Crazy idiots. putting this poor through crowds, screens and drumming. no wonder the animals get agitated. Absolutely, horrific.
@user-ib3of1xt9i2 ай бұрын
Mallus are fools
@prashanthneel50482 ай бұрын
Look at this chapri fellows....
@Cinemapremi56702 ай бұрын
Vattanmaar
@user-uy6wh7ok2c3 ай бұрын
อะไรว้ะ...งง เท่ตรงไหนว่ะ ใอ้บัง😂😂
@AnsarB-bv4gf3 ай бұрын
😱😱😱
@devasura82323 ай бұрын
Kureyyennathine ചവിട്ടി കൂട്ടണം. എന്നലെ പഠികു
@sabnisga3 ай бұрын
When the elephants decided to dance!!
@sonucreationselephantvideo7533 ай бұрын
Get lost
@sabnisga3 ай бұрын
@@sonucreationselephantvideo753 U too...
@gtababugaming-vy7cq3 ай бұрын
endhu myr....
@sonucreationselephantvideo7533 ай бұрын
Aana ottam
@itsme19383 ай бұрын
• ഹിംസ നടത്തുന്നവന് മഹാത്മ ഗാന്ധിയോട് ആദരവ്. • വർഗ്ഗീയത പറയുന്നവന് സ്വാമി വിവേകാനന്ദനോട് ആദരവ്. • മദ്യവും, കരിയും, കരിമരുന്നുമായി നടക്കുന്നവന് ശ്രീനാരായണ ഗുരുവിനോട് ആരവ്. • വക്രബുദ്ധിയുള്ളവന് ചട്ടമ്പിസ്വാമികളോട് ആദരവ്. അവർ മുന്നോട്ട് വച്ച ആശങ്ങളോട് ഒരിക്കലും ചേർന്ന് പോകാത്ത ടീമിൻ്റെ ഒക്കെ ആദരവ് ഒക്കെ വല്ലാത്ത ആദരവ് തന്നെ !
@sonucreationselephantvideo7533 ай бұрын
👍
@praveena65663 ай бұрын
How come all those young men are all stupid at the same time? 🤔😮
@thakosantra45893 ай бұрын
Hakki gai vido
@sonucreationselephantvideo7533 ай бұрын
👍
@user-qp9og7rk1i4 ай бұрын
They are irritating him by this noise
@sonucreationselephantvideo7533 ай бұрын
Ok👍
@kunaldass3914 ай бұрын
That is not an attack! They are fighting back from the torture you idiots put them through!
@Richcouzens4 ай бұрын
I feel sorry for these elephants.😂
@amalchopra82363 ай бұрын
sir dont feel sorry for these elephants instead feel sorry for these educated fools who r harrasing these elephants shame on them
@sonucreationselephantvideo7533 ай бұрын
😄

@girishgirishbalan54664 ай бұрын
Eth ath ..ambalathileya...
@sonucreationselephantvideo7534 ай бұрын
Ambalam alla
@sonucreationselephantvideo7534 ай бұрын
Fest aan bro
@omananilaparayil30104 ай бұрын
ഈ മിണ്ടാ പ്രാണികളോടു കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണ് ഈ എഴുന്നള്ളിപ്പ് ഈ ഭ്രാന്തുപിടിച്ച ജനങ്ങളുടെ അടുത്ത് ആനയ്ക്ക് ഇത്രയും ക്ഷമ ഉണ്ടല്ലൊ അതാണത്ഭുതപ്പെടുത്തുന്നത്.
Karalites are absolute jokers....what happiness do they get by making elephants stand in the hot sun with loud music and crackers all around😂😂😂
@Sindhusasikumaruk4 ай бұрын
ഈ ഉത്സവങ്ങളിൽനിന്നും ആനകളെ ഒഴിവാക്കാൻ ഒരു നിയമം വരുത്തണേ ഈശ്വര
@sonucreationselephantvideo7534 ай бұрын
😄😄😄
@anithapadmakumar16503 ай бұрын
Correct
@sumeshmohan47998 күн бұрын
നാളെ മുതൽ കോഴിയെയും പോത്തിനേയും തല്ലിക്കൊന്നു തിന്നുന്നത് നിർത്തു എന്നിട്ട് പോരെ.....
@Krishna-vi6rs4 ай бұрын
സർക്കസിൽ നിന്നും മൃഗങ്ങളെ നിരോധിച്ചെങ്കിലും ആനകളുടെ ദുര്യോഗം ഇനിയും തീർന്നിട്ടില്ല. മനുഷ്യൻറെ വിനോദത്തിനായി ഈ സാധു ജന്തുകൾക്ക് അനുഭവിക്കേണ്ടി വരുന്ന യാതനകൾ ഭഗവാനോ കാണുന്നില്ല. മനുഷ്യത്യമുള്ള മനുഷ്യരെങ്കിലും പ്രതികരിക്കുക.
@sonucreationselephantvideo7534 ай бұрын
👍
@kingofff77663 ай бұрын
Pottatharamano ennano ennariyilla ennal parayuva.oru pacha parrot kootilittu valarthiyaal case und. Ithu pole aanakale pidipikkunnavarkethire case edukathathu
@itsme19383 ай бұрын
@@kingofff7766ആർക്കും പിടിക്കാൻ കഴിയില്ല. എന്നാൽ നിലവിൽ ചങ്ങലയിൽ തൂങ്ങിയ നാട്ടന എന്ന് ചാപ്പ ഉള്ള ആനയെ വളർത്താൻ നിയമം അനുവദിക്കുന്നുണ്ട്.
@itsme19383 ай бұрын
@@kingofff7766പിന്നെ ചെറിയ ഒരു ഉദാഹരണ പറയാം. ശ്രീനാരായണ ഗുരു നവോത്ഥാന നായകൻ ആണ് , എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുമെന്ന് പറയും. എന്നാൽ " മദ്യം വിഷമാണ് അത് ഉണ്ടാക്കരുത് കൊടുക്കരുത് കുടിക്കരുത് " എന്നുള്ള ഗുരുവിൻ്റെ വാക്കുകളെ തള്ളി നടേശനും ടീമും കള്ളിനെ പറ്റി വാചാലരാകും. ഗുരു പ്രതിഷ്ടിച്ച ക്ഷേത്രങ്ങളിൽ പോലും അദ്ദേഹത്തി " കരിയും വേണ്ട കരിമരുന്നും വേണ്ട " എന്ന വാക്കും തള്ളിക്കളഞ്ഞ് ആനയെയും വെടിക്കെട്ടും നടത്തുന്നു.
കൂട്ടിയെഴുന്നള്ളിപ്പിൽ ആനകളുടെ മുന്നിൽ രണ്ട് കമ്മറ്റിക്കാർ തമ്മിൽ അടികൂടി police കണ്ടു സ്വാഭാവികമായും ലാത്തി വീശും. വീശി ജനങ്ങൾ ചിതറിയോടി അതുകണ്ട ഗോപാലകൃഷ്ണനും ഭയന്നു തിരിഞ്ഞോടി ഭാഗ്യത്തിന് ഗ്രൗണ്ടിന്റെ ചുറ്റും വലിയ ഗ്രിൽ ഉണ്ടായിരുന്നു അത് തള്ളി മാറ്റി ഓടാൻ നോക്കി അത് നടന്നില്ല. അപ്പോൾ തന്നെ വടം ഉപയോഗിച്ച് തളച്ചു. പാപ്പന്മാരെ പ്രശംസിക്കാതെ വയ്യ അവർ മുന്നിൽ നിന്നും പിടി വിടാതെ നിന്നു ഒടുവിൽ ആനയെ ലോറിയിൽ കയറ്റി കൊണ്ടുപോയി
@s_h_a_n_a3 ай бұрын
എന്താ നടന്നത് എന്ന് അറിഞ്ഞിട്ട് പറഞ്ഞാൽ പോരെ..
@s_h_a_n_a3 ай бұрын
ആദ്യമായിട്ടാണ് പരുവകുന്ന് ഫെസ്റ്റിന്ന് ആന ഇടയുന്നത്
@vidhyakanjily54332 ай бұрын
എന്തോന്ന് അറിയാൻ. വീഡിയോ ശരിക്കും ശ്രദ്ധിക്കു. കുത്തിപൊക്കലും ആളുകളുടെ അടുത്തിടപഴുകലും.. അനയാണ് vanyajeevi. അതുങ്ങളുടെ പാപാൻ വയറു കത്തിയിട്ടാകും നില്കുനുണ്ടാവുക
@vishnumr8014Ай бұрын
എത്ര ആനകളെ കൊന്നു
@user-dr9cz3wd2j4 ай бұрын
aaanapurath keriyulla konatharam nirth
@sonucreationselephantvideo7534 ай бұрын
🙂🙂🙂

Correct 👍
@raistarfans56164 ай бұрын
Onne poda punda 🤌
@raistarfans56163 ай бұрын
Iyy ppd kanna iyy indarunna avde 👀🤌
@theerdhasurya51854 ай бұрын
അവിടെ സർക്കസും ഉണ്ടോ നാശം പിടിച്ച ആളുകൾ 😢😢
@sonucreationselephantvideo7534 ай бұрын
😄😄😄😄
@Batman-kt4vtАй бұрын
🤣🤣🤣🤣🤣🤣🤣
@jayakrishnankm4 ай бұрын
ആനയുടെ അടുത്ത് നിന്ന് ബഹളം വച്ചാൽ ഇതിനപ്പുറം നടക്കും വിവര ദോഷികൾ
കൂട്ടിയെഴുന്നള്ളിപ്പിൽ ആനകളുടെ മുന്നിൽ രണ്ട് കമ്മറ്റിക്കാർ തമ്മിൽ അടികൂടി police കണ്ടു സ്വാഭാവികമായും ലാത്തി വീശും. വീശി ജനങ്ങൾ ചിതറിയോടി അതുകണ്ട ഗോപാലകൃഷ്ണനും ഭയന്നു തിരിഞ്ഞോടി ഭാഗ്യത്തിന് ഗ്രൗണ്ടിന്റെ ചുറ്റും വലിയ ഗ്രിൽ ഉണ്ടായിരുന്നു അത് തള്ളി മാറ്റി ഓടാൻ നോക്കി അത് നടന്നില്ല. അപ്പോൾ തന്നെ വടം ഉപയോഗിച്ച് തളച്ചു. പാപ്പന്മാരെ പ്രശംസിക്കാതെ വയ്യ അവർ മുന്നിൽ നിന്നും പിടി വിടാതെ നിന്നു ഒടുവിൽ ആനയെ ലോറിയിൽ കയറ്റി കൊണ്ടുപോയി
@ushamc21374 ай бұрын
Stupid people stupid traditions
@hellcat84594 ай бұрын
Athow NGK annow
@sonucreationselephantvideo7534 ай бұрын
Athe ngk aan
@hellcat84594 ай бұрын
Yeth aaanya meenadan annow
@sonucreationselephantvideo7534 ай бұрын
Alla
@Neymar-fb4ol4 ай бұрын
Ngk
@user-rf5nd2pv8h4 ай бұрын
ആന പേടിച്ചതാ
@sonucreationselephantvideo7534 ай бұрын
കൂട്ടിയെഴുന്നള്ളിപ്പിൽ ആനകളുടെ മുന്നിൽ രണ്ട് കമ്മറ്റിക്കാർ തമ്മിൽ അടികൂടി police കണ്ടു സ്വാഭാവികമായും ലാത്തി വീശും. വീശി ജനങ്ങൾ ചിതറിയോടി അതുകണ്ട ഗോപാലകൃഷ്ണനും ഭയന്നു തിരിഞ്ഞോടി ഭാഗ്യത്തിന് ഗ്രൗണ്ടിന്റെ ചുറ്റും വലിയ ഗ്രിൽ ഉണ്ടായിരുന്നു അത് തള്ളി മാറ്റി ഓടാൻ നോക്കി അത് നടന്നില്ല. അപ്പോൾ തന്നെ വടം ഉപയോഗിച്ച് തളച്ചു. പാപ്പന്മാരെ പ്രശംസിക്കാതെ വയ്യ അവർ മുന്നിൽ നിന്നും പിടി വിടാതെ നിന്നു ഒടുവിൽ ആനയെ ലോറിയിൽ കയറ്റി കൊണ്ടുപോയി
@user-rf5nd2pv8h4 ай бұрын
😦😦😦
@sonucreationselephantvideo7534 ай бұрын
🙂🙂🙂
@josephkvmarathancode4 ай бұрын
😮
@sonucreationselephantvideo7534 ай бұрын
കൂട്ടിയെഴുന്നള്ളിപ്പിൽ ആനകളുടെ മുന്നിൽ രണ്ട് കമ്മറ്റിക്കാർ തമ്മിൽ അടികൂടി police കണ്ടു സ്വാഭാവികമായും ലാത്തി വീശും. വീശി ജനങ്ങൾ ചിതറിയോടി അതുകണ്ട ഗോപാലകൃഷ്ണനും ഭയന്നു തിരിഞ്ഞോടി ഭാഗ്യത്തിന് ഗ്രൗണ്ടിന്റെ ചുറ്റും വലിയ ഗ്രിൽ ഉണ്ടായിരുന്നു അത് തള്ളി മാറ്റി ഓടാൻ നോക്കി അത് നടന്നില്ല. അപ്പോൾ തന്നെ വടം ഉപയോഗിച്ച് തളച്ചു. പാപ്പന്മാരെ പ്രശംസിക്കാതെ വയ്യ അവർ മുന്നിൽ നിന്നും പിടി വിടാതെ നിന്നു ഒടുവിൽ ആനയെ ലോറിയിൽ കയറ്റി കൊണ്ടുപോയി
@sabAK55894 ай бұрын

അടിയെ തുടർന്നുള്ള സംഘർഷത്തിൽ പോലീസ് ലാത്തി വീശിയപ്പോൾ ആനക്കുട്ടി വിരണ്ടോടി 🐘🐘🐘