Пікірлер
@MuhammedMusliyar-vg2mn
@MuhammedMusliyar-vg2mn 4 сағат бұрын
ആമീൻ
@lenacv45c7
@lenacv45c7 4 сағат бұрын
Enday husbandinu joli kittanum ekama pudhukki kittanum duha chayanam usthaday,,..valaray prayasathilanu
@user-rb7ip8wt5y
@user-rb7ip8wt5y 5 сағат бұрын
Aameen🤲🏻🕋
@user-ci2ij8vo2p
@user-ci2ij8vo2p 6 сағат бұрын
Aameen
@saydthkubrayumna2345
@saydthkubrayumna2345 6 сағат бұрын
കടം വീടാൻ ദുആ ചെയ്യണം
@SanuKottakunnan
@SanuKottakunnan 6 сағат бұрын
മോൻ അഞ്ചു വക്തിനിസ്കരിക്കു ന്ന മോൻ അകന്ഹാചെയ്യണം
@suharasuhara9826
@suharasuhara9826 10 сағат бұрын
അൽഹംദുലില്ലാഹ്
@shahidhamolu8242
@shahidhamolu8242 16 сағат бұрын
ഉമ്മിയും വാപ്പിയും 6സഹോദരങ്ങൾ മരണപെട്ടുപോയി പിന്നെ ഒരു സഹോദരിയുടെ രണ്ടു മക്കളും മരിച്ചു ഇവരുടെ കബർ വിശാല മായ കബറിടം കിട്ടാൻ ദുആ ചെയ്യണേ എനിക്ക് ഒരു ചെറിയ കട ഉണ്ട് അവിടെ പടച്ചോന്റെ കാരുണ്യം കൊണ്ട് കാരിയങ്ങള് നടന്നുപോകുന്നുണ്ട് പൊന്നും പണയം വെച്ചിരിക്കുന്നു എടുക്കാൻ പറ്റുന്നില്ല ആ വിഷമം ഉണ്ട്
@shabina1711
@shabina1711 16 сағат бұрын
Duayil ulpeduthana prethiyakam
@suharasuhara9826
@suharasuhara9826 21 сағат бұрын
അൽഹംദുലില്ലാഹ്
@ShahidaMuhammed-u9l
@ShahidaMuhammed-u9l 21 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@Annus.077
@Annus.077 23 сағат бұрын
ആമീൻ. അൽഹംദുലില്ലാഹ് 😊
@sushilacm1045
@sushilacm1045 Күн бұрын
എന്റെ ഭർത്താവിന്റെ ഖബർ വിശാലമാക്കണേ അള്ളാഹുവേ.
@sushilacm1045
@sushilacm1045 Күн бұрын
എന്റെ ഭർത്താവ് മതിലകത്ത് വീട്ടിൽ സുലൈമാൻ മകൻ റഹീം മരണപ്പെട്ടു. അദ്ദേഹത്തിന് വേണ്ടി ദു ആ ചൊല്ലാണെ ഉസ്താതെ.
@MuhammedMusliyar-vg2mn
@MuhammedMusliyar-vg2mn Күн бұрын
നബിയുടെ മുഹിബ്ബീങ്ങളിൽ ആക്കണേ അല്ലാഹ്...
@shajithasulaiman2240
@shajithasulaiman2240 Күн бұрын
Alhamdulillah alhamdulillah alhamdulillah
@smartereveryday7758
@smartereveryday7758 Күн бұрын
അള്ളാഹു ഖബൂൽ ആക്കട്ടെ 😢🤲
@latheefmuhamedhassan2247
@latheefmuhamedhassan2247 Күн бұрын
ഉമ്മ മരിച്ചിട്ട് 9മാസം ഉപ്പ മരിച്ചിട്ട് 7ദിവസം മഹ്ഫിരത്തിന്‌ും മർഹമത്തിനും വേണ്ടിയും ദുഹാ ചെയ്യണേ
@user-ci2ij8vo2p
@user-ci2ij8vo2p Күн бұрын
Aameen
@Fgifgifgi
@Fgifgifgi Күн бұрын
Ameen
@rehnan9865
@rehnan9865 Күн бұрын
എൻ്റെ വാപ്പ മരണപ്പെട്ടു 6days aayi .അവരുടെ കബർ ജീവിതം നന്നകികൊടുക്കനെ natha.
@suharasuhara9826
@suharasuhara9826 Күн бұрын
അൽഹംദുലില്ലാഹ്
@naseeraashraf4215
@naseeraashraf4215 Күн бұрын
ആമീൻ
@shajahand2276
@shajahand2276 Күн бұрын
ശിർക്കിന്റെ മൊത്തം കച്ചവടക്കാർ ജാഹിലുകൾ 😂😂😂😂
@adhkarislamicchannel
@adhkarislamicchannel Күн бұрын
ശിർക്കിൻ്റെ മൊത്തം കച്ചവടക്കാർ ജാഹിലുകളായ മുജാഹിദുകൾ. മുജാഹിദ് രൂപീകരണം മുതൽ സുന്നികളെ ശിർക്കന്മാരാക്കി. പിന്നെ മുജ. പിളർന്ന് എട്ടും പത്തുമായി പരസ്പരം ശിർക്ക് വിറ്റു. അത് കൊണ്ട് ശിർക്ക് കച്ചവടക്കാർ മുജ- വഹാബികൾ. നിങ്ങളുടെ തൗഹീദ് തീരുമാനമായെങ്കിൽ ഒന്നറിയിക്കണേ.
@suharasuhara9826
@suharasuhara9826 Күн бұрын
അൽഹംദുലില്ലാഹ്
@BadharoliMaslij
@BadharoliMaslij Күн бұрын
അല്ലാഹു ഈ മൗലൂദുകൾ കേൾക്കാനുള്ള ഭാഗ്യം അല്ലാഹു തന്നല്ലോ ഇനിയും ഇതേ മൗലൂദുകൾ കേൾക്കുവാനുള്ള തൗഫീഖ് നൽകണേ യാ അള്ളാ ഉസ്താദ് ഞങ്ങളെ കുടുംബത്തിന് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲😢😢🌹🌹🌹🌹💯💯💯💯🥀🥀🥀🥀🕋🕋🕋🕋🕌🕌🕌🕌🌹🌹🌹🥀🥀🥀🥀🥀🥀🥀🥀🥀🥀🥀😢😢😢
@adhkarislamicchannel
@adhkarislamicchannel Күн бұрын
Inshallah
@user-gg6ws1vr9r
@user-gg6ws1vr9r 2 күн бұрын
നന്നായിട്ടുണ്ട് ഇതിൻറെ ബാക്കി ഭാഗം കൂടി കേൾക്കാൻ ആഗ്രഹിക്കുന്നു
@ShimnaFarsana
@ShimnaFarsana 2 күн бұрын
🤲🤲aameen
@nabeesanabeesa6650
@nabeesanabeesa6650 2 күн бұрын
Alhamdullilah 🤲🤲🤲
@user-ci2ij8vo2p
@user-ci2ij8vo2p 2 күн бұрын
Aameen
@mohdaahilofficial
@mohdaahilofficial 2 күн бұрын
ഇന്ന് വാപ്പാടെ ആണ്ടാണ്😢 ദുആ ചെയ്യണേ
@adhkarislamicchannel
@adhkarislamicchannel 2 күн бұрын
Inshallah
@user-eh6er2iq3z
@user-eh6er2iq3z 2 күн бұрын
🤲🏻🤲🏻🕋🕋
@anwarag4299
@anwarag4299 2 күн бұрын
യേശു വിനെ ക്രൈസ്തവർ ദൈവം എന്ന് പറഞ്ഞത് പോലെ പറയാതെ പറയുന്നു
@adhkarislamicchannel
@adhkarislamicchannel 2 күн бұрын
സുന്നികൾക്ക് അല്ലാഹു മാത്രമാണ് ഇലാഹായിട്ടുള്ളത്. മുത്ത്നബി (സ്വ) അവൻ്റെ റസൂലാണ്. തൗഹീദിൽ ഇത് വരെ തീരുമാനമാകാത്തത് കേരള വഹാബി മുജാഹിദുകൾക്കാണ്. അല്ലാഹു നിങ്ങൾക്ക് ഹിദായത്ത് തരട്ടെ. ആ പറയാതെ പറയുന്ന കാര്യമൊന്നു ചെറുതായി പറഞ്ഞാൽ സന്തോഷം.
@anwarag4299
@anwarag4299 2 күн бұрын
ഇങ്ങനെ ഒക്കെ പറഞ്ഞ് ആ പാവം ജനങ്ങളെ പറ്റിച്ച് നന്നായി വയർ നിറക്കുന്നുണ്ട് പിച്ചക്കാരൻ ഉസ്താദ് മാർ
@adhkarislamicchannel
@adhkarislamicchannel 2 күн бұрын
അങ്ങനെ വയർ നിറക്കേണ്ട ആവശ്യം ഉസ്താദുമാർക്കില്ല.
@rasheedka9098
@rasheedka9098 2 күн бұрын
മലയാളം എഴുതി തരുമോ
@BadharoliMaslij
@BadharoliMaslij 2 күн бұрын
അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ് 🌹
@BadharoliMaslij
@BadharoliMaslij 2 күн бұрын
1499 ആമത്തെ നബിദിനമായിട്ട് ഈ സ്വലാത്തുകൾ ഞാൻ ചൊല്ലി ഉസ്താദ് ഈ സ്വലാത്തുകൾ നബി സ്വീകരിക്കാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ എല്ലാവർക്കും വേണ്ടി ദുആ വസരത്തോടെ🤲🤲🤲😭😭😭😭🌹🌹🌹🕋🕋🕋🕌🕌🌹💯💯💯💯💯💯💯💯💯🥀🥀🥀🥀🥀🥀🥀🥀
@adhkarislamicchannel
@adhkarislamicchannel 2 күн бұрын
Allahu sweekarikkatte
@fabil1052
@fabil1052 2 күн бұрын
Aameen
@suharasuhara9826
@suharasuhara9826 2 күн бұрын
അൽഹംദുലില്ലാഹ്
@_henna_habeeba
@_henna_habeeba 2 күн бұрын
4:23 started
@user-yp1gl6ih1c
@user-yp1gl6ih1c 2 күн бұрын
Amee🤲🤲🤲
@user-mo1xg9sf3m
@user-mo1xg9sf3m 2 күн бұрын
അസ്സലാമു ലൈക്കും ഉസ്താദേ എൻ്റെ അസുഖം മാറൻ ചെയ്യണെ എൻ്റെ വയറ്റിൽ മുഴയുണ്ട് മാറാൻ സർജറി ചെയ്യതെ ദുഃഖ ചെയ്യണ ന്നെ
@adhkarislamicchannel
@adhkarislamicchannel 2 күн бұрын
Allahu shifayakatte
@NisaRasheed-n3j
@NisaRasheed-n3j 2 күн бұрын
Aameen Aameen
@user-mo1xg9sf3m
@user-mo1xg9sf3m 2 күн бұрын
അസ്സാല മുലൈക്കും എൻ്റെ കുടുംബത്തിൽ നിന്ന് മരണപെട്ട എൻ്റെ 'എല്ലാർക്കും വേണ്ടി ദുഃഖ ചെയ്യണെ ഉസ്ത് ദോ
@adhkarislamicchannel
@adhkarislamicchannel 2 күн бұрын
Inshallah
@suharasuhara9826
@suharasuhara9826 2 күн бұрын
അൽഹംദുലില്ലാഹ്