Пікірлер
@AlluMichuVlog
@AlluMichuVlog 3 сағат бұрын
Good work
@sonatramapuram6177
@sonatramapuram6177 8 сағат бұрын
മുതൽ കാസർഗോഡ് വരെ
@nimishgs575
@nimishgs575 8 сағат бұрын
Eruvatty evide ano
@SIDEEQIBRAHIM
@SIDEEQIBRAHIM 2 сағат бұрын
30 km dooramund
@kabeerthodupuzha8227
@kabeerthodupuzha8227 15 сағат бұрын
Nice video 👍
@sukumarannambiarkn6285
@sukumarannambiarkn6285 15 сағат бұрын
ചട്ടച്ചാലിൽ നിന്ന് തെക്കിൽ ഇറക്കത്തിൽ വേനൽകാലത്തു പോലും വെള്ളത്തിന്റെ ഉറവ ഉള്ള സ്ഥലമാണ്. ഇപ്പോൾ പിന്നെ പറയാനില്ലല്ലോ.
@hani1299
@hani1299 15 сағат бұрын
തെക്കിൽ പാലം പൊളിക്കുല്ല എന്നാണല്ലോ നേരത്തെ കേട്ടത്. നിലവിലുള്ള പാലം ബലപ്പെടുത്തുകയാണ് എന്നാണ് അറിവ്. പുതിയ തീരുമാന പ്രകാരം ഇപ്പോൾ പുതിയ പാലം വരുമോ...
@SIDEEQIBRAHIM
@SIDEEQIBRAHIM 15 сағат бұрын
ബലക്കുറവ് കാരണം പൊളിക്കുമെന്നാണ് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് കിട്ടിയ വിവരം
@satharberka1217
@satharberka1217 17 сағат бұрын
Good 👍🏼👍🏼
@yoosufvp7323
@yoosufvp7323 18 сағат бұрын
🎉🎉🎉🎉🎉
@ThahaniathannuThannu
@ThahaniathannuThannu 19 сағат бұрын
Super ❤
@paisupaisu7818
@paisupaisu7818 19 сағат бұрын
Nice Dear
@Mallurosts
@Mallurosts 20 сағат бұрын
Kerala muzuvanum cheyyamo
@SIDEEQIBRAHIM
@SIDEEQIBRAHIM 19 сағат бұрын
ചെയ്യാൻ പ്ലാൻ ഉണ്ട് ബ്രോ മഴ കാരണം പല പ്രാവശ്യം കണ്ണൂരിൽ വന്നു വീഡിയോ ചെയ്യാനാവാതെ തിരിച്ചു പോവേണ്ടി വന്നു
@kkhari5217
@kkhari5217 20 сағат бұрын
All people here will vote for BJP and Narendra Damodar Modi ❤❤❤❤❤
@ahmedkadher7891
@ahmedkadher7891 21 сағат бұрын
😍😍😍😍
@arifsanchari
@arifsanchari 21 сағат бұрын
മഴ പെയ്തത് കൊണ്ട് കണ്ണിനു ഇമ്പമുണ്ട് ഈ പച്ചപ്പ് കാണാൻ
@ahmedkadher7891
@ahmedkadher7891 21 сағат бұрын
@abuziyad6332
@abuziyad6332 22 сағат бұрын
Hai bro
@SIDEEQIBRAHIM
@SIDEEQIBRAHIM 21 сағат бұрын
Hi
@madhava.44
@madhava.44 Күн бұрын
Modi വികസനം ❤
@vijayakumaranpp5715
@vijayakumaranpp5715 Күн бұрын
ഇതൊക്കെപ്പൊ മ്മ്ടെ സുധാകരൻ മോടിയുടെ കുത്തിനു പിടിച്ചു വാങ്ങിയ തല്ലേ ബലേ ഭേഷ്
@nimin7
@nimin7 Күн бұрын
Highway vannal kannurtown vikasanam aakumo...
@jamalkoduvally9380
@jamalkoduvally9380 Күн бұрын
നമ്മുടെ കാലാവസ്ഥ ക്ക് ഇത് പറ്റൂല പൈസ നഷ്ടം ആവും ഉറപ്പാ
@Hittheban
@Hittheban Күн бұрын
Pravasi ayi naan kandu nammude nadinte bangi 👍
@SIDEEQIBRAHIM
@SIDEEQIBRAHIM Күн бұрын
❤️
@shg825
@shg825 Күн бұрын
KALLIASSERY muthal aan kannur bypass starting not from kizhuthalli...
@SIDEEQIBRAHIM
@SIDEEQIBRAHIM Күн бұрын
Keezhthalli muthal pappinisseri vare (nere thirichum parayam)
@awesomesphere7929
@awesomesphere7929 Күн бұрын
എന്ത് ഹൈവേ ആണ് ഇവർ പണിയുന്നത്.മുഴുവൻ വളവും തിരിവും ലോക്കൽ റോഡ് പോലെയുണ്ട്.ഇത്ര ദീർഘവീക്ഷണവും കാര്യക്ഷമതയും ഇല്ലാതെ പണിതിട്ട്എന്ത് കാര്യം.ആ വളവുകൾസ്ഥലം എടുക്കുമ്പോൾ ശരിയായി ശ്രദ്ധിച്ചിരുന്നെങ്കിൽപറ്റുമായിരുന്നു.ഇത് അനാവശ്യമായി ഉണ്ടാക്കിയ വളവുകളാണ്
@SL-cj1ny
@SL-cj1ny 10 сағат бұрын
ഒരു വികസന പദ്ധതിയും 100 ശതമാനം പെർഫെക്റ്റ് ആയി ചെയ്യാൻ പറ്റില്ല. ഇത് കോൺട്രാക്ട് കൊടുക്കുന്നതാണ്. കോൺട്രാക്ടറുടെയും, ഇൻസ്പെക്ട ചെയ്യുന്ന ആളുടെയും ശ്രദ്ധയിൽ പെടാത്ത പല കാര്യങ്ളും ഉണ്ടാകാം .. പ്രശ്നമുള്ള ഇടങ്ങളിൽ അത് പരിഹരിക്കുക എന്നതാണ് ചെയ്യണ്ടത് . ചെയ്തു കഴിഞ്ഞാൽ കുറ്റം പറയാൻ ആർക്കും പറ്റും .. 65 മീറ്റർ സർവീസ് റോഡ് എന്നത് കേരളത്തിൽ 45 ആയി കുറച്ചതുകൊണ്ടാണ് സർവീസ് റോഡിന്റെ വീതി കുറയാൻ കാരണം. ഇങ്ങെനെ ചെയ്തത് കേരളത്തിന്റെ സ്ഥല പരിമിതി കാരണം ആണ് ( ആളുകൾ തിങ്ങി പാർക്കുന്ന ഇടമായതിനാൽ ). ഒരു പാർട്ടി ചെയ്യുന്ന എന്തു കാര്യത്തിനും മറ്റു പാർട്ടിക്കാർ കുറ്റം കണ്ടുപിടിക്കുക എന്നത് സർവ സാധാരമാണ് BE POSSITIVE AND THINK POSSITIVE.
@awesomesphere7929
@awesomesphere7929 10 сағат бұрын
@@SL-cj1ny enth neethikaranam janangal ith pole mandanmar aayal ingane ye politicians um cheyyoo.widthinte karyam njan paranjilla pala areasilum anaavasyamaya valavukal aanu kurach land acquire cheyyenda sthalath polum njanum nerit kanditullathaanu pala engineersum feasible aanenn paranja sthalam polum. Ingane oro muttaa poku nyaayam parayalla
@awesomesphere7929
@awesomesphere7929 10 сағат бұрын
@@SL-cj1ny ithoke sradhikan kazhinjillnekil Ivar ee pani edukandaa They are too much incapable
@SL-cj1ny
@SL-cj1ny 10 сағат бұрын
Do you think you are 100% perfect in your job? I am not what I had hoped to be, at least 😃
@shine9111
@shine9111 Сағат бұрын
ഒരു ഉദാഹരണം പറയാമോ..?
@SHAVLOGSTHALASSERY
@SHAVLOGSTHALASSERY 2 күн бұрын
Adipoli
@ragunadh5179
@ragunadh5179 2 күн бұрын
Nammudekannur.👍👍👍
@padmajankaliyambath1076
@padmajankaliyambath1076 2 күн бұрын
kzbin.info/www/bejne/d3PcqKJnjNSSg7ssi=e4McWU3peGIYXwqO
@rayeesrayees9877
@rayeesrayees9877 2 күн бұрын
ഈ മഴയത് കൊറേ സ്ഥലത്തു മണ്ണിടിച്ചു വീടും ചില സ്ഥലത്ത് ചെറിയ റോഡ്. മൊത്തം യാത്ര ക്ലെഷം. ഹൈവേ യുടെ മഹത്വം മാത്രം ഇടല്ലേ. ദോഷങ്ങളും ഇടണേ
@SL-cj1ny
@SL-cj1ny 11 сағат бұрын
ഒരു വികസന പദ്ധതിയും 100 ശതമാനം പെർഫെക്റ്റ് ആയി ചെയ്യാൻ പറ്റില്ല. ഇത് കോൺട്രാക്ട് കൊടുക്കുന്നതാണ്. കോൺട്രാക്ടറുടെയും, ഇൻസ്പെക്ട ചെയ്യുന്ന ആളുടെയും ശ്രദ്ധയിൽ പെടാത്ത പല കാര്യങ്ളും ഉണ്ടാകാം .. ചെയ്തു കഴിഞ്ഞാൽ കുറ്റം പറയാൻ ആർക്കും പറ്റും .. 65 മീറ്റർ സർവീസ് റോഡ് എന്നത് കേരളത്തിൽ 45 ആയി കുറച്ചതുകൊണ്ടാണ് സർവീസ് റോഡിന്റെ വീതി കുറയാൻ കാരണം. ഇത് ച്യത് കേരളത്തിന്റെ സ്ഥല പരിമിതി കാരണം ആണ് ( ആളുകൾ തിങ്ങി പാർക്കുന്ന ഇടമായതിനാൽ ). ഒരു പാർട്ടി ചെയ്യുന്ന എന്തു കാര്യത്തിനും മറ്റു പാർട്ടിക്കാർ കുറ്റം കണ്ടുപിടിക്കുക എന്നത് സർവ സാധാരമാണ്
@Mycountryi
@Mycountryi 2 күн бұрын
കേന്ദ്രം റോഡ് ഉണ്ടാക്കിയthano development 😅😅podappa 😅
@lanneshraj9746
@lanneshraj9746 2 күн бұрын
Suppr❤❤❤
@arifsanchari
@arifsanchari 2 күн бұрын
When will you be at koyilandi bypass
@SIDEEQIBRAHIM
@SIDEEQIBRAHIM 2 күн бұрын
within 10 days
@abdulhaseeb1108
@abdulhaseeb1108 2 күн бұрын
Merging point 100 meter- enkilum oru line koodi venamayiruunnu , eppo edoru accident spot anu
@musthafakunhan
@musthafakunhan 2 күн бұрын
ഞങ്ങൾ പ്രവാസികൾക്ക് ഇത് വല്ലാത്തൊരു വൈബാണ്❤
@SIDEEQIBRAHIM
@SIDEEQIBRAHIM 2 күн бұрын
😍
@paisupaisu7818
@paisupaisu7818 2 күн бұрын
Nice Dear
@sugeshchellath
@sugeshchellath 2 күн бұрын
❤🧡
@Ashrafpkader
@Ashrafpkader 2 күн бұрын
Super bro❤❤❤
@panfi9166
@panfi9166 2 күн бұрын
കണ്ണൂരിൽ നിന്നും തലശ്ശേരി ഭാഗമല്ല കോഴിക്കോട് ഭാഗമാണ്. കണ്ണൂരിൽ നിന്നും ലോക്കൽ ആണ് തലശ്ശേരി. അത് തോട്ടട വഴിയാണ്.
@panfi9166
@panfi9166 2 күн бұрын
മിംസിനോളം പ്രാധാന്യമുള്ള ഹോസ്പിറ്റലിലാണ് ബേബി മെമ്മോറിയലും. മിംസ് മാത്രം ഹൈലൈറ്റ് ചെയ്തു കാണിച്ചു. മിംസ് ഞമ്മൻടെ ആളുടെ ആണല്ലോ അല്ലേ😮 ഈ ഒരു ചിന്താഗതി ഉള്ളതുകൊണ്ടാണ് നിങ്ങളെ സമൂഹം മാറ്റിനിർത്തുന്നത്. വെറും വർഗീയ വാദികൾ ആയി കാണുന്നത്
@satharberka1217
@satharberka1217 2 күн бұрын
Good 👍🏼👍🏼
@hAshim-Kannur
@hAshim-Kannur 2 күн бұрын
നമ്മുടെ കണ്ണൂർ❤❤❤❤❤
@haneefsa3980
@haneefsa3980 2 күн бұрын
Hi bro.👍💚
@SIDEEQIBRAHIM
@SIDEEQIBRAHIM 2 күн бұрын
Hi
@user-sk4jk9um8v
@user-sk4jk9um8v 2 күн бұрын
വികസനം❤❤❤❤❤
@Mallurosts
@Mallurosts 2 күн бұрын
Kerala full cheyyamo bro ❤❤❤
@jasimua
@jasimua 2 күн бұрын
🎉❤
@abuziyad6332
@abuziyad6332 2 күн бұрын
Hai bro
@SIDEEQIBRAHIM
@SIDEEQIBRAHIM 2 күн бұрын
Hi
@premjith623
@premjith623 2 күн бұрын
നന്നായിട്ടുണ്ട് ,സൂപ്പർ ...
@satharberka1217
@satharberka1217 3 күн бұрын
Good 👍🏼👍🏼
@jaseel2023jaseel
@jaseel2023jaseel 3 күн бұрын
SUPER
@educationandtechnicals5613
@educationandtechnicals5613 3 күн бұрын
Guys dont throw waste plss request
@Mallurosts
@Mallurosts 4 күн бұрын
Poli❤❤
@panfi9166
@panfi9166 4 күн бұрын
നിങ്ങൾ യൂട്യൂബേർസ് എല്ലാവരും വളപട്ടണം പാലം മുതൽ കീഴ്ത്തള്ളി വരെ മാത്രം വീഡിയോ ചെയ്യുന്നു.. വളപട്ടണം പാലം മുതൽ പാപ്പിനിശ്ശേരി വരെയുള്ള ഭാഗം ആരും ചെയ്തതായി കണ്ടില്ല, 4 കിലോമീറ്റർ ഓളം വരുന്ന ആ ഭാഗം ചെയ്യുന്നത് മിടുക്ക് ആയിരിക്കും. കാരണം ആരും അത് ചെയ്തിട്ടില്ല
@SIDEEQIBRAHIM
@SIDEEQIBRAHIM 4 күн бұрын
ഞാൻ ചെയ്തിട്ടുണ്ട് ബ്രോ താങ്കൾ എന്റെ മുൻപത്തെ വീഡിയോസ് നോക്കു
@panfi9166
@panfi9166 4 күн бұрын
@@SIDEEQIBRAHIM അത് കുറ്റിക്കോൽ മുതൽ പാപ്പിനിശ്ശേരി വരെ അല്ലേ. അത് ഞാൻ കണ്ടിരുന്നു. ഞാൻ പറഞ്ഞത് പാപ്പിനിശ്ശേരി മുതൽ വളപട്ടണം വരെ കണ്ടൽക്കാടുകളുടെ ഇടയിലൂടെയുള്ള പാതയുടെ കാര്യമാണ്