KZ
bin
Негізгі бет
Қазірдің өзінде танымал
Тікелей эфир
Ұнаған бейнелер
Қайтадан қараңыз
Жазылымдар
Кіру
Тіркелу
Ең жақсы KZbin
Фильм және анимация
Автокөліктер мен көлік құралдары
Музыка
Үй жануарлары мен аңдар
Спорт
Ойындар
Комедия
Ойын-сауық
Тәжірибелік нұсқаулар және стиль
Ғылым және технология
Жазылу
Sameeksha സമീക്ഷ
വിരഹവും പ്രണയവും വിപ്ലവവുമൊക്കെ മനുഷ്യമനസ്സിന്റെ ആഴങ്ങൾ പ്രതിഫലിക്കുന്ന അനുഭവങ്ങളാണ്. ഒന്നിനോടൊന്നായ്, തികച്ചും ജൈവപരമായി, ഇഴുകിചേർന്നു കിടക്കുന്ന ഈ മനുഷ്യാവസ്ഥകൾക്ക് ഏറ്റവും അർത്ഥപൂർണ്ണമായ വാഗ്സാക്ഷാത്കാരം ലഭിക്കുന്നത് കവിതകളിലാണ്. ഇംഗ്ലീഷ് കാല്പനിക പ്രസ്ഥാനത്തിന്റെ തലതൊട്ടപ്പൻ
വേഡ്സ്വർത്തിന്റെ വാക്കുകളിൽ,
"കവിത അതിശക്തമായ വികാരങ്ങളുടെ കവിഞ്ഞൊഴുക്കം ആണ്: ശാന്തതയിൽ, കവി, വികാരങ്ങളെ സ്വാംശീകരിക്കുമ്പോൾ അത് ഉൽപ്പത്തി കൊള്ളുന്നു."
ആത്മാവിനെ സംശുദ്ധീകരിക്കാൻ പാകത്തിനുള്ള കവിതകളുടെ അന്വേഷണമാണ് സമീക്ഷ.
സമകാലിക കവിസുഹൃത്തുക്കൾ എഴുതിയ കവിതകളും ലോകകവികളുടെ കവിതാവിവർത്തനങ്ങളുമാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ മിക്കവയും ഗദ്യകവിതകളാണ്.
യാഥാസ്ഥിതിക രീതിയിലുള്ള കവിതാ പാരായണ ശൈലിയല്ല ഉപയോഗിച്ചിരിക്കുന്നതും.
ഇടയിൽ ഇഷ്ടകഥകളും ഇവിടെ പ്രതീക്ഷിക്കാം..
കവിതകളുടെ ഈ സ്വരത്തോർച്ചയിലേക്ക്,
സമീക്ഷയിലേക്ക്, ഹൃദയപൂർവ്വം നിങ്ങളെ ക്ഷണിക്കുന്നു..
മഴയിലും മഞ്ഞിലും മരുവെയിലിലും ഞങ്ങൾക്കൊപ്പം ഉണ്ടാവുമല്ലോ നിങ്ങളും..
1:37
അവളുടെ സ്വന്തം മുറിവ് | കല സജീവൻ | Poetry #trending #shorts
28 күн бұрын
3:57
വൈലോപ്പിള്ളി | പി എൻ ഗോപീകൃഷ്ണൻ | PN Gopikrishnan | Vailoppilli | #poetry #trending
Ай бұрын
2:02
സമ്മർ പാലസ് വിസിറ്റ്.... 🖤| Tipu sultan | Banglore #trending #history
Ай бұрын
27:54
മിസാറു |സന്തോഷ് ഏച്ചിക്കാനം |Part 2| Misaru | Santhosh Aechikkanam |Short story| #trending #shorts
2 ай бұрын
23:03
മിസാറു |സന്തോഷ് ഏച്ചിക്കാനം |Part 1| Misaru | Santhosh Aechikkanam |Short story| #trending #shorts
2 ай бұрын
2:46
കൊച്ചാട്ടൻ | കവിത | നിബുലാൽ വെട്ടൂർ #short #shortvedio
3 ай бұрын
11:59
സാറാമ്മയും കേശവൻ നായരും... | വൈക്കം മുഹമ്മദ് ബഷീർ | #trending #love
3 ай бұрын
3:19
ചരമകോളത്തിലെ ആദ്യത്തെ രണ്ട് പേരുകൾ |ബിനോയ് പുലാക്കോട്| കവിത #old #trending
4 ай бұрын
37:47
പാതാളത്തിന്റെ കവാടങ്ങൾ | ജിസ ജോസ് | കഥ | രശ്മി രാമചന്ദ്രൻ #malayalam #trending
4 ай бұрын
2:56
ലീലമൂത്ത | അനഘ എ |കവിത | Poem | Anakha A #malayalam #poetry
4 ай бұрын
5:07
ദ്രൗപതിയുടെ ആത്മഗതം | കെ സച്ചിദാനന്ദൻ | Malayalam short story | K Sachidanandan #story #malayalam
5 ай бұрын
3:22
ഭൗമയാൻ | പി എൻ ഗോപീകൃഷ്ണൻ | Poem |P N Gopikrishnan | Malayalam poetry | The Earthcraft
5 ай бұрын
3:15
മീൻ നാറ്റം | ജെർസൺ സെബാസ്റ്റ്യൻ |The Fish Smell | Jerson Sebastian | Poem
5 ай бұрын
18:13
തോബാ തേക് സിങ്ങ് |സാദത്ത് ഹസ്സൻ മാന്തോ|പരിഭാഷ എം ഫൈസൽ|Toba Tek Singh|Saadat Hasan Manto| Short story
6 ай бұрын
1:01
ഒറ്റ | സീനത്ത് സാജിദ് | ഒടുവിൽ എരിഞ്ഞ ഇല | Seenath Sajid| Malayalam Poetry
6 ай бұрын
30:36
തേരെ മേരെ ബീച്ച് മേ... |സലിൻ മാങ്കുഴി|There mere beech main...|Salin Mankuzhi| Malayalam short story
6 ай бұрын
1:21
ഗാന്ധിക്കവിതയ്ക്ക് സംഭവിച്ചത് |എം ബഷീർ | What happened to poem on Gandhi | M Basheer
6 ай бұрын
1:53
Christmas at Midlife | Mary Ann Perrone |Liberation | Womanhood
7 ай бұрын
1:52
Henna | Mehandi | Women's day 2024 | Saudi Arabia
7 ай бұрын
2:23
ക്രിസ്മസ് അറ്റ് മിഡ്ലൈഫ്|Christmas at midlife|മേരി ആനി പെറോൺ|Mary Anne Perrone|Arunlal Mokeri
7 ай бұрын
1:18
R A M A D A N | Mosab Abu Toha|റമദാൻ |മൊസാബ് അബു താഹ | മൊഴിമാറ്റം: എം ഫൈസൽ
7 ай бұрын
5:18
വീട് | സോഫി ഷാജഹാൻ | Home | Sofia Shajahan | Women's day | 2024
7 ай бұрын
23:52
ഉഭയജീവിതം |സന്തോഷ് ഏച്ചിക്കാനം| Malayalam short story| Santosh Aechikkanam
8 ай бұрын
4:00
മലയാള കവിതയ്ക്ക് ഒരു കത്ത് |എസ് ജോസഫ് | A letter to Malayalam poetry |S Joseph
8 ай бұрын
5:27
വരിക വീണ്ടും സ്വതന്ത്ര പ്രഭാതമേ| അവതരണ ഗാനം |കരിവള്ളൂർ മുരളി |കോട്ടക്കൽ മുരളി | ദമ്മാം നവോദയ
8 ай бұрын
1:07
Delhi vibes | AMA Cafe |Me time |Daughter
9 ай бұрын
4:09
Home|Warsan Shire|British-Somali poet|Refugee|War poetry
10 ай бұрын
1:57
Navodaya kudumbavedi |Shamaliya unit |Family get together | Xmas celebration|
10 ай бұрын
21:28
അനുപമയുടെ കാവൽക്കാരൻ | പി വത്സല | Anupama's guardian | P Valsala
11 ай бұрын
Пікірлер