Пікірлер
@Goodboy-gp3dg
@Goodboy-gp3dg 2 сағат бұрын
Athelum liver tonic kodutha mathiyo Dogs enu kodukkunna athelum brand mathiyo
@KuttanPalamukk
@KuttanPalamukk 4 сағат бұрын
👍👍👍
@KuttanPalamukk
@KuttanPalamukk 5 сағат бұрын
ഇത് എത്ര ആയി കുട് പണിഞ്ഞത്
@KuttanPalamukk
@KuttanPalamukk 6 сағат бұрын
👍👍👍
@KuttanPalamukk
@KuttanPalamukk 6 сағат бұрын
ഞാൻ എക്ക് ഫുഡ് കൊടുക്കുമ്പോൾ മുട്ട തോട് പിടിച്ചു പൗഡർ ആക്കി വെച്ചിട്ടുണ്ട് പിന്നെ തിനയും പിടിച്ചു മിസ്സ്‌ കാക്കിയാണ് കൊടുക്കുന്നത്
@aswini4595
@aswini4595 Күн бұрын
Very very useful sir
@sunithaworld
@sunithaworld Күн бұрын
Banglore ൽ pair 650
@aswini4595
@aswini4595 Күн бұрын
Super 👍👍
@sreeja.k.vk.v4550
@sreeja.k.vk.v4550 Күн бұрын
മുട്ട വിരിഞ്ഞു വരുന്ന കുഞ്ഞിന്റെ legs നു waist ഒട്ടിനിക്കുന്നുണ്ട്... അത് എങ്ങനെ remove ചെയ്യും??
@arunvenu1124
@arunvenu1124 Күн бұрын
പോരായ്മകൾ ഒരുപാടുണ്ട് പറയാൻ..... എങ്കിലും എല്ലാ ആശംസകളും നേരുന്നു 🥰..... നന്നായി practice ചെയ്തു എല്ലാ തെറ്റ് കുറ്റങ്ങളും ഒഴിവാക്കി മറ്റൊരു ഗാനവുമായി വരുന്നത് പ്രതീക്ഷിക്കുന്നു 🥰🥰🥰🥰
@MPE_l_Ben
@MPE_l_Ben 2 күн бұрын
Ith oke finches in kodukavoo
@HabeebaSakkeer
@HabeebaSakkeer 2 күн бұрын
Chetta.. Bird ചട്ടിയിൽ കേറീട്ടു ഇറങ്ങാൻ പറ്റുന്നില്ല.. അതിൽ കുഴുങ്ങി കിടന്നു പോകുന്നു.. Enth ചെയ്യണം
@SHAMNAALANALLUR
@SHAMNAALANALLUR 2 күн бұрын
Nighal koodu unnal set cheyunna video udumo pls😢
@mannadyaneesh
@mannadyaneesh 2 күн бұрын
ചാനൽ മുന്നോട്ട് പോകട്ടെ..❤❤❤❤🎉
@yedukrishnanka2457
@yedukrishnanka2457 3 күн бұрын
Finches kodukan indo, njn irittiyil aan
@gamingwithbadboy3175
@gamingwithbadboy3175 4 күн бұрын
❤❤❤
@kl09birdslover
@kl09birdslover 4 күн бұрын
ഇത്ര നല്ല ക്വാളിറ്റി ഉള്ള birds നെ ഈ price നു കടയിൽ കൊടുക്കേണ്ടിയിരുന്നില്ല. ഇപ്പൊ ഇവരെ ഒന്നും കിട്ടാനില്ലാ . സൊ വല്ല്യാ തരക്കേടില്ലാത്ത വില ഉണ്ട്. പല ഗ്രൂപ്പുകളിലും ബൾക്ക് ഓർഡറിന്റെ വാണ്ടാഡ് പോസ്റ്റ്‌ കാണാറുണ്ട്. പിന്നെ തിനക്ക് ഇപ്പൊ വില കുറവുണ്ട്. 1kg 57₹ മറ്റോ ഉള്ളു. അതും ആരോഗ്യടെ ഡബിൾ ക്ലീൻഡ് തിന.
@vyshakkarthully1350
@vyshakkarthully1350 4 күн бұрын
നിർത്തല്ലേ.
@ashrafagashrafag2828
@ashrafagashrafag2828 5 күн бұрын
Rainbow pairini എത്ര വരും
@ashrafagashrafag2828
@ashrafagashrafag2828 5 күн бұрын
എന്തിനി ചാനൽ നിർത്തുന്നു 😢.. ഞാൻ നിങ്ങളോട് rainbow ബഡ്ജിസിനെ ചോദിച്ചിനി അത് ഇല്ലാലെ 😔
@Vineesh.velery
@Vineesh.velery 5 күн бұрын
സ്ഥലം evideya
@RBMEDIAforBudgies
@RBMEDIAforBudgies 5 күн бұрын
ഇരിട്ടിക്കടുത്താണ്.
@Vineesh.velery
@Vineesh.velery 5 күн бұрын
@@RBMEDIAforBudgies finches കൊടുക്കാനുണ്ടോ
@Vineesh.velery
@Vineesh.velery 5 күн бұрын
@@RBMEDIAforBudgies contact number ayakkumo.. Ende സ്ഥലം നിടുംപോയില
@KulsuSheik
@KulsuSheik 5 күн бұрын
നമുക്ക് മുട്ട എടുത്തു മാറ്റി വെച്ചിട്ട് എല്ലാ മുട്ടകളും ഒരു ദിവസം അണവെച്ചൂടെ കോഴികളെ പോലെ
@KulsuSheik
@KulsuSheik 5 күн бұрын
Reply pls
@RBMEDIAforBudgies
@RBMEDIAforBudgies 5 күн бұрын
കുറേ നാൾ മാറ്റി വെച്ചാൽ ചൂട് കിട്ടാത്തതുകാരണം ചിലപ്പോൾ മുട്ട കേടായി പോകാൻ സാധ്യതയുണ്ട്. അതിലും നല്ലതാണ് Fostering അതായത് പല parentsൻ്റെ ഒരേ വലിപ്പമുള്ള കുഞ്ഞുങ്ങളെ ഒരു Pot ൽ വരുന്ന രീതിയിൽ മാറ്റി വെക്കുന്നത്.
@josephbonifas7175
@josephbonifas7175 5 күн бұрын
നമ്പർ തരാമോ ചേട്ടാ
@RBMEDIAforBudgies
@RBMEDIAforBudgies 5 күн бұрын
WhatsApp groupil join cheyyu... Link new videos nte discretion il undu
@aliajman9733
@aliajman9733 6 күн бұрын
Egg shell kodukan patuo? Egnya koduknde powder chyyano
@RBMEDIAforBudgies
@RBMEDIAforBudgies 5 күн бұрын
Powder cheyythu kodukkunna video ittittundu
@Saleem-ko1bg
@Saleem-ko1bg 6 күн бұрын
Finches bird തൂങ്ങി നിൽക്കുന്നതിനു എന്ത് മരുന്നാണ് കൊടുക്കേണ്ടത്?
@RBMEDIAforBudgies
@RBMEDIAforBudgies 6 күн бұрын
Loose motion illengil Azithromycin koduthaal mathiyakum...
@Saleem-ko1bg
@Saleem-ko1bg 6 күн бұрын
@@RBMEDIAforBudgies tnx ❤️
@Saleem-ko1bg
@Saleem-ko1bg 6 күн бұрын
@@RBMEDIAforBudgies കൊടുക്കേണ്ട വിധം എങ്ങനെയാണു?
@Milen-b6y
@Milen-b6y 6 күн бұрын
😭😭😭😭😟
@Milen-b6y
@Milen-b6y 6 күн бұрын
Chetta orikalum ee channel nirtharuth please gan ee channel ninnu korae kariyangal padichthannu athukoandu nirtharuthu
@NimishaShinu4320
@NimishaShinu4320 6 күн бұрын
No❤
@gamingwithbadboy3175
@gamingwithbadboy3175 7 күн бұрын
❤❤❤
@sweetyalenchevidomcodechur4825
@sweetyalenchevidomcodechur4825 7 күн бұрын
ഞാൻ +2 വിദ്യാർഥിയാണ് ഞാനും നിങ്ങളുടെ വീഡിയോസ് കണ്ടാണ് budgies വളർത്താൻ തുടങ്ങിയത് നല്ല രീതിയിൽ റിസൽറ്റ് കിട്ടുന്നുണ്ടായിരുന്നു എന്നാൽ budgies ൻ്റെ market കുറഞ്ഞതും തിന വില കൂടിയതുകാരണം എല്ലാം ഒഴിവാക്കി ഇപ്പൊ finches ആണ് വളർത്തുന്നത് അതിനാൽ കണ്ടൻ്റ് മാറ്റിയുള്ള videos പ്രതീക്ഷി ക്കുന്നു😊😊
@sunithaworld
@sunithaworld 6 күн бұрын
Finches പെട്ടന്ന് breed ആകുമോ
@sweetyalenchevidomcodechur4825
@sweetyalenchevidomcodechur4825 5 күн бұрын
ഞാൻ മേടിച്ച് | week ആയപ്പോൾ അവർ nest പണിത് പക്ഷെ ഇപ്പൊ 1 month ആയിട്ടും egg ചെയ്തില്ല
@Red_Vampire_A
@Red_Vampire_A 7 күн бұрын
Bird for sale home bread
@minithiagu6589
@minithiagu6589 7 күн бұрын
What are the food can we feed them
@RBMEDIAforBudgies
@RBMEDIAforBudgies 6 күн бұрын
There are videos in the channel related to healthy food for birds. Please check the channel playlist
@Ithalpets
@Ithalpets 7 күн бұрын
Mutation cheyyanamennilllaa....ath bro kk budhimuttaahn enn paranjathoond paranjathaa....birds nte updation videos cheythaalum mathi...onnum cheyyaathirikkaruth..please❤ 🎉🎉❤🎉🎉🎉
@Crazy_pets_2.o
@Crazy_pets_2.o 7 күн бұрын
നിർത്തല്ലേ ചേട്ടാ
@anascheriyodath276
@anascheriyodath276 7 күн бұрын
Diamond dove പരിചരണം വീഡിയോ ചെയ്യാമോ....
@shijoysamson7117
@shijoysamson7117 7 күн бұрын
🥰🥰🥰
@KuttanPalamukk
@KuttanPalamukk 8 күн бұрын
ഉണ്ടങ്കിൽ ബാച്ച്സ് എനിക്കി ഒരു അഞ്ച് പേർ തരോ
@RBMEDIAforBudgies
@RBMEDIAforBudgies 6 күн бұрын
Ippol tharaan illa bro
@KuttanPalamukk
@KuttanPalamukk 6 күн бұрын
@@RBMEDIAforBudgies കൊടുക്കുമ്പോൾ അറിയിച്ചാൽ മതി
@sunithaworld
@sunithaworld 8 күн бұрын
Njan Budgie's നിർത്തി finches മാത്രം ആക്കാൻ ആലോചിക്കുന്നു.. തിന വില തങ്ങില്ല.. പിന്നെ കൊത്തും വഴക്കും.. Finches ആണ് നല്ലത്
@vyshakkarthully1350
@vyshakkarthully1350 4 күн бұрын
അതാണ് നല്ലതു
@prajithv3522
@prajithv3522 8 күн бұрын
No please 😢
@anton_jaz
@anton_jaz 8 күн бұрын
Chettooo nirtharuth.. ee gap okke kazhinj new vdo kk vendi kaathirikkuvaaa... nirtharuth.
@santhoshkottarath4504
@santhoshkottarath4504 8 күн бұрын
നിർത്തരുത് ......
@sajjuantony7851
@sajjuantony7851 8 күн бұрын
Your videos are excellent. So don't stop
@sajjuantony7851
@sajjuantony7851 8 күн бұрын
Don't stop.
@renjukr4270
@renjukr4270 8 күн бұрын
വീഡിയോസ്‌ നിർത്തണ്ട എന്നാണ് പിന്നെ താങ്കളെ പോലെ വളരെ ഉത്തരവാദിത്വമുള്ള ജോലിയിൽ തുടരുന്ന ആളാകുമ്പോൾ നിർബന്ദിക്കാനും വയ്യ സമയം കിട്ടുന്നപോലെ വീഡിയോസ് എടുത്തു ഇടുക ഞാൻ budgies ne വളർത്താൻ തുടങ്ങിയത് താങ്കളുടെ വീഡിയോസ് കണ്ടിട്ട് അണ്❤❤❤❤❤
@gokulpg255
@gokulpg255 8 күн бұрын
Dont stop these type of informative videos..keep going!!!
@karthikrajan82
@karthikrajan82 8 күн бұрын
Chettanu ntho patti? 🤔
@RBMEDIAforBudgies
@RBMEDIAforBudgies 8 күн бұрын
🥹
@mylife2.0-xr2hc
@mylife2.0-xr2hc 8 күн бұрын
Chettaa nirthalle chettante video kandittaan njaan valarthaan thudangiyath chettan paranjathu pole breed cheyippichu Kure kunjungal undaayi chettan chaanal nirthiyaal njangal enth cheyyum😢😢😢😢
@ragamsal2020
@ragamsal2020 8 күн бұрын
വീണ്ടും വീഡിയോകൾ പ്രതീക്ഷിക്കുന്നു... 🥰🙏
@KuttanPalamukk
@KuttanPalamukk 8 күн бұрын
ഞാൻ ബാച്ച്സിന്റ ഒരു 2ഫീയിൽ നോക്കി നടന്നു കിടിയില്ലഞങ്ങളെ ഇവിടെ ബാച്ച്സ് കിടുന്നില്ല
@RBMEDIAforBudgies
@RBMEDIAforBudgies 8 күн бұрын
സ്ഥലം എവിടെയാണ്?
@KuttanPalamukk
@KuttanPalamukk 8 күн бұрын
@@RBMEDIAforBudgies tvm ജില്ല ഭാരതന്നൂർ
@kvshobins9820
@kvshobins9820 8 күн бұрын
എന്റെ അഭിപ്രായം വേണ്ട എന്നാണ് വേറെ കണ്ടന്റ് കൂടെ ഉൾപ്പെടുത്തൂ