@@dhaneshpk8580 ഫാൻ clean ചെയ്യാറില്ല. മറ്റു ഉബയോഗം നടക്കുമല്ലോ. എന്റെ റിലേറ്റീവ് വീട്ടിൽ കണ്ടപ്പൊഴാ ഞാൻ വാങ്ങിയത്. Scrach വരുന്നത് കണ്ടപ്പോ ഞാൻ പിനെ ഫാൻ clean ചെയ്തില്ല.. Scrach വീഴുന്നുണ്ടെന്ന് റിലേറ്റീവ്നോട് പറഞ്ഞപ്പോ അവരുടെ ഫാനിൽ പെയിന്റ് പോയത് കാണിച്ചുതന്നു.
@wayofmelvin368Ай бұрын
Njan video short aakan speedil cheyithatha but slow yil cheyithal valiya prb varila i think, any way thanks for sharing your experience 👍
@shincyJollyАй бұрын
Evidennanu medichath
@wayofmelvin368Ай бұрын
ഞാൻ വാങ്ങിയത് തൃശ്ശൂർ വാടാനപ്പിള്ളി യിൽ ജനത എന്നാ ഒരു ഷോപ്പിൽ നിന്ന്...
@unnikrishnan6168Ай бұрын
320 രൂപയല്ലേ ഉള്ളൂ😂😂😂
@wayofmelvin368Ай бұрын
ഞാൻ vadanapilly ജനതയിൽ നിന്ന് വാങ്ങിയത് അപ്പോൾ നല്ല കത്തിയാണല്ലോ 🙆♂️🙆♂️
@shahidamk2928Ай бұрын
എവിടുന്നാ വാങ്ങിയത്. ഓൺ ലൈനിൽ കിട്ടുമോ
@wayofmelvin368Ай бұрын
ഓൺലൈനിൽ ഞാൻ കണ്ടിട്ടില്ല... Plastic items kittunna shop I'll nooku
@lourdmarygeorge4783Ай бұрын
ഇതൊക്കെ ഞങ്ങൾ എന്നേ ഉപയോഗിച്ചു തുടങ്ങി.. Very useful.. 🌹🌹
@wayofmelvin368Ай бұрын
👍👍
@ZeenuSulaiАй бұрын
Athenne 😂
@HafiHafimonАй бұрын
Njanum kure aayi upayogikkunnu. Nalla useful aanu
@sulfathsulfath3905Ай бұрын
ഫാൻ scrach വീഴുന്നുണ്ടോ
@houlathshabir2719Ай бұрын
7 years aayi ഉപയോഗിക്കുന്നു...superve ആണ്
@RamalaRamala-j1xАй бұрын
സൂപ്പർ ഇതെവിടെ കിട്ടും
@wayofmelvin368Ай бұрын
Aduth ulla plastic items kittunna shop il nooki nooku
@TheUniquemalayaliАй бұрын
Bro ithevdunna vangiyath enn pareyumo?? Ennalalle vaangan pattullu.
@wayofmelvin368Ай бұрын
ഞാൻ വാങ്ങിയത് nandilath g mart I'll ninne.. You can buy online also 👍