സത്യം. എപ്പോഴും ചിരിച്ച മുഖത്തോടെ മാത്രം കണ്ടിരുന്ന ആ വിനയ ഭാവനെ മറക്കാനാകില്ല. - Venugopal
@prasanthnambiar5754Күн бұрын
രവി വെള്ളതോൾ - കൂടുതൽ അറിയാൻ കഴിഞ്ഞു. അവതരണം മുന്നോട്ട് പോകുമ്പോൾ അദ്ദേഹം, അദ്ദേഹത്തിൻ്റെ പിതാവ്, വീട്, നിങൾ അവിടെ പോകുന്നത് എല്ലാം ഒരു സിനിമപോലെ മുന്നിൽ വന്നു. ഇത്രയും സൗമ്യനായ വ്യക്തിത്വം ആണന്ന് അറിഞ്ഞു. തണൽ എന്ന സംരംഭത്തെ കുറിച്ച് പരാമർശിച്ചു കണ്ടു. അതിനെ കുറിച്ച് കൂടുതൽ അറിയാനും താത്പര്യം ഉണ്ട്.
@ragapournamiyeКүн бұрын
Thankyou for your valuable comment
@noufalvengapally77274 күн бұрын
❤❤
@ragapournamiye4 күн бұрын
@@noufalvengapally7727 thankyou so much
@msagcreations8 күн бұрын
കൃഷ്ണശിലായായ് എന്ന ഈ അനുഭവസാക്ഷ്യം 100 ആം ഭാഗം എത്തിയത് അറിഞ്ഞതേയില്ല. അത്രക്കും വേഗത്തിൽ ആയിരുന്നു ഓരോ ഭാഗങ്ങളും കടന്നുപോയത്. എല്ലാം കണ്ടിട്ടില്ല. എങ്കിലും കണ്ടതെല്ലാം മികച്ച ദൃശ്യവിരുന്നാണ് സമ്മാനിച്ചത്. ഇത്രയും അധികം പ്രശസ്ത വ്യക്തികളുമായി നിങ്ങളുടെ ബന്ധം എന്നെ അത്ഭുതപ്പെടുത്തി കളഞ്ഞു. ഇതുവരെ ശരവൺ ജി അവതരിപ്പിച്ചതിൽ ഏറ്റവും അധികം കാഴ്ചക്കാർ എത്തിയതും ഇവിടെ ആണെന്നാണ് എന്റെ നിഗമനം. അതുപോലെ സബ്സ്ക്രൈബേഴ്സും കൂടുന്നുണ്ട്. സാഹിത്യം, രാഷ്ട്രീയം, സിനിമ, സംഗീതം, മതം... എന്നിങ്ങനെ ഒട്ടനവധി മേഘലയിൽ ഉള്ളവരുമായുള്ള ഈ സഹവാസം തികച്ചും അസൂയ നൽകുന്നുണ്ട്..... തുടരുക..... അഭിനന്ദനങ്ങൾ.... 🙏💙
@SankarTS-hu8vy8 күн бұрын
Good presentation... നേരിട്ട് കാണുമ്പോലെ 👍🏻
@ragapournamiye8 күн бұрын
@@SankarTS-hu8vy thankyou fir your valuable comment
@ragapournamiye9 күн бұрын
കൊള്ളാം വളരെ മനോഹരമായി രസിക്കുന്നു. കാവാലത്തെ കുറിച്ചുള്ള താങ്കളുടെ ചെറു വിവരണം ഒരു ചെറു കഥ കേൾക്കും പോലെ ആസ്വദിച്ചു. അതിൽ എല്ലാം ഉണ്ട്. ഇതിലൂടെ നിങ്ങളും കവി ആയി- Madhu Soman
@ragapournamiye9 күн бұрын
Thankyou so much for your valuable comment
@sreenathKR-mr7tq11 күн бұрын
🎉
@ragapournamiye11 күн бұрын
@@sreenathKR-mr7tq thankyou for your valuable response
@ragapournamiye12 күн бұрын
Thankyou for your valuable comment
@prasanthnambiar575412 күн бұрын
ഒപ്പം അടുത്ത വർഷം ഷാർജ ഇൻ്റർനാഷണൽ ബുക്ക് ഫെയറിൽ നിങ്ങളുടെ ഒരു സൃഷ്ടി പ്രകാശനം ചെയ്യൂ.
@prasanthnambiar575412 күн бұрын
ശ്രീ ശരവൻ ചേട്ടാ, നിങ്ങളുടെ ഓരോ രചനകളും അതി ഗംഭീരം ആണെന്ന് അറിയാം, അതിൽ ചിലത് ഞാൻ വായിച്ചിട്ടുണ്ട്. കാലം കഴിയുമ്പോൾ നിങ്ങളുടെ സൃഷ്ടികൾ ഇവിടെ തന്നെ ഉണ്ടാകും. അവാർഡുകൾ ഒത്തിരി നിങ്ങൾക്ക് കിട്ടിയിട്ടുണ്ട്. പക്ഷേ നിങ്ങളുടെ ആത്മാർഥത ആണ് ഈ 100 എപ്പിസോഡുകളിലും വളരെ വ്യക്തമായി കാണുന്നുണ്ട്. ഇതിന് നിങൾ എടുത്ത എഫോർട്ട്സ് വളരെ ബുദ്ധിമുട്ടുള്ളത് ആണെന്നാറിയാം. ഒരുപാട് ജീവിത കാഴ്ചകൾ വരികളിലൂടെ വരച്ചിടുമ്പോൾ വായക്കാരും ഒരു സിനിമയെ പോലെ കാണുന്നു എന്നുള്ളത് നിങ്ങളുടെ എഴുത്തിൻ്റെ ശൈലിയും മികവും ആണ്. നല്ലൊരു ബിഗ് സ്ക്രീൻ സിനിമ കൂടി സംവിധാനം ചെയ്യാൻ കഴിയട്ടെ എന്നാശംസിക്കുന്നു.
@ragapournamiye12 күн бұрын
Thankyou for your valuable comment. it's remarkable.
@venugobal858513 күн бұрын
One of the great legend actor..living in the hearts of the people...still..
@ragapournamiye13 күн бұрын
@@venugobal8585 thankyou for your valuable comment
@ragapournamiye15 күн бұрын
സ്നേഹിക്കുന്നതിലൂടെ നമുക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല . സ്നേഹിക്കാൻ പഠിച്ചാൽ പ്രപഞ്ചം മുഴുവൻ നമുക്ക് ചുറ്റും സ്നേഹവുമായി വരുന്നത് നമ്മെ തന്നെ അത്ഭുതപ്പെടുത്തും .* *ഒരു നല്ല ദിവസം നേരുന്നു* 🙏🙏❤️❤️🌹🌹
@sudheersakthi21 күн бұрын
ഞാൻ വരികൾക്ക് സംഗീതം ചെയ്യാൻ കഴിവുള്ള ആളാണ് സർൻ്റെ ഒരു ഗാനം ഈണമിടാൻ ആഗ്രഹിക്കുന്നു
@ragapournamiye21 күн бұрын
@@sudheersakthi thanks for your valuable response. Please mention your what's app no. Or sent friend request. I will write details.
@balagopalann759622 күн бұрын
" ജനലഴികളിലൂടെ അവൻ പുറത്തേക്ക് നോക്കി. പരിപൂർണചന്ദ്രൻ ഒരപരിചിതനെപ്പോലെ ആകാശത്തിൻ്റെ ഒരു കോണിൽ തരിച്ചു കിടക്കുന്നു. ആ തരിപ്പിലും തങ്കം പോലെ ചിരിക്കുന്ന ചന്ദ്രനെ കിഴക്കുനിന്നു വന്ന കരിമേഘങ്ങൾ ഇടയ്ക്കിടെ ഇരുട്ടാക്കി ....... " ( സ്മാരകശിലകളിൽ നിന്ന് . ശ്രീ. പുനത്തിൽ കുഞ്ഞബ്ദുള്ള ഞങ്ങൾ വടകരക്കാരുടെ പ്രിയങ്കരനായ കുഞ്ഞിക്ക- പലയവസരങ്ങളിൽ നേരിൽ കാണാനും സംസാരിക്കാനുമുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം അദ്ദേഹത്തിൻ്റെ ഓർമദിനമായിരുന്നു. അനുസ്മരണയോഗത്തിൽ ടി. പത്മനാഭനും എം.മുകുന്ദനും മറ്റും സന്നിഹിതരായതായി അറിയാൻ കഴിഞ്ഞു. പരിപാടിയുടെ വിഡിയോ കാണാനും കഴിഞ്ഞു.
@balagopalann759623 күн бұрын
ആദ്യകാല മലയാള സിനിമകളധികവും ഫിലിമിലാക്കിയ നാടകങ്ങൾ എന്ന പ്രതീതിയായിരുന്നു. അതുപോലെ തന്നെ അഭിനേതാക്കളിലും പ്രകടനത്തിലും സംഭാഷണാവതരണത്തിലും ചലനങ്ങളിലുമെല്ലാം ഒരു തരം സ്റ്റേജ് അഥവാ തിയറ്റർ സ്വാധീനമായിരുന്നു പ്രകടമായിക്കണ്ടത്. ഈ സമ്പ്രദായത്തിൽ നിന്ന് മോചിതരായ അപൂർവം നടന്മാരിൽ ഏറ്റവും മുന്നിൽ കൊട്ടാരക്കരയായിരുന്നു. ഇത്രയധികം അനുഗ്രഹീതനായ എന്നുവെച്ചാൽ എല്ലാം തികഞ്ഞ ഒരു നടൻ മലയാള സിനിമയിലുണ്ടായിട്ടില്ല. ആകാര സൗഭഗം ശബ്ദഗാംഭീര്യം , നിൽപ്പിലും നടപ്പിലും നോട്ടത്തിലും ഭാവത്തിലും എന്തിന് സൂക്ഷ്മ ചലനങ്ങളിൽപ്പോലും പ്രകാശിതമാവുന്ന അനന്യത . ചരിത്ര ഇതിഹാസ കഥാപാത്രങ്ങളെ - മാർത്താണ്ഡവർമ, വേലുത്തമ്പി ദളവ , പഴശ്ശിരാജ , കുഞ്ഞാലി മരക്കാർ, ദക്ഷൻ, വാവര് , ഉദാഹരണങ്ങളുടെ പട്ടിക ഇനിയും നീളും - ഇത്രയേറെ ഗാംഭീര്യത്തോടെ അവതരിപ്പിച്ച ഒരു നടൻ മലയാളത്തിൽ അദ്ദേഹത്തിന് മുൻപോ പിൻപോ ഉണ്ടായിട്ടില്ല ഇനിയുണ്ടാവുമെന്നും തോന്നുന്നില്ല. ചെമ്മീൻ സിനിമ തന്നെ അതിൻ്റെ സന്നിവേശകനായ ഋഷികേശ് മുഖർജി കണ്ടിരുന്നത് ചെമ്പൻകുഞ്ഞിൻ്റെ കഥ എന്നായിരുന്നു. കൊട്ടാരക്കരയുടെ ചെമ്പൻകുഞ്ഞായുള്ള പകർന്നാട്ടത്തെ ഋഷിദാ ലോകനിലവാരമുള്ള പ്രകടനം - World Class Performance എന്ന് അക്കാലത്ത് രേഖപ്പെടുത്തിയതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്. പക്ഷെ ഒരു കലാകാരൻ ജീവിതത്തിൽ പാലിക്കേണ്ടുന്നതായ ചില അച്ചടക്കങ്ങൾ വിശേഷിച്ചും മദ്യലഹരിയോടുള്ള അമിതമായ വിധേയത്വം - പാലിക്കാൻ കഴിയാതെ പോയതാവണം അദ്ദേഹത്തിൻ്റെ അഭിനയജീവിതത്തെ പിൽക്കാലത്ത് സാരമായി ബാധിച്ചത്. ഒരു നാടകാവതരണവുമായി ബന്ധപ്പെട്ട് ഞങ്ങളുടെ നാട്ടിൽ - കോഴിക്കോട് ജില്ലയിലെ വടകരയിൽ വന്ന കൊട്ടാരക്കരയെ നേരിൽ കാണാനുളള ഭാഗ്യമുണ്ടായിട്ടുണ്ട് അപ്പോഴേക്കും മദ്യത്തിന് ഏതാണ്ട് മുഴുവനായി കീഴടങ്ങിയ അവസ്ഥയിലായിത്തീർന്നിരുന്നു. അദ്ദേഹത്തിൻ്റെ ജീവിതത്തിൻ്റെ അവസാന അധ്യായത്തിൽ ചെയ്ത ഒരു ഉജ്ജ്വല കഥാപാത്രമായിക്കണക്കാക്കാവുന്നത് മൈഡിയർ കുട്ടിച്ചാത്തനിലെ മന്ത്രവാദിയായിരിക്കുമെന്ന് തോന്നുന്നു.
@ragapournamiye23 күн бұрын
@@balagopalann7596 thankyou for your valuable comment. Really tremendous. His acting career, veluthampi Dhalava..very special performance.
@mohanancr994326 күн бұрын
Bad presuntuation.
@ragapournamiye25 күн бұрын
@@mohanancr9943 thankyou for your valuable comment
@madhug7474Ай бұрын
താങ്കൾ എന്തുമാത്രം ഭയഭക്തി ബഹുമാനത്തോടെയാണ് ദേവരാജൻ മാസ്റ്ററെ പറ്റി പറയുന്നത്.. ഇത് പറയാൻ കാരണം അല്പം മുമ്പ് യു ട്യൂബിൽ ഒരാൾ മാസ്റ്ററെ വാക്കുകൾക്കിടയിൽ അപമാനിക്കുന്നത് കേട്ടത് കൊണ്ടാണ്.. പുള്ളി ഒരു സംഗീതകുടുംബമാണ്.. ഭാര്യാമാതാവ് പ്രശസ്ത ഗായിക.. ഭാര്യ മാസ്റ്ററുടെ പാട്ടുകൾ പാടി പേരെടുത്തവർ..പുള്ളിയും ഒരു പാട്ടുകാരൻ.. മകൻ തമിഴിൽ അറിയപ്പെടുന്ന ഗായകൻ... എന്നിട്ട് ഇയാൾ പറയുകയാണ് മാസ്റ്റർ വിളിച്ചപ്പോൾ മാസ്റ്ററുടെ 'മരമോന്ത 'എന്തിന് കാണാൻ പോകണം എന്ന് ആലോചിച്ചുവത്രേ.മാത്രമല്ല മാസ്റ്റർ അവസാനംമോശം സ്വഭാവം കാരണം ഒറ്റപ്പെട്ടു പോയി അങ്ങനെ നീണ്ടു പോയി അയാളുടെ വീരവാദം.. അത് പോട്ടെ അയാളുടെ വിവരമില്ലായ്മ.. താങ്കളുടെ വിവരണം കേട്ടപ്പോൾ ആ ശ്രമം നടക്കാതെ പോയതിൽ കേൾക്കുന്നവർക്കും നൊമ്പരമനുഭവപ്പെടുന്നു..എന്തും വെട്ടിത്തുറന്ന് പറയുന്ന മാസ്റ്റർക്ക്ശത്രുക്കളും സ്വാഭാവികം.. മാസ്റ്റർക്ക് തുല്യം മാസ്റ്റർ മാത്രം... ശില്പങ്ങൾ മാസ്റ്ററുടെ പാട്ടുകൾ തന്നെ..അതൊരിക്കലും മങ്ങുകയുമില്ല.. ഉടയുകയുമില്ല...
@ragapournamiyeАй бұрын
Thankyou for your valuable comment. Sri. Devarajan master was a great legendary musician. His knowledge of music is excemplery. Any one criticize him, it's not effect his musical feedback.
@FaisalPamangadenАй бұрын
ഞാനും കേട്ടു, രാജു സർ അത് പറഞ്ഞത്.ഒരിക്കൽ ദാസേട്ടൻ പറഞ്ഞു “പൊന്നരിവാൾ ” ഹിന്ദി പാട്ടിന്റെ കോപ്പി ആണെന്ന്. എന്നാൽ അദ്ദേഹം പറഞ്ഞ ഹിന്ദി പാട്ടും പൊന്നരിവാളും ഒരു ബന്ധവും ഉണ്ടായിരുന്നില്ല.ആരെന്തുപറഞ്ഞാലും എം എസ്‌വി, ഇളയരാജ എന്നിവരെക്കാളും പോലും പ്രതിഭാധനനായ സംഗീതജ്ഞൻ ആണ് മഹാനായ ദേവരാജൻ മാസ്റ്റർ ❤❤❤❤
@ragapournamiyeАй бұрын
@@FaisalPamangaden Thanks for your valuable response. No doubt, Sri. Devarajan master one of the legendary personality in the world I believe.
മലയാള ലളിതഗാന മേഖലയിൽ ഒരുപാട് സംഗീത സംവിധായകരുണ്ടെങ്കിലും അവരിൽ അപൂർവസിദ്ധത - originality യുള്ളവർ വിരളം. അതിൽ അദ്വിതീയൻ രാഗശില്പി ദേവരാജൻ മാഷല്ലാതെ മറ്റാരുമല്ല. സംഗീതസംബന്ധിയായി ആ മഹാനുഭാവനുമായി സംവദിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യാതിരേകമായി താങ്കൾക്ക് കരുതാം.
@ragapournamiyeАй бұрын
@@balagopalann7596 Nandi. Namaskaram
@lathakumari.g7563Ай бұрын
❤😊
@ragapournamiyeАй бұрын
@@lathakumari.g7563 thankyou
@HameedKuttyassanАй бұрын
അനുഭവങ്ങൾ.... പാളിച്ചകൾ
@ragapournamiyeАй бұрын
Thankyou for your valuable comment
@meghnathnambiar8696Ай бұрын
താങ്കൾ പറഞ്ഞതിൽ ചില കാര്യങ്ങൾ തെറ്റുണ്ടെന്നു ബഹുമാന പുരസരം പറയട്ടെ. അദ്ദേഹം ജനിച്ചത് 1926 അല്ല 1929 ൽ ആണ്. അതുപോലെ തച്ചോളി അമ്പു ആദ്യത്തെ 70mm അല്ല, ആദ്യത്തെ സിനിമ സ്കോപ്പ് ആണ്. ആദ്യത്തെ 70 mm പടയോട്ടം ആണ്. ഏതായാലും ശ്രീ പ്രേം നസീറിനെ പറ്റി അറിയാത്ത പല കാര്യങ്ങളും പറഞ്ഞു തന്നതിൽ നിന്ദി. നല്ല അവതരണം.
@ragapournamiyeАй бұрын
I read your valuable comment. Sorry, I can't type Malayalam. Please note that wikipedia also mentioned the date of birth in 1926. Not 1929. Anyway thankyou for your valuable response. I added information is correct. You can read it. Talking time some error mentioned. Related to 70mm film .Sorry for the mistake
@Mohammad_pavannaАй бұрын
നസീർ സാർ ഒരു അസ്‌തമിക്കാത്ത സൂര്യ തേജസ്,
@ragapournamiyeАй бұрын
@@Mohammad_pavanna thankyou for your valuable response
@balagopalann7596Ай бұрын
ജീവിതത്തിലേയും അരങ്ങത്തേയും അനുഭവങ്ങളുമായി സിനിമയിലെത്തിയ മഹാ നടൻ.ശാരീരികമായ പരിമിതികളെപ്പോലും കരുത്താക്കിമാറ്റിയ അഭിനേതാവ്. Ease and originality - അനായാസതയും സ്വാഭാവികതയുമാണ് അദ്ദേഹത്തിൻ്റെ അഭിനയത്തിൻ്റെ മുഖമുദ്ര. ഒരുപാട് സിനിമകളിലഭിനയിച്ചെങ്കിലും എം ടി യുടെ കഥാപാത്രങ്ങളിലൂടെയാണ് ശങ്കരാടി കൂടുതൽ തിളങ്ങിയത് - അസുരവിത്ത്, വിത്തുകൾ നിർമാല്യം ബന്ധനം ഋതുഭേദം തൊട്ട് താഴ്വാരം വരെ ഉദാഹരണങ്ങൾ. ശങ്കരാടിയിലെ പച്ചമനുഷ്യനുമായി അടുത്തിടപെഴകാനുള്ള സന്ദർഭങ്ങൾ ലഭിച്ചത് ശരവണിൻ്റെ സൗഭാഗ്യങ്ങളിലൊന്നായി കണക്കാക്കാം.
@ragapournamiyeАй бұрын
@@balagopalann7596 thankyou for your relevant comment
@sreenathKR-mr7tqАй бұрын
Waiting for the video
@ragapournamiyeАй бұрын
@@sreenathKR-mr7tq it's added in my channel
@kiranblr2700Ай бұрын
❤❤❤❤
@kiranblr2700Ай бұрын
❤❤❤❤
@vijayakrishnannairАй бұрын
Nazir sir 🙏
@ragapournamiyeАй бұрын
@@vijayakrishnannair thankyou
@aneefakamathАй бұрын
നിങ്ങൾ പറയുന്നതെല്ലാം തെറ്റാണ് നസീർ സാർ മരിച്ചത് 63 വയസ്സിലാണ് ജനനം 1926
@ragapournamiyeАй бұрын
Thankyou for your valuable response. I corrected the age 63. It's an error in my part. Sorry for the mistake. Please note that all them totally wrong, That I can't tolerate. Any way thanks for your valuable information
@rafeekpt3463Ай бұрын
അങ്ങ് പറഞ്ഞ എന്തു നേടി എന്ന അവസാന ഭാഗ൦ ഉണ്ടല്ലോ? ഇനി എന്തു വേണ൦ ഇതുപോലുള്ള മഹാൻമാരെ പരിചയപ്പെടാൻ സാധിച്ചല്ലോ അതു പോരേ മരണ൦ വരെ അയവിറക്കാൻ
@beenaramesh2937Ай бұрын
Ennum nazeer sir mathram snehavum bahumanavum pazha cinema mathram kanunnu
@rafeekpt3463Ай бұрын
കണ്ണ് നിറയുന്നു.അവസാന ഭാഗ൦കേട്ടപ്പോൾ.സ്വ൪ഗസി൦ഹാസനത്തിൽ ഇരിക്കുവാൻ എററവു൦ യോഗ്യൻ നസീ൪ സാ൪.നസീ൪ സാറിൻ മരണ ശേഷ൦ ഇന്നു൦ എന്നു൦ നസീ൪ സിനിമകൾ മാത്റ൦ കാണുന്നു.നസീ൪ സാറിനൊപ്പ൦ Foto എടുക്കാൻ പററാത്ത അങ്ങയുടെ നൊ൦ബര൦ സ൦സാരത്തിൽ നിന്നു൦ മനസ്സിലായ്.ഇനിയു൦ മഹാനായ മനുഷ്യ സ്നഹിയായ കലാകാരനെ കുറിച്ചുള്ള അനുഭവങ്ങൾ share ചെയ്യൂ
@ragapournamiyeАй бұрын
@@rafeekpt3463 thankyou for your valuable comment
@msagcreationsАй бұрын
അനുഭവകുറിപ്പിൽ നിന്നുള്ള ഒരേട് വളരെ മനോഹരമായി ഹൃദയത്തിൽ തൊട്ട് പറയുന്ന വാക്കുകൾ. നസീർ സാറിന് തുല്യം നസീർ സാർ മാത്രം. അദ്ദേഹത്തിന്റെ സ്നേഹപരമായ പെരുമാറ്റം മറ്റുപലരുടെയും അനുഭവങ്ങളിലൂടെ വായിച്ച് അറിഞ്ഞിട്ടുണ്ട്. ഇപ്പോൾ താങ്കളിൽ നിന്നും!. അടുത്ത് തന്നെ താങ്കൾ, ആഗ്രഹം പോലെ സാമൂഹത്തിൽ അടയാളപ്പെടുത്തും.... 🙏❤️
@ragapournamiyeАй бұрын
Thankyou for your kind words. It's feel in my heart. Once again thanks a lot.5.11.24
@mohammadalli8552Ай бұрын
നല്ലസംസാരംന ല്ല അനുഭവം 👍👍👍
@ragapournamiyeАй бұрын
@@mohammadalli8552 thanks a lot
@habeebhabi7439Ай бұрын
കലാ കാരന്മാർക്കി ടയിലെ മനുഷ്യനും. മനുഷ്യമാർക്കിടയിലെ കലാ കാരനും
@ragapournamiyeАй бұрын
Thankyou for your valuable response
@bhaskaranpk9534Ай бұрын
നസീറിനെ താരതമ്യം ചെയ്യാൻ വേറൊരാൾ ഇല്ലായിരുന്നു എന്ന് നമുക്ക് ധൈര്യമായി പറയാം. അതായിരുന്നു പ്രേം നസീർ.
@ragapournamiyeАй бұрын
Thankyou for your valuable comment
@scotlandacademy5176Ай бұрын
PREM NAZEER ALMOST EQUAL TO DILIP KUMAR
@scotlandacademy5176Ай бұрын
THE GREATEST HUMANIST AND ACTOR
@scotlandacademy5176Ай бұрын
WE CANNOT COMPARE HIM WITH OTHER INDIAN ACTORS. HE IS EQUAL TO DILIPKUMAR
@ragapournamiyeАй бұрын
Thankyou for your kind words.
@sangeethsreeshan6715Ай бұрын
Nice presentation sir....
@ragapournamiyeАй бұрын
@@sangeethsreeshan6715 thankyou so much
@kiranblr2700Ай бұрын
❤❤❤❤❤
@kiranblr2700Ай бұрын
❤❤❤❤❤❤
@kiranblr2700Ай бұрын
❤❤❤❤❤❤❤
@ragapournamiyeАй бұрын
Thankyou so much
@kiranblr2700Ай бұрын
❤❤❤❤❤❤❤
@ragapournamiyeАй бұрын
@@kiranblr2700 thankyou so much
@kiranblr2700Ай бұрын
❤❤❤❤❤🎉🎉🎉🎉🎉
@ragapournamiyeАй бұрын
@@kiranblr2700 thankyou so much
@kiranblr2700Ай бұрын
❤❤❤🎉🎉🎉🎉
@ragapournamiyeАй бұрын
@@kiranblr2700 nandi. Namaskaram
@msagcreationsАй бұрын
ഈ അനുഭവവിവരണം കണ്ണുനിറയാതെ കേട്ട് മുഴുവനാക്കാൻ കഴിയില്ല. അത്രക്കും ഹൃദയപൊട്ടിയാണ് താങ്കൾ ഇത് പറയുന്നതെന്ന് മനസിലാക്കാൻ സാധിക്കുന്നുണ്ട്..... കവി അയ്യപ്പന് നിത്യശാന്തി നേരുന്നു..... 😢🙏❤️
@ragapournamiyeАй бұрын
@@msagcreations thanks for your valuable note.
@balagopalann7596Ай бұрын
" സ്ഥലരാശികളുടെ ഇരുൾപ്പരപ്പുകളിലെവിടെയോ അസാധാരണമായ നക്ഷത്രങ്ങളുദിച്ചു. അവ ധർമപുരിയുടെ ആകാശങ്ങളിലേക്ക് പ്രയാണം തുടങ്ങി, അവയുടെ ജ്വലിക്കുന്ന രഥ്യയിലുടനീളം വരുംവരായ്കകൾ കുറിച്ചുകൊണ്ട് " ( ധർമപുരാണം)
@ragapournamiyeАй бұрын
@@balagopalann7596 excellent words
@balagopalann7596Ай бұрын
" പ്രത്യയശാസ്ത്രത്തിൽ കുടുങ്ങിക്കിടന്നാൽ എല്ലാം മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കും. അദ്ധ്വാനിക്കുന്ന മനുഷ്യൻ്റെ കഥാനായകസങ്കൽപം ഇതൊക്കെ , ഇതൊന്നുമല്ല ജീവിതം. ""എങ്ങനെ നോക്കിയാലും ജീവിതം വളരെ വിഷമം പിടിച്ച സംഗതിയാണ്. ചെറിയ ചെറിയ നിമിഷങ്ങളിലെ പ്രസാദം മാത്രമേയുള്ളു" - ഒ. വി. വിജയൻ
@ragapournamiyeАй бұрын
@@balagopalann7596 fact and true
@balagopalann7596Ай бұрын
ജി. എൻ. പണിക്കരെപ്പോലുള്ള ഒരു മഹാമനീഷി , പ്രതിഭാശാലി അർഹമാം വിധം ആദരിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യാതെ പോയത് അദ്ദേഹം ഇടതുപക്ഷ പ്രസ്ഥാനവുമായും വിശിഷ്യ കമ്യൂണിസ്റ്റ് പാർട്ടികളുമായും ഒട്ടിനിൽക്കാൻ വിസമ്മതിച്ചതുകൊണ്ടു കൂടിയാണ്. അദ്ദേഹത്തിനെന്നും തൻ്റെതായ സ്വതന്ത്ര വീഷണവും നിലപാടുകളുമുണ്ടായിരുന്നു അത് പ്രകടിപ്പിക്കാനുളള ആർജവവും ധീരതയും.
@ragapournamiyeАй бұрын
@@balagopalann7596 I appreciate your valuable comment.
@balagopalann7596Ай бұрын
അറിവിൻ്റെ നിഖണ്ഡുവിനെ അടുത്തറിയാൻ കഴിഞ്ഞ ഭാഗ്യവാൻ
@ragapournamiyeАй бұрын
Thankyou for your kind words
@msagcreationsАй бұрын
അറിവിന്റെ ഭണ്ഡാരവുമായുള്ള അനുഭവം വളരെ ഹൃദ്യമായി അവതരിപ്പിച്ചു.....❤🙏
@ragapournamiyeАй бұрын
@@msagcreationsthankyou so much
@msagcreationsАй бұрын
സ്വാമിയുടെ അനുഗ്രഹം എന്നും കൂടെ ഉണ്ടായിരിക്കട്ടെ...... ❤️🙏