Пікірлер
@RasiyaEmco
@RasiyaEmco 19 сағат бұрын
Ummayum uppayulla kalam man jeevethathele eatavum nalla kalam sudaramaya kalam
@FirdousC7
@FirdousC7 Күн бұрын
2025 ൽ Jan കാന്നുന്നവർ ഉണ്ടോ?
@RamzanRazik1122
@RamzanRazik1122 Күн бұрын
♥️👍. 🤔🌹🤝. 🤲........... Thanks
@ShoufiM
@ShoufiM Күн бұрын
കാട്ടുമുറക്കൽ പള്ളിയിൽ മീസൻ കല്ലിൽ പേരെഴുതിയിട്ടുള്ള ഒറ്റ ഖബർ ഇദ്ദേഹത്തിന്റെതായിരുന്നു
@ShoufiM
@ShoufiM Күн бұрын
ഞാൻ അടുത്തിടെ ശാർക്കര ക്ഷേത്രത്തിന്റെ മുമ്പിലെത്തിയപ്പോൾ, കുറച്ചു നേരം ആ ഗ്രൗണ്ടിന്റെ സൈഡിൽ നിന്ന്, നസീർ സാർ നെ കുറിച് ഓർത്തു പോയി. അദേഹത്തിന്റെ അരങ്ങേറ്റത്തിന് മാറിടം പകർന്നു കൊടുത്ത മണ്ണല്ലെയിത്. ഇവിടെ നിന്നുമല്ലേ അദ്ദേഹം ലോക്കപ്രസസ്തിയിലേക്കു കാലെടുത്തു വെച്ചത്. അല്പം മാറി കാട്ടുമുറക്കൽ പള്ളിയിൽ നിത്യനിദ്ര കൊള്ളുന്നതും. ഓ വല്ലാത്തൊരു ഓർമ്മകൾ. അവരുടെയൊക്കെ, (മനുഷ്യസ്നേഹി )നഷ്ടം ഒരിക്കലും നികത്താനാവില്ല തന്നെ.
@nazeerpvk6738
@nazeerpvk6738 2 күн бұрын
The great man
@salimnalloor8324
@salimnalloor8324 2 күн бұрын
ഈ വാക്കുകളെ എന്നും സ്വാഗതം ചെയ്യുന്നു ബഹുസ്വരത ഇല്ലാത്ത എനിക്ക് അനിയമാണ് എന്നോടൊപ്പം എന്നും നടക്കേണ്ടത് ഹിന്ദുവും മുസൽമാനും മാത്രമല്ല ആദിവാസിയും അമ്പട്ടനും മാത്രമല്ല ഹരിജനും ഗിരിജനും മാത്രമല്ല എന്നായിരത്തിൽ അധികം ജാതിയും ഉപജാതിയും എന്നോടൊപ്പം ഇനി എന്തെങ്കിലും പുതിയ വിശ്വാസങ്ങളിൽ പുതിയത് ഉണ്ടായാലും അവർ എനിക്ക് പ്രീയ സഹോദരങ്ങൾ ഞാൻ ആരെയാണ് ഉൾകൊള്ളാതിരിക്കുക? ഞാൻ ആരെയും സ്നേഹിച്ചു തീർന്നിട്ടില്ല എന്റെ വഴികൾ അടഞ്ഞിട്ടില്ല ഞാൻ നടക്കുകയാണ് പാത അവസാനിക്കുന്നില്ല പതയുടെ ഒരത്തു ഞാൻ അവസാനിച്ചാലും പാത മുന്നോട്ടു ആണ്
@MuhammedRafi-ey1ny
@MuhammedRafi-ey1ny 3 күн бұрын
Sngeetham padikkathe varumo kotla sulthan te keeyil vargeeyatha und rafiyude karyathil
@alizainudeen9611
@alizainudeen9611 3 күн бұрын
അഭിനന്ദനങ്ങൾ അർഹിക്കുന്നു
@abdulkadertm9018
@abdulkadertm9018 4 күн бұрын
റഫി സാബ് great❤❤
@ahamedkutty130
@ahamedkutty130 4 күн бұрын
മധുരമൂറുന്ന തന്റെ ശബ്ദം പോലെ ഒരു തങ്കക്കൂടം ആയിരുന്നു റഫി സാബ് എന്ന മനുഷ്യനും.തേനിന് സൗഗന്ധമുണ്ടായാൽ എങ്ങിനെയിരിക്കും അതാണ്‌ റഫി സാബ്.1975 മുതൽ ഞാൻ അദ്ദേഹത്തിന്റെ പിറകെയുണ്ട്.1980 മെയ്‌ മാസത്തിൽ അദ്ദേഹത്തിന്റെ ഫോട്ടോയും എഴുത്തും തപാൽ വഴി കിട്ടിയത് ഇന്നും ഒരു നിധി പോലെ സൂക്ഷിക്കുന്നു.ആ അടുപ്പം എന്റെ മകന് അദ്ദേഹത്തിന്റെ പേര് വിളിച്ചതിലൂടെ ഒന്നു കൂടി ദൃഢമായി.ഈ കാലയളവിനുള്ളിൽ പരിചയപ്പെട്ട അദ്ദേഹത്തിന്റെ എത്രയോ ആരാധകരെ പരിചയപ്പെട്ടു. പലരിലൂടെയും അറിഞ്ഞ പോലെ അതൊരു അനുഭൂതിയാണ്.റഫി സാബിന്റെ പാട്ടു കേൾക്കുന്നത് പോലെയാണ് അദ്ദേഹത്തെ കുറിച്ച് ചിന്തിക്കുന്നതും കേൾക്കുന്നതും.യേശുദാസ് സാർ പറഞ്ഞ പോലെ അദ്ദേഹത്തെ പോലെ ഒരു ഗായകനെ ഇനി നമ്മുടെ ഭാരതത്തിനു ലഭിക്കില്ല...❤
@IsmailKallingal-uc3ro
@IsmailKallingal-uc3ro 3 күн бұрын
😊😊😊
@habeebcrboy3567
@habeebcrboy3567 5 күн бұрын
" God's own singer "👍❤️
@pockerpocker-yb9zt
@pockerpocker-yb9zt 5 күн бұрын
😮എത്രയും. നല്ല. ഈഗായകന്. അള്ളാഹു.സുവർഗം. നൽകി. അനുഗ്രഹിക്കട്ടെ. പ്രാർത്ഥിക്കാം.
@mohammedalipothuvachola8716
@mohammedalipothuvachola8716 6 күн бұрын
ലോകത്തിൽ സംഗീതം പഠിക്കാതെ വന്ന എക് വ്യക്തിയാണ് മുഹമ്ഡ് റാഫിസർ എത്രമനോഹരമായ വോയിസ് അതിമനോഹരം എന്നെ പറയാൻ പറ്റുകയൊള്ളു
@MuhammedAli-tr4jw
@MuhammedAli-tr4jw 6 күн бұрын
ആയിരക്കണക്കിന് ഗായകന്മാർ കഴിഞ്ഞു പോയെങ്കിലും ഓർമ്മയിൽ തങ്ങി നിൽക്കുന്ന ഒരേയൊരു ഗായകൻ റഫീ സാഹിബ് മാത്രം
@MuhammedAli-tr4jw
@MuhammedAli-tr4jw 6 күн бұрын
സമ്പാദനം ഗാനാലാപനമായിരുന്നെങ്കിലും ദാനധർമ്മം അദ്ദേഹത്തിൻ്റെ ജീവിതപൊരുളായിരുന്നു
@shanuthekid
@shanuthekid 6 күн бұрын
ബൊളീവൂഡിലേക്കുള്ള പാത 😂
@ThamannahUmaiba
@ThamannahUmaiba 6 күн бұрын
@moidunnivv7911
@moidunnivv7911 7 күн бұрын
ആമീൻ
@AbdulkareemC-xq9qv
@AbdulkareemC-xq9qv 7 күн бұрын
നവന്‍ കാർത്തുജിസ തേരെ ബാധ ആയ മുഹമ്മദ് റഫീഖ് തൂത്തെരെ ബാധയാ
@MuradTK
@MuradTK 8 күн бұрын
റാഫി, കിഷോർ,, മുകേഷ്
@sharafsharafudheen6918
@sharafsharafudheen6918 9 күн бұрын
Voice of God MOHD: RAFI 🌹🙏
@ashrafabdulla2898
@ashrafabdulla2898 9 күн бұрын
Rafi saheb... Amazing.. Voice. World.. In... Only. One.. Voice. ❤
@ADHILGURUVAYOOR
@ADHILGURUVAYOOR 9 күн бұрын
അനശ്വര ഗായകൻ റാഫി സാർ ഞങ്ങളുടെ ആയിരമായിരം അഭിനന്ദനങ്ങൾ അല്ലാഹു സ്വർഗം കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🌹🙏🙏🙏🤲
@hamsatk7305
@hamsatk7305 10 күн бұрын
മഹാത്മാഗാന്ധിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകാരനായിരുന്നു
@hamsatk7305
@hamsatk7305 10 күн бұрын
ഞാൻ വളരെ ചെറുപ്പം മുതലേ റഫിഷാബ് പാട്ട് കേൾക്കുന്നതാണ് എനിക്ക് അദ്ദേഹത്തിന്റെ പാട്ടിനോട് വളരെ ഇഷ്ടമാണ് മനസ്സിന് വല്ലാത്ത ടെൻസും തോന്നിയാൽ അപ്പോൾ റഫീസാബിന്റെ നല്ല ഒരു പാട്ട് കേൾക്കും
@Runbeer123
@Runbeer123 10 күн бұрын
iddehathinte shabdam valare akarshaneeyaman❤❤
@padmas4110
@padmas4110 11 күн бұрын
57:30
@syedmohammedmuhsin9400
@syedmohammedmuhsin9400 13 күн бұрын
2025ൽ കേൾക്കുന്ന ഞാൻ
@abdulnafih3281
@abdulnafih3281 13 күн бұрын
@muhammedshamil6864
@muhammedshamil6864 15 күн бұрын
🥰🥰🥰
@BijuNV-d4r
@BijuNV-d4r 16 күн бұрын
എന്റെ പ്രഭാതം മിക്കവാറും സമദാനി സാഹിബിന്റെ ഒരു പ്രസംഗത്തിൽ ആണ് കാര്യങ്ങൾ പഠിച്ചു സംസാരിക്കുന്ന വ്യക്തി ആണ് ഇദ്ദേഹം
@78designersqa29
@78designersqa29 17 күн бұрын
2025 ൽ കാണുന്നവരുണ്ടോ❤️
@MuhammedAli-tr4jw
@MuhammedAli-tr4jw 4 сағат бұрын
2026 ൽകുണുന്നവരുണ്ടോ
@Alassima
@Alassima 27 күн бұрын
❤❤
@ShoukathPk-f9m
@ShoukathPk-f9m 27 күн бұрын
വെരി ഗുഡ്
@SafeerPv-bx3xn
@SafeerPv-bx3xn 28 күн бұрын
Umma illa engil nammal illa Umma illengil pinne endhinu jeevitham.......😢
@faisalbabufaisalbabu5154
@faisalbabufaisalbabu5154 28 күн бұрын
2024 വീണ്ടും കാണുന്നു
@Chandran-h2c
@Chandran-h2c 28 күн бұрын
Arivinte. Paravaram. Vattathiriikate
@nazarmecheri8020
@nazarmecheri8020 29 күн бұрын
ഒരുപാട് തവണ കേട്ടു .❤❤❤❤❤
@lover25
@lover25 29 күн бұрын
@shammas_vlog
@shammas_vlog 29 күн бұрын
അഭിമാനം അള്ളാഹു ആരോഗ്യ മ ള്ള ആയുസ്സ് ക്കെടുക്കട്ടെ ആമീൻ
@sumayyaac8537
@sumayyaac8537 Ай бұрын
എല്ലാ ഉമ്മമാർക്കും അമ്മമാർക്കും അനുഗ്രഹം ചൊരിയണേ നാഥാ.........🥰🥰🥰🤍🤍🤍🤲🏻🤲🏻
@Salam-ri2lu
@Salam-ri2lu Ай бұрын
😥😥😥😥🤲🤲🤲🤲👌👌👌👌👌♥️♥️♥️♥️
@ZeenathFathima-l9g
@ZeenathFathima-l9g Ай бұрын
Samadhani sahib M P Big Salute ❤❤❤
@MUSLIHSACHU
@MUSLIHSACHU Ай бұрын
😢
@ismailckd6280
@ismailckd6280 Ай бұрын
കണ്ണ് നിറഞ്ഞു പോയി അല്ലാഹുവേ നീ സ്വർഗത്തിൽ നമ്മെ ഒരുമിപ്പിക്കണേ നാഥ 😢
@AachuHashim
@AachuHashim Ай бұрын
❤❤❤
@NasarKu-xo8tb
@NasarKu-xo8tb Ай бұрын
പ്രശംസനിയം 👍👍
@JourneyTogether1
@JourneyTogether1 Ай бұрын
2024 decemberil kaanunnavar undo
@udutach4533
@udutach4533 Ай бұрын
ഇന്നും മരിക്കാതെ മനസ്സിൽ ഒരു നോവ് ആണ് ചാലക്കുടി കാരൻ മണി. എപ്പോഴും എന്റെ മനസ്സിൽ ആ പാട്ട് മിന്നമിനുങ്ങ്