Пікірлер
@Chakuss
@Chakuss 29 минут бұрын
Chila panchayathiley nayinte makkkalsaya employeees und avark kaikoooli koduthaal onnum cheyyyillla ..alllenkil Emmathiri kaaanikkum
@KabeerVKD
@KabeerVKD Сағат бұрын
ഇങ്ങനെ പ്രതികരിക്കണം. നിയമത്തിൻ്റെ പേരും പറഞ്ഞു എന്തങ്കിലും കാട്ടിക്കൂട്ടാൻ പോകുന്നവർക്ക് ഒരു ഓർമ്മപ്പെടുത്തലാണ് ഇത്
@nizamnizu689
@nizamnizu689 2 сағат бұрын
Ganagalum koode kkoodanam
@rijoyejose686
@rijoyejose686 3 сағат бұрын
പച്ചയായ മനുഷ്യന്റെ നിസ്സഹയാവസ്ഥ😔😔
@mujeebpks
@mujeebpks 3 сағат бұрын
പൂട്ടിക്കാൻ പോയവൻ ഒക്കെ സുഗമായി നികുതി പണം ശമ്പളം വാങ്ങി ജീവിക്കുന്നു
@sulochanasulu5336
@sulochanasulu5336 3 сағат бұрын
ആരെങ്കിലും തട്ടിയതാണെങ്കിലോ
@shafiriyadh7951
@shafiriyadh7951 4 сағат бұрын
പാവങ്ങളെ ദ്രോഹിക്കാൻ ആയി കുറെ ഉദ്യോഗസ്ഥന്മാർ ആന്നോടന്നത്തെ അന്നത്തിനു വേണ്ടി തുടങ്ങുന്നതാണ് ഇത്തരം കടകൾ അവരുടെ കയ്യിൽ നിന്നും എന്തെങ്കിലും ഒപ്പിക്കാൻ പറ്റുമോന്ന് നോക്കി നടക്കുവാണ്
@rockytech6764
@rockytech6764 4 сағат бұрын
റൗടീസം കാണിച്ചാൽ... ആർക്കുo 😡😡😡എന്ത് 😡തോന്നിവാസവo. കാണിക്കാമോ. 😡😡😡😡😡🙏🏻
@Expect_d_un_expected
@Expect_d_un_expected 4 сағат бұрын
Akathe oola food kodukumbo alochikanam.
@mammu3027
@mammu3027 4 сағат бұрын
ഷാതുലി ഇവനെ ഒരിക്കലും വിടരുത് നല്ല ക്രിമിനലാണ് നാട്ടുകാര്ക്കൊക്കെ വലിയ ബുധുമുട്ടാണ് ഇവന്
@user-eg7dx6fz4i
@user-eg7dx6fz4i 4 сағат бұрын
Athada.apanni.adiyadaavene
@harismahmood225
@harismahmood225 4 сағат бұрын
എന്റെ ഉപ്പയും ഉമ്മയും ഉദ്യോഗസ്ഥർ ആണ്...രണ്ട് പേരും പെൻഷൻ ആയി...ഉപ്പ 2007ലും(പട്ടാളം.28 Years..1979 to 2007 ) ഉമ്മ 2024(ഗവ:ഹെഡ് ടീച്ചർ.31 years..1993 to 2024)ലും....പെൻഷൻ നല്ല ഒരു സംഖ്യ മാസം കിട്ടും...
@abijithp92
@abijithp92 4 сағат бұрын
അതിന്?
@maheshmm3225
@maheshmm3225 3 сағат бұрын
Ninte story enthina ivade
@abijithp92
@abijithp92 3 сағат бұрын
@@harismahmood225 ഉമ്മയുടെയും ഉപ്പയുടെയും പെൻഷൻ കണ്ട് ജീവിക്കാതെ സ്വന്തമായി അധ്വാനിച്ച് ജീവിക്കാൻ നോക്കുക സഹോദരാ
@Wildlife_Mile
@Wildlife_Mile 3 сағат бұрын
😂
@byjubyju4053
@byjubyju4053 4 сағат бұрын
നിയമം എല്ലാവർക്കും ഒരുപോലെ തന്നെ.
@powerguncomments4299
@powerguncomments4299 4 сағат бұрын
അയാൾ എല്ലാം പാലിച്ചു എന്നല്ലേ പറയുന്നത് ഉദ്യോഗസ്ഥർ ale നോക്കിയും മതം നോക്കിയും ഉപദ്രവം നല്ലണം ഇന്ത്യയിൽ ഉണ്ട്
@shafiriyadh7951
@shafiriyadh7951 4 сағат бұрын
വിജയ് മല്യ ലാളിത് മോഡി കോടികൾ വെട്ടി മുങ്ങുന്നവരോ സമ്പന്നൻ മാരോ അംബാനി അധാനി ഇവർക്കൊന്നും ബധകമല്ലേ?
@basheerkp2127
@basheerkp2127 5 сағат бұрын
പ്രവാസികളെ മൂഞ്ചിച്ചു എത്ര കാലം
@user-vr4tg5bh9r
@user-vr4tg5bh9r 5 сағат бұрын
വട്ടാണല്ലേ
@Marcos12385
@Marcos12385 5 сағат бұрын
ജിഹാദികൾ ഈ കേരളം നശിപ്പിക്കും എന്നുള്ളതിന് അടുത്ത തെളിവ് ഇതാ 🙏
@satheeshpanickar7084
@satheeshpanickar7084 5 сағат бұрын
ഭയങ്കരാ
@user-ir6br6jb2j
@user-ir6br6jb2j 5 сағат бұрын
അറവ് ശാല പൂട്ടാൻ പോകുമ്പോൾ പോലീസിനെ കൂടി കൂടെ കൂട്ടുക 😅
@user-eo1bt1hu8p
@user-eo1bt1hu8p 4 сағат бұрын
അതെന്താ പോലീസിന്റെ ശരീരം വെട്ടുകൊണ്ടാൽ മുറിയത്തില്ലേ ?
@abijithp92
@abijithp92 5 сағат бұрын
ഇതിന് താഴെ ചില അലവലാതികൾ സർക്കാർ ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞു വരും... നിയമങ്ങൾ അനുസരിച്ച് വേണം ഇവിടെ എന്ത് ബിസിനസും നടത്താൻ.... ഭൂരിഭാഗം ആൾക്കാരും ഇത് ചെയ്യുന്നുമുണ്ട്... ഈ ഭ്രാന്തൻ്റെ കാണിക്കൽ കണ്ടാലറിയാം മനോനില ശരിയല്ല എന്നും എന്തെങ്കിലും ക്രമക്കേട് ഇയാളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ട് ഉണ്ടാവുമെന്നും.... എന്നിട്ട് അവസാനം പാവം ഉദ്യോഗസ്ഥരുടെ മെക്കിട്ട് കയറാനാണ് പലർക്കും ആവേശം
@rafeeqrafi1702
@rafeeqrafi1702 5 сағат бұрын
എന്ന് ഒരു പാവം ഉദ്യോഗസ്ഥൻ.............. ഒപ്പ് 🙄
@deepudeepu5888
@deepudeepu5888 5 сағат бұрын
എല്ലാ ഒത്താശയും കൊടുത്ത് നിയമവും കാറ്റിൽ പറത്തി അനുവാദം കൊടുക്കുന്നവരും ഉണ്ട്. അത് പറയരുത്. ഇനി ഇങ്ങനെ ചെയ്യുന്നവർക്ക് എട്ടല്ല. പതിനാറിന്റ പണിയും കിട്ടും തീർച്ച കാലം മാറി മക്കളെ. എന്നാൽ നിയമം അനുസരിക്കുകയും വേണം. ഒരു അഴിമതിയും പാടില്ല മക്കളെ 😄
@SamadMufzi
@SamadMufzi 5 сағат бұрын
എന്ന് ഒരു പാവം കൈക്കൂലി ഉദ്യോഗസ്ഥൻ😂
@appappantroyzz_yt4261
@appappantroyzz_yt4261 5 сағат бұрын
ഉദ്യോഗസ്ഥർ ആണ് ഈ നാടിന്റെ ശാപം എല്ലാം കണക്കാ
@abijithp92
@abijithp92 5 сағат бұрын
@@SamadMufzi ഞാൻ കൈക്കൂലി വാങ്ങുന്നത് നീ കണ്ടോ? നിൻറെ പേര് കണ്ട് നീ തീവ്രവാദിയാണെന്ന് പറഞാൽ നിനക്ക് എന്ത് തോന്നും? ഒന്നാലോചിച്ചു നോക്ക്
@user-tv7up6cu3p
@user-tv7up6cu3p 5 сағат бұрын
എവിടെ ഇത്
@user-uv8jy1is1t
@user-uv8jy1is1t 6 сағат бұрын
Good body language HINDI 😅😅😅
@SunnyAntony-gw2mt
@SunnyAntony-gw2mt 7 сағат бұрын
😂 very good
@kanchanakizhekkethil9398
@kanchanakizhekkethil9398 7 сағат бұрын
❤❤❤❤❤❤❤❤ പാവം കുഞ്ഞിനെ കരിയിപ്പിക്കല്ലെ
@MohandasE_53
@MohandasE_53 8 сағат бұрын
ഇതുപോലെ പ്രതികരിക്കാൻ മലയാളി പഠിച്ചാൽ K. പോലീസ് ഒരു പരിതി വരെ നന്നാവുമെന്ന് തോന്നുന്നു.💪👏👏👏
@antonylasar6395
@antonylasar6395 8 сағат бұрын
Si sir god bless you and your family
@naserovov9390
@naserovov9390 8 сағат бұрын
അവളുടെ സംഗതി പുറത്തായിരിക്കും അതാ അവൾ പറയുന്നത്
@aboobackerk7837
@aboobackerk7837 9 сағат бұрын
സ്ഥിരമായി ജോലി കിട്ടി ഉറപ്പായാൽ എല്ലാത്തിൻ്റെയും സ്വഭാവം ഇങ്ങിനെ തന്നെ
@christopherjoseph9351
@christopherjoseph9351 10 сағат бұрын
This happens only in Kerala. An assumed high literate state. High literacy very low culture.
@maneenamani-rg3ez
@maneenamani-rg3ez 11 сағат бұрын
അയ്യോടാ 🥰🥰പാവം ചേച്ചി.. കുഞ്ഞിന് സങ്കടം ആയി 😃🥰🥰🥰🥰
@rjkottakkal
@rjkottakkal 11 сағат бұрын
പലർക്കും പല rate പാടില്ല,എങ്കിൽ എല്ലാവരും ചാർജ് കുറക്കുക
@sahaltvr
@sahaltvr 11 сағат бұрын
*😢😢മുവായിരത്തോളം വണ്ടികൾ ഷിരൂർ പാസ് ചെയ്യാനാവാതെ കെട്ടിക്കിടക്കുന്നു...😢😢 മലയാളിയുടെ സെൻ്റിമെൻ്റൽ അവസ്ഥ ചാനലുകൾ മുതലെടുക്കുന്നു*
@user-kz6jv7fb3r
@user-kz6jv7fb3r 12 сағат бұрын
Mvd കണ്ടാൽ നല്ല ഫൈൻ അങ്ങു അടിച്ചുതരും അപ്പോൾ ആ കഴപ്പ് അങ്ങനെ തീരും
@JR-wt6dn
@JR-wt6dn 12 сағат бұрын
😮😮😮
@arusne
@arusne 12 сағат бұрын
People like him should be the real representative of the common man! 🔥🔥🔥
@arunarun9914
@arunarun9914 13 сағат бұрын
42 വയസു ആയി. ഇനി അയാൾ നക്ഷത്രം നോക്കുന്നു. ജാതി നോക്കുന്നു. താഴ്ന്ന ജാതി ആയാലും കെട്ടാൻ നോക്കടോ
@FRQ.lovebeal
@FRQ.lovebeal 13 сағат бұрын
*അപകടം വരുമ്പോ എല്ലാം നോക്കും 😁*
@jabirjabir1569
@jabirjabir1569 13 сағат бұрын
കാനറാ ബാങ്ക് ഫുൾ ഉടായിപ്പ് തന്നെ യാണ്... ഒരു കാര്യം നടക്കണം എങ്കിൽ 100പ്രാവശ്യം പോകണം ബാങ്കിൽ ഉദാഹരണം കോട്ടക്കൽ കാനറാ ബാങ്ക് (ചങ്കുവെട്ടി )
@user-eg7dx6fz4i
@user-eg7dx6fz4i 15 сағат бұрын
Avanu.nalennam.kudikodukke
@mohanrajc1523
@mohanrajc1523 16 сағат бұрын
ചെറ്റ സ്വഭാവം
@ShereefMM-uz7hr
@ShereefMM-uz7hr 17 сағат бұрын
എം വി ഡി കാണണ്ട😂
@GENERALKNOWLEDGE-ug4rf
@GENERALKNOWLEDGE-ug4rf 17 сағат бұрын
എന്തായാലും പ്രതികരിച്ച രീതി ശരിയായില്ല. പോലീസിനോട് അൽപ്പം മര്യാദയോടെ പെരുമാറണം കുറച്ച് ഇംഗ്ലീഷറിയാമെന്ന് കരുതി മാന്യമായി പെരുമാറണം. 50 രൂപ വാങ്ങണ്ട 20 രൂപ വാങ്ങിയാ മതി എന്ന് പറഞ്ഞതിനാണ് ഇന മഹാൻ പോലീസിനെ ഇതു പോലെ പറയുന്നത്.പ്രതികരണ ശേഷി നല്ലതാണ്. ഞാനും പോലീസിനോട് പ്രതികരിച്ചിട്ടുണ്ട്. പക്ഷേ ഇത്തരത്തിൽ പറഞ്ഞാ നാളെ ഇവ രാവും നാട്ടിലെ തമ്പ്രാൻ
@mubarakkasara1648
@mubarakkasara1648 Күн бұрын
🥰🥰🥰🥰👌👌👌👌👌👌
@ameencherukulamba8740
@ameencherukulamba8740 Күн бұрын
തെറ്റ് ബസ് കാരൻ ആണ്. എന്നാലും ബൈക്ക് കാരൻ ഒന്ന് മാറി കൊടുക്കാമായിരുന്നു
@prasadk6005
@prasadk6005 Күн бұрын
😁
@pristinecave
@pristinecave Күн бұрын
Sound pollution 😢
@anandarvin7988
@anandarvin7988 Күн бұрын
🙏👏
@faisalfaiz8361
@faisalfaiz8361 Күн бұрын
ഉള്ളത് പറയാലോ.. ശരിക്കും ഒരു വളിപ്പ് ആയിട്ടാണ് തോന്നിയത്...
@EXPLORETHEWORLD8113
@EXPLORETHEWORLD8113 Күн бұрын
അത്‌ ഏതായാലും പൊളിച്ചു . MVD ഇതിന് തടസം നിൽക്കാതെ ഇരുന്നാൽ മതി. ഇങ്ങനെഉള്ള പുതിയ രീതിയിൽ പല വിധത്തിൽ ഉള്ള ഐഡിയകൾ ഉള്ളവരാണ് മലയാളികൾ. ഉദ്യോഗസ്ഥർ അതിന് തടസം നിൽക്കുന്നത് മൂലം ആണ് ഓരോരുത്തരുടെയും ഉള്ളിലുള്ള ആശയങ്ങൾ നടപ്പിൽ കൊണ്ട് വരാൻ കഴിയാത്തത്. മുൻപ് കണ്ടക്ടർ ഇല്ലാതെ ഓടാൻ ഒരുങ്ങിയ സ്വകാര്യ ബസിന് തടസം നിന്നതിന് MVD ക്ക് വൻ തോതിൽ ഉള്ള വിമർശനങ്ങൾ നേരിടേണ്ടി വന്നു .
@rjkottakkal
@rjkottakkal 11 сағат бұрын
പലർക്കും പരസ്യമായി പല rate പാടില്ല
@abdulsha1823
@abdulsha1823 Күн бұрын
സാപ്പി വെളിയങ്കോട് 😆😆😆😆
@melbinrosh7550
@melbinrosh7550 Күн бұрын
😅 അതു പൊളിച്ചു 😅