Пікірлер
@pushpalathao4883
@pushpalathao4883 23 сағат бұрын
Kaavu... Pennu ...pooram...kuppivala.....Lirics ready.
@ayishakm2121
@ayishakm2121 2 күн бұрын
മനോഹരമായ വരികൾ. സൂപ്പർ ആലാപനം. അഭിനന്ദനങ്ങൾ.
@sreekumar-sy3px
@sreekumar-sy3px 5 күн бұрын
മാനത്തുദിച്ചൊരു നക്ഷത്രം മൊഞ്ചുള്ളൊരു സുന്ദരിയായി അഴകേറും പുഞ്ചിരിയാൽ ആളെ മയക്കും നോട്ടങ്ങളാൽ അന്നൊരിക്കലെൻ ഖൽബിനുള്ളിൽ വിരുന്നുകാരിയായി വന്നിറങ്ങി (മാനത്തുദിച്ചൊരു...) താലം നിറയും മോഹമായി നീ തുടു തുടുത്ത പൂങ്കവിളിൽ താരം തിളങ്ങും നുണക്കുഴിയിൽ ഹൂറിയായി ഇശലിൻ ശീലുകളിൽ ഹംസമായി ഒഴുകി വരൂ പൂനിലാവിൽ പാറി പറക്കാം പൂക്കളിറുത്തു മാല കെട്ടാം (മാനത്തുദിച്ചൊരു...) അരികത്തിരുന്നു ചൊല്ലുന്നതെല്ലാം ആശകൾ നിറയും സ്വപ്നങ്ങൾ അടുപ്പങ്ങൾ വളരും പുന്നാരങ്ങൾ കനവിലൊളിപ്പിച്ച സ്വകാര്യങ്ങൾ കാലമേകും കിന്നാരങ്ങൾ തമ്മിൽ പറയാം താളമിടാം താരങ്ങൾ പുഞ്ചിരിക്കുമീ രാത്രിയിൽ (മാനത്തുദിച്ചൊരു...)
@sreekumar-sy3px
@sreekumar-sy3px 5 күн бұрын
ഒരു നിലാവിനായി കാത്തിരുന്നൂ ഒരായിരം ദീപം തെളിഞ്ഞു നിന്നൂ നീ വരൂ കൂടെ സ്വപ്നം കാണാൻ നിൻ മുഖം കാണുമ്പോൾ തെളിയുമെൻ നീലാകാശത്തിൽ നക്ഷത്രങ്ങൾ (ഒരു നിലാവിനായി...) എത്രയെത്ര സംഗമങ്ങൾ എനിക്കായി വിടർന്നൂ വർണങ്ങൾ നീ പാടും പ്രണയ ഗീതം ഏറ്റു പാടീ ഞാൻ നീയാടും നടനം മനമുണർത്തും മാന്ത്രികതാളത്തിൽ കണ്ടു മതിമറന്നു നിന്നൂ ഞാൻ (ഒരു നിലാവിനായി...) കാലം അരുവിയാകും ഒഴുകും കിനാവിൻ ഓളപ്പരപ്പിൽ ഒന്നാകാൻ ഒന്നിച്ചൊരേ മനസുമായലിയാൻ ഓടപ്പഴം വിളയുമീ ചുണ്ടിലെ ഈണത്തിൽ ഒരേ ഗാനം പാടാൻ നേരം തെറ്റാതെയീ ഓർമ പൂക്കൾ പൂത്തുലയാൻ (ഒരു നിലാവിനായി...)
@jumailathu1236
@jumailathu1236 6 күн бұрын
wow very very perfect ,,, hit song ,,,,success ,,,thank you boss ,,,S,,,,,,,,,thank you so much ,,,,👍👌✌❤❤❤💪
@jumailathu1236
@jumailathu1236 6 күн бұрын
wow very very perfect full song success ,,,the wonderful voice ,,,thank you boss ,,""&""thank you so much ""very very perfect super hit star singer ""but super hit heroes ,,,💯💯💯💯💪👍👌✌💞
@abhilashdevaraj241
@abhilashdevaraj241 6 күн бұрын
Kettondirikuo
@pratheeshpratheesh-sv3yl
@pratheeshpratheesh-sv3yl 6 күн бұрын
HHai. Super. 🥰🥰♥️♥️
@truething9281
@truething9281 9 күн бұрын
അഭിനയിക്കുന്നവന് ഭംഗി വേണമെന്നില്ല എന്ന് തെളിച്ചു
@jumailathu1236
@jumailathu1236 10 күн бұрын
superhit heroes """$"""At the Super hite ☆☆☆☆☆☆♡♡ Star Sigar,,thank you boss ,,but ,,thank you so much """$"wow wonderful voice ""success """full song"m"""""💪👍👌✌💯💯💯💯💞💞
@naseemashajahan7320
@naseemashajahan7320 12 күн бұрын
ആ പെൺകുട്ടിക്ക് നല്ലൊരു ചെക്കനെ മിസ്സ്‌ ആയി യോഗം ഇല്ല അതിന് ആ ചെക്കനെ കിട്ടാൻ ആ കള്ളുകുടിയനെ ആണ് അതിന് വിധിച്ചിരിക്കുന്നത്
@ലിജുപൊന്നു
@ലിജുപൊന്നു 13 күн бұрын
കിട്ടില്ല എന്ന് ഉറപ്പുള്ളതിനെ ആണ് നമ്മൾ കൂടുതൽ സ്നേഹിക്കുക
@SumanBarman-l1m
@SumanBarman-l1m 15 күн бұрын
Nice❤️ 👌😢😭
@JyothiKumar-w3m
@JyothiKumar-w3m 16 күн бұрын
😭
@BincyShibin-d1g
@BincyShibin-d1g 18 күн бұрын
Superb album ❤❤❤❤
@devusvlog4391
@devusvlog4391 18 күн бұрын
വല്ലാത്ത വിഷമം തോന്നി. 😔
@AbijithKb-b1i
@AbijithKb-b1i 20 күн бұрын
അടിപൊളി
@jobivadakkedath3732
@jobivadakkedath3732 20 күн бұрын
❤❤
@franky4118
@franky4118 20 күн бұрын
ഇതാ പറയുന്നത് യോഗം ഇല്ലാത്തവൻ എന്ത് ചെയ്തിട്ടും കാര്യമില്ല അല്ലാത്തവൻ ചുമ്മാ കിട്ടിക്കോളും
@ajojose9407
@ajojose9407 20 күн бұрын
2024 thiruvonam day
@vijeeshkanjiraveli6359
@vijeeshkanjiraveli6359 21 күн бұрын
ഒരുപാട് ഇഷ്ടം .. പാട്ടും ബാക്കി എല്ലാം... Feel 🫶
@GiriRavi-p3h
@GiriRavi-p3h 21 күн бұрын
I am from Chennai ❤ love this song and feel good 🎉
@jaleelplaza2532
@jaleelplaza2532 23 күн бұрын
❤❤❤🤟
@NdjamalHissain
@NdjamalHissain 24 күн бұрын
Nice song❤❤❣️❣️
@sidharthred3176
@sidharthred3176 24 күн бұрын
എന്റെ ജീവിതം 😢😢😢 34 വയസ്സ് ആയിട്ടും ഇന്നും മറ്റൊരു പെണ്ണിനെ മനസ്സിൽ പോലും ചിന്തിക്കാതെ ജീവിക്കുന്നു
@sabeeshsabi.p3874
@sabeeshsabi.p3874 25 күн бұрын
❤❤super
@NoufalUzhunnan
@NoufalUzhunnan 27 күн бұрын
Syam
@noushad1496
@noushad1496 Ай бұрын
നന്നായിടുണ്ട് ബ്രോ ❤
@NirmalaManiyan-z7i
@NirmalaManiyan-z7i Ай бұрын
Yes👍🏻👍🏻
@joshinapreejith1751
@joshinapreejith1751 Ай бұрын
August 2024 kannuvar undo
@shajumachaan8707
@shajumachaan8707 Ай бұрын
ബിനീഷ് ഗംഭീരം👏👏👏👏👏👏👏👏👏🥰
@vipin3039
@vipin3039 Ай бұрын
😢 താടി തെണ്ടി നി എവിടുന്നു വന്നേടാ മരഭൂതമേ
@NirmalaManiyan-z7i
@NirmalaManiyan-z7i Ай бұрын
👍🏻👍🏻👍🏻👍🏻
@NirmalaManiyan-z7i
@NirmalaManiyan-z7i Ай бұрын
❤❤❤️❤️🥰🥰
@GKV963
@GKV963 Ай бұрын
Malayalam Sex industry
@gayathrips6497
@gayathrips6497 Ай бұрын
Suuuper ഈ പാട്ട് വല്ലാതെ ഹൃദയത്തിൽ തൊട്ടു
@mehrookmeh6417
@mehrookmeh6417 Ай бұрын
2026 ഇൽ കാണുന്നവർ like adikku❤
@tintusali8054
@tintusali8054 Ай бұрын
Nte kuttiyettan❤😘 love you eatta ❤️
@framesmedia1
@framesmedia1 Ай бұрын
kzbin.info/www/bejne/kGHKc5iojMego8ksi=UGrCTn84D8urBV8x
@naseebeswaramangalam2774
@naseebeswaramangalam2774 Ай бұрын
😍😍🥺
@Parthapartha-k8b
@Parthapartha-k8b Ай бұрын
Superb song ❤❤❤😢😢😢
@HappyPitbull-ot6jc
@HappyPitbull-ot6jc Ай бұрын
ചില പ്രണയം അങ്ങനെയാണ് തുറന്നു പറയാൻ കഴിഞ്ഞെന്നു വരില്ല എന്റെ നഷ്ടലോകം ❤❤❤
@aswathiammu1207
@aswathiammu1207 Ай бұрын
എന്റെ മോൻ ഈ പാട്ട് കേട്ടാണ് ഉറക്കം
@sangeethmm2596
@sangeethmm2596 Ай бұрын
എന്റെ സങ്കടം കണ്ട് എനിക്ക് ഈ പാട്ട് കാണിച്ചു തന്നതാ എന്റെ കൂട്ടുകാരൻ. അവൻ ഇപ്പോ എവിടെയാ എന്നു പോലും എനിക്ക് അറിയില്ല.. Private ബസിൽ കേറിയപ്പോ ഈ പാട്ട് കേട്ടു. അവൻ ഈ പാട്ട് കാണുന്നുണ്ടെങ്കിൽ ഈ comment കണ്ട് എന്നെ ഓർക്കും... 🙂
@Jojo-vm4do
@Jojo-vm4do Ай бұрын
🫰🫰🫰
@shintovargees687
@shintovargees687 2 ай бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള ഒരു ആൽബം 😍❤️❤️❤️👌👌👌👌
@marksjohn7398
@marksjohn7398 2 ай бұрын
വരികൾ, സംഗീതം, 👍👍👍👍നായകൻ അഭിനയമല്ല ജീവിക്കുകയാണ് ❤❤❤❤❤ ഒന്നും പറയാനില്ല സൂപ്പർ,
@baijuearnest6276
@baijuearnest6276 2 ай бұрын
നീ ഈ സോങ് എന്നെങ്കിലും കാണും എന്ന് എനിക്കറിയാം. നീ അയച്ചു തന്ന സോങ് ഇന്നും ഞാൻ കാണുന്നു 😢
@sreejithsree5051
@sreejithsree5051 2 ай бұрын
👍👍👍