@DrXavier ബീറ്റ്റൂട്ട് പച്ചക്ക് തൊലി കളഞ്ഞ് കഴിക്കുന്നത് നല്ലതാണോ, എത്ര അളവിൽ കഴിക്കാം, എപ്പോൾ കഴിക്കാം. ഒന്ന് പറഞ്ഞു തരുമോ sir പ്ലീസ് റിപ്ലേ
@snehashrivastav1486Күн бұрын
I had a 13 mm stone in my Gallbladder and the doctor asked me to do surgery but some people in the world told me to take Khadnol+Livcon capsule & Khadnol syrup, they also got benefit from Khadnol, then I ordered it from Flipkart and used it regularly. My stone has melted since last 3 months,
@sreemalappuram2 күн бұрын
സർ വെള്ളപ്പാണ്ട് രോഗം വന്ന് പൂർണമായും മാറിയ ഒരു വ്യക്തിയാണ് ഞാൻ. എന്റെ അനുഭവം മറ്റുള്ളവർക്ക് പ്രയോജനപ്പെടും എന്നു കരുതി ഇവിടെ കുറിക്കട്ടെ. എനിക്ക് 1991 കാലഘട്ടത്തിൽ 31 മത്തെ വയസ്സിലാണ് ഇത് വന്നത്. 1992 ഫെബ്രുവരി രണ്ടാം ശനിയാഴ്ച മുതൽ 1993 ഫെബ്രുവരി രണ്ടാം ശനിയാഴ്ച വരെയുള്ള ഭക്ഷണക്രമവും അതിനു ശേഷം ഇന്നേ വരെയുള്ള എന്റെ നിരീക്ഷണങ്ങളും ഇവിടെ പങ്കു വെക്കുകയാണ്. ആദ്യം വയറിന്റെ ഇടത്തും വലതും ദീർഘവട്ട ആകൃതിയിൽ . പിന്നെ കാലിൽ,കയ്യിൽതുടയിൽ. അങ്ങിനെ പടർന്നുകൊണ്ടേയിരുന്നു. ആദ്യത്തെ ഒരു വർഷത്തോളം അലോപ്പതി ചികിത്സ. കൂടിക്കൊണ്ടേയിരുന്നു.പിന്നീട് ആറു മാസത്തോളം ആയുർ വേദചികിത്സ.ആയുർവേദ ചികിത്സയുടെ ഒരു ഘട്ടത്തിൽ അല്പം കുറവ് അനുഭവപ്പെട്ടെങ്കിലും പിന്നീട് കൂടി വന്നു. അതിനു ശേഷമാണ് ഭക്ഷണക്രമത്തിലൂടെ മാറ്റം വരുത്താം എന്ന അറിവ് ഒരു ടീമിൽ നിന്നും അറിയാൻ കഴിഞ്ഞത്. ആ ക്രമം ഇങ്ങിനെ. വാഴപ്പിണ്ടി നീരിൽ തഴുതാമയും കൂവളത്തിലയും അരച്ചു വെള്ളം ചേർത്ത് അരിച്ച് ഒരു ഗ്ളാസ് വെള്ളം വെറും വയറ്റിൽ കുടിച്ചിരുന്നു. രണ്ടു മണിക്കൂർ കഴിഞ്ഞു മാത്രം പ്രാതൽ. പ്രാതലിന് ചെറുപയർ മുളപ്പിച്ചതിനോട് കൂടി പച്ചക്കറികൾ ഉൾപ്പെടുത്തി മണ്ണിന്റെപാത്രത്തിൽ വേവിച്ചു. അതിനോടൊപ്പം കഴിക്കാൻ ഇഞ്ചിയും തേങ്ങയും കറിവേപ്പിലയും കൂടിയുള്ള ചമ്മന്തി. ഉച്ചക്ക് നാടൻ നെല്ലിന്റെ പച്ചരി (ഉണങ്ങല്ലരി) കൊണ്ടുള്ള ചോറ് വെള്ളം വറ്റിച്ചതിനോട് കൂടി തേങ്ങാ ഇഞ്ചിച്ചമ്മന്തി ,വേവിച്ച പച്ചക്കറികൾ +വേവിക്കാത്ത പച്ചക്കറികൾ. രാത്രി പുളിയില്ലാത്ത പഴവർഗങ്ങൾ. കുടിക്കാൻ ശുദ്ധജലം മാത്രം. ആഴ്ചയിൽ ഒരു ദിവസം പഴങ്ങളും ഇളനീരും മാത്രം. അന്ന് രാവിലത്തെ മരുന്ന് വേണ്ട. പഞ്ചസാര,പാലും പാൽ ഉൽപ്പന്നങ്ങൾ,നരംഗവർഗങ്ങൾ,ഉള്ളിവർഗങ്ങൾ,പുളിയുള്ളവ,ഉഴുന്ന്,ചുവന്ന മുളക് , മൽസ്യം,മാംസം,മുട്ട,മൈദ,ബേക്കറിസാനങ്ങൾ, പുകയില,മദ്യം എന്നിവ പറ്റില്ല. മധുരത്തിന് ശർക്കര ഉപയോഗിക്കാം. എരുവിന് ഇഞ്ചി മാത്രം. തേങ്ങ,തേങ്ങാപ്പാൽ, റാഗി ,മധുരക്കിഴങ്ങ് ok. കുപ്പിയിൽ ലഭ്യമായ പാനീയങ്ങൾ ഒരിക്കലും വേണ്ട. പുളിയും പഞ്ചസാരയും കൂടുമ്പോൾ ഇത് പെട്ടെന്ന് വർധിക്കും. ഇങ്ങിനെ ഒരു വർഷംകൊണ്ട് എനിക്ക് ഇത് പൂർണമായും ഭേദമായി. ഇപ്പോൾ 66 പൂർത്തിയായി. ഇതുവരെയും വന്നിട്ടില്ല. ഇപ്പോൾ എല്ലാ ഭക്ഷണങ്ങളും കഴിക്കും. എന്നാലും എപ്പോൾ ,എന്ത്, എത്ര എങ്ങിനെ കഴിക്കണം എന്ന ബോധത്തോടെ മാത്രം. ഇപ്പോഴും മിക്കവാറും ഒരു നേരം പഴവർഗങ്ങൾ കഴിക്കാൻ ശ്രമിക്കാറുണ്ട്. 9037924835
@rajalakshmip54152 күн бұрын
Thank u
@DrXavier2 күн бұрын
Welcome
@yaminikiran11352 күн бұрын
Cortical cyst in kidneys ne kurichu oru video cheyyamo sir pz
Dear doctor ❤️ 🙏🙏🌹🌹Happy X mass. 🙏🙏🌹🌹 I mportant video. നന്ദി 🙏🙏🙏🌹🌹👌👌👌
@DrXavier2 күн бұрын
Happy Christmas 🎉🎉🤩🌹🙏
@mercyjohn74912 күн бұрын
Dr കറ്റാർവാഴ ജ്യൂസ് ഞാൻ സ്ഥിരം കുടിക്കുമായിരുന്നു എന്നാൽ എനിക്ക് Collen cancer വന്നു അതു ഈ ജ്യൂസ് കുടിച്ചതുകൊണ്ടാണ് എന്ന് പലരും പറയുന്നു ശരിയാണോ please give replay🙏
@DrXavier2 күн бұрын
Mmm
@sanoopmsalim54552 күн бұрын
ഈ ഓയിൽ ചില്ല് കുപ്പിയിൽ വേണം സൂക്ഷിക്കേണ്ടത് എന്ന് ഡോക്ടർ പറഞ്ഞു. എന്നാൽ ഏത് ആയുർവേദ ഷോപ്പിൽ നിന്നും വാങ്ങിയാലും പ്ലാസ്റ്റിക് കുപ്പിയിൽ ആണ് ഇത് കിട്ടുന്നത്. പ്ലാസ്റ്റിക് കുപ്പിയിൽ ഈ എണ്ണ സൂക്ഷിച്ചാൽ ഇതിന്റെ ഗുണം നഷ്ട്ടപെടുമോ.