Пікірлер
@SuhailK95
@SuhailK95 4 сағат бұрын
ഒരു പാട് തെറ്റ് പറ്റി അല്ലാഹ് പൊറുത്തു തരണേ
@shahana2724
@shahana2724 Күн бұрын
അൽഹംദുലില്ലാഹ്
@user-he9de4un2y
@user-he9de4un2y 2 күн бұрын
മാഷാ അള്ളാ🌹🌹🌹👍
@asnasherin4758
@asnasherin4758 2 күн бұрын
ഞാൻ നിക്കാഹ് കഴിഞ്ഞ പെണ്ണാണ് ഞൻ പ്രെസവിച്ചതായി കണ്ടു എന്ത് കുഞ്ഞാണെന്ന് കണ്ടില്ല കുഞ്ഞിന്റെ മലം കഴുകൻ പോവുന്നതും കണ്ടു അത് ഒരു ഓപ്പറേഷൻ ആയിരുന്നു പക്ഷെ എനിക്ക് ആലോചിച്ചപ്പോ ഗർഭിണി ആയത് ഒന്നും ഓർത്തെടുക്കാൻ പറ്റിയില്ല അത് കഴിഞ്ഞ് ഞൻ വീണ്ടും ഒരു സ്വപ്നം കണ്ടു ഞൻ ഗർഭിണി ആയിരിക്കുന്നത് എന്താണ് ഇതിന്റെ വ്യാഖ്യാനം
@NabisaKhadar
@NabisaKhadar 6 күн бұрын
Please ustha monde vivaham sheriyagan please dua benam
@user-bn4eu4jl4d
@user-bn4eu4jl4d 8 күн бұрын
🤲
@KunjalKunjal-ks7vr
@KunjalKunjal-ks7vr 8 күн бұрын
Aameen❤❤❤❤❤❤
@Fahidikr-oq7pq
@Fahidikr-oq7pq 11 күн бұрын
Alhamdulillah ❤
@adilafraafnaadinan5711
@adilafraafnaadinan5711 12 күн бұрын
😂😂😂
@anzilrahman227
@anzilrahman227 13 күн бұрын
Ameen ya rabbal aalameen
@subaidaabubakkar6855
@subaidaabubakkar6855 15 күн бұрын
Mashallah alhamdbulillab❤❤❤
@haseebanoushad4194
@haseebanoushad4194 16 күн бұрын
Njn 4 masam garbiniyan 2 pennkuttikal ind , njn innale nte vayar nokki nilkumbo oru penn vannit ninak pennkutty ann vayar kandal ariya ennu parayunnu ,,enthann paranju tharumo ustade
@AmeerAli-hp3nd
@AmeerAli-hp3nd 17 күн бұрын
സന്തോഷം ഇങ്ങിനെ ഒരു Video ചെയിതതിൽ. സുജൂദ് ചെയുന്ന രീതിയിൽ Video യിൽ കണ്ടു. അതിന്റെ ആവശ്യം ഇല്ലായിരുന്നു. 🤝
@junujunu844
@junujunu844 19 күн бұрын
അൽഹംദുലില്ലാഹ്
@nabeelhussain6254
@nabeelhussain6254 20 күн бұрын
Masha allah
@user-co5nc5dl4b
@user-co5nc5dl4b 22 күн бұрын
❤😊
@Siya1631
@Siya1631 23 күн бұрын
Ratri urangumbol kayyil slap chyythu.. Pedich eneetu.. Venndum urngan tudangiyappol veendum kayyil adichu.. Pinne pedichu ath kzhnj urngn tudngiyappol muthukil oru adi kitty. Ith jinn shalyam aano??
@drshahnafarook7542
@drshahnafarook7542 24 күн бұрын
Kuttiyulla sthree garbhiniyanennu swapnam kandal endha vyagyanam
@sirajudeenkakkzhom9141
@sirajudeenkakkzhom9141 25 күн бұрын
Alhamdulillah
@jamsheedali2070
@jamsheedali2070 29 күн бұрын
ആമീൻ 🤲
@nafsi9741
@nafsi9741 Ай бұрын
ഇരട്ട ആൺകുട്ടികളെ പ്രേസവി ക്കുന്നത് സ്വപ്നം കണ്ടാൽ??
@loveyouuuuuuuuuuall
@loveyouuuuuuuuuuall Ай бұрын
തെറ്റിനും ശെരിക്കും addict ആകും മനസിലാക്കുക .... തെറ്റിന് addict യാൽ റിട്ടേൺ......😢😢addictin ... സെക്സ്, കള്ള്, ഫോൺ etc
@nouhath1787
@nouhath1787 Ай бұрын
Njan ippo pregnant 9 month thudangi njan prasawichu kutti penkutti enn paranju kuttiyude mugam kandilla angane swapnam kandal enda vyakyanam
@rhythmsaga7154
@rhythmsaga7154 Ай бұрын
ശൈഖ് ഒറിജിനൽ ആണെന്ന് എങ്ങിനെ അറിയാം
@raseemaanas9594
@raseemaanas9594 Ай бұрын
അൽഹംദുലില്ലാഹ്
@wayanadofshimnapulloo5965
@wayanadofshimnapulloo5965 Ай бұрын
Sir song paadiyille odukkathee feel aayrunnu saarin nanna sound aan keep it up
@Moossa-dj6yu
@Moossa-dj6yu Ай бұрын
الحمد لله
@bilalmuhammad1469
@bilalmuhammad1469 Ай бұрын
Alhamdulillah 😘
@MADADSTUDIO
@MADADSTUDIO Ай бұрын
Shukran jazeel 💚
@bilalmuhammad1469
@bilalmuhammad1469 Ай бұрын
Masha Allah
@irshadpk543
@irshadpk543 Ай бұрын
Njan garbini yaan ath 3 maasam kainju 4 thudagi enn parayunnathyi swopnam kandat
@Pk12368
@Pk12368 Ай бұрын
Usthade oru samshayam enikk kayinja varshathe ramalanile nomb nott veettaan und .enik ann nolkkaan pattiyilla kaaranam njan ann pregnant aayirunnu.but ee varsham nomb vannappol njn ath nott veettiyilla.apol mudd aano irattikkuka nomb aano irattikkuka?
@a.thahak.abubaker674
@a.thahak.abubaker674 Ай бұрын
SOUND ഇല്ല
@12356aman
@12356aman Ай бұрын
Wa alaikum Assalam Wa Rahmatullahi wa Barakatu
@12356aman
@12356aman Ай бұрын
Wa alaikum Assalam Wa Rahmatullahi Wa Barakatu
@user-fv8rr5ti9i
@user-fv8rr5ti9i Ай бұрын
അൽഹംദുലില്ലാഹ്
@salimnalloor8324
@salimnalloor8324 Ай бұрын
ഈ ശബ്ദത്തിനും ഈ സന്ദേശത്തിനും ഒരു സ്പിരിറ്റ്ൽ ATTACHMENT ഉണ്ട്......
@rahilayoozf6543
@rahilayoozf6543 Ай бұрын
ജസാക്കല്ലാഹുഹൈർ
@shabeershani4761
@shabeershani4761 Ай бұрын
Alhamdulillah
@Muhammedfasil1987
@Muhammedfasil1987 2 ай бұрын
ഈ കഷ്ടപ്പാടിന്റെയും പ്രശ്നങ്ങളുടെയും നടുവിൽ കുടുംബം നോക്കാൻ നെട്ടോട്ടം ഓടുമ്പോൾ എങ്ങിനെയാണ് ഈ ഷൈഹ് നെ പിടിച്ചു കാര്യങ്ങൾ ചോദിച്ചു ജീവിക്കാൻ പറ്റുക. അല്ലാഹുനേ അനുസരിച്ചു അവന്റ റസൂലിനെ മനസിലാക്കി ജീവിച്ചാൽ പോരെ
@r15kids29
@r15kids29 2 ай бұрын
എന്റെ allah🥹 ഒരുപാട് പാവങ്ങൾ ചെയ്തിട്ട് ഉണ്ട് റബ്ബേ.... നിർത്താൻ പറ്റുന്നില്ല.... വീണ്ടും വീണ്ടും ചെയ്ത് പോകുവാ allah..... ഇപ്പോൾ തന്നെ ഒരു വല്ലുമാടെ പ്രായമുള്ള സ്ത്രി നോട്‌ ദേശ്യപ്പെട്ട് മോശം ആയി സംസാരിച്ചു.. എനിക്ക് ഒരു സമാധാനം ഇല്ല.... എന്നോട് പൊറുത്തു മാപ്പാക്കണേ allah🤲🏼🥹💚......
@asadffxjvnnjihp2979
@asadffxjvnnjihp2979 2 ай бұрын
Alhamdulillah
@anees6291
@anees6291 2 ай бұрын
Paranjath repeat cheyth parayalley… parayunna kaaryam short aaayi parayan noke
@shamnadsakkeer8475
@shamnadsakkeer8475 2 ай бұрын
നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ് പക്ഷെ റൂഹിന് പവർ ഇല്ലാത്തത് കൊണ്ടല്ല ഈ ദുനിയാവിലെ കാര്യങ്ങൾ കാണാനും കേൾകാനും സ്പർഷിക്കാനും കഴിയാത്തത് റൂഹ് ന് പവർ കുടുതലാണ് കാഴ്ച്ചയെ കണ്ണ് കൊണ്ട് പരിമിതപ്പെടുത്തി കേൾവിയെ ചെവികൊണ്ട് പരിമിതപ്പെടുത്തി റൂഹിൻ്റെ കഴിവുകളെ അവയവങ്ങൾ കൊണ്ട് പരിമിതപ്പെടുത്തി കാരണം റൂഹിന് എല്ലാം കാണാനും കേൾകാനും കഴിയും തെറ്റുകൾ കൊണ്ട് റൂഹ് ഭാരമായാൽ അതിൻ്റെ ആസ്വാദനങ്ങൾ നഷ്ടപ്പെടും റൂഹിൻ്റെ പവർ കൂട്ടാനാണ് ഇ ബാദത്തുകൾ റൂഹിൻ്റെ കറ നീ കാ നാ ണ് ഇസ്തിഖ് ഫാർ തൗബ റൂഹിൻ്റെ പവർ അപാരമാണ് അനന്ദമാണ് കാഴ്ച്ച കേൾവി ബുദ്ധി ഇത് മൂന്നും റൂഹിൽ എപ്പോഴും നിലനിൽക്കു ഇത് മൂന്നു മാണ് ഖുർആൻ പ്ര ത്രിർ കം എടുത്ത് പറഞ്ഞത് ഇന്ന സം അ വ ൽ ബസറ വൽ ഫുആദ ഇങ്ങനെ എഴുതാൻ പാടില്ല പക്ഷെ വേറെ വഴിയില്ല
@ummusalmakhaleel7790
@ummusalmakhaleel7790 2 ай бұрын
Alhamdulillah
@mijjuibu5191
@mijjuibu5191 2 ай бұрын
Alhamdulillah lillah
@simpletrick8794
@simpletrick8794 2 ай бұрын
Usthade enikk 2 pennmakal aanu 3mathe pregnant anu enikk aankutty akan Dua cheyyane aankutti ayal muhammad Ennu peru idum inshallah ellarum enikk Dua cheyyane
@specialmotivation5863
@specialmotivation5863 2 ай бұрын
ആമീൻ നല്ല അറിവ്
@RaihanathKoloth
@RaihanathKoloth 2 ай бұрын
Abdulla
@ramsi5479
@ramsi5479 2 ай бұрын
Assalamualaikkum ഉസ്താതെ ഞാൻ ഇന്നലെ ഞാൻ ഗർഭിണി ആയി വയറൊക്കെ നല്ലോണം വന്നതായി സ്വപ്നം കണ്ടു കല്യാണം കഴിഞ്ഞു 3 മക്കൾ ഉണ്ട് പ്രസവം നിർത്തിയതാണ് ഇതിന്റെ വ്യാഖ്യാനം എന്താണ് പ്ലീസ് റിപ്ലൈ
@MubarakaliShalu
@MubarakaliShalu 2 ай бұрын
Thaks ❤️❤️❤️❤️❤️❤️👍