السلام عليكم ورحمة الله وبركاته
നിങ്ങൾ പരസ്പരം സ്നേഹിക്കുന്നത് വരെ വിശ്വാസികാളാകുകയില്ല (നബി വചനം)
പരസ്പരം അഭിപ്രായ അന്തരങ്ങൾ മറന്നു സ്നേഹിക്കാൻ കഴിയണം ,എങ്കിലേ വിശ്വാസം പൂർത്തിയാകൂ എന്നർത്ഥം ! മറ്റുള്ളവരെ വെറുക്കാൻ പഠിപ്പിക്കുന്നതൊന്നും മതമല്ല .
ആത്മാർത്ഥമായി പരലോകത്തിനായി വല്ലതും പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി നാഥന്റെ നാമത്തിൽ സമർപ്പിക്കുന്നു . നാഥൻ നമ്മുടെ സൽക്കർമങ്ങൾ സ്വീകരിക്കട്ടെ (ആമീൻ)
പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക
തെറ്റുകൾ , അഭിപ്രായങ്ങൾ അറിയിക്കുക
[email protected]Whatsapp +971567021242