Пікірлер
@manicpcpmani8974
@manicpcpmani8974 4 минут бұрын
പപ്പുമോനെ പോലുള്ളവർ സമ്മതിക്കുമോ
@maniiyer5558
@maniiyer5558 10 минут бұрын
Japanese idea is correct but such countries must keep equal distance with usa, china and Russia but keeping a link between the army of japan, Philippines, malaya, Vietnam, srilanka, and such other small countries
@ksankarankutty8049
@ksankarankutty8049 11 минут бұрын
ഇന്ത്യ ലോക സാമ്പത്തിക സ്ഥിതിയിൽ മുന്നിൽ എത്തണമെങ്കിൽ ഇവിടത്തെ ജനങ്ങൾ നമ്മൾ എല്ലാം ഒരു കാലടി മുന്നോട്ടു വയ്ക്കുമ്പോഴും അത് നമ്മുടെ ഇന്ത്യയുടെ വളർച്ചയ്ക്ക് വേണ്ടിയുള്ള ഉദ്ദേശത്തോടെ ആയിരിക്കണം അങ്ങനെയെങ്കിൽ നമ്മൾ ലോകരാജ്യങ്ങളുടെ ഒപ്പം എത്തും ജയ്ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳🇮🇳
@fhameen
@fhameen 13 минут бұрын
ഏതായാലും നനഞ്ഞു, ഇനി കുളിച്ചു കയറാം (ഇറാൻ ഇസ്രായേൽനെ തുടച്ചു നീക്കും, ചരിത്രം സംഭവിക്കും തന്നെ ചെയ്യും ) റഷ്യ, ഉത്തര കൊറിയ, ചൈന ലോക വമ്പൻ രാഷ്ട്രം ആണ് തീർക്കും ഇസ്രായേൽ അധിനിവേഷം
@sreekanthcp5047
@sreekanthcp5047 19 минут бұрын
🔥🔥🔥
@Govinda-Mamukoya
@Govinda-Mamukoya 20 минут бұрын
താൻ ഇപ്പോഴാണോ ഇതറിഞ്ഞത്😂😂😂
@matthachireth4976
@matthachireth4976 23 минут бұрын
Tic - Tac diplomatic policy, when USA interfere to India/ other countries. Highly diplomatic answers expressed by the pioneer, Mr. Jayashankar.
@ashokanc6400
@ashokanc6400 26 минут бұрын
❤❤❤🎉
@GaneshMurthi-ux5ro
@GaneshMurthi-ux5ro 26 минут бұрын
അമേരിക്ക അങ്ങനെ തന്നെയാണ് നശിപ്പിച്ച് പേടിപ്പിച്ചു അവരെ കാൽക്കീഴിൽ ആക്കും അത് ഭാരതം ആണെങ്കിലും അങ്ങനെ തന്നെയാണ് നാം അതിൻറെ ഉള്ളിലേക്ക് ഇറങ്ങി ചിന്തിക്കുക അപ്പോഴാണ് മനസിലാക്കാൻ സാധിക്കും
@vismiyavijayakumar3254
@vismiyavijayakumar3254 27 минут бұрын
👍👍👍👍👍👍👍
@ashokanc6400
@ashokanc6400 27 минут бұрын
ഇങ്ങനെയായിരിക്കണം ഒരു വിദേശകാര്യ മന്ത്രി . ഇതാണ് തൻ്റേടം. അല്ലാതെ നമ്മുടെ പപ്പുവിനെപ്പോലെ ഇന്ത്യയെ പുച്ഛിച്ച് തൂറി നാറ്റാൻ വേണ്ടി ലക്ഷങ്ങൾ മുടക്കി അമേരിക്കയിൽ പോകുന്നതാവരുത്.
@anushat7399
@anushat7399 28 минут бұрын
ഇയാളുടെ വിസ പോലും usa cancel ചെയ്തിലെ ഉമായപ്പ... ഇപ്പോൾ വീണ്ടും നയതന്ദ്രൻ അല്ലാത്ത വിസ എടുത്തല്ലേ പോയത്...😂
@c.p.mullakoya6400
@c.p.mullakoya6400 31 минут бұрын
India is very great and we have vibrant man power
@premsadanand1563
@premsadanand1563 35 минут бұрын
Athe athe ippo sheriyaavum..
@sivankuttynairr1529
@sivankuttynairr1529 37 минут бұрын
ഇതാണ് നമുടെ ബഹു. ജയശങ്കര്‍ സർ. ജയ് ജയ് ഭാരത് മാതാ.
@santhakumarsanthakumar4350
@santhakumarsanthakumar4350 41 минут бұрын
❤❤❤
@RameshvnTriple
@RameshvnTriple 43 минут бұрын
ലോക രാജാവ് നെതന്യാഹു ❤️❤️❤️❤️❤️❤️❤️❤️❤️❤️
@roopeshkalarikkal389
@roopeshkalarikkal389 51 минут бұрын
നിലപാട് ❤❤❤
@FantasyCreator-c9u
@FantasyCreator-c9u 58 минут бұрын
❤❤❤
@Ragachandrika3387
@Ragachandrika3387 Сағат бұрын
ശരീരം വിറയ്ക്കുന്നത് പോലെ തോന്നു പല പ്രാവശ്യം നമ്മൾ നമ്മളിൽ നിന്ന് ഉയരുന്നതായ് തോന്നു പിന്നെ നമ്മൾ ഭാരമില്ലാത്ത അവസ്ഥയിലൂടെ എഴുന്നേറ്റ് കാൽ ഉറയ്ക്കാത്തതു പോലെ നടക്കും ചിലപ്പോൾ പറക്കും കണ്ണാടിയിൽ നോക്കിയാൽ ഭയം തോന്നു നമുക്ക് രൂപമില്ല കറുത്ത നിഴൽ പോലെത്രാന്നു പിന്നെ നമുക്ക് എല്ലാ കാണാ ഒന്നു തൊടാൻ പറ്റില്ല സ്പർശിക്കാൻ പറ്റില്ല ജലം കുടിക്കാ പക്ഷേ സ്പർശനമില്ലാത്ത ജലം മാത്രമായി തോന്നു ദാഹം ശമിച്ചതായ് തോന്നു ആദ്യമായിട്ട് ആത്മാവ് വെളിയിൽ പോകുമ്പോൾ നമ്മൾ ഭയക്കു മരിച്ചു എന്ന് കരുതു പിന്നെ പിന്നെ അത് മനസ്സിൽ ആക്കു നമ്മൾക്ക് മരിച്ചില്ല ആത്മാവ ഇറങ്ങി സഞ്ചരിക്കുന്നു എന്ന് പിന്നെ പേടി തോന്നില്ല ആനിമിഷം മുതൽ നമ്മൾ ഇത് ആസ്വതിച്ചു തുടങ്ങും നമുക്ക് ഇഷ്ടം പോലെ ചെയ്യ പലയിടത്തു പോകാ അധിക ദൂരം സഞ്ചരിക്കണമെങ്കിൽ മനോ ദൈര്യം വേണം തിരിച്ച് ശരീരത്തിൽ കയറാൻ പറ്റാതെ വിഷമിച്ചാൽ നമുക്ക് ഉണരാൻ കഴിയാതെ ബുദ്ധിമുട്ട് അ നുഭവപ്പെട്ടേക്കാം അന്നേരം പേടിക്കല്ല ദൈര്യപൂർവം മനസ്സിനെ കൺട്രോൾ ചെയ്യണം പതുക്കെ നമ്മൾ നമ്മുടെകൈകാലുകൾ ചെറുതായ് അനക്കണം ആ നിമിഷം ആത്മാവ് വന്ന് തിരിച്ചു കയറും നമ്മുടെ ശരീരത്തിൽ എന്നിൽ നിരന്തരമായ് സംഭവിക്കുന്ന കാര്യമാണ് ഇത്
@KochumonKumarakom-p4q
@KochumonKumarakom-p4q Сағат бұрын
ലോകത്ത് മറ്റൊരു രാജ്യവും ഇതുവരെ ചെയ്യാത്ത അഥവാ ചെയ്യാൻ ധൈര്യപ്പെടാഞ്ഞ കാര്യം ! ഈ ഒറ്റക്കാര്യം മതി ലോക രാജ്യങ്ങളുടെ മുഴുവനും ഫോക്കസ് ഇന്ത്യയിലേക്ക് തിരിയാൻ ! ഇത് പുതിയൊരു ലോകക്രമത്തിൻ്റെ തുടക്കമാണ് - നന്മയിലും സമാധാനത്തിലും അധിഷ്ഠിതമായ നിലപാടുകൾക്കും ആശയങ്ങൾക്കും , മറ്റെന്തിനേക്കാളും ശക്തിയുണ്ടെന്ന് ഇന്ത്യയിലൂടെ ലോകം അറിയുകയാണ് .....
@sibinsam2287
@sibinsam2287 Сағат бұрын
Third
@bibinjose3580
@bibinjose3580 Сағат бұрын
First 🥇
@Unknown.0440
@Unknown.0440 Сағат бұрын
സംഘികളെ പൊട്ടന്മാരും മണ്ടന്മാരുമാക്കുന്നതിൽ ഇത് പോലുള്ള ഓൺലൈൻ മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്, ഇവർ പറയുന്നത് പാവങ്ങൾ അത്പോലെ വിശ്വസിക്കും 😢
@Unknown.0440
@Unknown.0440 Сағат бұрын
സംഘികളെ പൊട്ടന്മാരും മണ്ടന്മാരുമാക്കുന്നതിൽ ഇത് പോലുള്ള ഓൺലൈൻ മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്, ഇവർ പറയുന്നത് പാവങ്ങൾ അത്പോലെ വിശ്വസിക്കും 😢
@soorajs51
@soorajs51 Сағат бұрын
Impossible.
@Unknown.0440
@Unknown.0440 Сағат бұрын
സംഘികളെ പൊട്ടന്മാരും മണ്ടന്മാരുമാക്കുന്നതിൽ ഇത് പോലുള്ള ഓൺലൈൻ മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്, ഇവർ പറയുന്നത് പാവങ്ങൾ അത്പോലെ വിശ്വസിക്കും 😢
@sanilsanisanilsanisanil3098
@sanilsanisanilsanisanil3098 Сағат бұрын
കോൺഗ്രസ് ഭരണത്തിലേറിൽ ആദ്യ അഞ്ചിൽ പോലും ഇന്ത്യ ഉണ്ടാവുമോ എന്ന് സംശയമാണ്
@asham3579
@asham3579 Сағат бұрын
Pappuvum partiyum keraruthu,bharatham mudiyum
@c.p.mullakoya6400
@c.p.mullakoya6400 Сағат бұрын
Salensky is a fool and a slave.
@alexvjacobveloopra1898
@alexvjacobveloopra1898 Сағат бұрын
🤘🏻💐🧡🧡🧡🧡🧡🇮🇳Bharat🧡🧡🧡🧡🧡💐🤘🏻
@yedukrishnan6888
@yedukrishnan6888 Сағат бұрын
Yogi or himant biswa sharma
@ഇന്ത്യൻ-ര6ധ
@ഇന്ത്യൻ-ര6ധ Сағат бұрын
അന്നും കുറെ തൂഫായ്ക്കാർ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുംദുഫായ് യിൽ ഇതൊക്കെ പണ്ടേ ഉണ്ട് എന്നു പറയുന്ന ആൾക്കാർ വന്നോ 🤓🤓🤓 എന്ന് ഞാൻ അന്വേഷണം നടത്തും
@sachithkn6512
@sachithkn6512 Сағат бұрын
Motham europinte 85 % aduthenkilum varum motham indiayude area.. Without Russia europe bagham ozhichu.
@monzym9511
@monzym9511 Сағат бұрын
open war ൻ്റെ കെടുതികളെന്തെന്ന് താങ്കൾക്ക് ഒരു പിടിയുമില്ല.
@sachithkn6512
@sachithkn6512 Сағат бұрын
Congress mukta 🎉🎉🎉🎉
@SabuGeorge-w9y
@SabuGeorge-w9y Сағат бұрын
First control by religious Class War and Population and pollution $ Political Party Corruption
@MubashirmubuMubashirmubu
@MubashirmubuMubashirmubu Сағат бұрын
ഇസ്രായേൽ ലിനെ ആക്രമിക്കുമ്പോൾ അപ്പൊ mosad പറഞ്ഞില്ലേ umayappaaaa നിങ്ങൾ എന്ത് തള്ളാന് ഒരു ഉളുപ്പും ഇല്ലാണ്ടെ തല്ലന്നെ
@jitheshbalaram3180
@jitheshbalaram3180 Сағат бұрын
അടുത്ത നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കും എന്ന് ഇന്ദിരഗാന്ധി പറയുകയും അതിനുള്ള അടിത്തറയും ആയുധങ്ങളും ഉണ്ടാക്കിവെച്ചാണ് മരിക്കുന്നതിന് മുൻപ് പറഞ്ഞത്
@kumar3798
@kumar3798 Сағат бұрын
Indian voters should keep away current opposition from power to achieve the prominent position in the world.😅
@saratsaratchandran3085
@saratsaratchandran3085 Сағат бұрын
Umayappa, diction please! It is not ‘madya Asia’ it is ‘maDHya Asia’!
@saratsaratchandran3085
@saratsaratchandran3085 Сағат бұрын
Blair, he caused the genocide in Iraq by doctoring the evidence! One can’t forget that! Neither forgive him!
@jijilr
@jijilr Сағат бұрын
Criminal's view. He could not get right about wmd, hiw could he get anything else? India ill achieve great heights, but we dont need this man to claim that
@sabujoseph893
@sabujoseph893 Сағат бұрын
ഇസ്രായേൽ തിരിച്ചു കൊടുക്കുമ്പോളും umayapa ഇതേ ഉത്സാഹം കാണിക്കേണം
@sandhyas1292
@sandhyas1292 2 сағат бұрын
വെടിയപ്പ 😂. നീ യൊക്കെ ഇപ്പോഴും യൂട്യൂബ് കൊണ്ടു ജീവിക്കുന്നു. മര്യാദക്ക് പനിയെടുത്ത് നീ ഇന്ത്യ യെ ഉയർത്തു.
@sandhyas1292
@sandhyas1292 2 сағат бұрын
Tony ബ്ലൈർ ആണ് ഇംഗ്ലണ്ട് നശിപ്പിച്ചത്. ഇത് പറയാൻ കാരണം അവിടെ യുള്ള ഇന്ത്യക്കാരയ വേട്ട വെളിയൻ മാരെ കൊതിപ്പിച്, ഇങ്ങോട്ട് അയക്കാനാണ്.
@thetechfreak4204
@thetechfreak4204 2 сағат бұрын
ഉമായപ്പക്ക് oru ചായവു 😂
@Rajesh.P.G-k1l
@Rajesh.P.G-k1l 2 сағат бұрын
ജപ്പാൻ പ്രധാനമന്ത്രി വിചാരിച്ചത്. ചൈനയുടെ മേധാവിത്യം , ആധിപത്യം കുറയ്ക്കണം എന്ന് വിചാരിച്ചാണ്
@50sherif
@50sherif 2 сағат бұрын
SAYIP PARANJA NILAK ADHU ACHATTA !
@kgireesan5349
@kgireesan5349 2 сағат бұрын
ആയതു കൊണ്ട് നമ്മൾ കയറ്റുമതി ചെയ്യുന്ന ആയുധഇടപാടുകൾ തല്ക്കാലം നിർത്തി വെക്കേണ്ടിയിരിക്കുന്നു.ഭാവിയിലേക്ക് ശേഖരിക്കേണ്ടതായിട്ടുണ്ട്....