പ്രാവുകളെ ഒക്കെ ഇപ്പൊ ആർക്കു വേണം, കൊണ്ട് കുപ്പേ കള, വെറുത്തു പോയി പ്രാവിനെ, വെറുതെ കൊടുക്കാന്നു പറഞ്ഞിട്ടും ആർക്കും വേണ്ടത്ത അവസ്ഥ
@ChanduSurya-y2z Жыл бұрын
Coust
@jithinjith9576 Жыл бұрын
🎉🎉
@firozph7609 Жыл бұрын
ഇസ്ലാം മതത്തിലുള്ള ആൾക്കാർക്ക് പ്രാവിനെ വളർത്താൻ പാടില്ല എന്ന് പറയുന്നുണ്ട് അത് ശരിയാണോ തെറ്റാണോ കാരണം ചോദിക്കുന്നത് വേറൊന്നും കൊണ്ടല്ല എന്റെ വീട്ടിൽ ഒരു രണ്ട് ജോഡി നാടൻ പ്രാവ് ഉണ്ട് അതിനെ കൊണ്ടുവന്ന അന്നുമുതൽ വാപ്പയും ഉമ്മയും അങ്ങനെയാണ് പറയുന്നത് ഒരു മെയിൽ പ്രാവിന്റെ മേത്ത് ചെറുകിന്റെ അവിടെ കുറച്ചു മുറിവുമുണ്ട് ഞാൻ പ്രാവിനെ കുട് തുറന്ന് വിട്ടാക്കിയപ്പോൾ ഒരു പട്ടിക്കുട്ടി പിന്നാലെ ഓടി ചിറയിൽ ചെറിയൊരു മുറിവുണ്ട് അത് മാറ്റുവാൻ ഏതു മരുന്നാണ് കൊടുക്കുക കാക്കാൻ നിങ്ങൾ ഒരു മറുപടി തരണം
@abupom Жыл бұрын
ഒരു കുഴപ്പവും ഇല്ല
@NihalPoovanjeri Жыл бұрын
❤
@leo_fantube1669 Жыл бұрын
handball techniq manassilayi adh work aavuvhayum cheydh 🥳