Пікірлер
@sanoopandrews5153
@sanoopandrews5153 5 күн бұрын
വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ലല്ലോ
@balarajk4015
@balarajk4015 5 күн бұрын
Price
@manojthomasofficial1350
@manojthomasofficial1350 11 күн бұрын
Price adyam paranjal samayam kalayandayirunnu.
@bennycochin7135
@bennycochin7135 11 күн бұрын
1 cr ന് കൊടുക്കുമോ?😊
@bennocyril
@bennocyril 11 күн бұрын
ഒടുക്കത്തെ വില ആണല്ലോ
@KochiHomes
@KochiHomes 11 күн бұрын
വില നെഗോഷ്യബിൾ ആണ്... താതപര്യമുണ്ടെങ്കിൽ വന്ന് കണ്ട് ഇഷ്ടപ്പെട്ടാൽ നേരിട്ട് സംസാരിച്ച് വിലയുടെ കാര്യത്തിൽ തീരുമാനം ആക്കാവുന്നതാണ്. നമ്മുടെ ചാനലിലെ എല്ലാ പ്രോപ്പർട്ടികളും നെഗോഷ്യബിളാണ്. Thanks for your comment. SUBSCRIBE the channel for more.
@user-nf9ev9wz2q
@user-nf9ev9wz2q 12 күн бұрын
3 Parking facilities undo
@KochiHomes
@KochiHomes 12 күн бұрын
Parking space available for 2 cars. One covered car parking suitable for a 7 seater car and another for a small car.
@user-nf9ev9wz2q
@user-nf9ev9wz2q 12 күн бұрын
Ethra cent aanu
@KochiHomes
@KochiHomes 12 күн бұрын
5 Cents. Negotiable price. Kindly watch the full video for more details and subscribe to the channel. Thanks.
@tt-jc7sb
@tt-jc7sb 12 күн бұрын
Price is very high .
@aneeshassan7817
@aneeshassan7817 22 күн бұрын
Over priced and not going to get 3.5 lakh rent
@KochiHomes
@KochiHomes 22 күн бұрын
Hello Sir, Thank you for your response. The price is negotiable, and you can make a good deal if you are interested in the property. Additionally, if you would like to visit the property, we will show you the rental documents as proof of the 3.5 lakh rent. Once again, thank you for your response. Please keep watching our videos and don't hesitate to comment. We value your feedback and want to improve based on your comments. Kindly "SUBSCRIBE" to the channel. Have a nice day.
@santho1271
@santho1271 23 күн бұрын
Per cent aano 40
@KochiHomes
@KochiHomes 23 күн бұрын
അതെ.
@faizaloa9879
@faizaloa9879 24 күн бұрын
👌👌
@radhakrishnanks6843
@radhakrishnanks6843 25 күн бұрын
Vila kuravu Aanu
@radhakrishnanks6843
@radhakrishnanks6843 25 күн бұрын
Etupol Ulla Video Kanumbol Oru Sugam Aniykum Edappally il Oru Verdu Ulla kondu
@tt-jc7sb
@tt-jc7sb 25 күн бұрын
3.5 lakhs inte 30% tax pokumille..
@ninanke5272
@ninanke5272 25 күн бұрын
Pinu vangum
@KochiHomes
@KochiHomes 22 күн бұрын
Hello Sir, Thank you for your response. Please keep watching our videos and don't hesitate to comment. We value your feedback and want to improve based on your comments. Kindly "SUBSCRIBE" to the channel. Have a nice day.
@abdulrazack1222
@abdulrazack1222 25 күн бұрын
Rottil polichu pokow
@KochiHomes
@KochiHomes 25 күн бұрын
എന്താണ്? മനസ്സിലായില്ല!!
@rasheedk8223
@rasheedk8223 9 күн бұрын
അദ്ദേഹം ചോദിച്ചത് റോഡ് പണിക്കോ മറ്റോ ബിൽഡിംഗ് പൊളിച്ചു പോകുമോ എന്നാണ്
@jazzmk1311
@jazzmk1311 26 күн бұрын
Pinarayi baranam avasaanikkatte. Ennitt alochikkaam
@KochiHomes
@KochiHomes 22 күн бұрын
Hello Sir, Thank you for your response. Please keep watching our videos and don't hesitate to comment. We value your feedback and want to improve based on your comments. Kindly "SUBSCRIBE" to the channel. Have a nice day.
@anilnambiar1773
@anilnambiar1773 Ай бұрын
Still undo
@KochiHomes
@KochiHomes Ай бұрын
Sold out aayi... 7994565499 enna numberil vilikkukayo whatsapp cheyitho sirinte requirement ariyichaal athinu anusarichulla property njngal suggest cheyith tharaam. loan available aanu.
@AliIbrahim-wp9oe
@AliIbrahim-wp9oe Ай бұрын
വളരെ കുറവാ വില മൊത്തം ?!?
@AliIbrahim-wp9oe
@AliIbrahim-wp9oe Ай бұрын
സലിം കുമാർ പറഞ്ഞത് പോലെ കൊച്ചിയുടെ സുഗന്ധം ആസ്വദിക്കാമല്ലേ ,,,! വില പറയു !!
@AliIbrahim-wp9oe
@AliIbrahim-wp9oe Ай бұрын
ബിൽഡിങ്ങിന് തീ പിടിച്ചാൽ വെള്ളത്തിലേക്കു ചാടാൻ പരുവത്തിലുള്ളതാണോ , എങ്കിൽ ഗുഡ് !!!
@nevadalasvegas6119
@nevadalasvegas6119 Ай бұрын
3.5 kodi mudali 1.5 lakh labhm nashtamanu
@KochiHomes
@KochiHomes Ай бұрын
ഈ വിലയിൽ മാറ്റം വരുത്തുന്നതാണ് സാർ. ആവശ്യക്കാർ ഉണ്ടെങ്കിൽ ഉടമസ്ഥനുമായി സംസാരിച്ച് വിലയിൽ മാറ്റം വരുത്താവുന്നതാണ്. ഒരു ഡീലും ചോദിക്കുന്ന വിലയ്ക്ക് തന്നെ നടക്കില്ലല്ലോ... 7994565499 എന്ന നമ്പറിൽ വിളിക്കുക.
@nevadalasvegas6119
@nevadalasvegas6119 Ай бұрын
@@KochiHomes മാന്യമായി വില പറയാത്ത ആളിനോട് കച്ചോടം ശെരിയാവില്ല ഭായ്, tamil natil oru egg farm vangi 6 masam aayi ,1.15 CR AYULLU, daily income 95000-100000 kitunnu .masam 30 lakham aduth
@KochiHomes
@KochiHomes Ай бұрын
എത്ര വില പറഞ്ഞതാണ് 1.15 crനു കിട്ടിയത്? അതോ 1.15 cr പറഞ്ഞിട്ട് ആ വിലയ്ക്ക് തന്നെ വാങ്ങുകയാണോ ചെയ്തത്? 1.5 കോടി എങ്കിലും പറഞ്ഞ ഫാമാകുമല്ലോ സംസാരിച്ച് 1.15 കോടി എന്ന റേറ്റിൽ എത്തിയത്. ഇതും അത് പോലെ തന്നെ, ഉടമസ്ഥൻ ഒരു വില പറയും, ആവശ്യക്കാർ കണ്ട് ഇഷ്ടപ്പെട്ട് ബോധ്യപ്പെട്ടാൽ അവർക്കു പറ്റുന്ന ഒരു തുക അവരും പറയും. ഉടമസ്ഥനും വാങ്ങാൻ ഉദ്ദേശിക്കുന്നയാളും തമ്മിൽ ഒരു ചർച്ച നടക്കും. ന്യായമായ വിലയ്ക്ക് ഡീൽ നടക്കും. അല്ലാതെ എല്ലാ കച്ചവടത്തിനും ഒറ്റ വില അല്ലല്ലോ...
@saheed9209
@saheed9209 Ай бұрын
Rs. 2.50 വാങ്ങിയാൽ നഷ്ടമാവുകയില്ല. ബാങ്ക് പലിശയെങ്കിലും കിട്ടണ്ടേ ഭായ്
@KochiHomes
@KochiHomes Ай бұрын
വിലയിൽ മാറ്റം വരുത്തുന്നതാണ്. പറയുന്ന തുകയ്ക്കല്ലല്ലോ എപ്പോഴും ഡീൽ നടക്കുന്നത്.
@pksanupramesh178
@pksanupramesh178 Ай бұрын
Time of Real എസ്റ്റേറ്റ് is over 😂
@KochiHomes
@KochiHomes Ай бұрын
@@pksanupramesh178 റിയൽ എസ്റ്റേറ്റിനെ അറിയാവുന്നവരും താല്പര്യമുള്ളവരും ഇൻവെസ്റ്റേഴ്‌സും അങ്ങനെ പറയില്ല. എന്താണ് സർ അങ്ങനെ പറയാനുള്ള കാരണമെന്ന് പറയാമോ?
@aasish7
@aasish7 Ай бұрын
What is the age of this building?
@KochiHomes
@KochiHomes Ай бұрын
Almost 10 years...
@crpd1731
@crpd1731 Ай бұрын
വില negotiable ആണോ
@KochiHomes
@KochiHomes Ай бұрын
അതെ.
@nambeesanvakil8972
@nambeesanvakil8972 Ай бұрын
Cent vila 8 roopa കാണുമോ അവിടെ....
@prasanth6737
@prasanth6737 Ай бұрын
*_പണ്ടത്തെ ഹോസ്പിറ്റലിന്റെ ലുക്ക്‌ വീടിന്റെ ഫ്രണ്ട്.ഈ വിലയ്ക്കു അപ്പുറത്തെ വീടും കൂടി പെടുമോ😂😂😂_*
@KochiHomes
@KochiHomes Ай бұрын
ഇതിൽ പറഞ്ഞിരിക്കുന്ന വില ഫിക്സഡ് അല്ല. സംസാരിച്ച് വിലയുടെ കാര്യത്തിൽ തീരുമാനം ആക്കാവുന്നതാണ്. ആവശ്യക്കാർക്ക് വീട് നേരിട്ട് കണ്ട് ബിൽഡറുമായി സംസാരിച്ച് വിലയിൽ മാറ്റം വരുത്താവുന്നതാണ്. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ 7994565499 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.
@vmathewantony9118
@vmathewantony9118 Ай бұрын
4 crore is very very less
@KochiHomes
@KochiHomes Ай бұрын
സാറിന്റെ ബഡ്ജറ്റും, അന്വോഷിക്കുന്ന ലൊക്കാലിറ്റിയും പറയൂ. നോക്കി arrange ചെയ്ത് തരാം.
@democracy6894
@democracy6894 Ай бұрын
ചുമർ കെട്ടിയത് ഏത് തരം കട്ടയാണ്. പില്ലറിലാണോ
@fly2destination645
@fly2destination645 Ай бұрын
പ്രൈസ് കൂടുതൽ ആണ്
@KochiHomes
@KochiHomes Ай бұрын
വില നെഗോഷ്യബിൾ ആണ്. ഉടമസ്ഥൻ പറയുന്ന വിലയ്ക്ക് തന്നെ അല്ലല്ലോ എപ്പോഴും വിൽക്കുന്നത്. ആവശ്യക്കാർ വരുമ്പോൾ ഉടമസ്ഥനുമായി സംസാരിച്ച് വിലയുടെ കാര്യത്തിൽ തീരുമാനമുണ്ടാകും.
@badeeuddinthangalu.p.2114
@badeeuddinthangalu.p.2114 Ай бұрын
Rate mentioned is for plot or per cent?
@KochiHomes
@KochiHomes Ай бұрын
Yes, Sir.
@badeeuddinthangalu.p.2114
@badeeuddinthangalu.p.2114 Ай бұрын
Rate per cent pls.
@KochiHomes
@KochiHomes Ай бұрын
22 lakhs/cent. The price is negotiable. Please call to 7994565499
@mannoajsekhar2794
@mannoajsekhar2794 Ай бұрын
Venda...
@KochiHomes
@KochiHomes Ай бұрын
നിങ്ങളുടെ ആവശ്യങ്ങൾ പറഞ്ഞാൽ അതിന് അനുസരിച്ചുള്ള പ്രോപ്പർട്ടികൾ ഞങ്ങൾ കണ്ടെത്തി തരാം 7994565499
@sheikabdulhazwin
@sheikabdulhazwin Ай бұрын
Not interested
@KochiHomes
@KochiHomes Ай бұрын
Please describe your requirements, Sir. We have more than 250+ commercial and residential properties in and around Ernakulam. We will suggest the best properties as per your requirements.
@Rajeevrk10
@Rajeevrk10 Ай бұрын
2.5 lakhs monthly revenue. 🤣 Entuade. ? Maximum 1.2-1.3 kitum.. ath thanne kooduthal anu..
@beenaal
@beenaal Ай бұрын
Total price ?
@KochiHomes
@KochiHomes Ай бұрын
5 cents - 1.25 Crores 10 Cents - 30 Crores വിലയിൽ മാറ്റം വരുത്തുന്നതാണ്...
@nambeesanvakil8972
@nambeesanvakil8972 Ай бұрын
😂😂😂​@@KochiHomes
@abrahamjohn803
@abrahamjohn803 Ай бұрын
നിങ്ങളുടെ കമ്മീഷൻ
@KochiHomes
@KochiHomes Ай бұрын
1%
@samvchangayil9629
@samvchangayil9629 Ай бұрын
exact distance from Athani Junction
@KochiHomes
@KochiHomes Ай бұрын
300 Meters
@abrahamjohn803
@abrahamjohn803 Ай бұрын
മുല്ലപെരിയാർ പൊട്ടുമ്പോഴോ????
@KochiHomes
@KochiHomes Ай бұрын
അത് പേടിച്ച് എറണാകുളത്ത് ഡീലുകൾ നടക്കുന്നില്ല എന്നാണോ??? വെറുതേ ആളുകളെ തെറ്റദ്ധരിപ്പിക്കാൻ നോക്കിട്ട് എന്ത് കിട്ടും. എന്നും കൊച്ചിയിൽ ഡീലുകൾ നടക്കുന്നുണ്ട്. ലക്ഷങ്ങൾ മുതൽ കോടികൾ വരേയുള്ള residential/commercial പ്രോപ്പർട്ടികളിൽ ആളുകൾ invest ചെയ്യുന്നുമുണ്ട്.
@ismailpvm1236
@ismailpvm1236 2 ай бұрын
2 appartments. Rate
@KochiHomes
@KochiHomes 21 күн бұрын
ഓരോ അപ്പാർട്മെന്റിനും 4.5 കോടി വീതമാണ് ചോദിക്കുന്നത്. വിലയിൽ മാറ്റം വരുത്താവുന്നതാണ്. അപ്പാർമെന്റിനെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ വിഡിയോയിൽ പറയുന്നുണ്ട്.
@jyotimugalikar3263
@jyotimugalikar3263 2 ай бұрын
Price per cent
@KochiHomes
@KochiHomes 2 ай бұрын
22 Lakh/Cent - its a negotiable price
@sayum4394
@sayum4394 2 ай бұрын
1 bhk ഫ്ലാറ്റിനു ഉദ്ദേശം എത്ര റെന്റ് എന്ന് സഹോദരൻ പറയാമോ? കൂടി വന്നാൽ 12k ആണ്... അത് വെച്ച് ഒന്ന് കാളക്യൂലേറ്റ് ചെയ്യുക
@KochiHomes
@KochiHomes 2 ай бұрын
@sayum4394 : സഹോദരന്റെ സ്ഥലം എവിടെയാണ്...?
@sayum4394
@sayum4394 2 ай бұрын
@@KochiHomes സഹോദരനെ മോശമായി പറഞ്ഞതല്ല... വസ്തുത അതാണ്... തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ പറഞ്ഞാൽ ഉള്ള വിശ്വാസത നഷ്ടപ്പെടും.. ഞാൻ കങ്ങര പടിയിലാണ്
@sayum4394
@sayum4394 2 ай бұрын
ചുരുക്കി പറയാൻ പഠിക്കുക... കാണാകുണാ പറഞ്ഞു ലോക്കഷൻ മാത്രം പറഞ്ഞില്ല
@KochiHomes
@KochiHomes 2 ай бұрын
Kindly see the thumbnail and video title. Thank you.
@ROY-wu2cq
@ROY-wu2cq Ай бұрын
യൂസഫലിക്കാന്റെ വീടും കണ്ടോണ്ടിരുന്നാൽ മനുഷ്യന്റെ വയറു നിറയുമോ.പിന്നെ സൈറ്റിന്റെ പുതുമയൊക്ക് രണ്ടു ദിവസത്തേക്ക് കാണും. പിന്നെ ബോറടിക്കാൻ തുടങ്ങും.മച്ചാൻ വേറെ നമ്പർ ഇറക്ക്.
@Dare5
@Dare5 2 ай бұрын
ഇത് ലീഗൽ ആണോ? Is it in CRZ ?
@KochiHomes
@KochiHomes 2 ай бұрын
എന്താണ് ലീഗൽ ആണോ എന്ന് ചോദിച്ചത്? വ്യക്തമാക്കാമോ?
@Dare5
@Dare5 2 ай бұрын
Are all papers clear ? Is it in CRZ ?
@KochiHomes
@KochiHomes 2 ай бұрын
All papers are clear. Not in CRZ.
@KochiHomes
@KochiHomes 2 ай бұрын
വിഡിയോയിൽ വില പറയുന്നത് 2 കോടി 40 ലക്ഷമെന്നാണ്, എന്നാൽ വില ചോദിക്കുന്നത് 2 കോടി 20 ലക്ഷമാണ്, ഈ വില ഫിക്സഡ് അല്ല. 2 കോടി 40 ലക്ഷമെന്നത് അബദ്ധത്തിൽ പറഞ്ഞതാണ്. വ്യൂവേഴ്സ് ക്ഷമിക്കുക.
@nakshatracollection2029
@nakshatracollection2029 2 ай бұрын
കര ഭൂമി ആണോ രേഖയിൽ?
@KochiHomes
@KochiHomes 2 ай бұрын
കരഭൂമി ആണ്.
@jancykj
@jancykj 2 ай бұрын
Cent 22
@KochiHomes
@KochiHomes 2 ай бұрын
എന്താണ്?
@sreejithsr775
@sreejithsr775 2 ай бұрын
Approximate construction cost??
@KochiHomes
@KochiHomes 2 ай бұрын
We don't know the construction cost Sir. We are real estate agents. Kindly subscribe our channel for more videos. thank you.
@Gazab251
@Gazab251 2 ай бұрын
Swapnangal vitu kaashundaakunnavar, innathe keralathil vaadagayil ethra varumaanam undaakaamennu parayumbol oru mayathilulla thallu thallu aniya, thaangalude channelinum atha nallathu.
@KochiHomes
@KochiHomes 2 ай бұрын
@Gazab251 : ഇന്നത്തെ കേരളത്തിലെ വാടകയിലെ വരുമാനം എന്ന് പറയുന്നത്, കേരളത്തിൽ എല്ലായിടത്തും ഒരേ വാടകയാണ് എന്ന ധാരണയിൽ ആണോ??? എറണാകുളം ജില്ലയുടെ ഹൃദയഭാഗങ്ങളിൽ, ഇടപ്പള്ളി, വൈറ്റില, കലൂർ, കടവന്ത്ര, കാക്കനാട് തുടങ്ങിയ സ്ഥലങ്ങളിൽ 1BHK/2BHK/3BHK ഫുള്ളി/സെമി/അൺ-ഫർണീഷ്ഡ് റെസിഡൻഷ്യൽ പ്രോപ്പർട്ടീസിന് ലഭിക്കുന്ന വാടക ഒന്ന് അന്വോഷിച്ച് നോക്കൂ... അപ്പോൾ 10 യൂണിറ്റുള്ള ഈ അപാർട്മെന്റിൽ എത്ര രൂപ ഏകദേശം ലഭിക്കുമെന്ന് കണക്ക് കൂട്ടി തന്നെയാണ് റൗണ്ട് ഫിഗർ പറഞ്ഞിരിക്കുന്നത്. 1BHKയ്ക്ക് 10,000 മുതലാണ് വാടക തുടങ്ങുന്നത്. അത് ഫർണിഷ്ഡ് ആൻഡ് കാർ പാർക്കിംഗ് ഒക്കെ കൂടിയാവുമ്പോൾ 12000+ ആകും. ഒന്ന് അന്വേഷിച്ചിട്ടു മാത്രം കമെന്റ് ചെയ്യൂ. ലാൻഡ് വാല്യൂ ഉയർന്നു കൊണ്ടിരിക്കുന്ന എറണാകുളത്ത് എന്ത് കൊണ്ടും ബെറ്റർ ആണ് റിയൽ എസ്റ്റേറ്റിൽ ഇൻവെസ്റ്റ് ചെയ്യുക എന്നത്.
@nambeesanvakil8972
@nambeesanvakil8972 2 ай бұрын
2 cr inu കൊടുക്കുന്നൊ
@KochiHomes
@KochiHomes 2 ай бұрын
ഡയറക്റ്റ് സൈറ്റ് വിസിറ്റിംഗ് നടത്തിയാൽ ഉടമസ്ഥനുമായി സംസാരിക്കാൻ അവസരമുണ്ടാകും. അദ്ദേഹവുമായി സംസാരിച്ച് നോക്കു 6 കോടിയോളം ചോദിക്കുന്ന പ്രോപ്പർട്ടി 2 കോടിക്ക് ലഭിക്കുമോ എന്ന്. ഞങ്ങളുടെ നമ്പറിൽ വിളിച്ചാൽ സൈറ്റ് വിസിറ്റിംഗ് അറേഞ്ച് ചെയ്ത് തരുന്നതാണ്. ഓക്കേ.
@faisaltt4942
@faisaltt4942 2 ай бұрын
Expected cost ?
@KochiHomes
@KochiHomes 2 ай бұрын
14:45 Price and Contact details
@KochiHomes
@KochiHomes 2 ай бұрын
വില ചോദിക്കുന്നത് 2 കോടി 20 ലക്ഷമാണ്.