Пікірлер
@rajansanthy4288
@rajansanthy4288 15 минут бұрын
ഇത് ആദ്യ മായി കേൾക്കുന്നു, വടക്ക് കിഴക്കാ നല്ലത് ചങ്ങായി
@chikkuchikkus3978
@chikkuchikkus3978 49 минут бұрын
👍🏼👍🏼👍🏼🙏🏼🙏🏼🙏🏼
@user-fb8jg9rh1v
@user-fb8jg9rh1v 6 сағат бұрын
ഞാൻ മുസ്ലിം ആണ് എനിക്ക് സ്വപ്നം കാണിക്കൽ ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻
@user-lm4zt4om4r
@user-lm4zt4om4r 7 сағат бұрын
njan chithira hus punartham njangaludea nalgal thammil cherumo thirumeani
@susha1281
@susha1281 7 сағат бұрын
ശുക്കാനോ 😂😂😂
@rahanasajeev9485
@rahanasajeev9485 10 сағат бұрын
Sathyamanu parayunne amme dhevi ❤
@anjananandhan1621
@anjananandhan1621 12 сағат бұрын
സ്വാമി ഒരു കാര്യം ചോദിച്ചോട്ടെ ആഗ്രഹിച്ച് കാര്യം നടക്കാൻ ഏതെങ്കിലും മന്ത്രങ്ങൾ ഉണ്ടോ ഉണ്ടെങ്കിൽ ഒന്ന് പറയാമോ
@rekharenjith1992
@rekharenjith1992 13 сағат бұрын
Appo appan amma husband mol ellarude naal ethil undu 😢😂
@Vikraman567
@Vikraman567 15 сағат бұрын
ബുദ്ധ നെ എങ്ങോട്ടാണ് തിരിച്ച് വക്കേ ണ്ടത് വടക്ക് പടിഞ്ഞാറ ഭാഗത്ത് വക്കാൻ സ്ഥലം ഇല്ലെങ്കിൽ പിന്നെ എവിടെയാണ് വത്തേണ്ടത്
@meekammaantony
@meekammaantony 18 сағат бұрын
ഈ പറയപ്പെട്ടതെല്ലാം ചെയ്യണംപൈസ കുറച്ചു മുടക്ക് യാലും സമ്പത്തു് വർദ്ധിക്കുമല്ലോ പിന്നെ ഒരു വേലയും ചെയ്യണ്ടല്ലോ. പോയ് പണി നോക്ക് സാറേ ഇത്രയും ലോകം പുരോഗമിച്ചിട്ടു o കഥയും പറഞ്ഞ
@weekly_777
@weekly_777 18 сағат бұрын
ഒലക്കേടെ മൂട് മിണ്ടാ തിരി
@anirudhankn1088
@anirudhankn1088 19 сағат бұрын
മേഡം എനിക്ക് ശനി ദശ തുടങ്ങിയിട്ട് 18വർഷവും 8 മാസവും ആയി 9വർഷം കുഴപ്പമിരുന്നു അതിന് ശേഷം വളരെ ബുദ്ധിമുട്ടാണ് ഓരോരോ അസുഖങ്ങൾ വന്നുകൊണ്ടിരിക്കുന്നു ഇനി ഇത് എത്ര കാലം കുടി ഉണ്ടാകും ഒരു മറുപടി തരുമോ ജാതകത്തിൽ 7 ഇൽ കന്നി യിൽ ആണ് നിക്കുന്നത് മീനം ലഗ്നം 8 ഇൽ ചന്ദ്രൻ. ബുധൻ. വ്യാഴം നില്കുന്നു
@snehamanoj2246
@snehamanoj2246 19 сағат бұрын
Sir ഈ വിഡിയോയിൽ പറഞ്ഞപോലെ ആണ് എന്റെ ഷോപ്പ് പടിഞ്ഞാറു മുഖം വരുന്നതാണ് ക്യാഷ് counter കറക്റ്റ് ആണ് പക്ഷെ വടക്കു കിഴക്ക് ഭാഗത്തു തയ്യൽ മഷിൻ ആണ് അവിടെ വെയിറ്റ് പാടില്ല പറയുന്നു അത് വേറെ എവിടെയും വെക്കാനും പറ്റില്ല അപ്പൊ എന്തു ചെയ്യും 😊
@anamika605
@anamika605 Күн бұрын
Ethupole nashicha oru nakshathram illa...😢
@shruthybrs1611
@shruthybrs1611 Күн бұрын
ഞാൻ ചോതി എന്റെ ഭർത്താവ് പൂരം മനസമാധാനം ഇല്ലാത്ത ജീവിതം ഭർത്താവിനെയും വീട്ടുകാരെയും കൊണ്ട് അനുഭവിക്കുന്നു 🙏😥
@user-nn6xu1rt7r
@user-nn6xu1rt7r Күн бұрын
ഗ്യാസ് കുറ്റി വക്കാമോ സാർ.... 😔
@ajithabijoy
@ajithabijoy Күн бұрын
❤❤❤
@Gopi-vr1bh
@Gopi-vr1bh Күн бұрын
ഗോപി ചോതി
@PranavKa-kt7ez
@PranavKa-kt7ez Күн бұрын
We are humans.ithonnum nmde lifil ellam nadakanam ennila but try your best alland ithupole kore udayip video's kand irunna nadakilla 😂ee aunty palathum parayaum reach kittan live your life with your own decision 🌝🤍 enik feed vannapo just kerith ahn ente nakshatram ayond ini athum prnj veranda 💯🤝
@subhasharjunan9982
@subhasharjunan9982 Күн бұрын
Excellent 👍👍👍
@kirthikavitha480
@kirthikavitha480 Күн бұрын
ഇൻ്റെ നക്ഷത്രം പുണർതം മുക്കാൽ ഇനി ക്ക് ' ലോട്ടറി കിട്ടി
@sharobkumar235
@sharobkumar235 Күн бұрын
Sharob Kumar -Revathi,date of birth 22.10.1991, marriage
@LeelavathiOAadarshBNair
@LeelavathiOAadarshBNair Күн бұрын
വടക്കു പടിഞ്ഞാറു ചെയ്യാമോ
@user-ps1by7ie1y
@user-ps1by7ie1y Күн бұрын
യു ട്യൂബ് വ്യൂ വഴി ക്യാഷ് ഉണ്ടാക്ക് പരിപാടി കഷ്ടം
@robinsjohn3694
@robinsjohn3694 Күн бұрын
Ee grahangalude dasa samayathu matrame ithu effect avuu
@souparnika4427
@souparnika4427 Күн бұрын
അക്കൗണ്ടിൽ നിന്ന് ക്യാഷ് എടുക്കാതിരുന്നാൽ അത് അവിടേ തന്നെ കിടക്കും 😄😄😄
@souparnika4427
@souparnika4427 Күн бұрын
അങ്ങനെയെങ്കിൽ.... ഒരു വീടിന്റെ വടക് പടിഞ്ഞാറ് മൂലയിൽ ആണല്ലോ സെപ്റ്റിക് ടാങ്കിന്റെ സ്ഥാനം. എങ്കിൽ എങ്ങനെ ഡ്രൈനേജ് pipe ലൈൻ ചെയ്യും....
@AnnSussan-ts4pk
@AnnSussan-ts4pk Күн бұрын
Veedillathork ithonnum badhakamallarikkum.
@vinodkumarb2318
@vinodkumarb2318 Күн бұрын
Orikkalum illa. Ennaal pinne namukku ellavarum chernu Pakistane onnu sapichalo?
@abhilashsr5029
@abhilashsr5029 Күн бұрын
പൃതു ശാപം എന്താണ് പരിഹാരം
@deepaksreenivasan5536
@deepaksreenivasan5536 Күн бұрын
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് 👍🏽
@deepaksreenivasan5536
@deepaksreenivasan5536 Күн бұрын
Good
@MYDREAM-xf8dz
@MYDREAM-xf8dz Күн бұрын
ഈശ്വരൻ എല്ലാ ഇടതും ഉണ്ട്. തുണിലും തുരുമ്പിലും എന്നൊക്കെ അല്ലേ പിന്നെ എന്ത് തെക്കും വടക്കും. കിഴക്കേ വശം എന്നത് സൂര്യരശ്മികൾ വീട്ടിലേക്കു നേരിട്ട് പ്രേവേശിക്കുവാൻ ഉള്ള മാർഗം ആണ്.
@sudheers2232
@sudheers2232 Күн бұрын
അമ്മയെ വീണ്ടും വീണ്ടും കാണാൻ ആഗ്രഹം തോന്നുന്നു. എത്ര പോയാലും മതിവരില്ല
@prashanthnair1293
@prashanthnair1293 Күн бұрын
നന്ദി അമ്മെ മനസ്സ് മുറിപ്പെടുത്താൻ ശ്രമിക്കുന്നവരെ ആണ് സഹികെട്ട് ശപിക്കുന്നത്
@shylas2444
@shylas2444 Күн бұрын
Anika* sapdoshmuda* ama , prajutanatelvallaranane
@sarika.vijayansankarnivas6714
@sarika.vijayansankarnivas6714 Күн бұрын
🙏🙏❤❤❤💜💜💜🕉🕉🕉🕉❤❤❤❤
@UnnikrishnanUnni-sj7rh
@UnnikrishnanUnni-sj7rh Күн бұрын
അടുക്കള തെക്ക് കിഴക്ക് വരെല്ര.
@thesecondone874
@thesecondone874 Күн бұрын
🙏🙏🙏🙏
@sreepreji4552
@sreepreji4552 Күн бұрын
നന്ദി അമ്മേ 🙏🏻🙏🏻🙏🏻
@believersfreedom2869
@believersfreedom2869 Күн бұрын
പരി.ബൈബിളിൽ ഇങ്ങനെ അരുളി ചെയ്യുന്നു " കർത്താവായ ക്രിസ്തുവിൽ വിശ്വസിക്കുക,നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും " അതെ ക്രിസ്തുവിനെ വിളിച്ചു പ്രാർത്ഥിച്ചാൽ നമ്മുടെ കുടുംബം അനുഗ്രഹിക്കപ്പെടും!!
@sreenaths4784
@sreenaths4784 Күн бұрын
നക്ഷത്രം കാർത്തിക വയസ്സ് 30 യാതൊരു മെച്ചവും ജീവിതത്തിൽ ഇന്നേവരെ ഉണ്ടായില്ല.. ജോലിക്ക് പറ്റിയ സമയം ആണെന്നു കേൾക്കുമ്പോൾ പേടിയാണ്.. കാരണം ഇതുപോലെ നേരത്തെ ജോലിക്ക് അനുകൂലമായ സമയത്തു ഒക്കെയും കിട്ടിയ ജോലി അത്രയും ജീവിതത്തിൽ വല്യ ബാധ്യത ആണ് ഉണ്ടാക്കി വച്ചിരിക്കുന്നത്.. ഇനി എന്ത് അറിയില്ല.
@Althaf.s9blmhss36
@Althaf.s9blmhss36 Күн бұрын
Vastu nokiyond ahno Elon musk richest man aye
@hamcp8443
@hamcp8443 Күн бұрын
എവിടെ വന്നാലും ഒരു പ്രശ്നവും മില്ല വീട് കേറ്റുന്ന സ്ഥലം എങ്ങനേ യാണോഅതുപോലേ സൗഗര്യം നോക്കി ഉണ്ടാക്കാം ഇവൻ്റെഅന്തംക്കമ്മി അന്തവിശ്വാസത്തിൽ പെട്ട് പോകരുത്. ഇവൻ പറയുന്നതിനൊക്കേ അവൻ്റെ പക്കൽ പ്രവിധിയുണ്ട് അവിടേയാന്ന് ഇവൻ പണമുണ്ടാക്കുന്നത്.
@jabirjabir7053
@jabirjabir7053 2 күн бұрын
Olkkantee moodd
@krishnapriyakrishnapriya6644
@krishnapriyakrishnapriya6644 2 күн бұрын
😅😂
@MYDREAM-xf8dz
@MYDREAM-xf8dz 2 күн бұрын
ആ ഫാറാവോ മാരെ അടക്കം ചെയുവാൻ ആണ് പിരമിട് ഉപയോഗിച്ചിരുന്നത്. അപ്പോൾ ആണ് അതിന്റ രൂപം അതും 36 എണ്ണം കുഴി ചിട്ട്. ഉള്ള പരിപാടി 😂😂. വീടിന്റെ പൊട്ടലും, വിളലും ഒക്കെ ഉണ്ടാകാതെ ഇരിക്കണം എങ്കിൽശാസ്ത്രം അറിയാവുന്ന ഏതെങ്കിലും എഞ്ചിനീയറേ കൊണ്ട് വീട് പണിയിക്കുക അവർ സോയിൽ ടെസ്റ്റ്‌ ഒക്കെ നടത്തി ശാസ്ത്രിയമായ രീതിയിൽ. പൊട്ടലും, വിളലും ഒന്നും ഇല്ലാതെ വീട് പണിതു തരും
@MYDREAM-xf8dz
@MYDREAM-xf8dz 2 күн бұрын
അപ്പോൾ ക്ലോക് വിൽക്കുന്ന കടയിൽ എന്ത് ചെയ്യും അവിടെ എല്ലാ ഭിത്തിയിലും ക്ലോക്ക് അല്ലേ 😂
@anusreekv5831
@anusreekv5831 2 күн бұрын
😢🎉 2:55
@VipinDas-ig9gq
@VipinDas-ig9gq 2 күн бұрын
അഷ്‌ട ദിക്കിൽ ആരൊക്ക യാണ് എന്ന് ആദ്യം പഠിക്കൂ.... പ്രിയ സോദരാ 🎉🎉🎉🎉
@VipinDas-ig9gq
@VipinDas-ig9gq 2 күн бұрын
വടക്ക് കിഴക്ക് zink വച്ചാൽ... Drain ഒഴുകുന്നത്... കുബേര ദിക്കിൽ ആയിരിക്കും അല്ലെങ്കിൽ ഈശ്വന മൂലയിൽ ആയിരിക്കും..... ഇതിനു എന്താ പരിഹാരം