Maruthwamala | Kerala Heritage |
1:17
Chemmen Roast | Kerala Heritage |
20:36
Njandu Roast | Kerala Heritage |
40:04
Rosemala | Kerala Heritage |
7:19
2 жыл бұрын
Пікірлер
@jestinjose9747
@jestinjose9747 3 күн бұрын
ഒരു ദിവസം എത്ര മെഴുകുതിരികൾ ഉണ്ടാക്കാൻ പറ്റും. ഒരു ദിവസം മെഴുകുതിരികൾ ഉണ്ടാക്കുബോൾ എത്ര കിട്ടും.ഒരു ദിവസത്തെ ചെലവ് എത്രയാണ്. പ്ലീസ് മറുപടി
@jackdaniel0062
@jackdaniel0062 6 күн бұрын
സാധരണക്കാർക്ക് മനസ്സിലാക്കുന്ന രീതിയിലുള്ള ലളിതമായ അവതരണം നന്ദി സർ
@sijinisiji255
@sijinisiji255 6 күн бұрын
തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 2021 ൽ തൊഴുത്ത് നിർമിച്ചു. അതിന്റെ നിർമാണ തുക ഇന്നേ വരെ കിട്ടിയിട്ടില്ല. പഞ്ചായത്തിൽ തിരക്കുമ്പോൾ സെൻട്രൽ govt ഫണ്ട്‌ അനുവദിച്ചിട്ടില്ല എന്നാണ് പറയുന്നത്.ഇതിന്റെ വിശദവിവരങ്ങൾ എങ്ങനെ അറിയും.
@valsalaperuvally5621
@valsalaperuvally5621 9 күн бұрын
2003 റിസർവ്വേക്ക്‌ മുൻപുള്ള വസ്തുവിന്റെ തണ്ടപ്പേർ അതാത് വില്ലജ് ഓഫീസുകളിൽ ലഭ്യമാണോ
@shajeenaansarshajeena9251
@shajeenaansarshajeena9251 9 күн бұрын
11:04 സർ എഴുതിയ ആളുടെ അഡ്രെസ്സ് വെളിപ്പെടുത്തുമോ
@athulyap4034
@athulyap4034 10 күн бұрын
30 divasathinullil marupadi kittiyillenkil enthu cheyyum
@prakashpa6995
@prakashpa6995 11 күн бұрын
കൃഷി ഓഫീസിൽ നിന്നും മ നെൽവയിൽ പുരയിടം ആക്കാൻ അനുമതി കൊടുത്ത രേഖ എങ്ങനെ എടുക്കാം
@RajakrishnanB
@RajakrishnanB 11 күн бұрын
Thanks chetta
@reporternewsbureau6044
@reporternewsbureau6044 14 күн бұрын
ഞങ്ങളുടെ ഫ്രണ്ടിലുള്ള തോട് റോഡാക്കുന്നതിൽ പഞ്ചായത്തിന് എത്ര പണം ലഭിച്ചു വന്ും എത്ര എങ്ങനെ ചിലവാക്കി എന്നും അറിയാൻ PC ക്ക് അപേക്ഷ കൊടുക്കുമോ
@chinchuk5825
@chinchuk5825 15 күн бұрын
Rti application കൊടുക്കാൻ പ്ലാൻ ഉണ്ട്. കിട്ടേണ്ട വിവരം ഒരു ഓഫീസിൽ നിന്നു മാത്രമല്ല എങ്കിൽ രണ്ടു ഓഫീസിലേക്കും separate ആപ്ലിക്കേഷൻ kodukkano
@vigneshs664
@vigneshs664 16 күн бұрын
Sir DTP ano, self writing ano ayakhan vendathu
@manikuttangachaya
@manikuttangachaya 17 күн бұрын
സാർ പഞ്ചായത്തിൽ നിന്ന് നമുക്ക് ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്,ഇൻകം സർട്ടിഫിക്കറ്റും കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യുക, ഈ പറഞ്ഞപോലെ മറുപടി കിട്ടുമോ
@jomy010
@jomy010 23 күн бұрын
മെഡിസപ്പ് ഇൻഷുറൻസ് നെ പറ്റി അറിയാൻ ആണ്‌, ലെറ്റർ ആർക്കാണ് അയക്കേണ്ടത്
@Priyakk4522
@Priyakk4522 23 күн бұрын
സാർ എനിക്ക് അങ്കണവാടി വർക്കർ നിയമനത്തെക്കുറിച്ച് അറിയാൻ ആർക്കാണ് അപേക്ഷ നൽകേണ്ടത് എങ്ങനെയാണ്. Urgent ആണ് സാർ
@ajay123658
@ajay123658 24 күн бұрын
പ്രൈവറ്റ് ഹോസ്പിറ്റലിൽ സ്റ്റാഫിനെ കുറിച്ച് അറിയാൻ ആർക്കാണ് അപേക്ഷ കൊടുക്കേണ്ടത്
@ousephkk9829
@ousephkk9829 24 күн бұрын
Ouseph
@nithae8954
@nithae8954 27 күн бұрын
വിവരാവകാശം 2005 പ്രകാരം ഒന്നാം അപ്പീൽ എങ്ങിനെയാണ് എഴുതേണ്ടത് ?
@rajeshrajendran9173
@rajeshrajendran9173 Ай бұрын
KSRTC യിൽ വിവരാവകാശ അപേക്ഷ സമർപ്പിക്കുന്നതിനു cash കൗണ്ടർ ഇൽ 10 രൂപ അടച്ചു reciept ഹാജരാക്കിയാൽ പോരെ
@meenakumari-bz6bu
@meenakumari-bz6bu Ай бұрын
Number pls❤
@SK-jd2hm
@SK-jd2hm Ай бұрын
സ൪, വളരെ പ്റയോജനകര൦.. വീണ്ടും മററു പല അവതരണങ്ങളു൦ പ്രതീക്ഷിക്കയും ചെയ്യുന്നു. നന്ദി 🙏
@NAAMTAMILAR_RAJARAM
@NAAMTAMILAR_RAJARAM Ай бұрын
size not specified bro
@user-kh6xz6sk5v
@user-kh6xz6sk5v Ай бұрын
EPFO യിൽ നിന്നും ലഭിക്കുന്ന pension detail ന് എങ്ങനെ വിവരാവകാശ നിയമം പ്രകാരം അപേക്ഷ സമർപ്പിക്കാം.
@sumithajaison
@sumithajaison Ай бұрын
@leelakp3758
@leelakp3758 Ай бұрын
ഒരു ക്ഷീര സഹകരണ സംഘത്തിൽ നിന്നും ചില കണക്കുകളുടെ വിവരം ലഭിക്കുമോ. അവിടത്തെ മുൻ സെക്രട്ടറി ആയ എനിക്കു. ആർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇപ്പോഴത്തെ സെക്രട്ടറിക്കോ, പ്രസിഡന്റിനോ.
@MansoorJeevan
@MansoorJeevan 2 ай бұрын
വിവരാവകാശ അപേക്ഷയുമായി ബന്ധപ്പെട്ട ഒരു വിവരം എനിക്ക് അറിയാൻ വേണ്ടിയാണ്... ഞാൻ വിവരാവകാശത്തിന് കൊടുത്തിട്ട് ഒരു മാസം കഴിഞ്ഞിട്ടും മറുപടി നൽകാത്തതിനാൽ വിവരാവകാശ കമ്മീഷനിൽ പരാതി നൽകുകയും ആ പരാതിയിൽ മൈനിങ് ആൻഡ് ജിയോളജി ഓഫീസ് റോഡ് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു അതിന്റെ പകർപ്പ് എനിക്ക് കിട്ടിയിട്ടുണ്ട് ഇനി പരാതിക്കാരൻ ആയ ഞാൻ എന്താണ് ചെയ്യേണ്ടത് ആ വിവരം ഒന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു
@user-fx6ly5nm7x
@user-fx6ly5nm7x 2 ай бұрын
Kuttikalkku edukkanam engil ethu okke certificate venam
@lathishnat1910
@lathishnat1910 2 ай бұрын
Ethu evideya place
@karthikkannan6629
@karthikkannan6629 2 ай бұрын
30 ദിവസം കഴിഞ്ഞിട്ടും മറുപടി കിട്ടിട്ടില്ല
@karthikkannan6629
@karthikkannan6629 2 ай бұрын
ഈ ചേട്ടൻ്റെ നമ്പർ ഉണ്ടോ
@shambhootransport6743
@shambhootransport6743 2 ай бұрын
❤❤❤❤
@harishk6907
@harishk6907 2 ай бұрын
Good Video
@abhilashn7220
@abhilashn7220 2 ай бұрын
To address public information officer ennu vechitano office address ezhuthendathu
@bludarttank4598
@bludarttank4598 2 ай бұрын
KSEB യുടെ അനുമതി വേണോ
@jkv4265
@jkv4265 2 ай бұрын
off grid ആയി വെക്കാൻ വേണ്ട
@ramilasalam5519
@ramilasalam5519 2 ай бұрын
ചോദ്യങ്ങൾക്ക് ഫീസ് അടക്കുന്നത് എങ്ങനെ ആണ് സർ
@user-gx5ze7ud2r
@user-gx5ze7ud2r 2 ай бұрын
മറുപടി 30 ദിവസം കഴിഞ്ഞിട്ടും കിട്ടിയില്ല എങ്കിൽ എന്ത് ചെയ്യണം sir
@saranyamohandas6849
@saranyamohandas6849 2 ай бұрын
Rti file cheythal cheytha alde details porth pokumo ? Alland namuk answer labhikuo engane idh
@josephbendict2287
@josephbendict2287 2 ай бұрын
2004 ന് മുൻപ് ഉള്ള വില്പത്രം വിവരാവകാശം വഴി ഇപ്പോൾ ലെഭിക്കുമോ
@annammajoy2974
@annammajoy2974 2 ай бұрын
Very good information thank you 👍🏼
@AaronJerom
@AaronJerom 2 ай бұрын
Psc ഓഫീസിൽ ഒഴിവ് അറിയുന്നതിന് എങ്ങനെ അപേക്ഷിക്കാം
@anilkedamangalam6338
@anilkedamangalam6338 2 ай бұрын
ഈ ചോദ്യ രീതിയിലല്ല അപേക്ഷിക്കേണ്ടത്. അപേക്ഷിക്കേണ്ടത് ഓരോ ഓഫീസിലേയും Public information officer ക്ക് ആണ്. വിവരശേഖരണം നടത്തി മറുപടി നല്കാൻ Public information officer ക്ക് ബാധതയില്ല. വിവരങളുടെ രേഖകൾ, ഉത്തരവുകൾ മുതലായവയുടെ കോപ്പികൾ , ചോദ്യകർത്താവിന് ഇവയുടെ നേരിട്ടുള്ള പരിശോധന ഇവയേ ലഭ്യമാകൂ. പ്ലീസ് Keralaheritage , കൃത്യമായി പഠിച്ച് വീഡിയോ ചെയ്യൂ ..
@kl9manoj
@kl9manoj 2 ай бұрын
ആകാശവാണിയുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള അറിവിലേക്കു ആർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്?
@user-xd3uk4rh8t
@user-xd3uk4rh8t 3 ай бұрын
വിധവ പെൻഷൻ നെ കുറച്ചു അറിയാൻ അപേക്ഷിക്കാമോ
@anightday4089
@anightday4089 3 ай бұрын
Very nice 👍
@josephcleatus4954
@josephcleatus4954 3 ай бұрын
Super
@sheelakumari409
@sheelakumari409 3 ай бұрын
Sir hospital complaint aarkkanu kodukkendath
@RajeshKollampurath
@RajeshKollampurath 3 ай бұрын
സർ, ഒരു പഞ്ചായത്തിലെ 2023 സാമ്പത്തിക വർഷത്തിൽ പണി പൂർത്തിയാക്കിയ റോഡുകളുടെ വിവരങ്ങളും അത് കരാർ എടുത്ത കോൺട്രാക്ടർ മാരുടെ പൂർണ മേൽവിലാസവും ലഭിക്കുന്നതിന് എങ്ങിനെ അപേക്ഷ എഴുതാം
@sindhutp7143
@sindhutp7143 3 ай бұрын
DMO office ല് നിന്നും വിവരങ്ങൾ ലഭിക്കാൻ ആർക്ക് അപേക്ഷിക്കണം
@kumaraswamya2161
@kumaraswamya2161 3 ай бұрын
വിജ്ഞാനോപകാരപ്രദം!.. 👍
@faisalpari4421
@faisalpari4421 3 ай бұрын
Ente bank account The Urban Cooperative bank perinthalmanna Freez cheyudirikunnu. Suspicious transaction ennu parannanu 80000/- rupa undu. Ithu engane vivaravakasamayi munnottu pokum.
@unnikrishnane5278
@unnikrishnane5278 3 ай бұрын
എനിക്ക് അറിയേണ്ടത് പോലീസ് സ്റ്റേഷനിലെ എസ് എച്ച് നൽകിയ വിവരാവകാശ നിയമത്തിന് മറുപടി തന്നില്ലെങ്കിൽ ആർക്കാണ് അപ്പീൽ നൽകും