Shodasha padana kalari
3:30
10 ай бұрын
Пікірлер
@anithasahu1964
@anithasahu1964 8 сағат бұрын
വന്ദേ ഗുരു പദദ്വന്ദം🙏🏼🙏🏼🙏🏼 ഓം നമശ്ചണ്ഡികായൈ 🙏🏼🙏🏼🙏🏼
@Thatwamasi
@Thatwamasi 15 сағат бұрын
മുഴുവൻ കഥ അറിയാതെ ആളുകളെ കളിയാക്കല്ലേ, ആരാണ് മാളികപ്പുറത്താമ്മ ആരാണ് അയ്യപ്പൻ എന്ന് പൂർണമാക്കാൻ നിങ്ങൾ ക്കറിയില്ല
@LimeshTc
@LimeshTc 16 сағат бұрын
Sreenathji Om namasivaya
@balachandrannair4166
@balachandrannair4166 22 сағат бұрын
നമസ്തേ ജി നന്ദി. നന്ദി. നന്ദി. പ്രണാമം ഗുരുജി ❤💐💐💐🙏
@hariharanhariharanneeratti4565
@hariharanhariharanneeratti4565 23 сағат бұрын
@balachandrannair4166
@balachandrannair4166 Күн бұрын
നമസ്തേ ജി മനോഹരമായി, വിശദമായി, പറഞ്ഞിരിക്കുന്നു പ്രണാമം ഗുരുജി 🙏🙏🌹🙏🌹🙏
@velayudanpillai5330
@velayudanpillai5330 Күн бұрын
🙏🙏🙏
@padmajanambiar4520
@padmajanambiar4520 Күн бұрын
വന്ദേ ഗുരു പദദ്വന്ദം
@secretsofgym
@secretsofgym Күн бұрын
🕉️🙏
@lightoflifebydarshan1699
@lightoflifebydarshan1699 2 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@lightoflifebydarshan1699
@lightoflifebydarshan1699 2 күн бұрын
🪷🪷🪷🪷🪷🪷🪷🪷🪷🪷🪷 *_ശ്രീ മഹാലക്ഷ്മി_* ഹൈന്ദവവിശ്വാസ പ്രകാരം സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയാണ് മഹാലക്ഷ്മി. സാക്ഷാൽ മഹാവിഷ്ണുവിന്റെ പത്നിയാണ് മഹാലക്ഷ്മി. നിലനിൽപ്പിന് ഐശ്വര്യം ആവശ്യമാണ് എന്ന തത്ത്വത്തിൽ നിന്നുമാണ് ഐശ്വര്യദേവതയായ ലക്ഷ്മിയെ സ്ഥിതികാരകനായ വിഷ്ണുവിന്റെ പത്നിയായി സങ്കല്പിച്ചിരിക്കുന്നത്. സമ്പത്തും പണവും ലക്ഷ്മിയുടെ പ്രതീകമാണ്. കയ്യിൽ താമരപ്പൂ പിടിച്ചിരിക്കുന്നതും അഭയ വരദ മുദ്രകളോടുകൂടിയതുമാണ് ലക്ഷ്മിയുടെ രൂപം. ശ്രീ എന്നും തമിഴിൽ തിരുമകൾ എന്നും വിളിക്കപ്പെടുന്നു മഹാലക്ഷ്മിയെ. ആദിനാരായണനായ മഹാവിഷ്ണുവിന്റെ അവതാരങ്ങളിലെ പത്നിയായും ആദിപരാശക്തിയായ ആദിലക്ഷ്മി പങ്കുവഹിച്ചു. ശ്രീരാമാവതാരത്തിൽ സീതയായും ശ്രീകൃഷ്ണാവതാരത്തിൽ രുക്മിണി, രാധ എന്നിങ്ങനെയും മഹാലക്ഷ്മി അവതരിച്ചതായി പുരാണങ്ങളിൽ പറയപ്പെടുന്നു. സാക്ഷാൽ ആദിപരാശക്തി തന്നെയാണ് മഹാലക്ഷ്മിയെന്ന് ദേവീഭാഗവതം പറയുന്നു. മഹാകാളിയും മഹാസരസ്വതിയുമാണ് മറ്റ് ഭാവങ്ങൾ. മഹിഷാസുരനെ വധിക്കാൻ സിംഹാരൂഢയായി മഹാലക്ഷ്മി അവതരിച്ചതായി വിശ്വസിക്കപ്പെടുന്നു. ദശമഹാവിദ്യകളിൽ പത്താമത്തെ രൂപമായ കമലാദേവിയും മഹാലക്ഷ്മി തന്നെ. മഹാലക്ഷ്മിയുടെ എട്ടു വ്യത്യസ്ത ഭാവങ്ങൾ ആണ് അഷ്ടലക്ഷ്മിമാർ. എട്ടുതരത്തിലുള്ള ഐശ്വര്യം ആയി ഇതിനെ കണക്കാക്കപ്പെടുന്നു. രാജസഗുണമുള്ളവളും ക്രിയാശക്തിയുമായ ലോകമാതാവ് ആയിട്ടാണ് വേദങ്ങൾ മഹാലക്ഷ്മിയെ അവതരിപ്പിക്കുന്നത്. ദേവീമാഹാത്മ്യത്തിൽ ത്രിമൂർത്തികളെയും ത്രിദേവിമാരെയും സൃഷ്ടിച്ചത് മഹാലക്ഷ്മി ആണെന്നും ഗൗരിക്കും, സരസ്വതിക്കും, കാളിക്കും, ഭുവനേശ്വരിക്കും മഹിഷാസുരമർദ്ദിനിക്കും മഹാലക്ഷ്മിയുമായി ഭേദമില്ല എന്നും പറയുന്നു. പാലാഴിമഥനവേളയിൽ ലക്ഷ്മി അവതരിച്ചതായി മഹാഭാരതത്തിൽ പറയുന്നു[3]. ദുർഗാ പൂജയിൽ ബംഗാളിൽ, ലക്ഷ്മിയെ ദുർഗയുടെ(പാർവ്വതിയുടെ) മകളായി കരുതുന്നു. മഹാരാഷ്ട്രയിലെ മുംബൈ മഹാലക്ഷ്മി ക്ഷേത്രം, കോലാപ്പുർ മഹാലക്ഷ്മി ക്ഷേത്രം, ചെന്നൈക്കടുത്ത ശ്രീപുരം മഹാലക്ഷ്മി ക്ഷേത്രം എന്നിവ ഇന്ത്യയിലെ പ്രധാനപെട്ട മഹാലക്ഷ്മി ക്ഷേത്രങ്ങൾ ആണ്. ആന്ധ്രാപ്രദേശിലെ തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലും ലക്ഷ്മിയ്ക്ക് പ്രതിഷ്ഠയുണ്ട്. തിരുപ്പതിയ്ക്കടുത്ത് തിരുച്ചാനൂരിലുള്ള പദ്മാവതി ക്ഷേത്രം മഹാലക്ഷ്മി ക്ഷേത്രമാണ് . കേരളത്തിൽ എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ക്ഷേത്രത്തിൽ ലക്ഷ്മീനാരായണ സങ്കൽപ്പത്തിലാണ് പ്രതിഷ്ഠ. കൊല്ലൂർ മൂകാംബികാക്ഷേത്രത്തിലും മഹാലക്ഷ്മീ സങ്കല്പമുണ്ട്. പല ഭഗവതീ ക്ഷേത്രങ്ങളിലും പരാശക്തിയെ മഹാലക്ഷ്മിയായി സങ്കൽപ്പിച്ചു ആരാധിക്കാറുണ്ട്. നവരാത്രി, വെള്ളിയാഴ്ച, ദീപാവലി, തൃക്കാർത്തിക, അക്ഷയതൃതീയ, പൗർണമി എന്നിവയാണ് ലക്ഷ്മിക്ക് പ്രാധാന്യം ഉള്ള ദിവസങ്ങൾ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😊
@lightoflifebydarshan1699
@lightoflifebydarshan1699 3 күн бұрын
🪷🪷🪷🪷🪷🪷🪷🪷🪷 *_അഷ്ടലക്ഷ്മി_* ഹൈന്ദവവിശ്വാസപ്രകാരം ഭഗവതി മഹാലക്ഷ്മിയുടെ എട്ട് അവതാര ഭാവങ്ങളാണ് അഷ്ടലക്ഷ്മി (സംസ്കൃതം: अष्टलक्ष्मी)എന്ന് അറിയപ്പെടുന്നത്. സമ്പത്തിന്റെ എട്ട് സ്രോതസ്സുകളുടെയും അധിപ എന്ന സങ്കൽപ്പത്തിലാണ് അഷ്ടലക്ഷ്മിമാരുടെ അവതാരരൂപങ്ങൾ ഉദ്ഭവിച്ചിരിക്കുന്നത്. അഷ്ടലക്ഷ്മീ സങ്കല്പത്തിൽ "സമ്പത്ത്" എന്നാൽ അഭിവൃദ്ധി, ആരോഗ്യം, ധനം, ധാന്യം, വിദ്യ, ധൈര്യം, സന്താനങ്ങൾ, ശക്തി, വിജയം, മൃഗസമ്പത്ത് മുതലായ ഘടകങ്ങളെയാണ് ഉദ്ദേശിക്കുന്നത്. അഷ്ടലക്ഷ്മിമാരെ സാധാരണയായി ക്ഷേത്രങ്ങളിൽ ചിത്രീകരിക്കുകയും ആരാധിക്കുകയും ചെയ്യാറുണ്ട്. വെള്ളിയാഴ്ച വ്രതം മുതലായവ അഷ്ടലക്ഷ്മിമാരുടെ അനുഗ്രഹത്തിന് വേണ്ടി ഉള്ളതാണ്. ഓം ഐം ഹ്രീം ശ്രീം മഹാലക്ഷ്മി നമോ നമഃ *ആദി ലക്ഷ്മി* ആദിലക്ഷ്മി അല്ലെങ്കിൽ മഹാ ലക്ഷ്മി എന്നാൽ ശ്രീ ലക്ഷ്മി ഭഗവതിയുടെ ആദിമരൂപത്തെയാണ് സൂചിപ്പിക്കുന്നത്. ഭൃഗു ഋഷിയുടെ പുത്രിയായി മഹാലക്ഷ്മിയെ ഈ രൂപത്തിൽ സങ്കൽപ്പിക്കുന്നു. നാല് കൈകളോടുകൂടി പദ്മാസനരൂപിണിയായാണ് ആദിലക്ഷ്മിയെ ചിത്രീകരിക്കാറുള്ളത്. കൈകളിൽ താമരയും ധ്വജവുമേന്തിയിരിക്കുന്നു. മറ്റു കരങ്ങൾ അഭയമുദ്രയിലും വരദ മുദ്രയിലുമാണ് പിടിച്ചിരിക്കുന്നത്. ഇത് ആദിപരാശക്തി തന്നെ ആയി വിശ്വസിക്കപ്പെടുന്നു... *ധനലക്ഷ്മി* സമ്പത്തിന്റെ പ്രത്യക്ഷ രൂപമാണ് ധനലക്ഷ്മി. വിവിധ രൂപങ്ങളിൽ ധനലക്ഷ്മിയെ ചിത്രീകരിക്കാറുണ്ട്. ചുവന്ന വസ്ത്രത്തിൽ നാലു കൈകളിലായി ശംഖ്, ചക്രം, അഭയമുദ്ര, കലശം, ധനകുംഭം എന്നിവയോടുകൂടിയാണ് ധനലക്ഷ്മിയെ സാധാരണ ചിത്രീകരിക്കുന്നത്. കൈകളിൽനിന്ന് സ്വർണ്ണനാണയങ്ങൾ വർഷിക്കുന്ന രൂപത്തിലും ധനലക്ഷ്മിയെ ചിത്രീകരിക്കുന്നു. ശ്രീലക്ഷ്മി എന്നും അറിയപ്പെടുന്നു... *ധാന്യലക്ഷ്മി* കാർഷിക സമ്പത്തിന്റെ ദേവിയാണ് ധാന്യലക്ഷ്മി. എട്ട് കൈകളോട്കൂടിയ രൂപമാണ് ധാന്യലക്ഷ്മിയുടേത്. ദേവി പച്ച നിറത്തിലുള്ള വസ്ത്രം അണിഞ്ഞിരിക്കുന്നു. കൈകളിൽ ധാന്യക്കതിർ, കരിമ്പ്, കദളീഫലം, താമര, അഭയമുദ്ര, വരദമുദ്ര എന്നിവ ചിത്രീകരിക്കുന്നു. അന്നപൂർണേശ്വരി, ശാകംഭരീദേവിക്ക് സമാനമായ സങ്കല്പമാണിത്... *ഗജലക്ഷ്മി* മൃഗ സമ്പത്തിന്റെ ദേവിയാണ് ഗജലക്ഷ്മി. കൂടാതെ രാജയോഗത്തിന്റെ ദേവിയായും ഗജലക്ഷ്മിയെ ആരാധിക്കുന്നു. നാല് കൈകളോട്കൂടിയ രൂപമാണ് ഗജലക്ഷ്മിയുടേത്. കൈകളിൽ രണ്ട് താമരകളും, അഭയമുദ്ര, വരദമുദ്ര എന്നിവ ചിത്രീകരിക്കുന്നു. ഗജലക്ഷ്മിയുടെ വശങ്ങളിലായി രണ്ട് വെളുത്ത ആനകളേയും ചിത്രീകരിക്കാറുണ്ട്... *സന്താന ലക്ഷ്മി* സന്താന സൗഭാഗ്യം നൽകുന്ന ലക്ഷ്മീ രൂപമാണ് സന്താനലക്ഷ്മി. ആറ് കൈകളോട്കൂടിയ രൂപമാണ് സന്താനലക്ഷ്മിയുടേത്. രണ്ട് കൈകളിൽ കലശങ്ങളും, മറ്റു കൈകളിലാായി വാൾ, പരിച ,അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു. സന്താനലക്ഷ്മിയുടെ മടിതട്ടിൽ ഒരു ശിശുവിനേയും ചിത്രീകരിക്കുന്നു... *ധൈര്യലക്ഷ്മി* യുദ്ധം മുതലായ സന്ദർഭങ്ങളിൽ ധൈര്യം, ശക്തി, വീര്യം മുതലായവ പ്രധാനം ചെയ്യുന്ന ദേവീ രൂപമാണ് ധൈര്യലക്ഷ്മി അഥവാ വീരലക്ഷ്മി. ജീവിതത്തിൽ അനുഭവപ്പെടുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും തരണം ചെയ്യാനുമുള്ള ആർജ്ജവം ധൈര്യലക്ഷ്മിയെ ആരാധിക്കുന്നതിലൂടെ കൈവരുന്നു. എട്ട് കൈകളോട്കൂടിയ രൂപമാണ് ധൈര്യലക്ഷ്മിയുടേത്. കൈകളിൽ ശംഖ്, ചക്രം, വാൾ, പാശം, തൃശൂലം, ഗ്രന്ഥം തുടങ്ങിയ ആയുധങ്ങളും വരദമുദ്ര അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു. ചുവന്ന നിറത്തിലുള്ള വസ്ത്രമാണ് വീരലക്ഷ്മി ധരിച്ചിരിക്കുന്നത്. ശക്തി സ്വരൂപിണിയായ ദുർഗ്ഗയുടെ ഭാവമാണ് വീരലക്ഷ്മിക്ക് കല്പിച്ചിരിക്കുന്നത്... *വിജയലക്ഷ്മി* വിജയം പ്രധാനം ചെയ്യുന്ന ലക്ഷ്മീ രൂപമാണ് വിജയലക്ഷ്മി അഥവാ ജയലക്ഷ്മി. എട്ട് കൈകളോട്കൂടിയ രൂപമാണ് വിജയലക്ഷ്മിയുടേത്. കൈകളിൽ ശംഖ്, ചക്രം തുടങ്ങിയ ആയുധങ്ങളും വരദമുദ്ര അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു. ഇത് പരാശക്തി തന്നെ ആയിട്ട് കണക്കാക്കപ്പെടുന്നു... *വിദ്യാലക്ഷ്മി* വിദ്യ, അറിവ് എന്നിവ പ്രധാനം ചെയ്യുന്ന ദേവീരൂപമാണ് വിദ്യാലക്ഷ്മി. സരസ്വതിക്ക് സമാനമായി വിദ്യാലക്ഷ്മിയെ കണക്കാക്കപ്പെടുന്നു... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@lightoflifebydarshan1699
@lightoflifebydarshan1699 3 күн бұрын
🧡🧡🧡🧡🧡🧡🧡🧡
@lightoflifebydarshan1699
@lightoflifebydarshan1699 3 күн бұрын
🧡🧡🧡🧡🧡🧡🧡🧡
@lightoflifebydarshan1699
@lightoflifebydarshan1699 3 күн бұрын
💛💛💛💛💛💛💛💛
@bijuraghavan9103
@bijuraghavan9103 3 күн бұрын
🙏
@mithrans3789
@mithrans3789 3 күн бұрын
നമസ്തേ ഞങ്ങളുണ്ട് കൂടെ
@lightoflifebydarshan1699
@lightoflifebydarshan1699 3 күн бұрын
🪷☘️🪷☘️🪷☘️🪷☘️🪷 *_പിതൃക്കൾ നമ്മെ വഴിനടത്തുന്നു_* _പിതൃക്കൾ ആരെന്ന് ഓരോ ഹിന്ദുവും ആവശ്യം അറിഞ്ഞിരിക്കേണ്ടതാണ്. വരും തലമുറയുടെ ജീവിത ഊർജ്ജശക്തി നമുക്ക് ലഭിക്കുന്നത് നമ്മുടെ പിതൃക്കളിൽ നിന്നാണ്‌. പുതു തലമുറയിലെ ആധുനിക ജീവിതക്രമം മൂലവും സമയകുറവുമൂലം നാം പിതൃക്കളെ വിസ്മരിക്കുന്നു. ആരാണ് പിതൃക്കൾ എന്നതിന് നിശ്ചയമില്ല._ _ഒരാളുടെ മരണശേഷം ജീവാത്മാവ് പ്രേതാവസ്ഥയെ പ്രാപിക്കുന്നു. പ്രേതാവസ്ഥയിൽ സൂക്ഷ്മശരീരിയായി വർത്തിക്കുന്ന ആത്മാവ് വിവിധ ശ്രാദ്ധ കർമ്മങ്ങളിലൂടെ പ്രേതമുക്തിനേടി മോക്ഷം ലഭിക്കുമ്പോൾ പിതൃക്കളാകുന്നു._ _പിതാ പിതാമഹഃചൈവ തഥൈവ പ്രപിതാമഹഃത്രയോ ഹി അശ്രുമുഖാഹ്യേതേ പിതരഃ പരികീർത്തിതാഃ_ _എന്ന് ബ്രഹ്മപുരാണം. പറയുന്നു._ _അതായത് പിതാവ്, പിതാമഹൻ, പ്രപിതാമഹൻ ഇങ്ങനെ നാമുൾപ്പെടെ നാലു തലമുറയിൽപ്പെട്ടവരും മരണശേഷം പ്രേതാവസ്ഥയിൽ നിന്നും മോക്ഷം നേടിയവരുമാണ് പിതൃക്കൾ._ _ഈ പിതൃക്കളെ തൃപ്തി വരുത്തുന്നതിനായി കൊണ്ടാണ് പിതൃക്കൾക്ക് ബലിയിടൽ, രാമേശ്വരം ക്ഷേത്രത്തിലെ 22 തീർത്ഥങ്ങളിൽസ്നാനം ചെയ്യുന്നതും അതുപോലെ ഗൃഹത്തിൽ വർഷംതോറും ശ്രാദ്ധകർമ്മങ്ങൾ അനുഷ്ഠിക്കുന്നതും വാവ് ബലിയും കാക്കയ്ക്ക് ചോറ് കൊടുക്കലും മറ്റും കാണേണ്ടത്._ _നിശ്ചിത വേളകളിൽ ശ്രാദ്ധദാനാദികൾ മുടങ്ങിയവരെല്ലാം വാവിനോ പുണ്യ ദിനങ്ങളിലോ ബലിയിടുന്നത് നല്ലതാണ്. ഇത് വരും തലമുറയിൽപ്പെട്ടവരുടെ കടമയാണെന്ന് ഓരോ ഹിന്ദുക്കളും അറിഞ്ഞിരിക്കേണ്ടതാണ്.ശ്രാദ്ധം വിധിയാം വണ്ണം അനുഷ്ഠിക്കുന്നവർ പിതൃക്കളുടെ അനുഗ്രഹത്തിന് പാത്രീഭൂതരാകും എന്നതിൽ സംശയം വേണ്ട..._ _ശ്രദ്ധാപൂര്‍വം നിര്‍വഹിക്കേണ്ടതെന്തോ അതാണ് ശ്രാദ്ധം എന്നാണ് സങ്കല്പം. ദൈവ സമര്‍പ്പണത്തിന് തുല്യം നിഷ്‌ക്കര്‍ഷ പുലര്‍ത്തണം ശ്രാദ്ധകാര്യങ്ങളില്‍ എന്ന് നമ്മുടെ കാരണവന്മാര്‍ ഉറപ്പിച്ചു പറഞ്ഞിരുന്നു. അശ്രദ്ധയും അശുദ്ധിയും അലംഭാവവും ശ്രാദ്ധം അനുഷ്ടിക്കുന്നതിൽ പാടില്ല..._ _പരേതരോടുള്ള ജീവിച്ചിരിക്കുന്നവരുടെ നന്ദിയും കടപ്പാടുമാണ് ശ്രാദ്ധാചരണത്തിന്റെ പിന്നിലുള്ള വിശ്വാസം. ജീവിതത്തിൽ മൂന്ന് കടങ്ങളാണത്രെ മനുഷ്യന് നിര്‍ബന്ധമായും തീര്‍ക്കാനുള്ളത്..!ദേവന്മാരോടും ഋഷിമാരോടും പിതൃക്കളോടും ഉള്ള ആ കടങ്ങള്‍ പുരുഷാര്‍ത്ഥത്തിലൂടെ മനുഷ്യന്‍ മടക്കുന്നു. തിരികെ നല്‍കുന്നു. യജ്ഞം ചെയ്ത് ദേവഋണവും വേദാദ്ധ്യയനത്തിലൂടെ ഋഷിഋണവും ബലി കര്‍മ്മാനുഷ്ഠാനങ്ങളിലൂടെ പിതൃ ഋണവും വീട്ടണം എന്നാണ് ആചാര്യന്മാർ നിഷ്കർഷിച്ചിട്ടുള്ളത്._ _മരിച്ചയാളിന്റെ കുടുംബക്കാര്‍ മരണം നടന്ന നക്ഷത്രം അഥവാ തിഥി ഇവയെ മുന്‍നിര്‍ത്തി വര്‍ഷം തോറും സ്വഗൃഹത്തില്‍ വെച്ചോ തീര്‍ത്ഥ-ദേവ സന്നിധികളില്‍ വെച്ചോ ബലികര്‍മ്മം അനുഷ്ഠിക്കണം എന്നതാണ് വിശ്വാസം. തറവാട്ടിലെ പരേതരായ മുഴുവന്‍ പിതൃജനങ്ങളെയും ഉദ്ദേശിച്ചുള്ളതാണ് ശിവരാത്രിയിലും കര്‍ക്കടകത്തിലെ കറുത്ത വാവിലും കന്നിയിലെ മഹാളയ പക്ഷ വാവിലും തുലാവാവിലും മകരവാവിലും മറ്റ് വാവ് ദിനങ്ങളിലും പോരുന്നത്._ _പിതൃക്കൾക്ക് സമയാ സമയത്തിന് അന്നം എത്തിച്ചു കൊടുക്കുകയെന്നതാണ് നമ്മൾ വർഷത്തിൽ അനുഷ്ഠിച്ചു വരുന്ന ഓരോ വാവുബലികളുടെയും ഉദ്ദേശലക്ഷ്യം. ഭൂമിക്ക് ബാഹ്യമായി മുകളിലുള്ള ലോകമാണ് പിതൃലോകം എന്ന് സങ്കല്പം ഇവിടെ പിതൃക്കളുടെ ആത്മപ്രാണൻ നിലനിർത്തുന്നത് ജലമാണത്രെ. ആയതിനാൽ പിതൃക്കൾക്ക് ജലത്തിലൂടെയെ അന്നം നൽകാനാവു. അതിനാലാണ് ജല സാന്നിദ്ധ്യത്തിൽ ജലമുപയോഗിച്ചുള്ള തർപ്പണം നടത്തുന്നതിന്റെ പ്രധാന സാംഗത്യവും..._ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@lightoflifebydarshan1699
@lightoflifebydarshan1699 3 күн бұрын
🪷🪷🪷🪷🪷🪷🪷🪷🪷 *_സൗഭാഗ്യസുന്ദരീ_* വലിയ ഭക്തനായ നാരദ മുനിക്ക് പോലും മായയെ പറ്റി മനസ്സിലായില്ലത്രെ. അങ്ങനെ ഒരു നാള്‍ മുനി മായയെ പറ്റി ഭഗവാനോട് ചോദിച്ചു ''അങ്ങെനിക്ക് മായ എന്താണെന്ന് കാണിച്ചുതരാമോ..?'' ''അതിനെന്താ നാരദരേ, ഇപ്പോള്‍തന്നെ കാണിച്ചുതരാമല്ലോ!'', ഇങ്ങനെ പറഞ്ഞ വിഷ്ണു നാരദരെയും കൂട്ടി ഭൂമിയിലേക്ക് പുറപ്പെട്ടു. ഭൂമിയില്‍ കന്യാകുബ്ജം എന്ന ഒരിടത്തെ കാട്ടില്‍ എത്തിയപ്പോള്‍ അവരവിടെ ഒരു കുളം കണ്ടു. ''നാരദരേ, അങ്ങ് ഈ കുളത്തിലിറങ്ങി ഒന്നു കുളിക്കണം'', വിഷ്ണു ആവശ്യപ്പെട്ടു. നാരദന്‍ ഉടന്‍ തന്റെ കുളത്തിലിറങ്ങി. കുളത്തില്‍ മുങ്ങിയ നാരദന്‍ നിവര്‍ന്നത് മറ്റൊരാളായാണ്- സുന്ദരിയായ ഒരു സ്ത്രീയായി! ആ സമയത്ത് കന്യാകുബ്ജത്തിലെ രാജാവായ താലധ്വജന്‍ കുതിരപ്പുറത്ത് അവിടെ വന്നു. സുന്ദരിയായ ആ സ്ത്രീയെ കണ്ട് അദ്ദേഹം ചോദിച്ചു: ''സൗഭാഗ്യസുന്ദരീ, നീ ആരാണ്..? എന്താണ് പേര്..? എങ്ങനെ ഇവിടെ വന്നു..?''. അവള്‍ പറഞ്ഞു: ''മഹാരാജാവേ, ഞാന്‍ ആരാണെന്നോ പേരെന്താണെന്നോ ഒന്നും എനിക്കോര്‍മയില്ല. കുറച്ചു മുന്‍പ് കുളത്തില്‍നിന്ന് കുളിച്ചു കയറിയതേ എനിക്കറിയാവൂ!'' ആരുമില്ലാത്ത അനാഥയായ ആ സുന്ദരിയെ താലധ്വജന്‍ തന്റെ ഭാര്യയായി സ്വീകരിച്ചു. പേരറിഞ്ഞുകൂടാത്ത അവള്‍ക്ക് അദ്ദേഹം 'സൗഭാഗ്യസുന്ദരി' എന്നു പേരുമിട്ടു. അദ്ദേഹം അവളെ തന്‍റെ രാജധാനിയിലേക്ക് കൊണ്ടുപോയി. താലധ്വജനും സൗഭാഗ്യസുന്ദരിക്കും ഇരുപത് പുത്രന്മാര്‍ ജനിച്ചു. ക്രമേണ അവര്‍ മുതിര്‍ന്നു. അവര്‍ക്കും മക്കളുണ്ടായി. അങ്ങനെയിരിക്കെ അയല്‍പക്കത്തെ ഒരു രാജാവ് വലിയ പടയേയും കൂട്ടിവന്ന് കന്യാകുബ്ജത്തെ ആക്രമിച്ചു. ഭയങ്കരമായ യുദ്ധത്തില്‍ താലധ്വജനും മക്കളും പേരമക്കളുമെല്ലാം മരിച്ചു. സൗഭാഗ്യസുന്ദരി ദുഃഖം സഹിക്കാതെ ഉറക്കെ കരഞ്ഞ് ബഹളംകൂട്ടി. സഖിമാരും ദാസിമാരും സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ക്ക് ഒട്ടും ആശ്വാസം കിട്ടിയില്ല. ആ സമയത്ത് മഹാവിഷ്ണു വൃദ്ധനായ മുനിയായി വന്ന് സൗഭാഗ്യസുന്ദരിയോടു പറഞ്ഞു: ''ദേവീ, ഭവതീ എന്തിനാണിങ്ങനെ കരയുന്നത്..? ജനിച്ചവര്‍ക്കെല്ലാം ഇന്നല്ലെങ്കില്‍ നാളെ മരണമുണ്ടാവും. എല്ലാം വിധിയാണെന്നു കരുതി സമാധാനിക്കൂ!'' അതൊക്കെ കേട്ടിട്ടും സൗഭാഗ്യസുന്ദരിയുടെ ദുഃഖം കുറഞ്ഞില്ല. അപ്പോള്‍ വിഷ്ണുഭഗവാന്‍ അവളെയും കൂട്ടി ആദ്യം കണ്ട കുളത്തിന്റെ കരയിലെത്തി പറഞ്ഞു: ''ദേവീ, ഈ കുളത്തിലിറങ്ങി മുങ്ങൂ. ഭവതിയുടെ ദുഃഖം ഉടന്‍ മാറും!'' സൗഭാഗ്യസുന്ദരി കുളത്തില്‍ മുങ്ങി. കരയ്ക്കു കയറിയപ്പോഴോ..? അദ്ഭുതം! അവള്‍ മുന്‍പത്തെപ്പോലെ നാരദമഹര്‍ഷിയായിത്തീര്‍ന്നു! വിഷ്ണു കരയിലിരുന്ന വീണയും മാന്‍തോലും മുനിയുടെ കൈയില്‍ കൊടുത്ത് സ്വന്തം രൂപമെടുത്ത് പുഞ്ചിരിച്ചു. അപ്പോള്‍ മഹര്‍ഷിക്ക് താന്‍ സൗഭാഗ്യസുന്ദരിയായതും വിവാഹം കഴിച്ച് മക്കളും മക്കളുടെ മക്കളുമായി ജീവിതം നയിച്ചതും പിന്നീട് എല്ലാം നഷ്ടപ്പെട്ട് ദുഃഖിച്ചതും ഓര്‍മവന്നു. അതെല്ലാം മായയായിരുന്നു എന്നും മനസ്സിലായി. ''അങ്ങ് ഇപ്പോള്‍ മായയെ നേരിട്ടു കണ്ടില്ലേ..? സത്യമല്ലാത്തതെല്ലാം മായതന്നെ!'', വിഷ്ണു പുഞ്ചിരി തൂകിക്കൊണ്ട് പറഞ്ഞു. അതാണ് ഈ മായ ലോകത്ത് സ്വന്തം ആയി ഒന്നും ഇല്ലെന്നു എല്ലാം മായ എന്നും ഭഗവാന്‍ പഠിപ്പിക്കുന്നത്‌... *_ഓം നമോ നാരായണായ 🙏🏻_*
@lightoflifebydarshan1699
@lightoflifebydarshan1699 3 күн бұрын
🪷☘️🌺🌸🌼🌸🌺☘️🪷 *_മഹാഗൗരി ദേവി_* ഹിന്ദു മാതാവ് മഹാദേവിയുടെ നവദുർഗ ഭാവങ്ങളിൽ എട്ടാമത്തെ രൂപമാണ് മഹാഗൗരി . നവരാത്രിയുടെ എട്ടാം ദിവസമാണ് അവളെ ആരാധിക്കുന്നത് . തൻ്റെ ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാൻ മഹാഗൗരിക്ക് കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു. മഹാഗൗരി എന്ന പേര് ചന്ദ്രനെപ്പോലെ തിളങ്ങുന്ന, വളരെ തിളക്കമുള്ളതും വൃത്തിയുള്ളതുമായ നിറം എന്നാണ് വിവർത്തനം ചെയ്യുന്നത്. വെളുത്ത കാളയുടെ പുറത്ത് കയറുമ്പോൾ സാധാരണയായി വെള്ള നിറത്തിൽ ചിത്രീകരിക്കപ്പെടുന്ന വിശുദ്ധിയുടെ പ്രതീകമാണ് മഹാഗൗരി. അവളെ നാല് കൈകളോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്: അവൾ വലതു കൈയിൽ ത്രിശൂലവും ഇടതു കൈയിൽ ഒരു ഡമരു പിടിച്ചിരിക്കുന്നു . മഹാഗൗരിയുടെ ഉത്ഭവത്തിൻ്റെ കഥ ഇപ്രകാരമാണ്: അസുരൻമാരായ ശുംഭനെയും നിശുംഭനെയും ഒരു കന്യകയും അവിവാഹിതയുമായ പാർവതിക്ക് മാത്രമേ കൊല്ലാൻ കഴിയൂ . അതിനാൽ, ബ്രഹ്മാവിൻ്റെ ഉപദേശപ്രകാരം , ശിവൻ പാർവതിയെ ഒരു കാരണവുമില്ലാതെ പരിഹസിക്കുന്ന രീതിയിൽ ആവർത്തിച്ച് "കാളി" എന്ന് വിളിച്ചു. ഈ കളിയാക്കലിൽ പ്രകോപിതയായ പാർവതി, സ്വർണ്ണനിറം ലഭിക്കുന്നതിനായി ബ്രഹ്മാവിനോട് കഠിന തപസ്സു ചെയ്തു. അവൾക്ക് ഒരു വരം നൽകാനുള്ള കഴിവില്ലായ്മയെ ബ്രഹ്മാവ് വിശദീകരിക്കുകയും പകരം അവളുടെ തപസ്സ് നിർത്തി ശുംഭനെയും നിശുംഭനെയും കൊല്ലാൻ ആവശ്യപ്പെടുകയും ചെയ്തു. പാർവതി സമ്മതിച്ചു ഹിമാലയത്തിലെ ഗംഗാ നദിയിൽ കുളിക്കാൻ പോയി . പാർവതി ഗംഗാ നദിയിൽ പ്രവേശിച്ചു, കുളിച്ചപ്പോൾ, അവളുടെ ഇരുണ്ട ചർമ്മം പൂർണ്ണമായും കഴുകി, വെളുത്ത വസ്ത്രങ്ങളും വസ്ത്രങ്ങളും ധരിച്ച് സുന്ദരിയായ സ്വർണ്ണ സ്ത്രീയായി അവൾ തിരിച്ചെത്തി, അതിനാൽ അവൾക്ക് "മഹാഗൗരി" എന്ന വിശേഷണം ലഭിച്ചു. ശുംഭൻ്റെയും നിശുംഭൻ്റെയും നാശത്തിനായി ഹിമാലയത്തിൽ തന്നോട് പ്രാർത്ഥിക്കുന്ന ദേവന്മാരുടെ മുന്നിൽ അവൾ പ്രത്യക്ഷപ്പെട്ടു, അവർ ആരെയാണ് ആരാധിക്കുന്നതെന്ന് ആശങ്കയോടെ അവരോട് ചോദിച്ചു. തുടർന്ന് അവൾ ചിന്തിച്ച് സ്വന്തം ചോദ്യത്തിന് ഉത്തരം നൽകി, ശുംഭൻ, നിശുംഭൻ എന്നീ അസുരന്മാരാൽ പരാജയപ്പെട്ടതിന് ശേഷം ദേവന്മാർ തന്നോട് പ്രാർത്ഥിക്കുകയാണെന്ന് അവൾ നിഗമനം ചെയ്തു. ദൈവങ്ങളോടുള്ള അനുകമ്പയാൽ പാർവതി കറുത്തതായി മാറുകയും കാളിക എന്ന് വിളിക്കപ്പെടുകയും ചെയ്തു. അവൾ പിന്നീട് ചണ്ഡിയായി ( ചന്ദ്രഘണ്ട ) രൂപാന്തരപ്പെടുകയും ധൂമ്രലോചൻ എന്ന രാക്ഷസനെ വധിക്കുകയും ചെയ്തു. ചണ്ഡിയുടെ മൂന്നാം കണ്ണിൽ നിന്ന് പ്രത്യക്ഷപ്പെട്ട ചാമുണ്ഡ ദേവിയാണ് ചന്ദയെയും മുണ്ടയെയും വധിച്ചത് . ചണ്ഡി പിന്നീട് രക്തബീജയെയും അവൻ്റെ ക്ലോണിനെയും കൊന്നു , ചാമുണ്ഡ അവരുടെ രക്തം കുടിച്ചു. പാർവതി വീണ്ടും കൗശികിയായി മാറുകയും ശുംഭനെയും നിശുംഭനെയും വധിക്കുകയും പിന്നീട് മഹാഗൗരിയായി മാറുകയും ചെയ്തു. അതിനാൽ പാർവതി ശുംഭനെയും നിശുംഭനെയും വധിച്ചു, അവർക്ക് യഥാക്രമം ശിവപുരാണത്തിലും ദേവീമാഹാത്മ്യയിലും (മാർക്കണ്ഡേയ പുരാണത്തിൻ്റെ ഭാഗം) മഹാസരസ്വതി അല്ലെങ്കിൽ അംബിക എന്ന സ്ഥാനപ്പേരുകൾ നൽകി . ഒരു കാളയുടെ പുറകിൽ കയറി അവൾ തിരികെ കൈലാസത്തിലെത്തി, അവിടെ മഹാദേവൻ അവളെ കാത്തിരിക്കുന്നു. ഇരുവരും വീണ്ടും ഒന്നിക്കുകയും മക്കളായ കാർത്തികേയൻ, ഗണേഷ് എന്നിവരോടൊപ്പം സന്തോഷത്തോടെ ജീവിക്കുകയും ചെയ്തു. ദുർഗ്ഗ, പാർവതി, കാളി തുടങ്ങി പല രൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ദേവി, ശക്തി അല്ലെങ്കിൽ അമ്മ ദേവിയാണ് ഗൗരി . അവൾ ഐശ്വര്യമുള്ളവളാണ്, മിടുക്കിയാണ്, തിന്മ ചെയ്യുന്നവരെ ശിക്ഷിക്കുമ്പോൾ നല്ല ആളുകളെ സംരക്ഷിക്കുന്നു. ഗൗരി മാതാവ് ആത്മീയ അന്വേഷകനെ പ്രകാശിപ്പിക്കുകയും മരണഭയം അകറ്റുകയും ചെയ്യുന്നു... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@lightoflifebydarshan1699
@lightoflifebydarshan1699 3 күн бұрын
🌼🪷🌼☘️🌼🪷🌼☘️🌼 *_ആരാധനമൂർത്തികളാകുന്ന മലയാള അക്ഷരങ്ങൾ_* തിരുവന്തപുരം വെങ്ങാനൂരിലേ ചാവടിമുക്ക് പൗര്‍ണമിക്കാവ് ക്ഷേത്രത്തിലാണ് മലയാള അക്ഷരങ്ങള്‍ ഉപാസനമൂര്‍ത്തികളാവുന്നത്. തമിഴ്‌നാട്ടില്‍ കൊത്തിയെടുത്ത വിഗ്രഹങ്ങള്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വെങ്ങാനൂരിലെത്തിച്ചു. 51 അക്ഷരങ്ങളും കൃഷ്ണശിലയില്‍ കൊത്തിയെടുത്താണ് വെങ്ങാനൂരില്‍ പ്രതി്ഷ്ഠിക്കപ്പെടുന്നത് .ഋൃഗ്വേദമുള്‍പ്പടെയുള്ള വേദങ്ങള്‍,ശിവസംഹിത, ദേവീഭാഗവതം,ഹരിനാമകീര്‍ത്തനം,ശങ്കരാചാര്യരുടെ കൃതികള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഓരോ അക്ഷരത്തിന് പിന്നിലെയും ഉപാസനമൂര്‍ത്തിയേ കണ്ടെത്തിയത്. എല്ലാം ദേവീരൂപങ്ങളായി എന്നതാണ് പ്രത്യേകത. തഞ്ചാവൂര്‍ കഴിഞ്ഞാല്‍ തെക്കേഇന്‍ഡ്യയിലെ പ്രശസ്തമായ ശില്‍പനിര്‍മാണകേന്ദ്രമാണ് മൈലാടി. അക്ഷരങ്ങളില്‍ ഈശ്വരസാന്നിധ്യം തിരിച്ചറിഞ്ഞ ആധ്യാത്മിക ആചാര്യമാരും മലയാള ഭാഷസ്‌നേഹികളുടെയും പഠനഗവേഷണങ്ങളാണ് അക്ഷരങ്ങളെ ഈശ്വരരൂപങ്ങളാക്കിയത്. 250 കിലോ ഭാരമുണ്ട് ഓരോ അക്ഷരവിഗ്രഹങ്ങള്‍ക്കും. മൈലാടിയിലെ പ്രധാനപ്പെട്ട കല്ലുകൊത്തു പട്ടറകളില്‍ ഉളിയും ചുറ്റികയും താളാത്മകമായി കൊത്തിയെടുക്കുന്നതാണ് 51 അക്ഷരദേവതാ രൂപങ്ങള്‍. ക്രെയിന്‍ ഉപയോഗിച്ചാണ് അക്ഷരദേവതാ രൂപങ്ങള്‍ താഴെ ഇറക്കിയത്. വെളുത്തവാവായ പൗര്‍ണമി ദിവസം മാത്രം ആരാധനയുള്ള ക്ഷേത്രമെന്ന പ്രത്യേകതയും പൗര്‍ണമികാവിനുണ്ട്. നവരാത്രി പൂജയ്ക്കായി തുറക്കുന്ന ക്ഷേത്രത്തിലെ അക്ഷര ദേവതാ പ്രതിഷ്ഠകള്‍ മകരമാസത്തിലാണ്. അക്ഷരങ്ങളുടെ ആരാധനമൂര്‍ത്തിയായി സരസ്വതീ ദേവി സങ്കല്‍പ്പത്തില്‍ നിന്ന് എല്ലാ അക്ഷരങ്ങളും ആരാധനമൂര്‍ത്തികളായി ഇനി പൂജിക്കപ്പെടും... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@lightoflifebydarshan1699
@lightoflifebydarshan1699 3 күн бұрын
🪷☘️🌸🌺🌼🌺🌸☘️🪷 *_ശ്രീമാതാ_* ഐശ്വര്യപൂർണ്ണയായ മാതാവ് എന്നാണ് ശ്രീമാതാ എന്ന ലളിതാസഹസ്രനാമ ത്തിലെ ആദ്യത്തെ നാമത്തിന്റെ അർത്ഥം. ശ്രീഃ എന്ന ശബ്ദത്തിന് ധാരാളം ഉൽക്യഷ്ടമായ അർത്ഥങ്ങൾ സംസ്കൃതഭാഷയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു കുറവും ഇല്ലാത്ത അവസ്ഥയെ ശ്രീ എന്ന ശബ്ദംകൊണ്ട് സൂചിപ്പിക്കുന്നു. എല്ലാ നന്മകളും ഉള്ള അവസ്ഥയെ ശ്രീ എന്ന വാക്കുകൊണ്ട് ദ്യോതിപ്പിക്കുന്നു. പുരാണങ്ങളിലെ ശ്രേഷ്ഠവ്യക്തികളെ ശ്രീ എന്ന് ചേർത്താണ് വിളിക്കുന്നത്. ശ്രീരാമൻ, ശ്രീകൃഷ്ണ‌ൻ, ശ്രീപരമേശ്വരൻ, ശ്രീപാർവ്വതി തുടങ്ങിയ നാമങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്. ഒരു സ്ത്രീയുടെ ജന്മസാഫല്യം അവളൊരു മാതാവാകുന്നതാണ്. മാതൃത്വം വാസ്തവത്തിൽ വാത്സല്യംതന്നെയാണ്. അമ്മ എന്ന പദം തന്നെ വാത്സല്യത്തിന്റെ പര്യായമാണ്. മക്കളെ ശൈശവബാല്യകാലങ്ങളിൽ സംരക്ഷിക്കുന്നവളാണ് മാതാവ്. മാതൃത്വത്തിന് പകരംവെക്കാൻ മറ്റൊരു സ്നേഹബന്ധവുമില്ല. ആദിശങ്കരാചാര്യ രുടെ 'മാതൃപഞ്ചകം' എന്ന കൃതിയിൽ ഈ വസ്‌തുത അർത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. ബദരീനാഥിലെ അളകനന്ദയുടെ തീരത്ത് സഹജസമാധിയിൽ ലയിച്ചിരിക്കുന്ന ശ്രീശങ്കരനു 'ശങ്കരാ' എന്ന വിളി ഉള്ളിൽ മുഴങ്ങുന്നതായി തോന്നി. സമാധിയിൽ നിന്നുണർന്ന ആചാര്യപാദർ, അമ്മ തന്നെ വിളിക്കുന്നതാണെന്ന് വിശ്വസിച്ച് കാലടിയിലേക്ക് കുതിച്ചു. മരണശയ്യയിൽ കിടക്കുന്ന അമ്മയുടെ പാദങ്ങളിൽ ദണ്ഡനമസ്ക്കാരം ചെയ്ത്‌ "അമ്മേ! അമ്മയുടെ ശങ്കരൻ എത്തിയിരിക്കുന്നു"എന്ന് പറഞ്ഞ മകനെ ഒന്ന് നോക്കി ആ മാതാവ് എന്നന്നേക്കുമായി കണ്ണടച്ചു. നിറകണ്ണുകളോടെ ആ രംഗം വീക്ഷിച്ച ആചാര്യൻ ദുഃഖത്തോടെ തത്സമയം മാതൃത്വത്തിന്റെ ശ്രേഷ്ഠതയെ അനുസ്മരിച്ച് അഞ്ച് ശ്ലോകങ്ങൾ അടങ്ങിയ മാതൃപഞ്ചകം മനസ്സിൽ കുറിച്ചിട്ടു , മാതൃപഞ്ചകത്തിലെ നാലാമത്തെ ശ്ലോകം മാതൃത്വത്തിന്റെ മഹത്വത്തെ വേദനയോടെ ഓർമ്മിപ്പിക്കുന്നതാണ്. "മുക്താമണിസ്ത്വം നയനം മമേതി രാജേതി ജീവേതി ചിരം സുത! ത്വം ഇത്യുക്തവത്യാസ്തവ വാചി മാതർ- ദദാമ്യഹം തണ്ഡുലമേവ ശുഷ്ക്കാം." മുത്തേ..? എന്റെ കണ്ണിന്റെ കണ്ണേ..? എന്റെ രാജനല്ലേ..? നീ ദീർഘായുസ്സോടെ ദീർഘകാലം ജീവിക്കൂ. എന്നൊക്കെ പറഞ്ഞാണ് എൻ്റെ അമ്മ കുട്ടിക്കാലത്ത് എന്നെ ലാളിച്ചിരുന്നത്. അങ്ങനെ എന്നെ കൊഞ്ചി കളിപ്പിച്ച് വളർത്തി വലുതാക്കിയ അമ്മ യുടെ വായിൽ അവസാനത്തെ ഭക്ഷണം എന്ന നിലയിൽ ഈ മകന് ഉണങ്ങിയ അരി മാത്രമല്ലെ നൽകുവാൻ കഴിഞ്ഞുള്ളു. ഞാൻ എത്ര നിർഭാഗ്യവാനാണ്. സർവ്വ സംഗപരിത്യാഗിയായ അദ്വൈതാചാര്യൻ മാതൃത്വത്തിൻ്റെ മഹനീയത എത്ര ഹൃദയസ്പർശിയായിട്ടാണ് ആവിഷ്ക്കരിച്ചത്. ഈ ലോകത്തിന്റെ തന്നെ മാതാവായ ശ്രീ ലളിതാംബികയെ ഏതൊരു ഭക്തനും, വാത്സല്യനിധിയായ സ്വന്തം അമ്മയെപ്പോലെ മാത്രമേ കാണുവാൻ സാധിക്കുകയുള്ളു. പരാശക്തിയാണ് നമ്മെ ഓരോ നിമിഷവും ഊർജം നൽകി സ്നേഹത്തോടെ പ്രവർത്തിപ്പിക്കുന്നത്. ഭക്തന്മാർ നിത്യവും ഐശ്വര്യപൂർണ്ണയായ ശ്രീ ലളിതാംബികാമാതാവിനെയാണ് പ്രാർത്ഥിക്കേണ്ടതെന്ന സന്ദേശമാണ് ലളിതാസഹസ്രനാമത്തിലെ ആദ്യനാമത്തിലൂടെ നൽകുന്നത്... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@lightoflifebydarshan1699
@lightoflifebydarshan1699 3 күн бұрын
🪷☘️🌸🌺🌼🌺🌸☘️🪷 *_മന്ത്രങ്ങൾ_* *ദേവി മന്ത്രങ്ങളുടെ അർത്ഥവും അനുഗ്രഹവും...,* ഈ പ്രപഞ്ച സൃഷ്ടിയുടെ അമ്മയാണ് ദുർഗാ ദേവി.തൃക്കണ്ണുമായി വസിക്കുന്ന ദേവി ഈ പ്രപഞ്ചത്തിൽ പല കാര്യങ്ങളും ചെയ്യാൻ പല രൂപത്തിലും ഭാവത്തിലും വസിക്കുന്നു. ഭൂതം, ഭാവി, വർത്തമാനം, എന്നീ മൂന്നു കാര്യങ്ങളും അമ്മ പ്രതിനിധീകരിക്കുന്നു. പ്രശസ്തമായ ദേവി മന്ത്രം "സർവ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബികേ ഗൗരി നാരായണി നമോസ്തുതേ" *അർത്ഥം* മാ ദുർഗയാണ് ഈ പ്രപഞ്ചത്തിലെ ഏറ്റവും ഉത്തമവും, ലോകം മുഴുവൻ സമൃദ്ധവും സന്തോഷവും കൊണ്ട് അനുഗ്രഹിക്കാൻ കഴിയുന്ന ഒരാൾ. അമ്മയുടെ മുൻപിൽ കീഴടങ്ങുന്നവരെ അമ്മ സംരക്ഷിക്കുന്നു, പർവത രാജാവിന്റെ പുത്രിയായി മനുഷ്യ രൂപം പ്രാപിച്ചപ്പോൾ അമ്മ ഗൗരി എന്ന നാമത്തിൽ അറിയപ്പെട്ടു. നാം അമ്മയെ വണങ്ങി കൈകൂപ്പി ആരാധിക്കുന്നു... *ദേവി സ്തുതി* "യാ ദേവി സർവ ഭുതേശു, ശാന്തി രൂപേണ സങ്സ്തിതാ യാ ദേവി സർവ ഭുതേശു, ശക്തി രൂപേണ സങ്സ്തിതാ യാ ദേവി സർവ ഭുതേശു, മാതൃ രൂപേണ സങ്സ്തിതാ യാ ദേവി സർവ ഭുതേശു, ബുദ്ധി രൂപേണ സങ്സ്തിതാ 'നമസ്‌തസ്യൈ, നമസ്‌തസ്യൈ, നമസ്‌തസ്യൈ നമോ നമഹ' *അർത്ഥം* അമ്മ ദുർഗ ദേവി സർവ്വ വ്യാപിയാണ്. സർവ്വ ചരാചരങ്ങളുടെയും ചൈതന്യരോപണമാണ് അമ്മ. എല്ലാ ജീവികളിലും ശക്തിയുടെയും, സമാധാനത്തിന്റെയും, ബുദ്ധിശക്തിയുടെയും ആവിഷ്കാരമാണ് അമ്മ. എല്ലാ ഭയഭക്തിയോടുംകൂടി ഞാൻ അമ്മയെ ആരാധിക്കുന്നു. അങ്ങനെ അമ്മ സന്തോഷത്തോടും നന്മയോടും ജീവിക്കാൻ എന്നെ അനുഗ്രഹിക്കുമാറാകട്ടെ... *ദേവി ശക്തി മന്ത്രം* "ശരണാഗത് ദീനാർത്ഥ പരിത്രാൻ പാരായണേയ്, സർവസ്യർത്തി ഹരേ ദേവി നാരായണി നമോസ്തുതേ സർവ്വസ്വരൂപേ സർവേശേ സർവ്വശക്തി സമന്വിതേ, ഭയേഭ്യേഹ് ത്രാഹി നോ ദേവി ദുർഗ്ഗേ ദേവി നമോസ്തുതേ" *അർത്ഥം* ദുർബലരും ദരിദ്രരുമായ ആളുകളെ സംരക്ഷിക്കുവാൻ അമ്മ എല്ലായ്പ്പോഴും ദൃഢനിശ്ചയം ചെയ്തിരുന്നു. നിങ്ങൾ അവരുടെ ദുരിതം നീക്കംചെയ്യുകയും അവരുടെ നിലനിൽപ്പിന് സന്തോഷം കൂട്ടിച്ചേർക്കുകയും ചെയ്യുന്നു. ഓ, നാരായണീ, ഞാൻ നിന്നെ പ്രാർത്ഥിക്കുന്നു, എനിക്ക് ആവശ്യമുള്ളതെല്ലാം തന്നു എന്നെ അനുഗ്രഹിക്കുമാറാകണെ... *ദേവി മന്ത്രം എങ്ങനെ ജപിക്കാം..?* ദേവി മന്ത്രം ജപിക്കേണ്ട ശരിയായ സമയം നിങ്ങളുടെ സൗകര്യമനുസരിച്ച് പ്രഭാതം, മദ്ധ്യാഹ്നം, സന്ധ്യാ സമയം എന്നിവയാണ്. ദിവസത്തിൽ രണ്ട് തവണ സങ്കീർത്തനം ചെയ്യുന്നത് മന്ത്രോപദേശത്തിന്റെ ശക്തി വർധിപ്പിക്കുന്നതാണ്. കുളിക്കുക, ചുവന്ന വസ്ത്രങ്ങൾ ധരിക്കുക, ദേവീ ചിത്രത്തിനു മുന്നിൽ ഇരിക്കുക. മന്ത്രോപദേശത്തിന്റെ ഗുണങ്ങൾ വർദ്ധിപ്പിക്കും. എണ്ണം നിലനിർത്താൻ താമര മുത്തുകളോ രുദ്രക്ഷമോ സ്പടിക മാലയോ ഉപയോഗിക്കുക. നിങ്ങളുടെ സൗകര്യമനുസരിച്ച് 108 ന്റെ ഗുണിതങ്ങൾ ആണ് മികച്ചത്. ഏതെങ്കിലും വെള്ളിയാഴ്ചയോ ചൊവ്വാഴ്ചയോ ആരംഭിക്കുന്നത് ഉത്തമം. ദിവസങ്ങൾ കഴിയും തോറും മന്ത്രത്തിന്റെ എണ്ണം വർദ്ധിപ്പിക്കുന്നത് നല്ലത്. ദേവി മന്ത്രം ജപിക്കുന്നതിന്റെ അനുഗ്രഹങ്ങൾ എല്ലാ തരത്തിലുള്ള ഭീതികളും മാനസിക അസുഖങ്ങളും നീക്കം ചെയ്യുകയും ജീവിതത്തിൽ ശരിയായ തീരുമാനമെടുക്കാൻ ഒരു വ്യക്തിക്ക് കഴിയുന്നതുമായ കാഴ്ചപ്പാടിൽ വ്യക്തത നൽകുകയും ചെയ്യുന്നു. ശത്രുക്കളെക്കുറിച്ചും ദുഷ്ടാത്മാക്കളെക്കുറിച്ചുമുള്ള ഭയം നീക്കം ചെയ്യുകയും, വീടുകളിലും വ്യക്തികളുടെ ജീവിതത്തിലുമുള്ള സമാധാനം, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വീട്ടിൽ അനുകൂലമായ സ്പന്ദനം വർദ്ധിപ്പിക്കുകയും വീട്ടിലെ എല്ലാ ആളുകളുടെയും ജീവിതത്തിൽ സന്തോഷവും വിജയവും ഉണ്ടാക്കുകയും ചെയ്യും. വീടിനെ വേട്ടയാടുന്ന ദുരാചാര ശക്തികളെ തുരത്തി ഓടിക്കുകയും കുടുംബത്തിൻറെ മൊത്തത്തിലുള്ള എല്ലാ ശുഭകരമായ വികാസനവും അഭിവൃദ്ധിപ്പെടുത്തുന്നു. ഒരാളുടെ വഴിയിലുള്ള തടസ്സങ്ങൾ നീക്കം ചെയ്യുകയും അയാൾ ജീവിതത്തിൽ വിജയിക്കുകയും ചെയ്യുന്നു... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@lightoflifebydarshan1699
@lightoflifebydarshan1699 3 күн бұрын
🪷🪷🪷🪷🪷🪷🪷🪷🪷 *_ശ്രീ മഹാലക്ഷ്മി_* ഹൈന്ദവവിശ്വാസ പ്രകാരം സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയാണ് മഹാലക്ഷ്മി. സാക്ഷാൽ മഹാവിഷ്ണുവിന്റെ പത്നിയാണ് മഹാലക്ഷ്മി. നിലനിൽപ്പിന് ഐശ്വര്യം ആവശ്യമാണ് എന്ന തത്ത്വത്തിൽ നിന്നുമാണ് ഐശ്വര്യദേവതയായ ലക്ഷ്മിയെ സ്ഥിതികാരകനായ വിഷ്ണുവിന്റെ പത്നിയായി സങ്കല്പിച്ചിരിക്കുന്നത്. സമ്പത്തും പണവും ലക്ഷ്മിയുടെ പ്രതീകമാണ്. കയ്യിൽ താമരപ്പൂ പിടിച്ചിരിക്കുന്നതും അഭയ വരദ മുദ്രകളോടുകൂടിയതുമാണ് ലക്ഷ്മിയുടെ രൂപം. ശ്രീ എന്നും തമിഴിൽ തിരുമകൾ എന്നും വിളിക്കപ്പെടുന്നു മഹാലക്ഷ്മിയെ. ആദിനാരായണനായ മഹാവിഷ്ണുവിന്റെ അവതാരങ്ങളിലെ പത്നിയായും ആദിപരാശക്തിയായ ആദിലക്ഷ്മി പങ്കുവഹിച്ചു. ശ്രീരാമാവതാരത്തിൽ സീതയായും ശ്രീകൃഷ്ണാവതാരത്തിൽ രുക്മിണി, രാധ എന്നിങ്ങനെയും മഹാലക്ഷ്മി അവതരിച്ചതായി പുരാണങ്ങളിൽ പറയപ്പെടുന്നു. സാക്ഷാൽ ആദിപരാശക്തി തന്നെയാണ് മഹാലക്ഷ്മിയെന്ന് ദേവീഭാഗവതം പറയുന്നു. മഹാകാളിയും മഹാസരസ്വതിയുമാണ് മറ്റ് ഭാവങ്ങൾ. മഹിഷാസുരനെ വധിക്കാൻ സിംഹാരൂഢയായി മഹാലക്ഷ്മി അവതരിച്ചതായി വിശ്വസിക്കപ്പെടുന്നു. ദശമഹാവിദ്യകളിൽ പത്താമത്തെ രൂപമായ കമലാദേവിയും മഹാലക്ഷ്മി തന്നെ. മഹാലക്ഷ്മിയുടെ എട്ടു വ്യത്യസ്ത ഭാവങ്ങൾ ആണ് അഷ്ടലക്ഷ്മിമാർ. എട്ടുതരത്തിലുള്ള ഐശ്വര്യം ആയി ഇതിനെ കണക്കാക്കപ്പെടുന്നു. രാജസഗുണമുള്ളവളും ക്രിയാശക്തിയുമായ ലോകമാതാവ് ആയിട്ടാണ് വേദങ്ങൾ മഹാലക്ഷ്മിയെ അവതരിപ്പിക്കുന്നത്. ദേവീമാഹാത്മ്യത്തിൽ ത്രിമൂർത്തികളെയും ത്രിദേവിമാരെയും സൃഷ്ടിച്ചത് മഹാലക്ഷ്മി ആണെന്നും ഗൗരിക്കും, സരസ്വതിക്കും, കാളിക്കും, ഭുവനേശ്വരിക്കും മഹിഷാസുരമർദ്ദിനിക്കും മഹാലക്ഷ്മിയുമായി ഭേദമില്ല എന്നും പറയുന്നു. പാലാഴിമഥനവേളയിൽ ലക്ഷ്മി അവതരിച്ചതായി മഹാഭാരതത്തിൽ പറയുന്നു[3]. ദുർഗാ പൂജയിൽ ബംഗാളിൽ, ലക്ഷ്മിയെ ദുർഗയുടെ(പാർവ്വതിയുടെ) മകളായി കരുതുന്നു. മഹാരാഷ്ട്രയിലെ മുംബൈ മഹാലക്ഷ്മി ക്ഷേത്രം, കോലാപ്പുർ മഹാലക്ഷ്മി ക്ഷേത്രം, ചെന്നൈക്കടുത്ത ശ്രീപുരം മഹാലക്ഷ്മി ക്ഷേത്രം എന്നിവ ഇന്ത്യയിലെ പ്രധാനപെട്ട മഹാലക്ഷ്മി ക്ഷേത്രങ്ങൾ ആണ്. ആന്ധ്രാപ്രദേശിലെ തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലും ലക്ഷ്മിയ്ക്ക് പ്രതിഷ്ഠയുണ്ട്. തിരുപ്പതിയ്ക്കടുത്ത് തിരുച്ചാനൂരിലുള്ള പദ്മാവതി ക്ഷേത്രം മഹാലക്ഷ്മി ക്ഷേത്രമാണ് . കേരളത്തിൽ എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ക്ഷേത്രത്തിൽ ലക്ഷ്മീനാരായണ സങ്കൽപ്പത്തിലാണ് പ്രതിഷ്ഠ. കൊല്ലൂർ മൂകാംബികാക്ഷേത്രത്തിലും മഹാലക്ഷ്മീ സങ്കല്പമുണ്ട്. പല ഭഗവതീ ക്ഷേത്രങ്ങളിലും പരാശക്തിയെ മഹാലക്ഷ്മിയായി സങ്കൽപ്പിച്ചു ആരാധിക്കാറുണ്ട്. നവരാത്രി, വെള്ളിയാഴ്ച, ദീപാവലി, തൃക്കാർത്തിക, അക്ഷയതൃതീയ, പൗർണമി എന്നിവയാണ് ലക്ഷ്മിക്ക് പ്രാധാന്യം ഉള്ള ദിവസങ്ങൾ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@geethamohankumar5821
@geethamohankumar5821 3 күн бұрын
🪔🙏🌹👏
@lightoflifebydarshan1699
@lightoflifebydarshan1699 3 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@lightoflifebydarshan1699
@lightoflifebydarshan1699 3 күн бұрын
ഭഗവതി തിറ ❤
@lightoflifebydarshan1699
@lightoflifebydarshan1699 3 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@velayudanpillai5330
@velayudanpillai5330 3 күн бұрын
🙏🙏🙏
@padmajadevi4153
@padmajadevi4153 3 күн бұрын
നമസ്തേ നാഥ ഭാഗവൻ🙏 നമസ്തേ ഗുരു രൂപീണേ 🙏 സകാരായ രൂപായ 🙏 നമസ്തേ ജ്ഞാന രൂപിണേ🙏🕉️
@geethamohankumar5821
@geethamohankumar5821 3 күн бұрын
🪔🕉️🙏🙏
@anithasahu1964
@anithasahu1964 3 күн бұрын
മഹാലക്ഷ്മീ പൂജ പഠിച്ചു.സന്തോഷം ഗുരുജി പുതിയ,പുതിയ അറിവുകള്‍ പറഞ്ഞു മനസ്സിലാക്കി,ഞങ്ങളെ ഉയര്‍ത്തുന്നതിന്🙏🏼🙏🏼🙏🏼
@nalinik.p3202
@nalinik.p3202 4 күн бұрын
രാം: ജീ സൂപ്പർ👌🏻👌🏻👍🏻👍🏻🙏🏻
@mithrans3789
@mithrans3789 4 күн бұрын
🙏🙏🙏🙏
@lightoflifebydarshan1699
@lightoflifebydarshan1699 4 күн бұрын
❤❤❤❤❤❤❤❤
@padmajadevi4153
@padmajadevi4153 4 күн бұрын
ധന്യമായ ഒരു പൂജ ആയിരുന്നു 🙏🕉️
@balachandrannair4166
@balachandrannair4166 4 күн бұрын
🙏 വണക്കം ഇത് പുതിയ ഒരു തുടക്കമാണ്. ഒരു നിയോഗം. ഹിന്ദു ഉണരുന്നു. തുടക്കം കുറിക്കുന്നത് ഗുരുജി ആയതിൽ അഭിമാനിക്കുന്നു. എല്ലാറ്റിനും മഹാലക്ഷ്മി അനുഗ്രഹിക്കട്ടെ. പ്രണാമം ഗുരുജി 🌹🌹🌹🌹💐💐💐🙏
@anithasahu1964
@anithasahu1964 4 күн бұрын
പൂജയില്‍ പങ്കെടുത്തു. സ്വയം പൂജ ചെയ്യാന്‍ പഠിച്ചു, ആത്മവിശ്വാസം വര്‍ദ്ധിച്ചു ഈ മഹത്തായ സംരഭത്തിന് മുന്നിട്ടിറങ്ങിയ ആചാര്യനും ,ഇതിനുപി്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും നന്ദി,നമസ്കാരം.
@jayaprakastamarasheri6066
@jayaprakastamarasheri6066 4 күн бұрын
🙏🙏🙏
@SudheeshPs-wx2kc
@SudheeshPs-wx2kc 5 күн бұрын
ശാസ്ത്താവു... അതു തന്നെ ചാത്തൻ സ്വാമി..
@jayalekshmim7767
@jayalekshmim7767 5 күн бұрын
🙏🙏🙏