ഏതാണ്ട് 30 വർഷം മുൻപ് മരട് രഘുനാഥിൻ്റെ ഒരു നാടകത്തിൽ ഞാനും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ഒരു റേഡിയോ നാടകം കേട്ടതിൽ വളരെ സന്തോഷം. നന്ദി.
@filmophile0087 күн бұрын
💙
@sanoopraju338715 күн бұрын
പക്ഷെ ഒരിക്കലും ഒരു പിശുക്ന് ഇങ്ങനെ cheyila എവിടെയും 😂
@adithyadevjr542116 күн бұрын
👍
@sanashahana334721 күн бұрын
Ente kuttikaalam orma vannu thanks 👍👍
@filmophile00827 күн бұрын
❤
@Sheeba-je2cjАй бұрын
ഖാൻ കാവിൽ ,പുഷ്പ, അബ്ദുള്ള നൻമണ്ട❤❤❤❤❤❤
@Sheeba-je2cjАй бұрын
നൊസ്റ്റാൾജിയ❤❤❤❤❤
@kamarudheenpsАй бұрын
റേഡിയോ നാടകോത്സവത്തിൽ പുതപ്പിനടിയിൽ ശ്വാസമടക്കി പിടിച്ച് കേട്ട നാടകം.
@anvarsadath4016Ай бұрын
👍👍
@subeeshkarad176Ай бұрын
❤❤
@bijukadungalath4328Ай бұрын
2002 ലേ അഖിലകേരള റേഡിയോ നാടകോത്സവത്തിൽ ആകാശവാണി തിരുവനന്തപുരം നിലയം പ്രക്ഷേപണം ചെയ്ത ആ രാത്രി ആ പെൺകുട്ടിക്ക് എന്തു സംഭവിച്ചു എന്ന നാടകം upload ചെയ്യാമോ?
@eldhovarghese49652 ай бұрын
പണ്ട് FM നാടകോത്സവത്തിൽ കേട്ട നാടകം. ഒരുപാട് തിരഞ്ഞു. അവസാനം കിട്ടി. Thanks FM.
@azeescheriyabata48442 ай бұрын
❤❤❤
@Lazylearners56372 ай бұрын
Oruppad naalukalk sesham
@mohammedshafine.m48942 ай бұрын
Good ❤
@baasil75893 ай бұрын
❤❤
@democracy25393 ай бұрын
ഓർമ്മകൾ❤
@bindhuvijayappan95083 ай бұрын
ഇപ്പോൾ 47 വയസ്സ്.... എന്റെ ബാല്യത്തിൽ എന്റെ വീട്ടിൽ റേഡിയോ ഉണ്ടാരുന്നു.... അയല്പക്കത്തെ.. കുറച്ച് വീട്ടു കാര്.... നാടകോത്സവം. തുടങ്ങി യാൽ കേൾക്കാൻ വരുമായിരുന്നു....... ഓർമ്മകൾ..... 👏👏👏👏😄😄😄😄
@davidjoseph54604 ай бұрын
നന്ദി നന്ദി എത്രപറഞ്ഞാലും മതിയാകില്ല 🥹🥹
@filmophile0084 ай бұрын
❤
@HariKumar-tj3wp4 ай бұрын
❤❤❤❤
@Maheshunnithan4 ай бұрын
അടിപൊളി ❤ ഇനിയും വേണം
@GiriPanthalloor4 ай бұрын
❤
@AnilKumar-iu5rb4 ай бұрын
കാപ്പിൽ വി സുകുമാരൻ സാർ , വി. നാരായണൻ മാഷ് , കനകാമ്പരൻ സാർ , വട്ടോളി നാരായണൻ സാർ , ഖാൻ കാവിൽ ...... വി. ചന്ദ്ര ബാബു , ആ . ർ . സി ഗോപാൽ , പി.പി. ശ്രീധരനുണ്ണി സാർ , അബ്ദുള്ള നന്മണ്ട , ഹരിപ്പാട് കെ. പി. എൻ പിള്ള.... പാല സി .കെ. രാമ ചന്ദ്രൻ, കടുത്തുരുത്തി ടി. ആ .ർ രാധാകൃഷ്ണൻ...... കരുമല ബാലകൃഷ്ണൻ സാർ..... മായ നാരായണൻ , മാലിനി രവി വർമ്മ , രുഗന്മ ചേച്ചി...... ടി. എച്ച് ലളിത , ഗീതാ ദേവി വാസുദേവൻ..... K. V. ശബരിമണി സാർ , S. രാജ ശേഖരൻ സാർ , സജീവ് സാർ പി. വി. പ്രശാന്ത് കുമാർ സാർ സി. കൃഷണ കുമാർ സാർ ന്യുസ് റീഡർ ന്മാരായ രത്ന ഭായ് , വെന്മണി വിഷ്ണു ബാല കൃഷ്ണൻ , സക്കറിയ പുഷ്പ്പ ചേച്ചി , രാജം കെ. നായർ , ഇരങ്ങിൽ നാരായണി (ഗസ്റ്റ് ) ...... ഇനിയും കുറച്ചു പേരുണ്ട്.... ഈ ...... മഹാ രഥന്മാരില്ലാത്ത കോഴിക്കോട് ആകാശവാണി യെ പറ്റി ചിന്തിക്കാനേ പറ്റുന്നില്ല.....
@CAPrasanthNarayanan4 ай бұрын
പണ്ടെങ്ങോ നാടകോത്സവത്തിനോ മറ്റോ ആവേശത്തോടെ കേട്ട നാടകം. പിന്നീട് വര്ഷങ്ങള്ക്കു ശേഷം പുന:പ്രക്ഷേപണവും കേട്ടു. ഞാൻ അന്ന് സ്കൂൾ വിദ്യാർത്ഥി ആയിരുന്നു. അന്നു മനസ്സിൽ പതിഞ്ഞതാണ് ഈ നാടകം. തിലകന്റെയും നെടുമുടിയുടെയും സംഭാഷണം വര്ഷങ്ങളോളം മനസ്സിൽ നിന്നു. പേരോർത്തെടുത്ത് വെറുതെയൊന്നു യൂട്യൂബിൽ തിരഞ്ഞു. കണ്ട ഉടനെ ഒറ്റയിരിപ്പിൽ വീണ്ടും കേട്ടു. ഇനിയും ഇനിയും കേൾക്കും. ആകാശവാണിക്ക് നന്ദി 😊.
@praphullak95385 ай бұрын
👌👌👌 Sowparnnika ❤❤
@azeescheriyabata48445 ай бұрын
❤❤❤❤
@ShahirChennattu5 ай бұрын
10th ഇംഗ്ലീഷ് സെക്കന്റ് ഞാൻ പഠിച്ചത്
@Anoop-k23Ай бұрын
ഏത് കൊല്ലത്തിൽ ആണ് നിങ്ങൾ പത്താംക്ലാസിൽ പഠിച്ചത് ?
@somanathank92514 күн бұрын
English second അല്ല first ആണ്
@basilvarghese52375 ай бұрын
Nostalgic❤
@praphullak95385 ай бұрын
👌👌
@praphullak95385 ай бұрын
😔😔👌
@praphullak95385 ай бұрын
,👌👌👌
@praphullak95385 ай бұрын
❤❤❤
@azeescheriyabata48445 ай бұрын
❤❤
@azeescheriyabata48445 ай бұрын
❤❤
@azeescheriyabata48445 ай бұрын
❤❤
@praphullak95385 ай бұрын
Aa manushyanu enthenkilumoru santhosham varumennu ooro nimishavum pratheekshichu😖😖
@azeescheriyabata48445 ай бұрын
നല്ല ഒരു പ്രേത നാടകം Congrats❤
@azeescheriyabata48445 ай бұрын
❤❤
@azeescheriyabata48445 ай бұрын
നല്ല നാടകം ' തിലകൻ നെടുമുടി സൂപ്പർ❤
@azeescheriyabata48445 ай бұрын
❤❤
@Sachyn-EP5 ай бұрын
Kollam
@azeescheriyabata48445 ай бұрын
നല്ല നാടകം സ്നേഹം തുളുമ്പുന്ന ഒരു പ്രണയകഥ❤❤
@azeescheriyabata48445 ай бұрын
❤❤❤
@azeescheriyabata48445 ай бұрын
❤❤❤
@vishnutc15 ай бұрын
Amazing
@azeescheriyabata48445 ай бұрын
പഴയ നാടകങ്ങൾ ഏറെ ഹൃദ്യമായിരുന്നു. അവ ലഭ്യമാണെങ്കിൽ upload ചെയ്യൂ
@ambisujith60845 ай бұрын
Beban kaima Parambrata nadakanghal uploade cheyyamo