"ദൈവത്തിന്റെ ഇസ്രായേൽ" ആണ് സൂര്യനെ അണിഞ്ഞ സ്ത്രീ. "God's (wifelike) faithful saints"
@a.sthomas221516 сағат бұрын
Great message, thank you brother.
@nadirshas2858Күн бұрын
Udaayipp😂😂
@Sajimk11702 күн бұрын
ഇത് ബൈബിൾ ദൈവവചനം ആണെന്ന് വിശ്വസിക്കുന്നതും ബൈബിളിനു വെളിയിൽ ഒരു വെളിപാടും ഇല്ലെന്നു വിശ്വസിക്കുന്ന വീണ്ടും ജനിക്കപെട്ട ദൈവമക്കൾക്കുള്ള ക്ലാസ് ആണ് ....മറ്റുള്ളവർക്ക് ഈ സാറിന്റെ ക്ലാസ് മനസ്സിലാകില്ല ....കാരണം അവർക്കു പരിശുദ്ധാത്മാവില്ല ....വചനം പറയുന്നു പരിശുദ്ധാൽമാവ് സകല സത്യത്തിലും വഴിനടത്തും(യോഹന്നാൻ 16:13) ഈ വാക്യത്തിൽ ഉദ്ദേശിക്കുന്നത് വചനത്തിലെ സകല സത്യത്തിലും എന്നാണ് ..... താഴെ കാണുന്ന വചനം നോക്കുക. “സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ; നിന്റെ വചനം സത്യം ആകുന്നു.” യോഹന്നാൻ 17:17 ദൈവമക്കൾക്കു ഈ ക്ലാസ്സിൽകൂടെ വളരെ സന്തോഷം ലഭിക്കുന്നു ....കാരണം അവരുടെ പ്രശംസ യേശുക്രിസ്തുവും തൻ കുരിശും മാത്രമാണ് ..ദൈവമക്കളുടെ പ്രത്യാശ യേശുക്രിസ്തുവിന്റെ മടങ്ങിവരവുമാണ് .. ദൈവാത്മാവ് നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു. റോമർ 8:14
@mollythomas76022 күн бұрын
Praise God
@sajithirunilam3 күн бұрын
@52-15--40
@gracemathew85153 күн бұрын
Beutiful message God bless you
@davidjohn80104 күн бұрын
Powerful message
@RejaniSminu4 күн бұрын
സകല ജനപദങ്ങളുടെയും നാഥ. യേശുവിന്റെ 'അമ്മ. സ്വർഗതി ന്റെ വാതിൽ.
@Hyhnepesh2 күн бұрын
"ഞാൻ വാതിൽ ആകുന്നു..... " യേശു ക്രിസ്തു യോഹന്നാൻ.10:9. മരിയ വാതിൽ ആണെന്ന് ബൈബിളിൽ എവിടെയാണ്?
@danielsministries71512 күн бұрын
അതേത് വാതിൽ? നാഥൻ മരിച്ചു പോയത് കൊണ്ടാണോ നാഥ വന്നത്? കഷ്ടം തന്നെ
മറിയ അതാര്. ബൈബിളിൽ അങ്ങനൊരു സ്ര്തീ ഇല്ല mariam ഉണ്ട്
@benisonshiyon17746 күн бұрын
Amen
@elizabethsamuel67546 күн бұрын
Amen
@marykuttymathew81026 күн бұрын
ഇസ്രായേൽ യേശുവിനെ പ്രസവിച്ചു. യേശുവിന്റെ അമ്മ? ഉ: ?
@ThomasOt-wx9oz6 күн бұрын
@@marykuttymathew8102 ഇസ്രായേൽ അല്ല യേശുവിനെ പ്രസവിച്ചത്.. ദൈവം തിരഞ്ഞെടുത്ത കന്യക ആണ്...
@marykuttymathew81026 күн бұрын
@ class ശ്രദ്ധിച്ചിരുന്നോ?
@marykuttymathew81026 күн бұрын
ഒരു സംശയം. ക്രിസ്തുവിനോട്കൂടി കുരിശിൽ തറക്കപ്പെട്ട ഒരു കള്ളൻ നീതികരിക്കപ്പെട്ടു എന്ന് കേട്ടിട്ടുണ്ട്. ആരാണ് ആ കള്ളന്റെ തലയിൽ മാമ്മോദീസ വെള്ളം ഒഴിച്ചത്?
@jojipallackal6 күн бұрын
Catholic people adore only God, not adore Mother Mary or anyone else. Devil and his people always say lies and hate Jesus's mother, Mary. So you please read. Mathew 12 : 36-37
@marykuttymathew81026 күн бұрын
താങ്കൾ പറയുന്നത് തെറ്റ്
@marykuttymathew81026 күн бұрын
താങ്കളുടെ അമ്മയെ താങ്കൾ ബഹുമാനിക്കുന്നുണ്ടോ?
@samuel.p.abrahamabraham52306 күн бұрын
Worship is different.
@marykuttymathew81026 күн бұрын
നിങ്ങൾ പ്രവാചകന്മാർ സാധാരണ മനുഷ്യരെ വട്ടം കറക്കുകയാണ്. ഈ പ്രവാചകന്മാർ ഒന്ന് തീരുമാനിക്ക് ഏത് ശരിയെന്ന്. എല്ലാവരും പറയുന്നു ഞാൻ പറയുന്നതാണ് ശരി. ഇത് എന്തൊരു സമസ്യ???
@samuel.p.abrahamabraham52306 күн бұрын
Kindly read the word of God. Holyspirit will guide you.
@marykuttymathew81026 күн бұрын
@ തെറ്റുകൾ പഠിപ്പിക്കാതിരിക്കുക
@samuel.p.abrahamabraham52305 күн бұрын
If you know the truth, truth will make you free. @@marykuttymathew8102
@melody90937 күн бұрын
എത്ര പറഞ്ഞാലും ഇസ്ലാമിനു മുഹമ്മദു വ്യജ പ്രവാചകനാണന്നു മുഹമ്മദീയര്‍ തിരിച്ചറിയാത്തതുപോലെ കത്തോലിക്കര്‍ ഈ സത്യവും ഗ്രഹിക്കില്ല. ഇന്നു ഇസ്ലാം തകരുന്നപോലെ കത്തോലിക്ക കൂട്ടവും തകരും. അവസാനം സത്യവിശ്വാസികളൊഴികെ മേല്‍ പറഞ്ഞവര്‍ ഒന്നാകും. അവര്‍ ഒന്നാകുന്നതിനു മുന്‍പു സത്യവിശ്വാസികള്‍ക്കു ഉല്‍പ്രാണം സംഭവിക്കും. സമയം ആയന്നു വേദ പണ്ഡിതര്‍ പ്രസംഗിക്കുന്നു.
@jintovarghese15697 күн бұрын
@samuel.p.abrahamabraham5230 AD 439 ഇൽ സഭ ദൈവമാതാവ് എന്ന് പ്രഖ്യാപിക്കുമ്പോൾ ചർച്ച ചെയ്ത മെയിൻ വിഷയം ആണ് മറിയത്തെ ആഷേറ ദേവതയുമായി താരതമ്യപെടുത്തുമോ എന്ന് സഭ പിതാക്കന്മാർ ഭയപ്പെട്ടിരുന്നു. ത്രിത്വം ആയാലും ക്രിസ്ത്ലോജി ആയാലും തെറ്റിദ്ധരിപ്പിക്കാൻ പിശാച് കുറെ മറ്റു മതങ്ങളിൽ കളിച്ചിട്ടുണ്ട്. നിങ്ങൾ അതിൽ പെട്ടുപോയി എന്ന് മാത്രം.
@solideogloreaglorea37877 күн бұрын
കത്തോലിക്കാ സഭ ലോകം ഉടായിപ്പാണ്. അത് സാത്താന്റെ കൂടാരം ആണ്....
@jintovarghese15697 күн бұрын
യേശുക്രിസ്തു ദൈവമാണോ മനുഷ്യനാണോ? യേശുക്രിസ്തുവിൽ ദൈവം എപ്പോൾ ഇറങ്ങി വന്നു. എപ്പോൾ യേശുക്രിസ്തുവിൽ മനുഷ്യൻ വേർപ്പെട്ടു? ഈ ചോദ്യങ്ങളുടെ ഉത്തരം കിട്ടിയാൽ താങ്കൾക്ക് മറിയത്തെ ദൈവമാതാവ് ആയി കാണേണ്ടി വരും!! അല്ലാതെ ബബിലോണും സെമെറിറ്റസ് ഒന്നും അല്ല. Ad 439 ലെ ഐഫോസോസ് സൂണഹാദോസിന്റെ പഠനം എന്താണ് എന്ന് പഠിക്കൂ. എന്നിട്ട് പോരെ വിഡ്ഢിത്തങ്ങൾ എഴുന്നുള്ളിക്കാൻ
@samuel.p.abrahamabraham52307 күн бұрын
If you like to know about this passage please contact.
@jintovarghese15697 күн бұрын
@@samuel.p.abrahamabraham5230 AD 439 ഇൽ സഭ ദൈവമാതാവ് എന്ന് പ്രഖ്യാപിക്കുമ്പോൾ ചർച്ച ചെയ്ത മെയിൻ വിഷയം ആണ് മറിയത്തെ ആഷേറ ദേവതയുമായി താരതമ്യപെടുത്തുമോ എന്ന് സഭ പിതാക്കന്മാർ ഭയപ്പെട്ടിരുന്നു. ത്രിത്വം ആയാലും ക്രിസ്ത്ലോജി ആയാലും തെറ്റിദ്ധരിപ്പിക്കാൻ പിശാച് കുറെ മറ്റു മതങ്ങളിൽ കളിച്ചിട്ടുണ്ട്. നിങ്ങൾ അതിൽ പെട്ടുപോയി എന്ന് മാത്രം.
@ShibyFrancis-p4v6 күн бұрын
താങ്കൾ എന്തു വിഢിത്തമാണ് പറയുന്നത് . മറിയം ദൈവമാതാവാണെന്ന് പുതിയ നിയമപുസ്തകങ്ങളിൽ ഏതെങ്കിലും ഒന്നിൽ കാണിച്ചു തരാമോ.
@jintovarghese15696 күн бұрын
@@ShibyFrancis-p4v ഞാൻ ചോദിച്ചത് യേശുക്രിസ്തു ദൈവമാണോ മനുഷ്യനാണോ? മനുഷ്യത്വം എവിടെ നിന്ന്? ദൈവത്വം എവിടെ നിന്ന്? ദൈവത്തിൽ കൂട്ടിച്ചേർത്തതാണോ മനുഷ്യത്വം എന്നതാണ്. അതിനുത്തരം തന്നാൽ ദൈവമാതാവാണോ എന്ന് ഉത്തരം തരാം.
@samuel.p.abrahamabraham52306 күн бұрын
@@jintovarghese1569dear please here the class carefully .Then you comment. Thank you.
@inthenameofjesus36107 күн бұрын
വെളിപാട് മര്യാദയ്ക്ക് പഠിച്ചു പ്രസംഗിക്ക് സഹോദരാ പൊട്ടത്തരം ഇങ്ങനെ പറയരുത് കേട്ടോ
@joshyjoseph88417 күн бұрын
ഹഹ... എന്തു പാടുപെടുന്നു. - പറഞ്ഞൊപ്പിക്കാൻ.... മാമനെ മാമോനാക്കാൻ
@damiop.g7967 күн бұрын
മറിയ കാത്തോലിക്കാരുടെ blood ഇൽ അലിഞ്ഞു ചേർന്നിരിക്കുകയാണ് അവർക്ക് യേശു ഒരു വിഷയം അല്ല സെമിറമീസിനെ അന്ന് pukzhathiya ചൊല്ലാണ് അവർ മാറിയമിനെ എന്നും വൈകിട്ടും രാവിലെ ചൊല്ലുന്നത്
@BrijithaMS7 күн бұрын
Sryana ananjastree.. Indiayila orustreeyanu... Holy spirit prapicha sthree.... Sthree.. Dyva sabha.. Each soul who got Holy spirit...
@marymathew30957 күн бұрын
You r stupid
@josevd19607 күн бұрын
❤ ആമേൻ❤
@babuvechoor15527 күн бұрын
Unclear about the wife of Namorde. Sameera miss. Genisis not nentioning this name. You are misleading No theology behind it. Contempt dis respect fully
@samuel.p.abrahamabraham52307 күн бұрын
Dear please if you want to know more conduct me.
@samuel.p.abrahamabraham52307 күн бұрын
Please read historical books. Babylon to nimrod.
@ThelmaJoshy8 күн бұрын
എൻറെ വിഷയങ്ങൾ എല്ലാം ഏശുവിനേ അറിയിക്കുന്നു ❤
@sheelasamuthiram19348 күн бұрын
Praise the Lord
@AnilKumar-cg6hf8 күн бұрын
🙏
@ThomasOt-wx9oz9 күн бұрын
പാവങ്ങളെ തെറ്റിദ്ധരിപ്പിച്ചു വഴി തെറ്റിച്ചോ.. അവസാനം കർത്താവ് പറഞ്ഞ തിരിക്കല്ല് കഴുത്തിൽ കെട്ടേണ്ടി വരും....
@ThomasOt-wx9oz9 күн бұрын
കാത്തോലിക്കാർ ദൈവ മാതാവിനെ ആണ് ബഹുമാനിക്കുന്നത്... അല്ലാതെ ആ ദേവതയെയും, മറ്റേ ദേവതയെയും അല്ല... നന്മ നിറഞ്ഞ മറിയമേ എന്ന് പറഞ്ഞാൽ, പെഗ്‌ൻ ദേവതെ എന്നല്ല അർത്ഥം....
@melody90937 күн бұрын
ദൈവം ആത്മാവാണ് അരൂപിയാണ്, യേശുവില്‍ വസിച്ച ആത്മാവാണ് ദൈവം. ദൈവം ജഡത്തില്‍ മാമ്രേതോപ്പില്‍ അബ്രാഹാമിനും പ്രത്യക്ഷപ്പെട്ടിട്ടണ്ടു. ജഡ രക്തങ്ങള്‍ക്കു സ്വര്‍ഗ്ഗ രാജ്യത്തില്‍ പ്രവേശിക്കാന്‍ സാധിക്കില്ല എന്നാണു വചനം. ദൈവ മക്കള്‍ എന്നാല്‍ പുത്രന്റെ ആത്മാവിനാല്‍ ജനച്ച മക്കളാണ്. അങ്ങനെയെങ്കില്‍ മറിയം വീണ്ടും ജനിച്ചിട്ടുണ്ടെങ്കില്‍ ദൈവത്തിന്റെ മകളല്ലേ? സുബോധത്തൊടേ വചനം ഗ്രഹിക്കാന്‍ ഇടവരട്ടെ.
@samuel.p.abrahamabraham52307 күн бұрын
Do you know what is the meaning of re birth? Read john gospel chapter 3.
@ThomasOt-wx9oz7 күн бұрын
@samuel.p.abrahamabraham5230 കാത്തോലിക്കാരിൽ പണ്ഡിതന്മാർ ഇല്ല എന്ന് ധരിക്കരുത്.... നിങ്ങളാണ് വചനം തെറ്റിദ്ധരിപ്പിച്ചു മുന്നേറുന്നത്...... പണ്ടൊക്കെ മറിയത്തെ മുട്ട ത്തൊണ്ട് പോലെ കണ്ടാൽ മതി എന്ന് നിങ്ങൾ ദൈവ സ്നേഹത്തിന് എതിരായി പ്രചരിപ്പിച്ചു... ഇപ്പോൾ പെഗ്‌ൻ ദേവത ആണ് കാത്തോലിക്കാരുടെ മാതാവ് എന്ന് ദുഷ് പ്രചരണം നടത്തുന്നു.... നിങ്ങൾക്ക് അയ്യോ കഷ്ടം..
@ThomasOt-wx9oz7 күн бұрын
ഇനിമുതൽ സകല തലമുറയും എന്നെ ഭാഗ്യവതി എന്ന് "പ്രകീർത്തിക്കും "എന്ന് മറിയം ആത്മാവിൽ നിറഞ്ഞു പറഞ്ഞത് നിറവേറുന്നത് കത്തോലിക്ക സഭയിൽ ആണ്... അതിനെതിരെ ഏത് പടക്കം കത്തിച്ചാലും അത് ചീറ്റി പോകത്തെ ഉള്ളു... 😄😂
@TheJopetes2 күн бұрын
പർവതങ്ങൾക്കുരൂപം നൽകുന്നതിനു മുൻപ്, ഭൂമിയും ലോകവും അങ്ങ് നിർമ്മിക്കുന്നതിനുമുമ്പ്, അനാദി മുതൽ അനന്തതവരെ അവിടുന്ന് ദൈവമാണ് Psalm 90:2 അപ്പോൾ ഈ ദൈവത്തിന്റെ കൂടെ കന്യകമറിയവും ഉണ്ടായിരുന്നോ? അതോ ഈ അനാദിയിൽ പിതാവും, പുത്രനും പരിശുദ്ധത്മാവും ആണോ ഉണ്ടായിരുന്നത്. ദൈവ മാതാവാണെങ്കിൽ ഇവർക്ക് മുൻപേ മാതാവുണ്ടായിരിക്കേണം. ആയതിനാൽ ആത്മാവാകുന്ന ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കണം. ആത്മ മക്കൾ സ്വർഗ്ഗരാജ്യം അവകാശമാക്കും.
@jessygeorge22409 күн бұрын
Beautiful message brother God bless you
@samuel.p.abrahamabraham52307 күн бұрын
Thank you
@danielsministries71513 күн бұрын
ദൈവവചനം മറകൂടാതെ പ്രസ്ഥാവിച്ഛ ദൈവദാസനെ ദൈവം ധാരാളം കൃപ നൽകട്ടെ. ഈ സത്യം മനസ്സിലാക്കി തിരുത്തുവാൻ അനേകർക്ക് സാധിക്കട്ടെ!
@samuel.p.abrahamabraham52302 күн бұрын
Thanks
@johngeorge26299 күн бұрын
Blessed message..
@myLord766810 күн бұрын
ദൈവ ജനത്തിന്റെ സാക്ഷ്യം സുവിശേഷ ഘോഷണത്തിൽ വലിയ പങ്കുണ്ട്.... ഇന്ന് വിശ്വാസികൾ തന്നെ സുവിശേഷത്തിന്റ വാതിൽ അടക്കുന്നു.....
@vargheseambattu573710 күн бұрын
"പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം." - ഗലാത്യർ 6:15"മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു" - എഫെസ്യർ 4:22"നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു" - എഫെസ്യർ 4:23"സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ." - എഫെസ്യർ 4:24 അത്യുന്നതനായ സർവ്വശക്തനായ സ്വർഗീയ പിതാവാം ദൈവം അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനെ നമുക്ക് തന്നത് നാം യേശുക്രിസ്തുവിനോട് പഠിച്ച് യേശുക്രിസ്തുവിനെ അനുഗമിച്ച് ക്രിസ്തു എന്ന തലയോളം വളർന്ന് ക്രിസ്താനുരൂപനായി തീർന്ന് ദൈവത്തിന്റെ ആലയമായി മാറി ദൈവത്തെ ഭൂമിയിൽ ഇറക്കുന്നവരായി തീരാൻ വേണ്ടിയാണ്"ഭൂതലത്തിൽ എങ്ങു കുടിയിരിപ്പാൻ പിതാവായ ദൈവം ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശചയിച്ചു." - പ്രവൃത്തികൾ 17:26"ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ദേഹികൾക്ക് ആശ്വാസം കണ്ടത്തും." - മത്തായി 11:29"ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും." - വെളിപ്പാട് 21:7"ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും." - വെളിപ്പാട് 22:5"സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും." - വെളിപ്പാട് 21:3"ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും" - 1 തിമൊഥെയൊസ് 6:15"താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ." - 1 തിമൊഥെയൊസ് 6:16"എന്നാൽ നാം പിതാവായ ദൈവത്തിന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു." - 2 പത്രൊസ് 3:13
@vargheseambattu573710 күн бұрын
അത്യുന്നതനായ സർവ്വശക്തനായ സ്വർഗ്ഗത്തിലെ പിതാവായ ദൈവം അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനെ മനുഷ്യരാശിക്ക് തന്നത് നാം യേശുക്രിസ്തുവിനോട് പഠിച്ച യേശുക്രിസ്തുവിനെ അനുഗമിച്ച് ക്രിസ്തു എന്ന തലയോളം വളർന്ന് ക്രിസ്താനുരൂപനായി ദൈവപുത്രന്മാരായി ദൈവത്തിന്റെ ആലയമായി തീരാനാണ് ഇതാണ് ദൈവത്തിന്റെ ഇഷ്ടം ഇതാണ് ഏശയ്യ പ്രവാചകൻ പുസ്തകം 53ആം അധ്യായം പത്താം വാക്യത്തിൽ പറയുന്നത് ഹിന്ദി ബൈബിളിൽ ഈ വാക്യം വിശദമായി എഴുതിയിട്ടുണ്ട് മഹോദ്രപ കാലത്ത് കൂടി കടന്നു പോകണം രണ്ട് തസലൂണിക്കർ രണ്ടാം അധ്യായം 1 2 3 വാക്യങ്ങൾ വായിക്കുക, വെളിപ്പാട് 21 ന്റെ മൂന്ന് വായിക്കുക ഒന്ന് തീമോത്തിയോസ് ആറിന്റെ 15 16 വായിക്കുക രണ്ട് പത്രോസ് മൂന്നിന്റെ 13 വായിക്കുക പിതാവായ ദൈവം സകലതും പുതുക്കുന്നു നാം പുതിയ സൃഷ്ടിയിൽ നമ്മുടെ ദേഹി ചേരണം അതാണ് സത്യം"പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം." - ഗലാത്യർ 6:15