KSR/PROBATION & INCREMENT
16:06
7 ай бұрын
KSR/VOLUNTARY RETIREMENT
15:36
8 ай бұрын
INCREMENT/KSR/
28:28
Жыл бұрын
Пікірлер
@midhun4051
@midhun4051 41 минут бұрын
Lab assistant increment kitan ahno atho grade kittan ahno test pasavande..
@sathyaneledath
@sathyaneledath 3 сағат бұрын
How to merge kase pf into gpf account?
@rajanigirish9199
@rajanigirish9199 5 сағат бұрын
Gis compulsory ആക്കിയ uththaravu
@sreenivasanpk2581
@sreenivasanpk2581 6 сағат бұрын
കൂലിപ്പണിക്കാരനു കിട്ടുന്ന ദിവസകൂലിയുമായി സർക്കാർ ജീവനക്കാരന്റെ വേതനം താര തമ്യപെടുത്തരുത്...ഈസർവീസിൽ നിന്നും പിരിയുമ്പോൾ കിട്ടുന്ന ആനുകൂല്യം, പിന്നെ മരണം വരെ പെൻഷൻ മരണശേഷം ആശ്രിതർക്ക് പെൻഷൻ....ഇതൊക്കെ ഒരു കൂലിപ്പണിക്കാരനു കിട്ടുമോ....?
@user-is6bc3rn3h
@user-is6bc3rn3h 2 сағат бұрын
2013 മുതൽ സർവ്വീസിൽ കയറിയവർക്ക് പെൻഷൻ ഇല്ല
@rinik2788
@rinik2788 10 сағат бұрын
Overseer grade 11 ayi work cheyadhal degree bsc undeghil department test ezhuthan pattumo
@madhavam540
@madhavam540 Күн бұрын
Sir NPS Thiruthalukale kurich oru vedio cheyamo.. Date of joining thiruthan saadhikumo nps il
@nimazlittletons9763
@nimazlittletons9763 Күн бұрын
Sir njn pts ആയി revenue dprtmntil ആണ്... എനിക്ക് typist oA പോസ്റ്റിലേക്ക് എഴുതാനാവുമോ pls reply sir
@deepakbaburaj7
@deepakbaburaj7 Күн бұрын
Sir , ഞാൻ കേരള വാട്ടർ അതോറിറ്റിയിൽ last grade servant aaitt work ചെയ്യുന്നു. എൻ്റെ യോഗ്യത ബിടെക് സിവിൽ എൻജിനീയറിങ് ആണ് . AE , overseer , draftman postilek നോക്കുന്നുണ്ട് , ഇതില്ലേക്കുള്ള ഏതൊക്കെ പേപ്പറുകളാണ് എഴുതേണ്ടത്.
@tineshpv8711
@tineshpv8711 Күн бұрын
സർ ഒരു വർഷം പരമാവധി ഒരാൾക്ക് എത്ര ഇൻഗ്രിമെൻ് കൊടുക്കാം പറ്റും
@unnikrishnans1977
@unnikrishnans1977 2 күн бұрын
Useful
@sruthirajt1942
@sruthirajt1942 2 күн бұрын
Sir ee joli kittiyal tvm matrame work varunnullo. Atho oro 5kollam koodumbo vividha jillakalilekk transfer undavumo
@ultimateanswers2830
@ultimateanswers2830 2 күн бұрын
Only Tvm
@nihalsrb9745
@nihalsrb9745 2 күн бұрын
Sir kerala psc 199/2024 attendar notification why salary is very low 5000 starts ithubgenuine ano ella postinum 23000 alle appo starting plzz replay sir
@pradeepkumar-hy3ub
@pradeepkumar-hy3ub 3 күн бұрын
Income taxഉം profession tax ഉം കൂടി പറയണം
@pradeepkumar-hy3ub
@pradeepkumar-hy3ub 3 күн бұрын
മാഷേ N. P. S. ഇതിൽ കാണുന്നില്ലല്ലോ 10% ശമ്പളത്തിൽ നിന്ന് ഓരോ മാസവും കട്ട് ചെയ്യും
@remlathfernmahal2667
@remlathfernmahal2667 3 күн бұрын
excellant class👍 Pls do a vedeo about GPF [KASEPF ] Closure
@ultimateanswers2830
@ultimateanswers2830 2 күн бұрын
ok
@dreamcatcher3929
@dreamcatcher3929 3 күн бұрын
Sir please discuss about promotion &job nature as assistant post in PSC,AG etc.
@girishKumar-n7h
@girishKumar-n7h 3 күн бұрын
സർ 31.05 25 ൽ സർവ്വീസിൽ നിന്നും വിരമിക്കേണ്ട ഞാൻ 31.12.24 ൽ വിരമിക്കുന്നതിന് താല്പര്യം പ്രകടിപ്പിച്ച് ഡിപ്പാർട്ട്മെൻ്റിന് അപേക്ഷ നല്കി കാത്തിരിക്കയാണ്. ലീവുകൾ കൂടുതലായി എടുത്തു തീർക്കാത്ത ഞാൻ HPL എത്ര ബാക്കിയുണ്ടെന്ന് അന്വേഷണം നടത്തിയതിൽ സർവ്വീസ് ബുക്ക് VRS അനുമതിക്കായി അയച്ചിരിക്കയാണെന്നും അതിനാൽ എൻ്റെ അന്വേഷണത്തിന് മറുപടി തരുവാൻ സാദ്ധ്യമല്ലെന്നും ജില്ലാ മേധാവിയുടെ ഓഫീസിൽ നിന്നറിയിച്ചു. വാസ്തവത്തിൽ ലീവ് വിവരങ്ങൾ Spark ൽ രേഖപ്പെടുത്തുന്നുണ്ടല്ലോ? അതുകൊണ്ട് അവർക്കത് പരിശോധിച്ച് വിവരം പറയാവുന്നതല്ലേ?
@savepsc
@savepsc 3 күн бұрын
NRA full form
@ultimateanswers2830
@ultimateanswers2830 3 күн бұрын
Non refundable advance തിരിച്ചടക്കേണ്ടതല്ലാത്ത ലോൺ
@ammoos-yy7xc
@ammoos-yy7xc 3 күн бұрын
Revenue department ld clerk ethokkea department test ezhuthanam.
@karishmarajendran993
@karishmarajendran993 4 күн бұрын
Sir enik 7 th month start cheythappo bedrest paraju enik maternity leave kittuvo
@jyothi4143
@jyothi4143 2 күн бұрын
Edukan pattille. Within 180 days il delivery nadannal mathiyennu alle
@sumainathsajeer4497
@sumainathsajeer4497 4 күн бұрын
Sir njan civil supplies department il confidential assistant aan ethoke exam ezhuthanam onn paranju tharumo
@arjunajaykumarkerala
@arjunajaykumarkerala 4 күн бұрын
Sir ld aaaai kerya. Al ini oru 34 years sevice undengil Senior superintendent avile ? Or athine kaal moolil poovumo ?
@ultimateanswers2830
@ultimateanswers2830 3 күн бұрын
മുകളിൽ പോകും
@Smart-64684
@Smart-64684 4 күн бұрын
Sir agriculture officer rude job sadhyadaye Patti oru video cheyammo.Promotion acepects etc.Njan kettitundu agriculture officer marude pension eduthu kalanju ennu sathyamano.Oru vishadhamaya video onnu cheyyamo.Njan oru bsc agriculture student koodi Aaanu.
@ultimateanswers2830
@ultimateanswers2830 2 күн бұрын
എല്ലാ ജീവനക്കാരുടെയും പഴയ രീതിയിലുള്ള പെൻഷൻ നിർത്തലാക്കി. 2013 ന് ശേഷം കയറിയവർക്ക് കോൺട്രിബ്യൂട്ടറി പെൻഷൻ സിസ്റ്റമാണ് NPS എന്നറിയപ്പെടുന്നു. അത്തരക്കാർക്ക് റിട്ടയർമെൻ്റ് 60 വയസസാണ്
@Smart-64684
@Smart-64684 2 күн бұрын
@@ultimateanswers2830 Thank you sir🙏
@Smart-64684
@Smart-64684 2 күн бұрын
@@ultimateanswers2830 Sir agriculture officer job prospects inne Patti oru vishadamaya video cheyammo avarude duties Patti njan oru bsc agriculture student aanu.
@BK-ne4vm
@BK-ne4vm 4 күн бұрын
Hi
@gajinaa7590
@gajinaa7590 4 күн бұрын
പ്രൈമറി HM ആകാൻ ഉള്ള department test എഴുതാൻ എത്ര വർഷത്തെ സർവീസ് വേണം?
@ultimateanswers2830
@ultimateanswers2830 3 күн бұрын
നേരത്തേ എഴുതാം Aided School ആണെങ്കിൽ Aproval ആയാൽ മതി. Govt School ആണെങ്കിൽ കയറിയാൽ ഉടൻ എഴുതാം
@soumiirshad4832
@soumiirshad4832 4 күн бұрын
Sir,എത്ര years Service ഉള്ളവർക്ക് GPF loan or Temperory Advance എടുക്കാൻ കഴിയും.
@vineshgopalakrishnan5281
@vineshgopalakrishnan5281 4 күн бұрын
Super class.....Thankyou sir.....
@rajeshpuliyeri
@rajeshpuliyeri 5 күн бұрын
നന്നായി പറഞ്ഞു തന്നിരിക്കുന്നു.
@sreelekha5655
@sreelekha5655 5 күн бұрын
Thank you Sir🙏
@Teena_Ann
@Teena_Ann 5 күн бұрын
സർ ഒരു aided LP സ്കൂളിൽ 2 അല്ലേൽ 3 ക്ലാസ്സുകളിൽ പഠിപ്പിക്കുന്ന ജോലി സ്ഥിരമായിട്ട് 5 വർഷം കഴിഞ്ഞ ഒരു ടീച്ചറിന് എത്ര സാലറി കിട്ടും. സ്കൂൾ പഞ്ചായത്ത്‌ പരിധിയിൽ വരും.
@JovalanieJoseph
@JovalanieJoseph 5 күн бұрын
Service break ne kurichu oru video cheyumo. LWA without medical certificate service ne engage badikunnu ennu
@sureshs7193
@sureshs7193 6 күн бұрын
സാർ നമ്മൾക്ക് join കിട്ടിയത് മറ്റൊരു ഡിസ്ട്രിക്ട് ആണ് അപ്പോൾ പോലീസ് വെരിഫിക്കേഷൻ time അവർ വരുമ്പോൾ കാണുമെന്ന് പറയണോ അതോ അവർ വിളിക്കുമോ
@athiramohan4539
@athiramohan4539 7 күн бұрын
Sir..LD aayi LSGD departmentൽ work ചെയ്യുന്ന ആളാണ് ഞാൻ..കേറിയിട്ടു 2 മാസം കഴിഞ്ഞതെ ഉള്ളൂ..യൂണിവേഴ്സിറ്റി assistant advice താമസിയാതെ വരും. Relieving procedures നെ പറ്റി ഒരു video ചെയ്യാമോ.UA ആയി കയറുമ്പോ PEN change ആകുവോ?Ath പോലെ PRAN ID ഒക്കെ മാറുമോ?
@ultimateanswers2830
@ultimateanswers2830 3 күн бұрын
you may contact 9633105968
@user-fv2cg8df8l
@user-fv2cg8df8l 8 күн бұрын
ഈ വീഡിയോയിൽ Ptcmന്റെ പരമാപതി വർക്കിം ഏരിയ എത്രയാണ്?
@lakshmimanoharan8441
@lakshmimanoharan8441 8 күн бұрын
Contact number onnu tharamo
@ultimateanswers2830
@ultimateanswers2830 7 күн бұрын
9633105968
@anjuku5201
@anjuku5201 8 күн бұрын
Principal aavan ഏതൊക്കെ exam pass വേണം
@ichu562
@ichu562 8 күн бұрын
Principal qualification 15 years service Ph D 110 Research Score 10 publications in UGC Care Listed Journals
@shamlazakir2064
@shamlazakir2064 8 күн бұрын
6 months വരെ HRA കുറയത്തില്ലല്ലോ sir
@anagha7957
@anagha7957 8 күн бұрын
After leave join cheyumbo ithin enthenkilum change undo ?
@chithralekhalekha9957
@chithralekhalekha9957 9 күн бұрын
Education department ൽ teacher ആണ്. HM post ന് ഏതൊക്കെ Test വേണം. Onlineclassഉണ്ടോ?
@ultimateanswers2830
@ultimateanswers2830 8 күн бұрын
Account test lower+KER
@ultimateanswers2830
@ultimateanswers2830 8 күн бұрын
ഇപ്പോഴില്ല just prepared
@hibu363
@hibu363 9 күн бұрын
ഇതിനാണോ ഓരോരുത്തർ LDC എന്നും പറഞ്ഞു 5 വർഷം ഒക്കെ കോച്ചിംഗ് ന് പോവുന്നത്... മണ്ടന്മാർ... ഗൾഫിൽ പോയാൽ വെറും ഡിഗ്രി ഉള്ളവന് കിട്ടും മിനിമം 70000
@pappankani8644
@pappankani8644 9 күн бұрын
Up സ്കൂൾ ടീച്ചർക്ക് 2024 June 15 വർഷത്തെ ഹയർ ഗ്രേഡ് എത്ര രൂപ കിട്ടും
@lekshmi847
@lekshmi847 9 күн бұрын
Sir KSR KFC code notification എന്നാണ് ഉണ്ടാവുക,
@shinyka8714
@shinyka8714 9 күн бұрын
Sir എന്‍റ ആദ്യ grade october 2010 ആയിരുന്നു, അത് കിട്ടിയത് 2011 july(incriment date)ആണ്. അന്നത് അറിയില്ലായിരുന്നു
@sumiz139
@sumiz139 9 күн бұрын
Sir...ee വർഷത്തെ ടെസ്റ് (mop) എന്നാണ് ഉണ്ടാവുക
@ultimateanswers2830
@ultimateanswers2830 9 күн бұрын
ഇപ്പോ വിളിച്ചിട്ടുണ്ട്
@sumiz139
@sumiz139 7 күн бұрын
@@ultimateanswers2830 eppol aayirikkum test
@binduajayan421
@binduajayan421 9 күн бұрын
Secretariate assistant section officer salary എത്രയാണ്
@anands.k8225
@anands.k8225 10 күн бұрын
Medicep Arrear, NPS Arrear കൂടെ എടുക്കുമ്പോൾ വീണ്ടും കുറയും
@bindu6425
@bindu6425 10 күн бұрын
Education ഡിപ്പാർട്മെന്റിൽ OA ആയ ഒരാൾക്ക് എന്തെല്ലാം ബുക്ക്‌ പഠിക്കണം. നിങ്ങൾക്ക് ഓൺലൈൻ ക്ലാസ്സുണ്ടോ
@ultimateanswers2830
@ultimateanswers2830 Күн бұрын
Account test lower + KER
@bindu6425
@bindu6425 Күн бұрын
@@ultimateanswers2830 thank u
@RP.41
@RP.41 10 күн бұрын
Sir, njan university assistant rank list il ulpettitund. UA aayi work cheytha shesham Secretariat assistant aayi keriyal service continuity kittumo? UA leave cheyth SA aayal relieving aano retirement aano?
@stebincleetus8669
@stebincleetus8669 11 күн бұрын
എക്സാം എഴുതാൻ പോവുമ്പോൾ സ്പെഷ്യൽ ലീവ് കിട്ടുമോ ? അങ്ങനെ ksr യില് ഉണ്ടോ സർ ?
@ultimateanswers2830
@ultimateanswers2830 10 күн бұрын
കിട്ടും ഉണ്ട്
@stebincleetus8669
@stebincleetus8669 6 күн бұрын
@@ultimateanswers2830 rule mention cheyyamo sir ?
@291mca
@291mca 11 күн бұрын
How much the amount of money one teacher will get when changing the grade ?