ദൈവമേ ഞങ്ങളുടെ കടഭാരം തീർക്കുവാൻ ദൈവമേ ഒരു സാമ്പത്തിക വഴി തുറക്കണം നാഥാ ഒരു വഴി തുറന്ന് താ ദൈവമേ അനുഗ്രഹിക്കണo കരുന്ന കാണിക്കണം മനസ്സും ഹൃദയവും തളർന്നിരിക്കുന്നു കാശു കൊടുക്കുവാനുള്ളവർ വീട്ടിൽ വന്ന് ബഹ്ളം ഉണ്ടാകുന്നു ജീവിത പങ്കാളി ആകെ തളരുക ദൈവമേ ഹല്ലേല്ലൂയ്യാ അനുഗ്രഹിക്കണം🙏🏻🙏🏻:.🙏🏻
@michellemariasunil7c1658 сағат бұрын
കൊച്ച് മോൾക്ക് പരിക്ഷ ടെൻഷൻ കൂടാതെ എഴുതാൻ അനുഗ്രാക്കണമേ,
@Alluthomasnikki9 сағат бұрын
Monee sahayikkaney.....anugrahikkaney
@Lisa-qs6hj9 сағат бұрын
മകന് സൗദിയിൽ ആണ് കമ്പനി കു ജോലി കുറവാണ് മുടകം കൂടാതെ എല്ലാ മാസവും ശമ്പളം കിട്ടാനും കോൺട്രാക്ട് പിടുകി കിട്ടാനും വേണ്ടി പ്രത്തിക്കണമേ ❤
@iissydominic39949 сағат бұрын
പരിശുദ്ധ അമ്മേ മാതാവേ അവിടത്തെ തിരു കുമാരനോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
@Lisa-qs6hj9 сағат бұрын
Yesuve മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ ❤ യേശുവേ മകൾക്ക് സ്ഥിരമായ ജോലി തന്നു anugrahikaname വീട് തന്ന യേശുവേ 25 വർഷം ലോൺ അടക്കനുണ്ട് ഭർത്താവ് ഓപ്പറേഷൻ കഴിഞ്ഞ് ടെസ്റ് ിൽ ആണ് 4 മകളുണ്ട് കാനഡയിൽ ആണ് അവരെ ആസ്വസിപ്പൻ വരേണമേ ❤
@Alluthomasnikki10 сағат бұрын
Monee sahayikkaney.....
@Alluthomasnikki10 сағат бұрын
Enty eshoey angu aknnu irikkaruthey.... 🙏🙏🙏
@Alluthomasnikki10 сағат бұрын
Enney onnu nokkaney... Eshoey.... 🙏🙏🙏
@Lisamma-i9q10 сағат бұрын
Thank you Jesus for giving my son susses in his exam 🙏🙏
@sheelajacob950611 сағат бұрын
Fake case against my family
@sheelajacob950611 сағат бұрын
Pol Jose family
@sheelajacob950611 сағат бұрын
Nimmy ye samarppikkunnu
@sheejarani.s.o909812 сағат бұрын
എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിതരണേ. മദ്യപാനം എന്ന പൈശാചിക ബന്ധനത്തിൽ നിന്നും കർത്താവെ എത്രയും പെട്ടെന്ന് മോചനം നല്കണമേ എന്റെ ഭർത്താവ് സ്കൂളിൽ പോയി എല്ലാ കൃത്യനിർവഹണങ്ങളും ചെയ്യാൻ കർത്താവെ സഹായിക്കണേ. ഈ ബന്ധനത്തിൽ നിന്നും മോചിപ്പിക്കാൻ കർത്താവിനല്ലാതെ വേറെ ആർക്കും സാധ്യമല്ല. കർത്താവെ എനിക്കൊന്നിനും സാധ്യമല്ല. കർത്താവെ എന്നെ സഹായിക്കാൻ വേഗം വരണമേ
@mablethomas345512 сағат бұрын
Amme mathave, ente Ammachiye samarmmippikkunnu🙏🙏
@nikhilfranklin391014 сағат бұрын
അമ്മേ മാതാവേ മോളെ രോഗങ്ങളിൽ നിന്നു പാപസാഹചര്യങ്ങളിൽ നിന്നും കാത്തുകൊള്ളണമെ❤❤❤❤❤❤
@LaliGeorge-lu9yq16 сағат бұрын
ഈശോയെ മക്കളെ സമർപ്പിക്കുന്നു, അവരുടെ എല്ലാകാര്യങ്ങളിലും കൂടെ ഉണ്ടാകണേ 🙏🏻🙏🏻🙏🏻
@LaliGeorge-lu9yq16 сағат бұрын
ഈശോയെ എന്റെ ആരോഗ്യ പ്രശ്നങൾ സമർപ്പിക്കുന്നു, 🙏🏻🙏🏻
@sijijimmy323216 сағат бұрын
Esoye, please give us a peaceful family atmosphere
@AlphonsaIype17 сағат бұрын
Amen
@sumasaiju186017 сағат бұрын
Eniku Aprill nattil poyi ammaye kanan sadikkane
@sumasaiju186017 сағат бұрын
Ende makanu Ashwin avanu part time job kittan vendi
@jecyabraham464517 сағат бұрын
അമ്മേ മാതാവേ മകനെ anumgrahikane🙏🕯️
@beenaprasad57518 сағат бұрын
🙏🙏🙏
@molysebastian161818 сағат бұрын
Amme Maathave ee kudumbsthyle ellavarudeyumm kafakettum chumayum sheenavim akaty sugapeduthename.
@soniresty222718 сағат бұрын
റെസ്റ്റിച്ചൻ്റെ മധ്യ പാനം മാറണമെ എല്ലാ പൈശാചിക ബന്ധന ത്തിൽ നിന്നും വിട്ടുവി ക്കണമെ കുടുംബ ജീവിതം സ്നേഹ മുണ്ടാകണമെ ഒരു വീടു വാങ്ങാൻ പറ്റണമെ
@soniresty222718 сағат бұрын
എൻ്റെ ആ ഡ്രിൻ മോൻ സംസാരിക്കണമെ അവൻ നല്ലതുപോലെ പഠിക്കണമെ അവന് രോഗ സൗഖ്യം കൊടുക്കണമെ
@jecyabraham464518 сағат бұрын
🙏🕯️
@exkira39718 сағат бұрын
🙏
@125hmy18 сағат бұрын
ക്ലിനിക് 🙏🙏🙏
@125hmy18 сағат бұрын
അഡ്മിഷൻ test 🙏🙏🙏
@125hmy18 сағат бұрын
Feb 8 ഈശോയുടെ വചനം കൊണ്ട് കഴുകണേ 🙏
@125hmy18 сағат бұрын
സഹായിക്കണേ ഈശോ. നന്ദി ഈശോ നന്ദി നന്ദി
@125hmy18 сағат бұрын
വാടക കൊടുക്കണം ഈശോ
@125hmy18 сағат бұрын
ഫീസ് കൊടുക്കണം ഈശോ
@125hmy18 сағат бұрын
ദിവസവും 30 🙏🙏🙏
@125hmy18 сағат бұрын
വരുമാനം ഇല്ലാതെ വിഷമം 🙏🙏🙏
@molysebastian161818 сағат бұрын
ente Esoye ente makalude sareersthynteyum manasynteyum aarogyam nalky anugrahykename.
@molysebastian161818 сағат бұрын
ente Esoye ente makal etrayum veegam driving padykuvanulla kripa.nalky.anugrahykename.sakaka aapathukalyl ninnim apakadagalyl ninnim kaathukolle name.
@TeenaLeju18 сағат бұрын
ഭർത്താവിന്റെ ദുശീലങ്ങളെ മാറ്റിതരണേ. Phone addition മാറ്റി തരണമേ.🙏🙏
@maryc.x820618 сағат бұрын
Eshoya pray for my sons elder son nu good job for bank kittan anugrahikanama young son nu kuduthal salary kittan anugrahikanama vagam marriage shariyagan anugrahikanama kripayakanama bless my family 🙏🙏🙏🙏🙏
@maryc.x820618 сағат бұрын
Eshoya husband entta HB kudan anugrahikanama kripayakanama Sodiam kurayatha normal akanama lungs yil fluved varatha kathu kollanama creatine uriea WBC crp kurachu normal akanama sodium normal akanama leg operation kudathe sugapaduthanama black colour Matti tharanama blood surkulation clear akanama kidney na sugapaduthanama kripayakanama 🙏🙏🙏🙏🙏
@divinesoul194418 сағат бұрын
എന്റെ അമ്മയുടെ അസുഖം വേഗം മാറ്റി തരണേ. നാളെ ഡോക്ടറെ കാണുമ്പോൾ അമ്മയ്ക്കു മരുന്നു മാത്രം കൊടുത്തു സുഖപ്പെടുത്തണേ 🙏🏻