Пікірлер
@Decapr1o
@Decapr1o 2 сағат бұрын
എല്ലാം ചെടി ഇടാൻ പറ്റിയ വളം പറയാമോ മാവ് ഇടാൻ പറ്റിയ ചാമ്പ് ഓറഞ്ച് പറ്റിയ വളം
@Decapr1o
@Decapr1o 2 сағат бұрын
ചോനൽ പോകാൻ എന്താ ചെയ്യണം ചെത്തി എല്ലാം പോയി
@Decapr1o
@Decapr1o 3 сағат бұрын
👌👌👌
@brasilserv1281
@brasilserv1281 5 сағат бұрын
ഞാൻ വെച്ചിട്ടുണ്ട്.കാപ്പിടുത്തം വളരെ കുറവാണ്.തായ്‌ലാൻഡ് പിങ്ക് പേരാണ് കാ പിടിക്കാൻ ഏറ്റവും നല്ലത്.
@sureshplappillil1328
@sureshplappillil1328 22 сағат бұрын
ഇത് പ്ലാവിന് പറ്റുമോ
@KochukudiyilHomegarden
@KochukudiyilHomegarden 20 сағат бұрын
Pattum.
@deepavk287
@deepavk287 Күн бұрын
കൊളമ്പ് മാവിന് പറ്റുമോ
@KochukudiyilHomegarden
@KochukudiyilHomegarden Күн бұрын
എല്ലാ മാവിനും പറ്റും
@jacob75655
@jacob75655 2 күн бұрын
വീഡിയോ ഒന്നു കൂടെ ഇട്ടേക്കമോ വളം ഇട്ട
@KochukudiyilHomegarden
@KochukudiyilHomegarden 2 күн бұрын
@@jacob75655 നോക്കട്ടെ
@shanizakku1975
@shanizakku1975 3 күн бұрын
Strawberry perayil poov indakunnund kay pidikunnilla 3 varshamaya thai aan rply tharumo
@KochukudiyilHomegarden
@KochukudiyilHomegarden 3 күн бұрын
നിലത്താണ് നട്ടതെങ്കിൽ 3 വർഷം എങ്കിലും എടുക്കും കായ്ക്കാൻ. ചുവട്ടിൽ കുറച്ചു ചാരം ഇട്ട് കൊടുത്ത് നോക്ക്. വരും വർഷങ്ങളിൽ കായ്ക്കും.
@shanizakku1975
@shanizakku1975 3 күн бұрын
@@KochukudiyilHomegarden tnx
@rasheedkcnitc6403
@rasheedkcnitc6403 4 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@prabhakaranm366
@prabhakaranm366 4 күн бұрын
❤❤
@mithunm.j6555
@mithunm.j6555 5 күн бұрын
ഇത് red ഡയമണ്ടു അല്ല ഇത് thai pink ആണ് 100% red ഡയമണ്ടു എന്റെ വീട്ടിൽ ഉണ്ട് നല്ല red ആണ് ഉള്ളിൽ thai pink എന്റെ കയ്യിൽ ഉണ്ട് പേര യുടെ വലിയ കളക്ഷൻ എന്റെ കയ്യിൽ ഉണ്ട്
@shamsudheenvp2103
@shamsudheenvp2103 5 күн бұрын
ഇപ്പോൾ പൂക്കാലം 🌹
@abduvk-bs9wh
@abduvk-bs9wh 5 күн бұрын
ഈവളം മാവിന് മാത്രമാണോ പറ്റുക
@KochukudiyilHomegarden
@KochukudiyilHomegarden 5 күн бұрын
അല്ല. എല്ലാ ഫ്രൂട്സ് പ്ലാന്റിനും പറ്റും
@abduvk-bs9wh
@abduvk-bs9wh 5 күн бұрын
Evideyanu sthalam
@KochukudiyilHomegarden
@KochukudiyilHomegarden 5 күн бұрын
കോതമംഗലം, എറണാകുളം ജില്ല
@sharanthomas5259
@sharanthomas5259 6 күн бұрын
ഏട്ടാ എനിക്ക് ഒരു തൈ കഷ്ണം tharuo please 🙏🏻🙏🏻
@KochukudiyilHomegarden
@KochukudiyilHomegarden 6 күн бұрын
തരാം 7510106634.watsup cheyyu
@SandhyaShaji-m4b
@SandhyaShaji-m4b 7 күн бұрын
15 വർഷമായി ഒരു മാവ് പൂത്തിട്ടില്ല എന്തുചെയ്യണമെന്ന് ഒന്ന് പറയണേ
@KochukudiyilHomegarden
@KochukudiyilHomegarden 4 күн бұрын
15 വർഷം ആയിട്ടും പൂത്തില്ലങ്കിൽ cultar പ്രയോഗിക്കു. വീഡിയോ യൂട്യൂബിൽ സെർച്ച്‌ ചെയ്താൽ കിട്ടും
@aneeshchandran9023
@aneeshchandran9023 9 күн бұрын
Layer Thai price ethraya?
@KochukudiyilHomegarden
@KochukudiyilHomegarden 9 күн бұрын
300,500 ഒക്കെയാണ് നഴ്സറിയിലെ വില
@sajeena3088
@sajeena3088 10 күн бұрын
മാഷാഅല്ലാഹ്‌ 🤗👌👌👌
@Calicut1234
@Calicut1234 10 күн бұрын
ഒട്ടുമാവ് പൂക്കാന് എന്താണ് ചെയ്യേണ്ടത് പറയു
@kannanpg2538
@kannanpg2538 10 күн бұрын
ബെന്നി ടിപ്സ് 😂😂😂 അമ്പലൂർ
@sindhuprem5179
@sindhuprem5179 10 күн бұрын
Poovu ishdam pole varum kunju mangayum varum ellam pozhinju pokum
@aparna3441
@aparna3441 11 күн бұрын
ബ്രദർ എന്റെ വീട്ടിലെ kalapadi drumml നട്ടതാണ്.. പുതിയ തളിരു വന്നു വളർച്ച ഉണ്ടാവുന്നില്ല 😢oru വർഷമായി.. അതുപോലെ തന്നെ നിക്കുന്നു.. എന്ത് ചെയ്യണം എന്നൊന്ന് പറയാമോ
@KochukudiyilHomegarden
@KochukudiyilHomegarden 11 күн бұрын
മണ്ണൊന്നു ഇളക്കിക്കൊടുക്കുക. പിന്നെ പച്ച കക്ക കിട്ടിയാൽ കുറച്ചു ഇട്ട് കൊടുക്കുക. അല്ലങ്കിൽ കുമ്മായമോ Dolomato രണ്ടു പിടി ഇട്ട് കൊടുക്കുക. പിന്നെ ചാണകപ്പൊടി,എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവ ഇട്ട് കൊടുക്കുക. മുരടിച്ചു നിക്കുവാണെങ്കിൽ കമ്പുകളുടെ അറ്റം ഒന്ന് പ്രൂൺ ചെയ്ത് കൊടുക്കുക.
@rajeevs6262
@rajeevs6262 13 күн бұрын
മാവിൺപൂവും മക്കളെയും കണ്ടു കൊതിക്കരുതേ. കായു കണ്ടിട്ട് കൊതിക്കണം
@helloshifna4532
@helloshifna4532 14 күн бұрын
Ithu star apple alle
@KochukudiyilHomegarden
@KochukudiyilHomegarden 14 күн бұрын
Athe.
@r7gaiming706
@r7gaiming706 14 күн бұрын
എന്റെ രണ്ട് വർഷം ആയി ഇത് വരെയും പൂ ഇല്ല
@KochukudiyilHomegarden
@KochukudiyilHomegarden 14 күн бұрын
രണ്ട് വർഷം ആയെങ്കിൽ ഉറപ്പായും പൂക്കും. DAP ഇട്ട് കൊടുക്ക്. നല്ല വെയിൽ കിട്ടുന്നിടത്ത് വക്ക്‌
@shafeeqkm8103
@shafeeqkm8103 20 күн бұрын
Sir ഇതിൻ്റെ ഒരു തൈ കിട്ടുമോ❤
@KochukudiyilHomegarden
@KochukudiyilHomegarden 19 күн бұрын
Sorry, എനിക്ക് sale ഇല്ല. നല്ലൊരു അഴ്സറിയിൽ നിന്ന് കലാപ്പാടി മാവ് തരാൻ പറഞ്ഞാൽ മതി.
@PradeepanPradeepan-p3j
@PradeepanPradeepan-p3j 20 күн бұрын
Supar
@inDepthReviewsMalayalam
@inDepthReviewsMalayalam 21 күн бұрын
Etre dap itttu ennnu kudi parayamo
@KochukudiyilHomegarden
@KochukudiyilHomegarden 21 күн бұрын
ഒരു 20 എണ്ണം ഏകദേശം
@meenachandran9324
@meenachandran9324 21 күн бұрын
Fantastic! Will try it.
@Rithika_Rithuz
@Rithika_Rithuz 21 күн бұрын
Ethu enthu mava. Name parayumo
@KochukudiyilHomegarden
@KochukudiyilHomegarden 19 күн бұрын
Thailant all season
@Rithika_Rithuz
@Rithika_Rithuz 19 күн бұрын
@@KochukudiyilHomegarden veettil ullathano. Enikke vanganam ennu unde
@KochukudiyilHomegarden
@KochukudiyilHomegarden 18 күн бұрын
ഈ മാവ് വാങ്ങി വക്കണ്ട. Kalappadi, nam dok may, katimon ithilethenkilum vangi vakk. Enikk sale illato
@jithinjith9576
@jithinjith9576 16 күн бұрын
​@@KochukudiyilHomegardenഎന്താ പറഞ്ഞേ മംഗ്ലീഷ് ഒന്നും മനസിലായില്ല
@KochukudiyilHomegarden
@KochukudiyilHomegarden 15 күн бұрын
ഈ മാവ് വാങ്ങി വക്കണ്ട. കാലാപ്പാടി, nam doc mai, കാറ്റിമോൺ, ഇതിൽ ഏതെങ്കിലും വാങ്ങി വക്കാനാ പറഞ്ഞത്. നല്ല ഇനം മാവുകളുടെ പേര് ആണ്
@rasheedrasheed6953
@rasheedrasheed6953 22 күн бұрын
Kalapadi പൂത്തു വരുന്നുണ്ട്... ഇനി എന്താ ചെയ്യേണ്ടത്
@KochukudiyilHomegarden
@KochukudiyilHomegarden 22 күн бұрын
വൈകുന്നേരം ബീവറിയ സ്പ്രേ ചെയ്ത് കൊടുക്കുക. പൂ വിരിഞ്ഞാൽ ചെയ്യരുത്
@rasheedrasheed6953
@rasheedrasheed6953 21 күн бұрын
@@KochukudiyilHomegarden പൂവിന്മേലോ..
@KochukudiyilHomegarden
@KochukudiyilHomegarden 21 күн бұрын
അതെ
@ajitm5301
@ajitm5301 22 күн бұрын
Plant name ?
@KochukudiyilHomegarden
@KochukudiyilHomegarden 14 күн бұрын
Name, അറിയില്ല.
@helloshifna4532
@helloshifna4532 22 күн бұрын
Valam enthokkeyanu ittathu
@KochukudiyilHomegarden
@KochukudiyilHomegarden 22 күн бұрын
Chanakappodi, veppin pinnakk, ellupodi
@hussainthuppakkal1695
@hussainthuppakkal1695 23 күн бұрын
ഇതിന്റെ തൈ കിട്ടുമോ
@KochukudiyilHomegarden
@KochukudiyilHomegarden 23 күн бұрын
@@hussainthuppakkal1695 sorry enikk sale illa
@SujaEg
@SujaEg 24 күн бұрын
തുരിസ് ചുണ്ണാമ്പ്,,,, ചേർത്ത് ഒഴിക്കണം
@NPGARDEN-PETS
@NPGARDEN-PETS 22 күн бұрын
അതെന്തിനാ
@SujaEg
@SujaEg 22 күн бұрын
@@NPGARDEN-PETS പൂക്കൾ കൊഴിയില്ല
@safu4965
@safu4965 25 күн бұрын
ലോകത്തിലെ തന്നെ ഏറ്റവും മോശം മാങ്ങ ആണ്... ഇത് പെട്ടൊന്ന് പൂവ് ഇടും
@jayakumarjayachandran1727
@jayakumarjayachandran1727 Ай бұрын
How old is the plant?
@KochukudiyilHomegarden
@KochukudiyilHomegarden 29 күн бұрын
3 year
@manorenjanav
@manorenjanav Ай бұрын
Evideninnanu kozhikashtam vaangith,pls update
@KochukudiyilHomegarden
@KochukudiyilHomegarden Ай бұрын
അടുത്തുള്ള ഇറച്ചിക്കോഴി ഫാമിൽ നിന്നാണ്
@psnejumu9831
@psnejumu9831 Ай бұрын
ചെറിയ വീഡിയോ വലിയ arivukal👍
@shajikanam8006
@shajikanam8006 Ай бұрын
All season
@DonThomas-qi3hi
@DonThomas-qi3hi Ай бұрын
Kaay undayo
@KochukudiyilHomegarden
@KochukudiyilHomegarden 29 күн бұрын
Yes. പഴുത്തു കിട്ടി. നല്ല മധുരം ഉണ്ടായിരുന്നു
@RajuC773
@RajuC773 Ай бұрын
വർഷത്തിൽ ഏതു മാസം പ്പൂവിടാനുള്ള വള പ്രയോഗം ചയ്യേണ്ടത്
@KochukudiyilHomegarden
@KochukudiyilHomegarden Ай бұрын
@@RajuC773 septembe, octoberil cheyyam
@arbmattul
@arbmattul Ай бұрын
തായ്‌ലൻഡ് മാവ് പൂത്തത് വലിയ അത്ഭുതമില്ല ഈ വളമൊന്നും കൊടുത്തില്ലെങ്കിലും കായ്ക്കും
@ab_gallery
@ab_gallery Ай бұрын
Pruning time?
@KochukudiyilHomegarden
@KochukudiyilHomegarden Ай бұрын
കായ്ച്ച മരം പഴം പറിച്ചു കഴിഞ്ഞാൽ ഉടനെ. കായ്ക്കാത്തതാണെൽ ജൂൺ, ജൂലൈ മാസം
@rameshkumars.9849
@rameshkumars.9849 Ай бұрын
പൂവ് വരും കൊഴിഞ്ഞു പോകും അനുഭവം ഗുരു 🙏
@AbdulRahman-ou8io
@AbdulRahman-ou8io Ай бұрын
2.varsamai.vachitt..pokunnind..karinj.ponind Manga.pudikkunnilla
@KochukudiyilHomegarden
@KochukudiyilHomegarden Ай бұрын
ഇനി പൂക്കുന്ന സമയത്ത് വൈകുന്നേരം 1, 2 ദിവസം beveria പൂങ്കുലകളിൽ അടിച്ചു കൊടുക്ക്. പൂവ് വിരിയുന്നതിന് മുമ്പ് ആണ് ചെയ്യേണ്ടത്
@sairu4u
@sairu4u Ай бұрын
Eavidunna mavu vangiye
@salvatv5622
@salvatv5622 Ай бұрын
ഓൺലൈൻ link ഉണ്ടോ
@KochukudiyilHomegarden
@KochukudiyilHomegarden Ай бұрын
+91 90743 75011
@salvatv5622
@salvatv5622 Ай бұрын
നട്ടിട്ടുണ്ട്
@salvatv5622
@salvatv5622 Ай бұрын
പൂക്കുന്നു കായ്ക്കുന്നില്ല 2 വർഷം ആയ തൈ Npk കൊടുത്തിട്ടുണ്ട്
@KochukudiyilHomegarden
@KochukudiyilHomegarden Ай бұрын
അടുത്ത വർഷം പിടിക്കുമായിരിക്കും.