മലബാറിലെ ഏറ്റവും വലിയ നഗരം കോഴിക്കോട് അല്ലെ. കണ്ണൂർ അല്ലല്ലോ
@AiswaryaP-v1g3 сағат бұрын
North Malabar
@JoseThomas-i4h6 сағат бұрын
പൂക്കിസ്തവ
@antonyscaria5826 сағат бұрын
കോയിക്കോട് അല്ല, കോഴിക്കോട്
@ibrahimkc26456 сағат бұрын
ടൗണിനെ പരിചയപ്പെടുത്തുമ്പോൾ അവിടത്തെ ജനസംഖ്യ.ഹോസ്പിറ്റൽ,കമർഷ്യൽ കെട്ടിടങ്ങളുടെ എണ്ണം മറ്റു അടിസ്ഥാന വിവരങ്ങൾ എല്ലാം ഉൾക്കൊള്ളിച്ചു പറയുകയാണെങ്കിൽ നന്നായേനെ
@navasblubird6643Күн бұрын
ടൗണിൽ സ്ഥിതി ചെയ്യുന്ന 12തെങ്ങും 4തേക്കും പത്തിൽ കൂടുതൽ വരിക്കപ്ലാവും മാവും കാഞ്ഞങ്ങാടിനെ എട്ടാം സ്ഥാനത്തെത്തിച്ചി
@safuzwold4535Күн бұрын
മഞ്ചേരി 2ൽ പോലും വരില്ല national highway ksrtc bus stand, railway station ഒന്നുമില്ലാത്ത മഞ്ചേരി 2ൽ varilla 😊
@nelliyottasokanasokann3472 күн бұрын
എന്താ സാർ ഇത്.. നിങ്ങൾ ബസ്സിൽ പോകുമ്പോൾ കാണുന്നത് ആണോ നഗരവലിപ്പം.തളിപ്പറമ്പ് നഗരം,. കൊയിലാണ്ടി..ഈ അടുത്ത് മുനിസിപ്പാലിറ്റി ആയ മണ്ണാർക്കാട് എന്നിവയെക്കാൾ ചെറുതോ.. ഇഷ്ടം തോന്നുന്നവയെ വലുതാക്കല്ലേ.. കഷ്ടം..
@dilpasim82942 күн бұрын
Ok
@AnuAnas-r9k2 күн бұрын
🎉
@AnuAnas-r9k2 күн бұрын
😅😅
@AnuAnas-r9k2 күн бұрын
Ok
@AnuAnas-r9k2 күн бұрын
Ok
@SunilKs-m5n2 күн бұрын
ഇതിൽ 1കി.മീ നീളമുള്ള കുണ്ടംകുഴി ടൗണും കുറ്റിക്കോൽ ടൗണും ഇല്ലല്ലോ
എന്തൊക്കെ മണ്ടത്തരം ആണെടോ വിളിച്ചു കൂവുന്നത് അരീക്കോടും എടപ്പാളും മുനിസിപ്പാലിറ്റി ആയിട്ടില്ല നുണ തട്ടി വിടുന്നത് ന് ഒരു പരിധി വേണ്ടേ
@samroodzain12346 күн бұрын
Eee video kandaa thanne ariyaa Tirur aan ennath 😅
@samroodzain12346 күн бұрын
Janangalde rush peak level ath Tirur stand thanne aan🔥
@jyothisjames64626 күн бұрын
കുറ്റിപ്പുറം പോലെ ഒരു പ്രാധാന്യവും വരുമാനവും ഇല്ലാത്ത സ്റ്റേഷൻ ഒക്കെ ലിസ്റ്റിൽ എങ്ങനെ വന്നു?
@safuzwold45354 күн бұрын
എന്താ കുറവ് 25ട്രെയിൻസ് കൾക്ക് സ്റ്റോപ്പ് ഉണ്ട്
@jyothisjames64624 күн бұрын
വരുമാനം കുറഞ്ഞ കുറ്റിപ്പുറം സ്റ്റേഷൻ ഒക്കെ എങ്ങനെ top 10ൽ വരും അതാണ് ചോദ്യം. അതും വരുമാനം കൂടിയ മറ്റ് സ്റ്റേഷനുകൾ ഉള്ളപ്പോൾ. കുറ്റിപ്പുറം ഒന്നും പ്രധാനപ്പെട്ട സ്റ്റേഷനെയല്ല. മലപ്പുറം ജില്ലയിൽ ആകെ തിരൂർ (NSG-3 category ) മാത്രമേയുള്ളൂ കുറച്ചെങ്കിലും വരുമാനമുള്ള സ്റ്റേഷൻ.
@jyothisjames64626 күн бұрын
റവന്യൂ അടിസ്ഥാനത്തിൽ 1) കോഴിക്കോട് 2) കണ്ണൂർ 3) പാലക്കാട് 4) ഷൊർണൂർ 5) കാസറഗോഡ് 6) തലശ്ശേരി 7) തിരൂർ 8) വടകര 9) പയ്യന്നൂർ 10) കൊയിലാണ്ടി NSG2 category : Kozhikode, Kannur, Palakkad NSG3 category : Shoranur, Kasaragod, Thalassery, Tirur, Vatakara, Payyanur, Koyilandi, Ottapalam
@safuzwold45356 күн бұрын
Malabar Top 5 cities 1st കോഴിക്കോട് 2nd കണ്ണൂർ 3rd പാലക്കാട് 4th തലശ്ശേരി 5th പെരിന്തൽമണ്ണ
@jazjasiljasil18286 күн бұрын
Adipoli ❤❤
@ninazshastudio18076 күн бұрын
എന്റെ നിഗമനത്തിൽ 1.കോട്ടക്കൽ 2.പയ്യന്നൂർ 3.സുൽത്താൻ ബത്തേരി 4.തളിപ്പറമ്പ് 5.മലപ്പുറം 6.പട്ടാമ്പി 7.മണ്ണാർക്കാട് 8.കല്പറ്റ 9.ഒറ്റപ്പാലം 10.നിലമ്പൂർ