കഥകളിസംഗീതത്തെ സാധാരണക്കാർക്കും ഹരമാക്കി മാറ്റിയ മഹാനുഭാവൻമാർ
@buddhavijayan9834 Жыл бұрын
അധിമധുര സംഗീതം,ഭാവം സംഗീതം ❤❤
@buddhavijayan9834 Жыл бұрын
മധുരം സംഗീതം,ഭാവം സംഗീതം ❤❤
@gopakumarhegde9947 Жыл бұрын
great
@janardhananpm4004 Жыл бұрын
അനിയന് നമസ്കാരം. അച്ഛന്റെ സംഗീതം കേൾപ്പിച്ചതിനു 🙏🙏🙏
@adithyasoman9422 Жыл бұрын
ഇതിൽ ഹരിണാക്ഷി.... യിൽ ധന്യേ മാലിനി എന്ന ചരണത്തിൽ ഒരുതവണ ധന്യേ മാലിനി എന്ന ഹരിദാസ് ആശാൻ പാടുമ്പോഴും ആ രാഗത്തിനൊത്ത് കീചകൻ അലറുന്നത് ശ്രദ്ദിചാൽ മനസ്സിലാവും....കീചകൻ രാമൻകുട്ടി ആശാൻ ആയിരിക്കണം
@anilvarma-tl7yu Жыл бұрын
വളരെ യാദൃശ്ചികമായിട്ടാണ് നളചരിതം മൂന്നാം ദിവസത്തിലെ ഈ പദങ്ങൾ കേൾക്കാനിടയായത്... കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പാശാൻ്റെ വഴിയിൽ കൂടെ കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരിയും..! ഓരോചരണവും ആസ്വാദ്യകരമായി തോന്നി....വീണ്ടും വീണ്ടും കേൾക്കാൻ തോന്നിക്കുന്നവയാണ് ഈ പദങ്ങൾ...! ഇത് യൂ ട്യൂബിൽ പോസ്റ്റ് ചെയ്ത അനിയേട്ടന് പ്രത്യേക നന്ദി...!
@clipersclip8477 Жыл бұрын
Super
@unnikrishnankrishnan333 Жыл бұрын
🙏🙏🤲👌
@mrraju51092 жыл бұрын
ഗംഭീരം. നമ്പീശനാശേ നേയും കുറുപ്പ് ആശാ നേയും കേൾക്കാൻ അവസരമുണ്ടാകിയതിന് നന്ദി.
@kesavanthelampatta97712 жыл бұрын
നഷ്ടവസന്തങ്ങൾ 🌹 പകരം വെക്കാനില്ലാത്ത പ്രതിഭകൾ
@reghug73712 жыл бұрын
പാവം മനുഷ്യൻ ഭാഗ്യം ഇല്ലാതെ പോയി എന്നാലും പാടിയ പാട്ടു കൾകൊണ്ട് തന്റെ ശബ്ദം ചുരുങ്ങിയ കാലത്തിൽ കലാലോകത്ത് രജിസ്ത്ര് പോയ നല്ല ഒരു കലാകാരൻ ❤️🙏🌷
@sureshbabu13852 жыл бұрын
🙏
@saralachembolly35582 жыл бұрын
Amazing rendition
@unnikrishnankrishnan3332 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@prathapm53382 жыл бұрын
Ever hit song
@sarathsk752 жыл бұрын
കളിയരങ്ങിലെ ദേവഗായകന്മാർ.. നല്ല ഓർമ്മകൾ.. നന്ദി.
@krishnankuttanop58503 жыл бұрын
Download cheythu but play cheyyunnilla
@prasannakumar33853 жыл бұрын
👏👏👏👏👏
@vinodpv24263 жыл бұрын
അനുഭൂതിയിൽ ആറാടിച്ച കുറുപ്പാശാനും കൂടെയുള്ളവർക്കും അനിയേട്ടന് പ്രത്ത്യേകിച്ചും നന്ദി
@damodaranvm42753 жыл бұрын
Enthoru mahanubhavalu
@VimalKumar-rn8js3 жыл бұрын
Great voice...but we miss...u
@venut86723 жыл бұрын
അനിയേട്ട ഞാൻ ഇപ്പോഴേ കണ്ടുള്ളു ഞാൻ 3 വർഷം പുറകിലായി പോയി പക്ഷേ എന്നേ 30 വർഷം പുറകിലേക്കു് കൊണ്ടുപോകാൻ ഇതിനു കഴിഞ്ഞു ആശംസകൾ
@manojnamboothiri28113 жыл бұрын
Superb rendering
@vinodpv24263 жыл бұрын
ശരിക്കും പുണ്ണyaaത്മാക്കൾ ത്മാക്കൾ വേഷക്കാരും
@ramanadhpunnapuzha78343 жыл бұрын
👂🙏🙏
@vinodpv24263 жыл бұрын
🙏
@vinodpv24263 жыл бұрын
പാർശ്വവർത്തികളായി എത്ര ആസ്വാദക ർ ശ്രദ്ധിച്ചു നിൽക്കുന്നു...
@sunilkumarm61003 жыл бұрын
Legends
@muraleedharannairg5393 жыл бұрын
very rare songs
@vinodpv24263 жыл бұрын
Kuruppaashante swaram kelkkaathirikkaan oru divasavum pattilla
@vinodpv24263 жыл бұрын
ഞാൻ 1988 ഫെബ്രുവരിയിൽ ബോംബയിൽ ഉണ്ടായിരുന്നപ്പോൾ എന്റെ ഒരു സുഹൃത്ത് ഈ സ്റ്റേജ് പ്രോഗ്രാമിന്റെ ഒരു cassette (സോണി) 120 മിനിറ്റ് ദൈര്ഘ്യമുള്ളത് എനിക്ക് കേൾക്കാൻ തന്നിരുന്നു. വളരെ സന്തോഷപൂർവം സ്മരിക്കുന്നു.
@karakkadaumanojhanmanojhan6103 жыл бұрын
🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏🙏
@muraleedharannairg5393 жыл бұрын
Rarer songs
@Shymonms4 жыл бұрын
superrrr
@gourikrishnan35054 жыл бұрын
Very Devine and Soothing voice of both Shri. Hyder Ali and Haridas. My sincere tribute to Haider Ali. Such a man come to earth once only.
@unnikrishnanmenon41784 жыл бұрын
I luckily got chance to hear them live.Also to hear the NASYAM of kadhakali kambakar that he hyderali will pronounce varunnu as barunu. That was a time.Iam 76now.So much was the unacceptably of a non Hindu.Iwas lucky to be born to a member of a family where 3 kamaladalam was presented on the same stage with 3chenda 3maddalam and 3ponnani and sankidi Harekrishna ..
@madhav-c2cАй бұрын
You are doing NASYAM now. Please remember the Good Hindus who were promoting and appreciating Hyderali. Please dont pick the bad things. You belong to the same family of "bad pickers".
@madhav-c2cАй бұрын
what is this 3 Kamaladalam ??
@unnikrishnannair50124 жыл бұрын
പൗരുഷമുള്ള ശബ്ദം കൂടാതെ മന്ദ്രമധുരമായ chankila ഇതു രണ്ടും ശ്രീ കുറുപ്പാ ഷാനോടൊപ്പം പോയ്മറഞ്ഞു