യു എ യിലേക്ക് നാടുകടത്തപ്പെട്ട ഒരു പാവം മലയാളം ടീച്ചറാണ് ഞാൻ.
എന്റെ ചാനലിൽ ഒന്നെത്തി നോക്കി ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്ത് കൂടെകൂടാൻ എല്ലാവരെയും ക്ഷണിക്കാണുട്ടോ. സിനിമ എനിക്ക് ഇഷ്ടപ്പെട്ട ഒരു മേഖലയാണ്. അതുകൊണ്ടുതന്നെ എനിക്ക് കാണാൻ പറ്റുന്ന സിനിമകളുടെയൊക്കെ നിരൂപണം, ഇംഗ്ലീഷില്‍ റിവ്യൂ എന്നൊക്കെ പറയാം,പിന്നെ ഞാൻ പോകാറുള്ള സ്ഥലങ്ങൾ ഇടക്കൊക്കെ എന്റെ ചെറിയ കുടുംബ കാഴ്ച്ചകൾ അങ്ങനെ നിങ്ങൾക്കു കൂടി കാണാൻ കൊള്ളാം എന്ന് എനിക്ക് തോന്നുന്ന കുറച്ചു CONTENT ഒക്കെ ആയിട്ട് ഒരു അവിയല്‍ പരുവം ചാനലാണ് ഇപ്പോ.കുറെ പ്ലാൻ ഒക്കെ ഉണ്ട്.പതിയെ കളർ ആക്കി എടുക്കണം
അപ്പൊ എങ്ങനാ???.. കൂടെ കാണില്ലേ..കാണണേ...
contact at
[email protected]SUBSCRIBE
LIKE
SHARE
COMMENT
LOVE YOU ALL