@ചിന്തിച്ചാൽ അന്തമില്ല..ചിന്ത മാത്രം കൊണ്ടുനടക്കുന്ന ഞാൻ ഇ എന്താണ് ചിന്തി ക്കാനുള്ളത്.. വേദനിച്ചിട്ടെന്തു കാര്യം... എനിക്ക് കരയാൻ കണ്ണുനിരില്ലാ.. അതാണ് എന്റെ ചിന്ത.... 🙏🙏🙏🙏
@my__dreams2 күн бұрын
@കലാഭവൻ മണി യുടെ ഫാനാണ് മണ്ണിന്റെ മണമുള്ള സൂപ്പർ നാടൻ പാട്ടുകൾ താളത്തിലും മേളത്തിലും സ്റ്റേജുകളിൽ തകർത്താടി കുഞ്ഞു മനസുകളുടെ നൊമ്പരങ്ങൾ മണിയുടെ പട്ടിലൂടെ മാറ്റിയെടുക്കാൻ കഴിഞ്ഞു എന്നുള്ളതാണ് മണി കിലുക്കത്തിന്റെ ഉള്ളടക്കം... കറുമ്പനായ കുറുമ്പൻ ഇ ന്നു ജീവിച്ചിരുന്നെങ്കിൽ ഒന്നും മില്ലാത്ത എനിക്ക് സ ഹാ യ ഹ സ്തം മാകുമായിരുന്നു. അതിൽ ഞാൻ ഉറച്ചു വിസ്വാസിക്കുന്നു.... ഞാൻ എഴുതിയൊരിക്കുന്ന എന്റെ വരികൾ ഇന്ന് ജീവിച്ചിരിക്കുമായിരുന്നു... ൻ.. മലയാറ്റൂർ നഷ് ത്ര തടകത്തിൽ ഞാൻ എല്ലാവർഷവും പ്രോഗ്രാം ചെയ്യും.. പക്ഷേ ഇ വർഷം കവിത ചൊല്ലാൻ പോയ ഞാൻ.. സ്റ്റേജിൽ കയറി മയിക് കൈയിൽ എടുത്തു പക്ഷേ ഞാൻ.. പാടിയത്.. മണിയുടെ.. ഓടേണ്ട ഓടേണ്ട യെന്ന നാടൻ പാട്ടുപാടി സ്റ്റേജിൽ നിന്ന് ഇ റങ്ങി പോന്നു.. എങ്ങനെ സംഭവിച്ചു എനിക്കൊരു അറിവില്ല..... പിന്നെ ഞാൻ എല്ലാം കാണപ്പാടം.. ഒന്നും ഇ തുവരെ എഴുതി സുഷിച്ചിട്ടില്ല... കലാഭവൻ മണി യെന്ന സുന്ദരൻ കറുപ്പിന് ഏ ഴാ ണ് അഴക് അത് ആർക്കും മനസിലാക്കാൻ കഴിയില്ല.. കാരണം അവർക്കു കരിങ്കല്ലാണ് ഹൃദയത്തിൽ.. അവരുടെ ഹൃദയം ക്ഷേത്രമാണെങ്കിൽ കറുപ്പും വെള്ളനിറമായി മാറും...മിന്നാമിനുങ്ങിന്റെ വെട്ടം തെളിയിച്ചു.. നഷത്ര കുട്ടങ്ങളിൽ കേറി മാനത്തു കറുത്ത മണി വെളുത്ത മനസിന്റെ മികവിൽ..വിണ്ണിലിരുന്നു.. മണ്ണിലേക്കു നോക്കി എല്ലാ കലാകാരന്മാരെ യും അനുഗ്രഹിച്ചു കണ്ടും കെട്ടും അനുഗ്രഹിക്കുന്നു.... ഓർമ്മയിൽ മണി ഇ ന്നും ജീവിക്കുന്നു...കലാഭവൻ മണി ക്ക് പ്രണാമം.. ഇ അവസരത്തിൽ നേരുന്നു.... @ഓമന ശിവനെന്ദ്രൻ.. മലയാറ്റൂർ. സെബിയുർ.. മൈഡ്രീം.. ചാനൽ.. കേരള.. ഫോൺ. 9961636993..🙏🙏🙏🙏🙏🙏🙏🙏
@my__dreams2 күн бұрын
@മണി പ്രിയപ്പെട്ട മലയാളികളുടെ സൂപ്പർ സ്റ്റാർ സിനിമാനടൻ ആയിരുന്നു.. സ്റ്റേജുകളി എത്ര എത്ര വേഷങ്ങളാടി.. നാടൻ പാട്ട് മാത്രമല്ല സിനിമയിലും തകർത്താടി.. എനിക്ക് ഒരുപാടു ഇ ഷട്ടമുള്ള കലാഭവൻ മണി എ ന്നും മനസ്സിൽ ഒരുനോമ്പരം പോലെ ജീവിക്കുന്നു.. @ഓമന ശിവനെന്ദ്രൻ. മലയാറ്റൂർ സെബിയുർ.. മൈഡ്രീം.. കേരള..
ഇനി ഇതേപോലെ ഒരു പ്രോഗ്രാം കാണാൻ സാധിക്കുമോ ആ കാലഘട്ടം ഒക്കെ മാറി അല്ലേ
@praveenk2760Ай бұрын
ഓൾഡ് ഈസ് ഗോൾഡ്.... ഈ കലാകാരന്മാർ ചിരിപ്പിച്ചു കൊല്ലുന്നവരാണ്
@SP-hh9pzАй бұрын
കോമഡി കാണുന്നവരിൽ,,. മാർ. ജോർജ് ആലഞ്ചേരി പിതാ വിനെ കണ്ടവരുണ്ടോ??
@naseemacherumpala70302 ай бұрын
മികച്ച😅 ജോ വി
@abdulsatharkp46782 ай бұрын
Super performance especially manoj Guinness
@jithinsinghsingh15952 ай бұрын
🙄🙄🙄🙄
@keralajob12 ай бұрын
നടൻ സൈനുദ്ദീൻ !
@keralajob12 ай бұрын
അന്നും ഇന്നും ഒരു ഫീലും ഇല്ലാത്ത ഒരേ ഒരാൾ പ്രസാദ് മാത്രം ..എങ്ങിനെ മിമിക്രി ആർട്ടിസ്റ്റ് ആയി ?
@AnilaSiby-i2y2 ай бұрын
❤❤❤
@madhukumarc81752 ай бұрын
Super😊😊😊
@sabeethahamsa70152 ай бұрын
2024. അവസാനത്തിൽ. കാണുന്നവരുണ്ടോ. ❤❤❤❤❤സിനിമാക്കാരുടെ. തല്ല് ഇപ്പോഴും നടക്കുന്നു 😂😂😂😂😂പീഡനം ആണെന്നെയുള്ളൂ 😂😂😂
@rajeenakuml68222 ай бұрын
V😃😃😃😃😃😃
@THRIDEEP.BABU-nd3ns2 ай бұрын
ABHEEEEEEEEKKAAAAAA❤
@mohanansubramanian97982 ай бұрын
👍👍😋😋💪💪🥰🥰
@madhuramvlogs49292 ай бұрын
അക്കാലം വേദികളിൽ ഇവരുണ്ടാക്കിയ ചരിത്രം ആർക്കും തിരുത്തുവാൻ കഴിഞ്ഞിട്ടില്ല
@shiningstar9583 ай бұрын
പ്രശസ്തമായ വാഴ പഴം കോമഡി from Tamil copied
@koshykattappana32983 ай бұрын
തെരഞ്ഞു നടന്നു കിട്ടി അവസാനം
@mohammedmusthafamampatta75383 ай бұрын
ഓൾഡ്.... സൂപ്പർ
@thedukedaav23123 ай бұрын
Ithoke cd itt kandatha pand enthale powerfull comedy
@sijojoshy83813 ай бұрын
ഇവർ 5പേരും എന്നും ഒരുമിച്ച് വെണ്ണം ❤
@sijojoshy83813 ай бұрын
❤❤❤❤
@RajanVp-bs8gd3 ай бұрын
😅😅😅😅😅😅😅😅😅😅
@RajanVp-bs8gd3 ай бұрын
👍👍👍👍👍
@RajanVp-bs8gd3 ай бұрын
🙏👍👍👍
@abdussamedck3 ай бұрын
തുടക്കം മുതൽ ഒടുക്കം വരെ ചിരിയോ ചിരി . തട്ടിയൊപ്പിച്ചു ജനങ്ങൾക്ക് മുമ്പിൽ എത്തിച്ചവർക്ക് ഹൃദയം നിറഞ്ഞ നന്ദി . കഴിവുറ്റ കലയും കലാകാരന്മാരും . അഭിനന്ദനങ്ങൾ .
@annammajacob72343 ай бұрын
Afterlaughing goto bed
@rythmncolors3 ай бұрын
അന്നൊക്കെ ആളുകളെ ചിരിപ്പിക്കാൻ ഇത്രേം മതി. ഇപ്പൊ എന്തൊക്കെ ഐറ്റം കൊണ്ട് വന്നാലും പാടാ.