെ ഏറ്റവും മധുരമായ കാലഘട്ടം ആയിരുന്നു അതെന്ന്..
@sureshmurali5083
@sureshmurali5083 24 күн бұрын
എനിക്കൊരു കൂട്ടുകാരൻ ഉണ്ടായിരുന്നു.. നൈസാം.. ഇപ്പൊ അബു ദാബിയിൽ ആണ്. പണ്ട് പറൂരിലെ കെ എം കെ ജങ്ഷനിൽ നിന്ന് ' നമുക്കും ഒരു നല്ല കാലം ഉണ്ടാകും ചേട്ടാ ' എന്ന് പറഞ്ഞിരുന്ന നൻപൻ.. കുറച്ചു കഴിഞ്ഞു പുള്ളി എന്നോട് ആരും കേൾക്കാതെ ചോദിക്കുമായിരുന്നു..' ചേട്ടാ, ഇനിയിപ്പോ ആ നല്ല കാലം കടന്നു പോയോ നമ്മളറിയാതെ..' അതും ഒരു കാലമായിരുന്നു..
@jomon3609
@jomon3609 24 күн бұрын
സ്കൂൾ ഓർമ്മകൾ 90s
@ArunTP-m3c
@ArunTP-m3c 25 күн бұрын
❤❤❤
@user-pl2by5xh7s
@user-pl2by5xh7s 26 күн бұрын
61 കേൾക്കുമ്പോൾ
@simimahesh5390
@simimahesh5390 26 күн бұрын
ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് എന്റെ അമ്മ ഒരു നോട്ടുബുക്കിൽ ഈ പാട്ടിന്റെ വരികൾ എഴുതി സൂക്ഷിച്ചത് കണ്ടിട്ടുണ്ട്
@manjuvincent3280
@manjuvincent3280 28 күн бұрын
സൂപ്പർ ഡാൻസ്
@yadhukrishna6035
@yadhukrishna6035 Ай бұрын
കേൾക്കുമ്പോൾ സങ്കടം എന്നാലും എപ്പോഴും കേൾക്കും
@soumyasreejith5694
@soumyasreejith5694 Ай бұрын
Ithu Light Music aano
@itsmebinu123
@itsmebinu123 Ай бұрын
എന്റെ മോളുടെ സ്കൂളിൽ ലൈറ്റ് മ്യൂസിക് കോമ്പറ്റിഷൻ എന്ന് പറഞ്ഞപ്പോഴേ മനസ്സിൽ ഓടിയെത്തിയ പാട്ട്. ഹോ അതൊക്കെ ഒരു കാലം.
@sumaammu3700
@sumaammu3700 Ай бұрын
യൂണി, ഞാനവിടെ, ചെല്ലുമ്പോൾ,,, പോകണ്ട, എന്ന്, പറയുമോ, എന്ന്, അറിയില്ല, ഞാൻ, നിൽക്കില്ല,
@sumaammu3700
@sumaammu3700 Ай бұрын
നാളെ, പുനലൂർ, വരെ, പോകും,കേട്ടോ, നാത്തുന്റെ, ഭർത്താവ്, മരിച്ചു, രാവിലെയുള്ള, വണ്ടിക്കു, പോകും, വൈകിട്ടത്തെ,,, വണ്ടിക്കു, വരും,
@sudheeshmohan1457
@sudheeshmohan1457 Ай бұрын
90s ഓർമകളെ നിന്നെ ഓർത്തു കരയുന്നു ഞാൻ ....
@ebineakalavyan5575
@ebineakalavyan5575 Ай бұрын
കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ കൊഴിഞ്ഞു പോയ രാഗം കടലിന്നക്കരെ ഓർമ്മകളെ നിന്നെയോർത്തു കരയുന്നു ഞാൻ നിന്റെ ഓർമ്മകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ (കഴിഞ്ഞു പോയ...) ദേവദാരു പൂത്ത കാലം നീ മറന്നുവോ അന്നു ദേവതമാർ ചൂടിത്തന്ന പൂ മറന്നുവോ(2) ദേവദൂതുമായി വന്നൊരെന്റെ സ്വപ്നമേ ദേവലോകമിന്നെനിക്കു നഷ്ടസ്വർഗ്ഗമോ(2) (കഴിഞ്ഞു പോയ...) മഞ്ഞലയിൽ മുങ്ങി നിന്ന തിങ്കളല്ലയോ അന്നു തംബുരുവിൽ തങ്ങി നിന്ന കാവ്യമല്ലയോ (2) കരളിനുള്ളിലൂറി നിന്നൊരെന്റെ രാഗമേ കരയരുതേ എന്നെയോർത്തു തേങ്ങരുതേ നീ (2) (കഴിഞ്ഞു പോയ...) THANK YOU❤
@abhiramrm2838
@abhiramrm2838 Ай бұрын
😖😖😖😔😔😔😔school life 😔😔😔😔😔😔😔😖😖
@aromalunni1516
@aromalunni1516 Ай бұрын
ഇത് ആരാ പാടിയത്
@ShaheedhaS
@ShaheedhaS Ай бұрын
എന്റെ പ്രണയകാലം ഓർമയിൽ അന്നത്തെ കാലം 😢😢😢😢
@AkkuSalman
@AkkuSalman Ай бұрын
2024 കേൾക്കുന്നവർ ഉണ്ടോ
@centerpoint7642
@centerpoint7642 Ай бұрын
❤❤❤
@harshaharidas315
@harshaharidas315 Ай бұрын
2024❤
@anurajesh2249
@anurajesh2249 Ай бұрын
Super Super🎉❤
@sumaammu3700
@sumaammu3700 Ай бұрын
നമ്മുടെ, കഴിഞ്ഞ, കളമയെപ്പിഴും, ഓർക്കും, എത്ര, ഓർക്കേണ്ട, എന്ന്, കരുതിയാലും, ഓരോന്ന്, മനസ്സിൽ, തെളിയുകയാണ്,
@sumaammu3700
@sumaammu3700 Ай бұрын
എനിക്കു, ചിലപ്പോൾ, അതിശയം, തോന്നാറുണ്ട്, എനിക്കു, e, സമയത്തു, ഇങ്ങനെ, തോന്നിയത്, ഓർക്കുമ്പോൾ, താങ്കളെ, കണ്ടപ്പോൾ, എബിത്വ, മനസ്, എത്ര, പെട്ടെന്ന്,മാറിയത്,
@mohammadkabeer6133
@mohammadkabeer6133 Ай бұрын
ഉള്ളിൽ ഒരു വിങ്ങൽ 😭😭
@najithamanoj5588
@najithamanoj5588 Ай бұрын
2024
@parthanappu8644
@parthanappu8644 Ай бұрын
അവളെ ഓർക്കാൻ ഒരിടം kudi
@shijinkshemendran6451
@shijinkshemendran6451 Ай бұрын
കാർ മേഘങ്ങൾക്ക് അവരുടെ മനസ്സിലെ വിങ്ങലുകൾ കരഞ്ഞ് തീർക്കാം എന്നിട്ട് വെൺ മേഘമായി പറന്നു നടക്കാം നമുക്ക് അതിന് കഴിയുമൊ മനസ്സിലെ വിങ്ങലുകൾ വന്നു കൊണ്ടിരിക്കും നഷ്ട്ടപ്പെട്ട ബാല്യം പ്രണയം സ്വപ്നങ്ങൾ എല്ലാം😢😢😢😢😢