ബുള്ളറ്റ് നേരിട്ടിരുന്ന പ്രധാന പ്രശ്നങ്ങൾ എല്ലാം ഓക്കേ ആക്കി. പക്ഷേ വീണ്ടും ബറ്റാലിയനിലേക്ക് പോകുമ്പോൾ ABS ഒന്നിലേക്ക് ചുരുങ്ങും പിന്നെ പില്ലിയൻ സീറ്റ് കംഫർട്ട്നസ് പഴയപോലെ കഷ്ടം ആകും. ബാക്കി എല്ലാം ok
@Green-69378 күн бұрын
വളരെ വ്യക്തമായി കാണിചിരിക്കുന്നു.. 👍 Congrats.. ഇതിൽ ടൂറിങ് സീറ്റ് ഇൻസ്റ്റാൾ ചെയ്യാനാവുമോ? ഞാൻ 60-70 വരെ യാണ് ഓടിക്കാർ.. സിംഗിൾ ചാനൽ abs മതിയോ.. Dual ചാനൽ എടുക്കണോ?
@nestravelerindia20248 күн бұрын
Epolathe seat comfort anu(touring seat taneyennu parayam)....venamengil mattam.ee model IL single chanel abs matrame ullu.
You are welcome. 70 vareyonnum keri poyittilla....but breaking sys perfect anu
@Green-69378 күн бұрын
@@nestravelerindia2024 👍
@najeebkottukkal803211 күн бұрын
👍😊
@joseabraham295112 күн бұрын
Goan ക്ലാസ്സിക് ല്. പോലെ Alloy wheels, and Tubeless tyres, ആയിരുന്നു എങ്കിൽ നല്ലത്... ഒരു puncture വന്നാൽ ഇതിൽ പഴയ കാലത്തെ പോലെ നടക്കേണ്ടി വരും...😊😊😊😊
ശബ്ദം ഉള്ള ബുള്ളറ്റ് അതുപോലെ മറ്റു ചില സൗണ്ട് അധികമുള്ള ബൈക്ക് കൾ ഓടിക്കുമ്പോൾ ആ സൗണ്ട് കേൾക്കുന്ന ജനങ്ങൾക്ക് അസ്വസ്ഥതയും വെറുപ്പും ഉണ്ടാവാറുണ്ട്... ശബ്ദം കൂട്ടി സമൂഹ ദ്രോഹം ആണ് അവർ ചെയ്യുന്നത്....
@nestravelerindia202429 күн бұрын
പുതിയ ബുള്ളറ്റിനു പഴയതിലും ശബ്ദം കുറവാണ്
@simongeorge40852 ай бұрын
🙏🏻🙏🏻
@georgep.c.87066 ай бұрын
ചന്ദനത്തടി പൊട്ടിച്ചാൽ മാത്രമേ മണം ഉണ്ടാകു. മരങ്ങൾക് ഒരു മണവും ഇല്ല പൂവ് ചീഞ്ഞാൽ തീട്ടത്തിന്റെ മണം
@yamboorusundari42946 ай бұрын
കോട്ടയം ആലപ്പുഴ എത്ര സമയം എടുക്കും?
@nestravelerindia20246 ай бұрын
2hrs
@nestravelerindia20246 ай бұрын
2hrs
@jibincherianjibincherian79786 ай бұрын
സൂപ്പർ ♥️🦋♥️
@rajeshpv19657 ай бұрын
❤
@libishgeorge17798 ай бұрын
❤️
@libishgeorge17798 ай бұрын
അടിപൊളി
@sajjadnoufal8 ай бұрын
OooooooooooooOoooooooooooOooooooooooyoooooyoooo
@nestravelerindia20248 ай бұрын
0.27s തിരുത്ത്- കുമരകം - മുഹമ്മ
@Mammu_pachu9 ай бұрын
❤😊
@SiyadSiyad-b9l9 ай бұрын
ഞാൻ പോയിട്ടുണ്ട് വാഗമൺ ❤
@mnpu44999 ай бұрын
ഏമാന്മാർ പതുങ്ങി ഇരിക്കുന്ന സ്ഥലം ഉണ്ട് ഏലപ്പാറ കഴിഞ്ഞു കുറച്ചു മുന്നിലേക്ക് വരുമ്പോൾ ഒരു ചെറിയ പാലം.08:23സീറ്റു ബെൽറ്റ് ഒക്കെ ഊരി ഹെൽമറ്റ് ഒക്കെ കയ്യിൽ പിടിച് അങ്ങനെ ആസ്വദിച്ച് വരുമ്പോൾ ..ദാണ്ടടാ കിടക്കുന്നു ...500
@Bringeerati9 ай бұрын
ഏലപ്പാറയിൽ നിന്ന് വലത്തോട്ട് : ഇടത്തോട്ടല്ല. മോശം .
@nestravelerindia20249 ай бұрын
10.41 m ൽ പറയുന്നുണ്ട്. പിന്നീട് പറഞ്ഞത് തെറ്റി പോയി ക്ഷമിക്കുക
@mnpu44999 ай бұрын
@@nestravelerindia2024 എന്തിനു ക്ഷമ ..?...ഞങ്ങൾ കുട്ടിക്കാനം വഴി വന്ന് ഏലപ്പാറ യിൽ നിന്ന് ഇടത്തു തിരിഞ്ഞാണ് പോകുന്നത്
@nestravelerindia20249 ай бұрын
@@mnpu4499 വാഗമണ്ണിൽ നിന്ന് കുട്ടിക്കാനത്തേക്ക് വലത് വശം ചേർന്ന വഴി എന്നാണ് പറയേണ്ടിയിരുന്നത്...
@Asha-priyanka10 ай бұрын
My.birth.place.
@jjrjsjst426710 ай бұрын
Good
@fasilfasii454411 ай бұрын
Super bro
@babuchacko9802 Жыл бұрын
വെരി ഗുഡ്, ഇത്തിരി ശബ്‌ദം കൂട്ടി സംസാരിക്കാൻ, ശ്രമിക്കുക
@fasilfasii4544 Жыл бұрын
Yatra Adi poli. Baground music onnu kurachaal nannayirunnu