മുൻപ് ഒരു സന്യാസി ഗീത വായന എന്ന പേരിൽ സവർണ്ണരെ പ്രത്യേകിച്ച് ബ്രാഹ്മണ രെ കുറ്റം പറയും എങ്കിലേ ആളുകൾ ക്ക് ഇഷ്ടപ്പെടൂ എന്ന് അറിയാം ഇരട്ടി തിരിച്ചു അടി കിട്ടി ഇപ്പോ ൾ വീണ്ടും ഗീത യുടെ കൊണ്ട് ഇറങ്ങി യിട്ട് ഉണ്ട് ഇനിയും അതു പോലെ അഹങ്കാരിച്ചാൽ അടുത്ത് അയാൾക്ക് കിട്ടാനായി ബ്രാഹ്മണ ർ ആയി എങ്കിൽ ബ്രാഹ്മണ ർ ക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ മാത്രം വാങ്ങാവൂ എന്ന് സന്യാസിമാർ പറയില്ല എന്നാൽ ആശ്രമം അടച്ച് പൂട്ടേണ്ടി വരും എന്നിവർക്ക് അറിയാം ആർക്കും പുരാണം കേൾക്കുകയും വേണ്ട ബ്രാഹ്മണ ർ ആകുകയും വേണ്ട എന്നാകും കാശ് തന്നെ ഇവർക്കും നോട്ടം ദക്ഷിണ കിട്ടാനുഠ മഹത്വം കിട്ടാനും മാത്രം ഭാഗവത ത്തിൽ ഉള്ള ത് പോലെ കലികാലം ചണ്ഡാലന്മാർ ബ്രാഹ്മണ വേഷം കെട്ടി നടക്കും എന്ന് പറഞ്ഞത് പോലെ ആയാൽ പോര ആനുകൂല്യങ്ങൾ ബ്രാഹ്മണ ർ ക്ക് കിട്ടുന്ന തേ വാങ്ങാവൂ ജനങ്ങളെ പറ്റിക്കാതെ പുണ്യം ചെയ്ത വർക്ക് അവസാനം കിട്ടുന്ന ജന്മം ആണ് ബ്രാഹ്മണ ജന്മം ദേഷ്യം അസൂയയും മാറ്റി നല്ല മനസ്സോടെ പ്രാർഥിച്ചാൽ അടുത്ത ജന്മം ചില പ്പോൾ ബ്രാഹ്മണ ർ ആയി ജനിക്കാഠ ഇല്ല എങ്കിൽ അടുത്ത ജന്മവും എന്തൊക്കെ പാണ്ഡ്യ ത്വം അനുകരിച്ചാലുഠ ഇവരെ കുറ്റം പറഞ്ഞ് നടക്കാം എങ്കിലേ ഇക്കൂട്ടർ ക്ക് മനോസുഖഠ കിട്ടൂ
@somanmoochingal5459Сағат бұрын
🙏🙏🙏
@manojaharidas2982Сағат бұрын
മന്ത്രം ചൊല്ലാറുണ്ട്
@ananthuretnakaran1396Сағат бұрын
Thank you sir 🙏🙏🙏
@jayachandranjayachandran89322 сағат бұрын
Ente Priya Gurunathanu Namaskaram🙏🙏🙏🙏🙏
@remakbremakb46002 сағат бұрын
🙏🙏🙏🙏🙏
@gopikrishnan9212 сағат бұрын
നമസ്കാരം sir🙏🙏🙏
@jayachandranjayachandran89322 сағат бұрын
Ente Thiru Mangalathappan Saranam 🙏🙏🙏🙏🙏
@reghunathkurup67542 сағат бұрын
എൻറെ ധർമ്മ ദൈവങ്ങളെ പരദേവതകളെ 🙏 എൻറെ പേരമംഗലത്തപ്പനും 26 ദേവതകളും 🙏 ഞങ്ങളുടെ കുടുംബത്തെ കാത്തുരക്ഷിക്കേണമേ🙏🙏🙏
@vasanthakumarirajan43392 сағат бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@jomsonjose13582 сағат бұрын
🙏🙏🙏
@VijayammaK-bm6ck2 сағат бұрын
Bhajan bhajan
@rameshkr6592 сағат бұрын
🙏🏼🙏🏼🙏🏼
@naveenrajendran15362 сағат бұрын
Thank you sir🙏
@shajikakkariyal3584 сағат бұрын
🙏🙏🙏🙏🙏🙏🙏
@Its_nagato_Chan11 сағат бұрын
തിരു.. പേരമംഗലത്തപ്പം... ശരണം.. ഗുരു.. നാഥന്.. നമസ്കാരം .... ഭഗവാനെ...എത്രയും - പെട്ടന്ന് ... ആവാഹന .. പൂജയിൽ . പങ്കെടുക്കാൻ ' അനുഗ്രഹിക്കണമേ.... അതുപോലെ. ഇനി ഉള്ള 'ആയില്യത്തിന്.... ഭഗവാനോടൊപ്പം... കഴിഴുവാൻ... കുടുംബ സമ്മേതം... പങ്കെടുക്കാൻ ' സാധിക്കണമേ.... തിരു.. പേരമംഗലത്തപ്പാ ശരണം....❤❤❤❤❤❤❤❤❤❤❤
വടക്കു പടിഞ്ഞാറ് അടുക്കള വന്നാലും കുഴപ്പമില്ല പാചകം ചെയ്യുന്നത് കിഴക്കോട്ട് തിരിഞ്ഞ് നിന്നാകണം അതിനു പ്രശ്നമില്ല എന്ന് കേട്ടിട്ടുണ്ട്. ഇതു ശരിയല്ലേ?
@SuneeshKc15 сағат бұрын
🙏🙏🙏🙏🙏
@shaimkumar564316 сағат бұрын
Gurunadha namasthe 🙏
@ajithajagadheesh859322 сағат бұрын
കുമാര സ്തവം ഓം ഷണ്മുഖ പദയേ നമോ നമഹ ഓം ഷണ്മദ പദയേ നമോ നമഹ ഓം ഷഡ് ഗ്രീവ പദയേ നമോ നമഹ ഓം ഷഡ്ക്രീഡ പദയേ നമോ നമഹ ഓം ഷഡ്കോണപദയേ നമോ നമഹ ഓം ഷഡ് കോശ പദയേ നമോ നമഹ ഓം നവ നിതി പദയേ നമോ നമഹ ഓം ശുഭ നിതി പദയേ നമോ നമഹ ഓം നരപതി പദയേ നമോ നമഹ ഓം സുരപതി പദയേ നമോ നമഹ ഓം നടച്ഛിവ പദയേ നമോ നമഹ ഓം ഷഡക്ഷര പദയേ നമോ നമഹ ഓം കവിരാജ പദയേ നമോ നമഹ ഓം തപരാജ പദയേ നമോ നമഹ ഓം ഇഹപര പദയേ നമോ നമഹ ഓം പുഗഴ്മുനി പദയേ നമോ നമഹ ഓം ജയ ജയ പദയേ നമോ നമഹ ഓം നയനയ പദയേ നമോ നമഹ ഓം മഞ്ജുള പദയേ നമോ നമഹ ഓം കുഞ്ജരീ പദയേ നമോ നമഹ ഓം വല്ലീ പദയേ നമോ നമഹ ഓം മല്ല പദയേ നമോ നമഹ ഓം അസ്ത്ര പദയേ നമോ നമഹ ഓം ശസ്ത്ര പദയേ നമോ നമഹ ഓം ഷഷ്ഠീ പദയേ നമോ നമഹ ഓം ഇഷ്ടീ പദയേ നമോ നമഹ ഓം അഭേത പദയേ നമോ നമഹ ഓം സുബാധ പദയേ നമോ നമഹ ഓം വ്യൂഹ പദയേ നമോ നമഹ ഓം മയൂര പദയേ നമോ നമഹ ഓം ഭൂത പദയേ നമോ നമഹ ഓം വേദ പദയേ നമോ നമഹ ഓം പുരാണ പദയേ നമോ നമഹ ഓം പ്രാണ പദയേ നമോ നമഹ ഓം ഭക്ത പദയേ നമോ നമഹ ഓം മുക്ത പദയേ നമോ നമഹ ഓം അകാര പദയേ നമോ നമഹ ഓം ഉകാര പദയേ നമോ നമഹ ഓം മകാര പദയേ നമോ നമഹ ഓം വികാഷ പദയേ നമോ നമഹ ഓം ആദി പദയേ നമോ നമഹ ഓം ഭൂതി പദയേ നമോ നമഹ ഓം അമാര പദയേ നമോ നമഹ ഓം കുമാര പദയേ നമോ നമഹ
@withuabhi373622 сағат бұрын
Ithoke sathyamanennu arkegilum ariyamo oro kettukadhakal
സനാതന ധർമ്മത്തിന്റെ പേരിൽ പൂണൂലും വാരിയിട്ട് ബ്രാഹ്മണരുടെ വാലുകൾ കേൾക്കുമ്പോഴേ ദേഷ്യം വരുന്ന വർ ഒരു നാണക്കേട് ഇല്ലാ തെ ഈ വാലുകൾ തങ്ങളുടെ പേരിനോട് ചേർത്ത് നടക്കുന്ന പുതിയ ബ്രാഹ്മണ ർ ദക്ഷിണ തന്നാലും വേണ്ടാന്ന് വയ്ക്കണം ആനുകൂല്യങ്ങൾ കേൾക്കുമ്പോൾ തന്നാലും വേണ്ടാന്ന് വയ്ക്കണം ബ്രാഹ്മണ ർ ആയി എങ്കിൽ ബ്രാഹ്മണ ർ ക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ മാത്രം വാങ്ങാവൂ ബ്രാഹ്മണ ർ പൂജ യുഠ യാഗങ്ങളും നടത്തുമ്പോൾ അത് ബ്രാഹ്മണ ആധിപത്യം സ്ഥാപിക്കാൻ എന്നും മറ്റു ഠ പറഞ്ഞ് തടസ്സ പെടുത്തുഠ പുതിയ ബ്രാഹ്മണ രെ ചെയ്യാൻ പ്രോ ത്സാഹനഠ കൊടുക്കുക യുഠ വലിയ തെറ്റു കളെയുഠ നിസ്സാരമാക്കി ഭക്തി പ്രാധാന്യവും മറ്റു ഠ പറഞ്ഞ് വലിയ മഹത്വവും അത്ഭുത വുഠ കൊടുത്ത് പ്രചരിപ്പിക്കുകയും ചെയ്യുന്നു ഇപ്പോ ൾ ബ്രാഹ്മണ രുഠ മനുഷ്യർ ആണ് ദക്ഷിണ യുടെ കാര്യത്തിൽ വരുമ്പോൾ ജാതി ചിന്ത പാടില്ലാത്ത സ്വാമി മാർ വരെ ദക്ഷിണ യുടെ കാര്യത്തിൽ വരുമ്പോൾ എന്റെ സമുദായക്കാരെ മഹത്വത്തിന് ബ്രാഹ്മണ ർ ആയി അംഗീകരിക്കുകയും വേണം ആനുകൂല്യങ്ങളുടെ കാര്യം കേൾക്കുമ്പോൾ എൻെറ സമുദായ ത്തിലുളളവർ പണ്ടേയുള്ള താഴ്ന്ന ജാതിക്കാർ ആണ് വരും തലമുറ കളെയുഠ അങ്ങനെ മാത്രം അംഗീകരിച്ചാൽ മതി എന്നാകും മുഴുവൻ കിട്ടിയാലും തൃപ്തി വരാതെ സമരവും വേണ്ട കോലാഹല ങളുഠ കിട്ടാൻ വേണ്ടി മുന്നിട്ട് ഇറങ്ങി രാഷ്ട്രീയ കാരുടെയുഠ മറ്റു ഠ പുറകെ നടക്കും ഈ സ്വാമി മാർ തന്നെ പുണ്യം ചെയ്ത വർക്ക് അവസാനം കിട്ടുന്ന ജന്മം ആണ് ബ്രാഹ്മണ ജന്മം ദേഷ്യം അസൂയയും മാറ്റി നല്ല മനസ്സോടെ പ്രാർഥിച്ചാൽ അടുത്ത ജന്മം ചില പ്പോൾ ബ്രാഹ്മണ ർ ആയി ജനിക്കാഠ ഇല്ല എങ്കിൽ അടുത്ത ജന്മവും എന്തൊക്കെ പാണ്ഡ്യ ത്വം അനുകരിച്ചാലുഠ ഇവരെ കുറ്റം പറഞ്ഞ് നടക്കാം എങ്കിലേ ഇക്കൂട്ടർ ക്ക് മനോസുഖഠ കിട്ടൂ കലികാലം ചണ്ഡാലന്മാർ ബ്രാഹ്മണ വേഷം കെട്ടി നടക്കുകയും കപട സന്യാസിമാർ ഉണ്ടാകും ജാതി ഇല്ലാതാകില്ല എന്നുഠ ജാതി യുടെ പേരിൽ അടി നടക്കും ബ്രാഹ്മണ രെ യുഠ മറ്റു ഠ ചവിട്ടി താഴ്ത്തി ട്ട് കൈ ഊക്ക് ഉള്ള വർ എല്ലാ ഠ പിടിച്ചെടുക്കുകയും ജനങ്ങൾ ഇവരെ പൊക്കി നടക്കും എന്നും കുലവുഠ മറ്റും നോക്കാതെ അവരവരുടെ ഇഷ്ടത്തിന് കല്ല്യാണ ങൾ നടക്കും സങ്കരയിനം ഉണ്ടാകും രാഷ്ട്രീയ ക്കാർ കലാകാരന്മാർ സിനിമാക്കാർ സന്യാസിമാർ ഇവരൊക്കെ കുറുക്ക് വഴി പെട്ടെന്ന് പേരും കാശും കിട്ടാൻ ഇവരെ കുറ്റം പറയുക എങ്കിലേ ആളുകൾ ക്ക് ഇഷ്ടപ്പെടൂ എന്ന് ഇവർക്ക് അറിയാം ഏറ്റവും താഴ്ന്ന ജാതിക്കാർ ബ്രാഹ്മണ ർ ക്ക് വേണ്ട മുപ്പത്തി രണ്ടു ഗുണങ്ങളേകാൾ കൂടുതൽ ഗുണം ഞങ്ങൾക്ക് ഉണ്ട് എന്ന് ഭാവിച്ച് ബ്രാഹ്മണ വേഷം കെട്ടി ആനുകൂല്യ ത്തിൽ ഏത് അമ്പല ത്തിലുഠ പൂജാരി ആയവർക്ക് ഇത് പോലെ വേഷം കെട്ടി നടക്കുന്ന ഇവർക്ക് തൊട്ട് മേളിൽ ഉള്ള ജാതി ക്കാർ സ്വന്തം മക്കളെ ആലോചിച്ച് വിവാഹം നടത്തുമോ വരും കാലങ്ങളിൽ ഞങ്ങൾ കൂടി യ ബ്രാഹ്മണ ർ എന്ന് പറഞ്ഞ് തമ്മിൽ മത്സരവും അടിയും നടക്കുന്ന ത് കാണാം പുണ്യം ചെയ്ത വർക്ക് അവസാനം കിട്ടുന്ന ജന്മം ആണ് ബ്രാഹ്മണ ജന്മം ദേഷ്യം അസൂയയും മാറ്റി നല്ല മനസ്സോടെ പ്രാർഥിച്ചാൽ അടുത്ത ജന്മം ചില പ്പോൾ ബ്രാഹ്മണ ർ ആയി ജനിക്കാഠ ഇല്ല എങ്കിൽ അടുത്ത ജന്മവും എന്തൊക്കെ പാണ്ഡ്യ ത്വം അനുകരിച്ചാലുഠ ഇവരെ കുറ്റം പറഞ്ഞ് നടക്കാം എങ്കിലേ ഇക്കൂട്ടർ ക്ക് മനോസുഖഠ കിട്ടൂ രാഷ്ട്രീയ ക്കാർ കലാകാരന്മാർ സിനിമാക്കാർ ഇവരൊക്കെ കുറുക്ക് വഴി പെട്ടെന്ന് പേരും കാശും കിട്ടാൻ ഇവരെ കുറ്റം പറയുക എങ്കിലേ ആളുകൾ ക്ക് ഇഷ്ടപ്പെടൂ എന്ന് ഇവർക്ക് അറിയാം
@prasadshenoy6775Күн бұрын
ഇത്രയും പഠിച്ചു തന്ത്രി ആയതല്ലേ എന്നിട്ടെന്തേ ഈ നിലയിൽ എത്തിച്ച "ഗുരുവിൻ്റെ" പേര് പറയാതെ.അത്രക്ക് വൃത്തികെട്ട പേരാണോ?അഭിമാനത്തോടെ പറയൂ aa ഗുരുവിൻ്റെ പേര്.അങ്ങനെ ഒന്ന് ഉണ്ടെങ്കിലല്ലേ പറയാനുള്ളൂ.ബിസ്സിനസ്സ് പൊളിഞ്ഞു ജ്യോത്സ്യരാലും അമ്പല പൂജാരിമാരാലും വഞ്ചിക്കപ്പെട്ട തന്നെ ഈ പണി പഠിപ്പിച്ചു രക്ഷിച്ച ആ ഗുരു ആര്? പറയൂ ലോകം അറിയട്ടെ. ഇന്നുകിട്ടും നാളെകിട്ടും എന്നുകരുതി വരുന്നവരെ ഗാനമേളയും പ്രസാദവും ഭക്ഷണവും കൊടുത്ത് പറ്റിക്കരുത്.ഗുരു ഗുരു ഗുരുവേയ് ആരാ.........
@abhilashuv216Күн бұрын
ഗുരുനാഥന് നമസ്കാരം🙏🙏🙏🙏🙏
@manojkappadanmanojkappadan4222Күн бұрын
Namaskaram. Sir
@prasadshenoy6775Күн бұрын
താനും ഇത് തന്നെയാണ് പറയുന്നത്,സാക്ഷ്യം പറയാൻ ഇതെന്താ പെന്താക്രോസോ ? ഹിന്ദു മതത്തെ കുറിച്ച് തനിക്ക് ഒരു ചുക്കും അറിയില്ല എന്ന് താൻ തെളിയിച്ചു കൊണ്ടിരിക്കയാണ് വളരട്ടെ വാനോളം,വീഴ്ച പറ്റാതെ നോക്കണം.കശുണ്ടാക്കണ്ണൊരു വഴി ജ്യോത്സ്യം തന്നെ വരുന്നവർക്ക് ചുക്കും ചുണ്ണാമ്പും അറിയില്ലല്ലോ.ആകാശുവച്ചു ആളെക്കൂട്ടി സംഘം ഉണ്ടാക്കി അവരെക്കൊണ്ടുപ്രചരണവും സാക്ഷ്യവും ഉണ്ടാക്കാൻ എളുപ്പം.എല്ലാ അമ്പല ദേവതകളോടും പുച്ഛം,കളിച്ച് കളിച്ച് മൂകാംബിക യിലും ഗുരുവായൂരും ശബരിമലയിലും എത്തി എല്ലാവരും പേരമംഗലത്തപ്പനെ മാത്രം ജപിച്ച് തനിക്ക് നൈസ്സായി ഊറ്റാൻ വരണം.മോൻസൻ ആവാതെ നോക്കണം. ഒത്തിരി ഉയരത്തിൽ പോയി വീണവർ ഒത്രി ഉണ്ട്,താൻ ആവാതെ നോക്ക്.വന്ദിക്കണ്ട നിന്ദിച്ചു ജനങ്ങളെ വഴിതെറ്റിച്ചാൽ ദേവതകൾ എന്താണെന്ന് താൻ അറിയും.ഉയരട്ടെ വളരട്ടെ.അർഹത ഉള്ളവരെന്നു പൂർണമായും മനസ്സിലാക്കാതെ ഈ ശാസ്ത്രം തന്ത്രവും പൂജയും അന്യരെ പഠിപ്പിച്ചാൽ അത് സമൂഹത്തിന് ആപത്തെന്നു ഉടനെ അറിഞ്ഞുതുടങ്ങും.ഇത് കലികാലമാണ് കള്ളനെ ദൈവം വളർത്തും ഒതുക്കും .ഈ കളി തുടരും,കലികാലം.