Desire of Paul🔥 _________________ പ്രവൃത്തികൾ 19:21 ഇതു കഴിഞ്ഞിട്ടു പൗലൊസ് മക്കെദോന്യയിലും അഖായയിലുംകൂടി കടന്നു യെരൂശലേമിലേക്കും പോകേണം എന്നു മനസ്സിൽ നിശ്ചയിച്ചു: ഞാൻ അവിടെ ചെന്നശേഷം റോമയും കാണേണം എന്നു പറഞ്ഞു. റോമർ 1:15 അങ്ങനെ റോമയിലുള്ള നിങ്ങളോടും സുവിശേഷം അറിയിപ്പാൻ എന്നാൽ ആവോളം ഞാൻ ഒരുങ്ങിയിരിക്കുന്നു. റോമർ 15:23 ഇപ്പോഴോ എനിക്കു ഈ ദിക്കുകളിൽ ഇനി സ്ഥലമില്ലായ്കയാലും അങ്ങോട്ടു വരുവാൻ അനേകസംവത്സരമായി വാഞ്ഛ ഉണ്ടാകകൊണ്ടും, 15:24 ഞാൻ സ്പാന്യയിലേക്കു യാത്ര ചെയ്യുമ്പോൾ പോകുന്ന വഴിക്കു നിങ്ങളെ കാണ്മാനും ആദ്യം നിങ്ങളെ കണ്ടു സന്തോഷിച്ചശേഷം നിങ്ങളാൽ യാത്ര അയക്കപ്പെടുവാനും ആശിക്കുന്നു. -------------------------------------- Prayer of Paul🔥 -------------------------------------- റോമർ 1:9 ഞാൻ ഇടവിടാതെ നിങ്ങളെ ഓർത്തുകൊണ്ടു ദൈവേഷ്ടത്താൽ എപ്പോൾ എങ്കിലും നിങ്ങളുടെ അടുക്കൽ വരുവാൻ സാധിക്കേണ്ടതിന്നു എന്റെ പ്രാർത്ഥനയിൽ എപ്പോഴും യാചിക്കുന്നു ---------------------------------------- Promise given by God🔥 ---------------------------------------- പ്രവൃത്തികൾ 23:11 രാത്രിയിൽ കർത്താവു അവന്റെ അടുക്കൽ നിന്നു: ധൈര്യമായിരിക്ക; നീ എന്നെക്കുറിച്ചു യെരൂശലേമിൽ സാക്ഷീകരിച്ചതുപോലെ റോമയിലും സാക്ഷീകരിക്കേണ്ടതാകുന്നു എന്നു അരുളിച്ചെയ്തു. ---------------------------------------- Promise Fulfilment 🔥 ---------------------------------------- പ്രവൃത്തികൾ 28:14 അവിടെ സഹോദരന്മാരെ കണ്ടു തങ്ങളോടുകൂടെ ഏഴു നാൾ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു; പിന്നെ ഞങ്ങൾ റോമയിൽ എത്തി.
@JayaShaji-k4v4 сағат бұрын
Amen
@sosammamathew80224 сағат бұрын
My promise word thank u lord
@sosammamathew80224 сағат бұрын
Amen 🙏 amen 🙏
@Sini-my8lm10 сағат бұрын
Ente eeesoye ente rekshaka ente rajakumara ente papavinasaka🙏🙏🙏❤️❤️
@soniadhepu653713 сағат бұрын
Amen,praise the lord
@sinabenny675516 сағат бұрын
സ്തോത്രം
@bincyalex716718 сағат бұрын
അപ്പാ ദിയ മോളെ അർപ്പിക്കുന്നു. അവളുടെ വിഷയത്തിന്മേൽ അങ്ങ് തീരുമാനമെടുക്കേണമേ. 🙏🙏🙏
@bincyalex716718 сағат бұрын
ആമേൻ 🙏
@sunivarghese491320 сағат бұрын
Amen amen
@Wilsonian-222 сағат бұрын
Amen Glory Hallelujah
@Satpat146423 сағат бұрын
I believe and I claim it in the name of Jesus Christ
@bincymathewsmathews2723Күн бұрын
Amen Amen 🙏🙏🙏
@അപ്പുവിന്റെഅടുക്കളКүн бұрын
😮
@annieissac8954Күн бұрын
Thank you for this Very blessed message . Hallelujah. Amen Amen Amen🙏
@ShirleyCheriyanКүн бұрын
Praise the Lord, Amen🙏🏻
@ShirleyCheriyanКүн бұрын
Amen🙏🏻
@Satpat1464Күн бұрын
I repent all my small and big sins Jesus….bless me Lord.
@SabuMd-rs8ryКүн бұрын
Ammen
@reenathomas4224Күн бұрын
അനുഗ്രഹിക്കപ്പെട്ട മെസ്സേജിനായി സ്തോത്രം ദൈവദാ സനെ കർത്താവ് അനുഗ്രഹിക്കട്ടെ 🙏🏻🌹
@lizliyaКүн бұрын
Praise the lord
@reenathomas4224Күн бұрын
ദൈവമേ..എന്റെ ജീവിതത്തിൽ അങ്ങയെ വേദനിപ്പിച്ച എന്റെ എല്ലാ പ്രവർത്തിയും ഓർമിപ്പിക്കണേ അപ്പാ... 🙏🏻അതെല്ലാം യേശുവിൻ നാമത്തിൽ എന്നോട് ക്ഷമിക്കണേ... എന്നെ യേശുവിൻ രക്തത്താൽ കഴുകി ശുദ്ധീ കരിക്കണമേ നാഥാ 🙏🏻🙏🏻
@reenathomas4224Күн бұрын
ആമേൻ സ്തോത്രം
@AshaShiju-s8vКүн бұрын
Amen Amen
@susanmathew6635Күн бұрын
Last 2 days emotionally stressful due to unexpected matters. Please pray for me. Thank you
@lijosbibleinsights420Күн бұрын
@@susanmathew6635 🙏
@ponnamamathew6226Күн бұрын
🙏
@anumathew1093Күн бұрын
എന്നോടുള്ള അനുഗ്രഹിക്കപ്പെട്ട സന്ദേശം.. എനിക്ക് husband ഇല്ല അമ്മ ഇല്ല. ഇന്നലെ മുതൽ പിതാവും ഇല്ല.. 🙏
@MolammathankachanКүн бұрын
Amenamen yes 🙏🙏🙏
@BibinSusanThomasКүн бұрын
Pastor എന്റെ മകൾ 10 - ക്ലാസിൽ പഠിക്കുന്നു |0 തീയതി Premodel ആരംഭിക്കുകയാണ് അവൾക്ക് Maths, Physics, Chemist ry ഭയങ്കര െറ്റൻഷൻ ഉണ്ട് പരീക്ഷ ഭയത്തെ മാറ്റുവാൻ പ്രാർത്ഥിക്കണമേ നല്ല മാർക്ക് വാങ്ങിയ്ക്കുവാൻ സഹായിക്കുവാൻ പ്രാർത്ഥിക്കണമേ എന്ന് അപേക്ഷികുന്നു.
@jessyrajan1786Күн бұрын
Amen
@shyamasunnichan6889Күн бұрын
Eniku Daivam mathrame ollu vere arum ella sahayathinu, thakarnnirunna samayathu anu ethu kelkunnathu😢amen
@lincyanu4171Күн бұрын
Amen🙏🙏🙏
@beenaroy8891Күн бұрын
A̤p̤p̤c̤h̤a̤ b̤l̤e̤s̤s̤i̤n̤g̤ a̤l̤l̤❤❤❤
@ajp1447Күн бұрын
യേശുഅപ്പാ... ഈ വചനാനു८ഗഹ० ഞങ്ങളുടെ കുടുംബത്തിൽ തരണമേ... ദൈവമേ ആമേൻ
@ajp1447Күн бұрын
Please pray for my family my son and daughter get government job
@SheenaMAnilКүн бұрын
Please pray for my family and our spiritual life
@cibibenjamin1315Күн бұрын
Ente molku oru jolikayittu prarthikanam
@anumathew1093Күн бұрын
എന്റെ പിതാവ് ഇന്നലെ രാവിലെ കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു.. നാളെ ആണ്. Funeral service.. Visa renewal ready ആയില്ല. പോകുവാൻ സാധിക്കുന്നില്ല.. Visa. തടസ്സം എല്ലാം കർത്താവു മാറ്റി തരും. വിശ്വസിക്കുന്നു. 🙏
@kochumolsaji922Күн бұрын
Amen blessed message
@lekhashibu3180Күн бұрын
Amen എന്റെ കുടുംബജീവിതനുഗ്രഹിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ