ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏 ശ്രീ സജീവ് കൃഷ്ണൻ സാർ ഏതൊരു കാര്യത്തിന് മുൻപിട്ട് ഇറങ്ങുന്നുവോ അത് പൂർണ്ണ സമർപ്പണത്തോടു കൂടി ചെയ്യുന്നു എന്നതിന് ഒരു ഉത്തമ ഉദാഹരണം കൂടിയാണ് ശിവഗിരി തീർത്ഥാടനവുമായി ബന്ധപ്പെട്ട് നാഗമ്പടം ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട ഡിജിറ്റൽ സന്ദേശ യാത്ര. ഗുരുദേവൻ തീർത്ഥാടനത്തിൻ്റെ 8 ലക്ഷ്യങ്ങൾ അരുളിച്ചെയ്തതിൽ ശാസ്ത്ര സാങ്കേതിക വിദ്യയെ അന്വർത്ഥം ആക്കും വിധം ആണ് മേൽ പറഞ്ഞ യാത്ര ഒരുക്കിയത്. അഷ്ട ലക്ഷ്യങ്ങൾ ഇടതു കൈയിലെ അഞ്ചു വിരലുകൾ മടക്കി ഓരോന്നായി പറഞ്ഞത് ജീവിതത്തിൽ ശുദ്ധികരിച്ച് ഉപയോഗിയ്ക്കേണ്ടുന്നതായ അഞ്ചു വിഷയങ്ങൾ ആണെന്നുള്ള അറിവ് പകർന്നു തന്നതും എല്ലാ ലക്ഷ്യങ്ങളെ കുറിച്ചുള്ള വിവരണവും സാധാരണക്കാരിലും തീർത്ഥാടനത്തിൻ്റെ അവബോധം ഉണർത്തുന്നു. ഈ സന്ദേശ യാത്രയ്ക്കു വേണ്ടി സാർ തന്നെ ഒരുക്കിയ ഗാനം അതിമനോഹരവും ഒപ്പം ആലപിച്ച ഗായികയ്ക്കും ഗുരുദേവൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്നും പ്രാർത്ഥിയ്ക്കുന്നു. 92- മത് തീർത്ഥാടനത്തിൽ ആരംഭിച്ച ഈ അറിവിൻ്റെ യാത്ര 100-ാം വർഷത്തിൽ ദേശത്തിൻ്റെ നാനാഭാഗത്തുനിന്നും പുറപ്പെടുന്ന,ഗുരു ദേവ ഭക്തർ ഏറ്റെടുത്ത് ഒരു വൻപിച്ച വിജയം ആക്കി ഉയർത്തട്ടെ എന്നും ഈ യാത്രയ്ക്കായി തയ്യാറായ വോളണ്ടിയേഴ്സിനും എല്ലാ അഭിനന്ദനങ്ങളും അറിയിച്ചു കൊള്ളുന്നു. സജി, ബാംഗ്ളൂർ
@valsalakumari5219Күн бұрын
Om Sri Narayana Parama Guruve Namaha. I am very happy that my sister cum friend has given me a chance to join this Gurusagaram group. Arivinte theerthadanam one hour documentry sri Sajeev krishna sir you have taken a part in our life as a Guru. The way you speak or teach us the "goodness of a Guru" hats off to you sir. I think I heard it a few times with open and closed eyes. Expecting many more speeches from you sir. Also the song , hats off to the singer. May the guru guide us to go together with unity as the songs says. Pray for us also sir. Prayers Valsala. Bangalore.
@gurusagaramtv6025Күн бұрын
@@valsalakumari5219 Thank you very much. May Guru Bless You
@NishaU-q8bКүн бұрын
🙏🙏🙏
@sdsheeja8170Күн бұрын
🙏🙏🙏
@deepasunil35082 күн бұрын
🙏🙏🙏🙏
@ksheerasam.c88833 күн бұрын
🙏🙏🙏🙏🙏🙏🙏
@kunjumolomanakuttan47423 күн бұрын
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ 🙏🙏🙏
@remababu37623 күн бұрын
Om sree narayana parama guruve namah ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@salilamthambi76543 күн бұрын
Om Sree Narayana Parama Gurave Nama 🙏🙏🙏🙏🙏🙏🙏
@radhadivakaran16643 күн бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏
@valsalasidharthan53783 күн бұрын
അനുഭവം ഗുരുതന്നെയാണ് 🙏🏼🙏🏼🙏🏼👌🏼
@SubhadraSivaraman3 күн бұрын
Ohm Sree Narayana Prama Guruve Namaha ❤
@vijayakumarit47643 күн бұрын
🙏 ഓം ശ്രീ നാരായണ പരമഗുരവേനമഃ 🙏🙏🙏
@SHEELAMN-pb6vx3 күн бұрын
Om sree Narayana parama grave nama
@pradeepkumarthiyakkattil26143 күн бұрын
Great Shri. Sajeev Krishnan... I hour Documentary speech Amazing and Excellent 🙏🏻അറിവിന്റെ തീർത്ഥാടനം 🙏🏻
@gurusagaramtv60253 күн бұрын
thank you
@vakkom93974 күн бұрын
🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰
@kvananthakrishnan20114 күн бұрын
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ 🙏 എന്നെപ്പോലുള്ള ഒരു കുട്ടിക്ക് ഈ ഡിജിറ്റൽ സന്ദേശയാത്ര കൗതുകവും സന്തോഷവും ആണ്. ശിവഗിരി തീർത്ഥാടനത്തിൽ 8 ലക്ഷ്യങ്ങൾ ഉണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും അവയെക്കുറിച്ച് വളരെ വിശദമായി ആചാര്യൻ ഈ ഡോക്യുമെന്ററി പ്രഭാഷണത്തിൽ പറഞ്ഞുതന്നു. 92 വർഷങ്ങൾക്ക് മുമ്പ് ഇത്രയും വലിയൊരു കാഴ്ചപ്പാട് ഗുരുദേവൻ അല്ലാതെ വേറെ ആർക്കും നമുക്ക് ഉപദേശിച്ചു നൽകാൻ സാധിക്കില്ല. ആ ഗുരുവിനെ ഞാൻ നമിക്കുന്നു.ലോകത്തിൽ തന്നെ ആദ്യമായി ഗുരുസാഗരം റീഡേഴ്സ് ക്ലബ് സംഘടിപ്പിച്ച ഡിജിറ്റൽ സന്ദേശ യാത്ര വളരെ മനോഹരമായിരുന്നു. ആചാര്യന്റെ ഗുരുവിലുള്ള സമർപ്പണമാണ് ഇത്തരം ഒരു ആശയം ലോകത്ത് തന്നെ ആദ്യമായി തോന്നിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നു. നമസ്തേ🙏
@gurusagaramtv60253 күн бұрын
വളരെ സന്തോഷം അനന്തകൃഷ്ണാ
@sivanandana41394 күн бұрын
ഓം ശ്രീ നാരായണ പരമഗുരവേ നമഃ വളരെ നന്നായിട്ടുണ്ട് ആചാര്യ പ്രഭാഷണമായാലും ഗാനമയാലും എത്ര കേട്ടാലും വീണ്ടും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും 8 വിഷയങ്ങളിൽ ഓരോ വിഷയതിനെക്കുറിച്ചും നമുക്ക് പറഞ്ഞുതന്ന ആചാര്യ നന്ദി ആചാര്യന്റെ ത്യാഗപൂർണ്ണമായ പ്രവർത്തനം കേൾക്കുന്ന എല്ലാവർക്കും കേൾക്കുക മാത്രമല്ല ജീവിത ത്തിലും പ്രാവർത്തികമാക്കാൻ കഴിയണേ ഭഗവാനെ അനുഗ്രഹിക്കണേ ഇങ്ങനെ ഒരുപ്രഭാഷണം നടത്തിയതിനു നന്ദി ആചാര്യ 🙏
@gurusagaramtv60253 күн бұрын
വളരെ സന്തോഷം
@sujasahajan79154 күн бұрын
തീർത്ഥാടനങ്ങൾ ഭൂരിപക്ഷം നടത്തുന്നതുപോലെ ഞാനും നടത്തിയിരുന്നു പലയിടത്തും പോകുന്ന വഴി ശിവഗിരിയിൽ കയറി വഴിപാടൊക്കെ കഴിച്ച് ഒരു കൂട്ടം ആളുകളുമായി എങ്ങും തൊടാതൊരു യാത്ര' 'മുജ്ജന്മ സുകൃതമാകാം ആചാര്യനോടൊപ്പം ഒരു തീർത്ഥാടനം ഗുരുവിൻ്റെ യഥാർത്ഥ തീർത്ഥാടനം അതിൻ്റെ ഭാഗമാകാൻ ഞങ്ങൾക്ക് കഴിഞ്ഞത്🙏 വൻ മോഹവാരിധിയിൽ വീണിടുമ്പോൾ നിൻ മേനി , നിന്നടിമയെ കരകേറ്റിടേണം ഭഗവാനേ🙏
@gurusagaramtv60253 күн бұрын
ഗുരുധര്‍മ്മം വിജയിക്കട്ടെ
@sulojansulo86554 күн бұрын
C🙏❤️🙏🙏❤️🙏🙏
@sanilkumarsadanand65254 күн бұрын
ശ്രീനാരായണ ഗുരുവിൻ്റെ ധർമ്മം പ്രചരിപ്പിക്കുന്നവരും, പ്രഭാഷകരുമായി ധാരാളം പേരുണ്ട്. പക്ഷേ ഗുരുസാഗരം മാസികയുടെ പത്രാധിപരും ശ്രീനാരായണ വിദ്യാപീഠത്തിൻ്റെ ആചാര്യനുമായ ശ്രീ.സജീവ് കൃഷ്ണൻ വ്യത്യസ്തനാകുന്നത് ഗുരുഭക്തിയുടെ ആത്മാർത്ഥപൂർണ്ണമായ സമർപ്പണം കൊണ്ടാണ്. ഗുരു അരുളിയ അറിവിൻ്റെ തീർത്ഥാടനത്തിൻ്റെ ലക്ഷ്യങ്ങളിലേക്ക് എത്താൻ 92 വർഷമായിട്ടും നമുക്ക് സാധിച്ചിട്ടുമില്ല. തീർത്ഥാടനംകൊണ്ട് നാം നേടേണ്ടത് എന്താണെന്ന് എല്ലാവരും അറിയുന്നതിന് ഇത് തുടക്കമാകട്ടേയെന്ന് പ്രാർത്ഥിക്കുന്നു ഓം ശ്രീനാരായണ പരമഗുരവേ നമ:
@gurusagaramtv60253 күн бұрын
ഗുരുധര്‍മ്മം വിജയിക്കട്ടെ
@manoharisathyan77434 күн бұрын
ഓം നമോ... നാരായണയ... 🙏🕉️
@padmakumar-r9e4 күн бұрын
On sreenarayana Paramaguravenama
@vijayakumarit47644 күн бұрын
ഗുരുസാഗരം റീഡേഴ്സ് ക്ലബ്ബ് ആദ്യമായി സംഘടിപ്പിച്ച ഗുരുസാഗരം ശിവഗിരി തീർത്ഥാടന സന്ദേശയാത്ര ഭഗവാൻ നമുക്ക് കൽപ്പിച്ച് അരുളി തന്ന തീർത്ഥാട ലക്ഷ്യങ്ങളെ കുറിച്ച് വളരെ വ്യക്തമായ അറിവ് ഡിജിറ്റൽ ദൃശ്യാവിഷ്ക്കരണ പ്രഭാഷണത്തിലൂടെ ആചാര്യൻ ശ്രീ.സജീവ് കൃഷ്ണൻ അവർകൾ നമുക്ക് പകർന്നു തന്നു. മധുരമായ ആലാപനം, മനോഹരമായ ചിത്രീകരണം. എല്ലാപേരുംഒരുമയോടെ പ്രവർത്തിച്ച് ശിവഗിരി തീർത്ഥാടനത്തിന്റെ മഹത്വം അറിയിച്ചു. അറിവി മഹാതീർത്ഥാടന ഡിജിറ്റൽ ഡോക്യുമെന്ററി പ്രഭാഷണം എല്ലാവരും കേൾക്കുക, അറിയുക, എല്ലാവരേയും അറിയിക്കുക.🙏🙏🙏
@gurusagaramtv60253 күн бұрын
ഗുരുധര്‍മ്മം വിജയിക്കട്ടെ
@anupgopi72564 күн бұрын
അറിവിന്റെ മഹാ തീർത്ഥാടനം 55 മിനിറ്റിൽ മൂന്നു ദിവസത്തെ തീർത്ഥാടനം കണ്ട അനുഭൂതി. എന്താണ് ശിവഗിരി തീർത്ഥാടനം എന്ന് വളരെ ലളിതമായി പറഞ്ഞു തന്നു. നല്ല ദൃശ്യാവിഷ്കാരം ❤️അഭിനന്ദനങ്ങൾ ടീം ഗുരുസാഗരം. പ്രണാമം ആചാര്യ 🙏
@gurusagaramtv60253 күн бұрын
ഗുരുധര്‍മ്മം വിജയിക്കട്ടെ
@anupgopi72564 күн бұрын
🙏🙏🙏🙏🙏
@salilkumark.k91704 күн бұрын
Supper,Supper🎉 സ൪വ്വലോക ചരിത്ര൦ തിരുത്തി സകല൪ക്കു൦ സകലവിധ൦ മേന്മയു൦ ആയി സകലരെയു൦ ചേ൪ത്തുസകലവിധ സത്യവു൦ സ൦രക്ഷിച്ചു സകല൪ക്കു൦ മേന്മയായി ആരു൦ ഒന്നു൦ ചെയ്തു കണ്ടില്ല ചിലഭാഗ൦ ചിവിഭാഗ൦ ചില൪ എല്ലാ൦ ചില൪ക്കുമാത്ര൦ സകലമനുഷ്യരെയു൦ ഒന്നായി സകല൪ക്കു൦ സകലവിധ൦ ഗുണമായി സ൪വ്വലോകഅതുല്യ ഗുരു ദൈവ൦ സകലതു൦ തുല്ല്യ൦ സ൪വ്വതു൦🎉
@gurusagaramtv60253 күн бұрын
ഗുരുധര്‍മ്മം വിജയിക്കട്ടെ
@sdsheeja81704 күн бұрын
🙏🙏🙏
@siji-anil5 күн бұрын
നമസ്തേ sir🙏🏻🙏🏻
@unnikuttangaming...3015 күн бұрын
Super, sir 🙏🏻🙏🏻🙏🏻🙏🏻
@unnikuttangaming...3015 күн бұрын
👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rethilkumarks42945 күн бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ
@amminisunilkumar25645 күн бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ nama🙏🙏🙏
@ammiyankaraunni50075 күн бұрын
ഓ ശ്രീനാരായണ പരമഗുരവേ നമഃ
@manuk25595 күн бұрын
എല്ലാ ഗുരുദേവ വിശ്വാസികളും കണ്ടിരിക്കേണ്ട ശിവഗിരി തീർത്ഥാടനം എന്ത്, എന്തിന് എന്ന് എന്ന ഗുരു കല്പന പൂർണമായും മനസിലാകുന്ന അതീവ ഹൃദ്യമായ അവതരണം, എത്ര മനോഹരമായ ചിത്രീകരണം, ആലാപനം, ഒരു സമ്പൂർണ ഡോക്യൂമെന്ററി, ഇതുപോലെ ഒന്ന് മുൻപ് കണ്ടിട്ടില്ല, പിന്നിൽ പ്രവർത്തിച്ച ആചാര്യൻ സജീവ് കൃഷ്ണൻ ഉൾപ്പടെ എല്ലാവർക്കും, ഡിജിറ്റൽ സന്ദേശ തീർഥാടന യാത്രയിൽ പങ്കെടുത്ത എല്ലാവർക്കും ഹൃദ്യമായ ആശംസകൾ. 🙏 ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏
@gurusagaramtv60253 күн бұрын
ഗുരുധര്‍മ്മം വിജയിക്കട്ടെ
@sobhanavt18425 күн бұрын
🙏🙏🙏🙏
@sreelathasuresh16665 күн бұрын
Om Sree Narayana Parama Gurave Namh
@lethikadileep43505 күн бұрын
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ 🙏 വളരെ നന്നായിട്ടുണ്ട്. ഗുരുവിന്റെ തീർത്ഥാടന ലക്ഷ്യങ്ങളെ മനോഹരമായ അവതരിപ്പിച്ചിരിക്കുന്ന ഈ ഡിജിറ്റൽ ഡോക്യൂമെന്ററി പ്രഭാഷണം എല്ലാവരും കേൾക്കണം 🙏❤️🙏
@gurusagaramtv60253 күн бұрын
ഗുരുധര്‍മ്മം വിജയിക്കട്ടെ
@rejanibiju7215 күн бұрын
ഉണരരുതിന്നിയുറങ്ങീടാതിരുന്നി- ടണമറിവായതിനിന്ന യോഗ്യനെന്നാൽ പ്രണവമുണർന്നു പിറപ്പൊഴിഞ്ഞു വാഴും മുനി ജന സേവയിൽ മൂർത്തി നിർത്തിടേണം ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏🙏.
@gurusagaramtv60253 күн бұрын
ഗുരുധര്‍മ്മം വിജയിക്കട്ടെ
@hemanthvijayan33075 күн бұрын
🪄🫰
@Techno331115 күн бұрын
ഓം ശ്രീ പരമ ഗുരുവേ നമഃ 🙏🙏വളരെ നല്ല ഒരു പോർഗ്രാം ആണ് ലോകത്തിൽ ആദ്യം നടത്തിയ ഡെജിറ്റിൽ പപ്രോഗ്രാം ഇത് എല്ലാവരും കേൾക്കണം എല്ലാവരിലും എത്തിക്കാൻ നോക്കണം 🙏🙏🙏🌹🌹🙏🙏