ജോലി ചെയ്യാൻ വിധിക്കപ്പെട്ട വരാണ് anganawady വർക്കേഴ്സ്, അവർ പാവങ്ങൾ
@RenukaKrishnan-z8q12 сағат бұрын
Sir invalid date എന്നാണ് വരുന്നത്
@leninvv849213 сағат бұрын
Thr ella masavum face appil cheyyano sir
@rasiyabasheer442414 сағат бұрын
പുതിയ ഫോൺ തരിക ഞങ്ങൾ ഈഫോൺ വാങ്ങിയത് ലോൺ എടുത്താണ് ഈഫോൺ ന്റെ ആയുസ്സും തീരാറായി പിന്നെ സെന്റർ ഇരിക്കുന്നത് reinge ഇല്ലാത്തത് ഇടതാണ് പിന്നെ ഫോൺ ചാർജ് ചെയ്‌തും തരിക, തീ ഇല്ലെങ്കിലും വേണ്ടില്ല ചുട്ടു താട്ടെ എന്നുള്ള മനോഭാവം vediyuka ഞങ്കൾ ഈ പരാതി പറഞ്ഞു തുടങ്കിട്ടു ഒരുപാട് നാളായി ഇതേ ല്ലാം അവഗണിച്ചു വീണ്ടും വീണ്ടും ഞങ്ങളെ പ്രയാസത്തിലാക്കുകയാണ് ഞങ്ങല്ക് നീതി കിട്ടണം തലപ്പത്തിരിക്കുന്ന നേതാക്കന്മാരെല്ലാം അന്തരും ബാധിരാറും ആണെന്നാണോ ഞങ്ങൾ മനസ്സിലാക്കേണ്ടത്
@indukarthika928218 сағат бұрын
40 വർഷത്തോളം അങ്കണവാടിയിൽ സേവനം ചെയ്തിട്ട് ഹാർട്ട് ഡിസീസ് വന്ന് 6 മാസം ലീവ് എടുത്ത തിന്ന് അവർക്ക് പെൻഷൻ (മരുന്നിന് പോലും തികയാത്ത) അനുവദിക്കാത്ത ഡിപ്പാർട്ട്മെൻ്റ് എന്തിനാ ഈ പാവങ്ങളെ ബുദ്ധിമുട്ടിക്കുന്നത്😢
@indukarthika928218 сағат бұрын
ഈ പ്രധാനപ്പെട്ട കാര്യങ്ങൾ personal phone ൽ അല്ലെ ചെയ്യുന്നത്. വീഡിയോ പോലും കാണാൻ പറ്റുന്ന തരത്തിലുളPhone പോലും പലർക്കും ഇല്ല ഇതിന്ന് പറ്റിയ Divice ആദ്യം തരട്ടെ...എന്നിട്ടാവാം എല്ലാം
@SreekalaS-c9t21 сағат бұрын
എല്ലാ ഡിപ്പാട്മെന്റിലും digitalization വന്നപ്പോൾ ജീവനക്കാരുടെ ജോലി എളുപ്പമായി. എന്നാൽ അംഗൻവാടി പ്രവർത്തകർക്ക് നരകമായി. ഏമാന്മാരുടെ ബുദ്ധിയെ നമിക്കുന്നു. പ്രതികരണ ശേഷി നഷ്ടപ്പെട്ട അംഗൻവാടി ജീവനക്കാരുടെ ഇടയിൽ ഈ പറ്റിപ്പ് പണികൾ നടക്കുന്നു. അംഗൻവാടി ജീവനക്കാരാകാൻ വേണ്ട യോഗ്യതകളിൽ സ്വന്തമായി സ്മാർട്ട് ഫോൺ ഉണ്ടായിരിക്കണം, അത് ചാർജ് ചെയ്യാനുള്ള സാമ്പത്തികം ഉണ്ടായിരിക്കണം, ഫോട്ടോകോപ്പികൾ എടുക്കാനുള്ള കാശുവേണം,, അംഗൻവാടി പ്രവർത്തനവുമായി ബന്ധപ്പെട്ട് ഉള്ള യാത്രകൾക്ക് യാത്ര ചെലവും കരുതാനുള്ള സാമ്പത്തികം ഉണ്ടാകണം. സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങൾക്കെതിരെ മീറ്റിംഗുകളും ബോധവത്കരണവും പ്രതികരണശേഷികളും നീതിയും nyavum നേടികൊടുക്കണം, അവരെ അതിനു പ്രാപ്തരാക്കണം. വല്ല ഉളുപ്പും ഉണ്ടോ പ്രവർത്തകരെ.. അടിമകളായ നമ്മളെ രോഗവും vardhakkyavum വേട്ടയാടുന്നു. ഇൻസെന്റീവ് എന്തിനാ? കലാകാലങ്ങളിൽ ശമ്പളവർദ്ധനവ് നടത്തിയാൽ പോരെ? ശമ്പളവർദ്ധനവ് നടപ്പാക്കിയശേഷം ഇൻസെന്റീവ് നടപ്പാക്കൂ. അർഹിക്കന്നത് തന്നിട്ട് മികവിന് പ്രതിഫലം നിശ്ചയിക്കു........
@indukarthika928222 сағат бұрын
ഈ കാര്യങ്ങൾ എല്ലാം തന്നെ personal phone ൽ അല്ലെ ചെയ്യുന്നത്. അതിന് ഒരു മാറ്റം വേണം. പലർക്കും ഒരു നല്ല phone പോലും ഇല്ല
@sufiyankk7481Күн бұрын
സാർ ഞായർ നമുക്ക് അവധി ദിവസം ആണ് poshan traker ഒന്നും ചെയ്യില്ല നമ്മുടെ ഇൻസെന്റീവ് cbe ചെയ്ത പൈസ ഒന്നും കിട്ടിയില്ല ഒരു നല്ല റെയ്ഞ്ച് ഉള്ള ഫോൺ താ
Sir internet problem ഉണ്ട് പിന്നെ ഏറ്റവും പുതിയ ഫോണിൽ ഈ poshan tracker ചെയ്യാൻ ഞങ്ങളുടെ കൈയ്യിൽ ഉള്ള phone ൽ storage ഇല്ല. പിന്നെ ഫലം ടീച്ചർ മാർക്കും മനസിലാകത്തും ഇല്ല
@meenasanthosh63852 күн бұрын
വർക്കർ സെന്റർ തുറക്കണം ഇൻസെന്റീവ് കിട്ടുന്നത് ഹെൽപറിനു ആയിരിക്കും. ഒന്നും ചെയ്യാതെ അവർ ക്യാഷ് വാങ്ങും. വർക്കർ തുറക്കണം എല്ലാം അടിച്ചുവിടണം എന്നിട്ട് ഇൻസെന്റീവ് നോക്കുമ്പോ വർക്കറിന് ഇല്ല ഹെൽപറിനു കിട്ടും ഇതാണ് പോഷൻ ട്രാക്കർ
@sajithakumari58642 күн бұрын
വല്ലാത്ത ജോലി തന്നെ ketyo അംഗൻവാടി ടീച്ചറിന്
@lalithapaychadathil94812 күн бұрын
വീഡിയോ ഉപകാരം തന്നെ പക്ഷേ ഇൻസൻ്റീവ് പറഞ്ഞ് പറ്റിക്കരുത് ആർക്കെങ്കിലും കിട്ടിട്ടുണ്ടോ?
@Lechus__172 күн бұрын
അല്ല എവിടെയാണ് ഇൻസൻ്റീവ് കൊടുത്തിട്ടുള്ളത്. പണിയെടുക്കൽ അല്ലാതെ നാളിതു വരെ ചെയ്ത ജോലിയുടെ കാശ് കിട്ടിയിട്ടില്ല. ഞങ്ങൾ അങ്കണവാടി ജീവനക്കാരെ കൊണ്ട് പണി യെടുപ്പിച്ച് മേൽ ഉദ്യോഗസ്ഥൻമാർക്ക് കാശ് ലഭിക്കുന്നു എന്നതാണ് സത്യം. കേന്ദ്രം സേവനം ചെയ്യി പ്പിച്ച് വിവരങ്ങൾ ശേഖരിക്കുന്നു. എല്ലാം ചെയ്തു കൊടുക്കുകയും, സാറുമാരുടെയും നാട്ടുകാരുടെയും ചീത്ത കേൾക്കാൻ മാത്രം വിധിക്കപ്പെട്ടവരായി അങ്കണവാടി ജീവനക്കാർ ' തുച്ഛമായ തുക നൽകി ലോകത്തുള്ള പണി മുഴുവനും ഞങ്ങൾ ചെയ്യണം, ഉപയോഗിക്കുന്നതോ ഞങ്ങളുടെ ഫോണും, ഒരു നല്ല ഫോൺ പോലും തരാൻ പറ്റാത്ത കേന്ദ്രം എന്തിനാ പാവപ്പെട്ട ഞങ്ങളെ ഇങ്ങനെ പിഡീ പ്പിക്കുന്നത് എന്തൊക്കെ ചെയ്തിട്ടും ജോലി ഭാരം കൂടുകയും മനസമാധനം ഇല്ലാതെ ആകുകയുമാണ് ചെയ്യുന്നത് ആദ്യം അതൊക്കെ ഒന്ന് പരിഹരിക്ക് അല്ലാതെ പുതിയ അപ്ഡേഷൻ വരുമ്പോൾ അത് ചെയ്യ് ഇത് ചെയ്യ് ഇങ്ങനെ ചെയ്തില്ലെങ്കിൽ കാശ് കിട്ടില്ല എന്ന് ഭീഷണി പ്പെടുത്തണ്ട. എന്തായാലും ഒന്നും കിട്ടുന്നില്ല ഞങ്ങൾക്ക് അത് വേണ്ട, ഞങ്ങൾ അത് ചെയ്യുന്നുമില്ല
@umavibin91612 күн бұрын
ഇൻസെൻ്റി വ് ഉണ്ടെങ്കിലും ഇല്ലെങ്കിലും നമ്മൾപണിയെടുക്കണം പിന്നെ വെറുതെ എന്തിനാ കിട്ടാത്ത ഇൻസെൻ്റീവിനെ കുറിച്ചു പറഞ്ഞു പറ്റിക്കുന്നത്
@haridevp20392 күн бұрын
കേരളത്തിൽ എവിടെ എങ്കിലും ഇൻസൻ്റീവ് കിട്ടുന്നുണ്ടോ
@POSHAKABHASHA-ICDS2 күн бұрын
@@haridevp2039 ഡിസംബറിൽ തീരുമാനം ആയിട്ടുണ്ട്..february-മാർചിനുള്ളിൽ ഉറപ്പായും കിട്ടും
@sajithakumari58642 күн бұрын
No
@geethamohandas85792 күн бұрын
പാലക്കാട് inum കിട്ടുന്നില്ല പുതിയ ഒരു ഫോൺ തരണം
@MoncyShaji2 күн бұрын
ഇൻസെന്റീവ് കിട്ടിട്ടു വർഷങ്ങൾ ആയി
@AswathyashokAswathyashok2 күн бұрын
ക്ലാപ്പന പഞ്ചായത്ത് പോഷൻ ട്രാക്കർ open ആയിട്ട് ആഴ്ച കൾ ആയി
@radhav.a84222 күн бұрын
സാർ, ഇത് ഇടുക്കി ജില്ലക്ക് 2023 മുതൽ ലഭ്യമല്ല. എത്ര ചെയ്താലും പ്രയോജനമില്ല. മനസ് മടിക്കുന്നു.
@POSHAKABHASHA-ICDS2 күн бұрын
ടീച്ചർ ഡിസംബർ മാസത്തിൽ തീരുമാനം ayitund..february-march മാസത്തിനുള്ളിൽ തുക ലഭിക്കും
@rajick64752 күн бұрын
ഫോട്ടോ എടുത്തു കഴിഞ്ഞു സബ്‌മിറ്റ് ആകുന്നില്ല എന്തുകൊണ്ടാണ്?
@suchithrak40882 күн бұрын
Sir വളരെ കൃത്യമായ explanation പ്രവർത്തനങ്ങൾക്ക് വളരെയേറെ ഗുണകരം
@kanchanam19012 күн бұрын
Photo.edukanpattullia
@sunithakumari522 күн бұрын
Phone വേണം സാർ🙏🏻
@A2R-p2b3q2 күн бұрын
Phone തരു
@ArnoldmckeennKristenJoshnson3 күн бұрын
👍
@sulaikhapt31313 күн бұрын
Thank you sir
@nalinisukumaran30983 күн бұрын
Sir ഓരോ ഇൻസ്റ്റർക്ഷൻ പറഞ്ഞു തരുമ്പോഴും നന്നായി മനസ്സിലാവുന്നുണ്ട് thanks
@nalinisukumaran30983 күн бұрын
എനിക്കും ക്യാമറ ഓൺ ആകാൻ പറ്റിയില്ല ഓൺ ആക്കുമ്പോൾ ബാക്ക് ലേക്ക് പോവുന്നു
@radhav.a84223 күн бұрын
OK Sir🙏🏾
@jayasreekr74273 күн бұрын
Sir contact number തരുമോ sir pls
@jayasreekr74273 күн бұрын
Ok sir thanks
@savithamathew86633 күн бұрын
Thank you sir 😍
@shylajac11093 күн бұрын
ക്ലാരിറ്റി ഉള്ള ഫോട്ടോ വേണമെങ്കിൽ നല്ല ഫോൺ വേണം ഇപ്പോൾ കയ്യിലുള്ള ഫോണിലേ ഫോട്ടോ എടുക്കാൻ പറ്റു CAS ഫോൺ ഓപ്പൺ ആവുന്നില്ല.
@kaulathtm59413 күн бұрын
ഫോട്ടോ എടുക്കാൻ പറ്റുന്നില്ല proceed കൊടുക്കുമ്പോൾ എല്ലാം പോകുകയാ എന്ത് ചെയ്യും പറഞ്ഞു തരൂ
Cas phonil photo edukkan pattathilla sir, permission already set ane ആ phonil enkil photo capture cheyan pattathilla back adichhu pokuvane location ഒക്കെ on ayalum cheyan pattathilla sir എല്ലാം nokki 🙏