ലക്ഷ്മിയുടെ കവിത മനസ്സിൽ ഇഷ്ടപ്പെട്ട ഒരുപാട് കാലങ്ങളായി കാണുവാൻ ഒരു ആഗ്രഹം ഉണ്ട് കേൾക്കാൻ ഒരുപാട് കൊതിക്കും ഈ ശബ്ദം കവി എഴുതിവെച്ചത് ജീവിതത്തിൽ അർത്ഥമാണ്
നിരുദ്ധകങ്ങു നായി എന്നൊക്കെ പറയില്ലേ മാഷേ. ഹൃദയത്തെ തൊട്ടുണ്ടർത്തിയ പഴയകാല സുകൃതി പഥത്തിൽ കവിതകൾക്കുമ്പോൾ ആലാപനം അതിമധുരം❤❤❤❤☝️💜💜
@BobbyBobby-h4r13 күн бұрын
മനോഹരം ❤❤❤❤
@kpradaha116 күн бұрын
You were and now also renders Malayalam in its own unique accent and conveying it's meaning. Congrats KP Radhakrishnan
@MaduPrasad-g2o17 күн бұрын
Great
@leo916718 күн бұрын
വൈവിദ്ധ്യമാര്‍ന്ന അനുഭവങ്ങളെ ഒരു കൈകുടന്നയിലെ പുഷ്പങ്ങളാക്കി അവയെ മുന്നിൽ ചൊരിഞ്ഞ് ഓരോന്നിനും വെവ്വേറെ നന്ദിയർപ്പിക്കുകയും, സുന്ദരമായ ആലാപനത്തിലൂടെ നമ്മുടെ ഓരോരുത്തരുടേയും മനസ്സിൽ ഗൃഹാതുരത്വത്തിന്റെ മൃദുനൊമ്പരം നെയ്തുകൂട്ടുകയും ചെയ്യുന്ന മനോഹരമായ കവിത.
@Jayavalli-w3e20 күн бұрын
ഈ കവിത ആലപിച്ച മോൾക്ക് aayiraamaayiram നന്ദി അറിയിക്കുന്നു
@TWIN_9820 күн бұрын
ലക്ഷ്മി ദാസ്....... ആലാപനം.... അഭിനന്ദനങ്ങൾ
@ncnirmalanimi215420 күн бұрын
❤ പറയാൻ വാക്കുകളില്ല ട്ടോ... ഹൃദയത്തെ പിടിച്ചുലച്ചു പോയിട്ടോ.'' ഒരു കോടി അഭിനന്ദനങ്ങൾ❤❤❤❤🎉🌼🌼
@UARAJENDRAN20 күн бұрын
നന്ദി❤
@radhadevikl494223 күн бұрын
മനോഹരം ❤
@preethakumarivp16529 күн бұрын
എന്താണെന്ന് അറിയില്ല ഇടയ്ക്കിടെ കേൾക്കും സങ്കടപ്പെടും... അത്രക്ക് നല്ല കവിത..
@MaduPrasad-g2oАй бұрын
Very good👍👍👍
@MaduPrasad-g2oАй бұрын
Very very beautiful Great👍👍👏👏👏👏👏👏
@rajalekshmin6661Ай бұрын
ആ വരികൾക്ക് അതിന്റെ അർത്ഥം പൂർണമായ രീതിയിൽ ഹൃദയത്തിൽ ആഴ്ന്ന് ഇറങ്ങി ലക്ഷ്മി യുടെ ആലാപനം 👌🏻🥰
@rajeevancp7970Ай бұрын
നല്ല ആലാപനം, നല്ല വരികൾ..❤❤❤❤
@SonaAj-zv6tdАй бұрын
you will p ark
@SonaAj-zv6tdАй бұрын
You will
@S.DharanАй бұрын
നിങ്ങൾക്കെന്റെ നന്ദി.
@sudharmavalsan2081Ай бұрын
എത്ര പ്രാവശ്യം ഈ കവിത കേട്ടു എന്നറിയില്ല. അത്രയ്ക്കും ഹൃദയസ്പർശിയാ കവിത.
@lijanmathew9448Ай бұрын
I also do it on today
@Jyothi-rt3gjАй бұрын
മനസ്സിനെ അത്രമേൽ ആകർഷിച്ച കവിതയും ഹൃദയത്തെ സ്പർശിച്ചൊഴുകിയ ആലാപനം എത്രകേട്ടാലും മതിയാവില്ല👌
@ramakrishnanrashmisadanam5190Ай бұрын
ഹൃദയ,സ്പർശിയായ,കവിത,നന്മകൾ,നേരുന്നു,
@vijithakk9384Ай бұрын
🙏🙏
@MuthammaMuthamma-s5oАй бұрын
ഞാനും
@rameshanramesh9339Ай бұрын
വരികൾ എത്ര നന്നായാലും ഭാവാത്മകമായ ആലാപന മില്ലെങ്കിൽ അത് ശ്രദ്ധിക്കപ്പെടുകയില്ല. പക്ഷെ.... ഇത്.... അപാര ഫീലിംഗ്... ഹൃദയത്തിൽ തുളഞ്ഞുകയറുന്ന വരികൾ, ആലാപനം. എത്രയോ തവണ കേട്ടു.. ഇനിയും കേൾക്കും.. അഹങ്കാരം പോയി ഹൃദയം ആർദ്രമാകുന്ന സുഖം....
@shareenanasar15692 ай бұрын
1st. Kitti🎉🎉🎉
@ajibiju28552 ай бұрын
first ആണേ
@Sreethicm2 ай бұрын
😢😢
@Sumayyasajeer-nb4fg2 ай бұрын
ഞാൻ ഷസ നാളെയാണ് എന്നിക്ക് കലോത്സവം ഞാൻ ഇതഞ്ഞ് പറായൂന്നത്❤❤
@MuthammaMuthamma-s5o2 ай бұрын
Supeer ❤❤❤❤ nan yadutha mono act
@SreejeshK-vg8zb2 ай бұрын
നാളെ ഞാൻ സ്കൂളിൽ ഇത് അവതരിപ്പിക്കും
@mayasreejith94022 ай бұрын
എന്തു മധുരമാണ് ഈ ആലാപനം. ലളിത സുന്ദര ഹൃദയസ്പർശിയായ കവിതയും
@Arvahanan1232 ай бұрын
Ith njhn kayinja kollam cheythu 1st kitty ippo ee varshavum cheyyan poovukayaa.. Tnk u molee super acting🤌🏼❤🩹
@NoufiNouf-n5n2 ай бұрын
anik1stkitty😀
@majithapa71282 ай бұрын
സൂപ്പർ എനിക്കു ഫാസ്റ്റ് കിട്ടും
@ajibiju28552 ай бұрын
❤️❤️❤️❤️
@ajibiju28552 ай бұрын
സൂപ്പർ ഞാൻ ഇതാണ് ചെയ്യുന്നത്
@rana-nummu2 ай бұрын
എനിക്ക് ഇഷടപ്പെട്ടു
@rana-nummu2 ай бұрын
ഞാൻ ഇന്ന് അവതരിപിക്കും
@maheshaudios13682 ай бұрын
Which software brother
@harishjayanthan28662 ай бұрын
വളരെ വളരെ നല്ല വരികളും ആലാപനവും. പക്ഷെ, ഒരു വാക്ക് ഇതിൽ ഭംഗി കുറയ്ക്കുന്നു. മലയാള ഭാഷതൻ മതക ഭംഗിയിൽ എന്നൊക്കെ പാടുമെങ്കിലും ഭാഷ ഇപ്പോഴും അന്യമായ് തുടരുന്നു. നന്ദി എന്ന വാക്ക് നന്നി എന്ന് ഉച്ചരിച്ച് പല ഗായകരും പാടുന്നു. തീർത്തും അത് തെറ്റാണ്. കേൾക്കാൻ സുഖവും ഇല്ല. ചിത്രയും, യേശുദാസും ഒക്കെ ഇത് തന്നെയാണ് പാടുന്നത്. അവരെ തിരുത്താനല്ല, ഇനിയുള്ളവർ ശ്രദ്ധിക്കണം.
@annammaksks37042 ай бұрын
Very nice
@somasekharannairps2 ай бұрын
, ലളിതമായ അർത്ഥമുള്ള വരികളും സുന്ദരമായ ആലാപനവും, മനോഹരം ❤
@mijames71722 ай бұрын
Sir, ഞാൻ എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന കവിത❤
@archanasa82522 ай бұрын
കൃതജ്ഞത അന്യമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അനിവാര്യമായ വരികൾ. ആവശ്യപെടലുകൾ അല്ല, നന്ദിയർപ്പിക്കൽ ആണ് ജഗദീശ്വരനോടുള്ള പ്രാർത്ഥന എന്നോർമിക്കുന്നു ഈ വരികൾ ശ്രവിക്കുമ്പോൾ . ഗുരുനാഥന് ആശംസകൾ...ഹൃദ്യമായ വരികൾ സാറിന്റെ വിരൽത്തുമ്പിൽ നി ന്നും ജന്മം നൽകിയതിന് നന്ദി , കൂടെ ശ്രവണ മാധുര്യത്തോടെയുള്ള ആലാപനത്തിനും നന്ദി 🙏🙏🙏💐