Пікірлер
@anvarsadathanvarsadath8644
@anvarsadathanvarsadath8644 16 сағат бұрын
ഇപ്പോൾ പല പള്ളികളിലെയും കമ്മിറ്റി ഓഫീസുകളിൽ സ്ത്രീകളാണ് ഇരിക്കുന്നത് അക്കൗണ്ടന്റായി
@ebraheemebraheem2826
@ebraheemebraheem2826 17 сағат бұрын
കുറച്ചു ദിഖുറുകൾ ഒര് മഹാൻ ഒന്നായി ക്രോഡികരിച്ചു നിർബന്ധമില്ല വേണ്ടുന്നവർക്ക് ചെല്ലാം ഇവൻ അൽപനാണ്.
@musthfakc7450
@musthfakc7450 18 сағат бұрын
അപ്പോൾ മഴ നൽകുന്ന അള്ളാഹു മീകാഈലിനേ ഏൽപ്പിച്ചതോ റൂഹ് പിടിക്കുന്ന അള്ളാഹു അസ്റാഈലിനെ ഏൽപ്പിച്ചതോ വഹ് യ് എത്തിച്ച് കൊട്ക്കാൻ ജിബ്രീലിനേ ഏൽപ്പിച്ചതോ ഇതെല്ലാം പങ്ക്കാരേ അള്ളാ ഉണ്ടാക്കിയതാണോ ഏതാ ഈ പൊട്ടൻ
@Shaboosshabu
@Shaboosshabu 22 сағат бұрын
Asugam kond orupad budhimuttunnund😞Asugam shifa aavaan eth soorath oothanam😢
@FaizalCrescent
@FaizalCrescent Күн бұрын
🥲🤲🏻🤲🏻
@shoaibkp151
@shoaibkp151 Күн бұрын
അൽഹംദുലിളളാ
@user-qd8tx7lm4f
@user-qd8tx7lm4f 2 күн бұрын
വൈലുൻ ലിൽ മുസ്വല്ലീൻ എന്ന് പഠിച്ചു നിസ്കാരം നിർത്തുന്ന പോലെയാ വഹാബികളുടെ പഠനം 😂😂😂
@ameerph6504
@ameerph6504 2 күн бұрын
❤❤
@risanurazak7959
@risanurazak7959 2 күн бұрын
😓😓
@user-nh2im3kz8w
@user-nh2im3kz8w 2 күн бұрын
Subhanallah.....❤
@ShaduliVV-n5e
@ShaduliVV-n5e 3 күн бұрын
Balushery ഇബ്നു അബ്ബാസ് തങ്ങൾ അങ്ങെനെ കെട്ടി കൊടുത്തിരിന്നു......
@abdulabdul9880
@abdulabdul9880 3 күн бұрын
ഞാൻ പത്തുവർഷം തബ്‌ലീഗിനെ അവരുടെ ഇടയിൽ ജീവിച്ചു അവരുടെ മർകസിൽ [ ബാംഗ്ലൂർ സുൽത്താൻഷാ മസ്ജിദ്] ഓരോ ആഴ്ചയും പോയി, പ്രഭാഷണങ്ങൾ കേട്ട വ്യക്തിയാണ്. തബ്ലീഗിന്റെ ഒരു സ്ഥിരം ഡയലോഗ് ഉണ്ട്" നിങ്ങൾ വസ്ത്രം അലക്കുമ്പോൾ കല്ലും വിർത്തിയാവും എന്നതാണത്" പക്ഷെ അലക്കുന്നത് ചെളിവെള്ളം കൊണ്ടാകരുത് എന്നാണു എനിക്ക് പറയാനുള്ളത്. ദീനി പ്രവര്ത്തനത്തിന് ശരിയായ പ്രമാണങ്ങൾ മാത്രം ഉപയോഗിക്കുക. എന്തിനാ ഒറിജിനൽ ഉണ്ടാകുമ്പോൾ പലരുംപറഞ്ഞ കഥകൾ നിത്യേനെ പള്ളിയിൽ ഇരുന്നു സുബഹിക്കും മഗ്‌രിബിനും ശേഷം വായിക്കുന്നത്?
@latheefktp7126
@latheefktp7126 3 күн бұрын
സത്യം ആരുടെ പക്ഷതാണെങ്കിലും പരസ്യമായി ഇത്തരം മുഖാമുഖം നടത്തുമ്പോൾ ഇസ്ലാം സ്വീകരിക്കാനോ അറിയാനോ താല്പര്യം ഉള്ള ഇതര മതതിലുള്ള വ്യക്തികൾ ഇത് നടക്കുന്ന സ്ഥലത്തിൽ തന്നെ ഉണ്ടാകും.. നമ്മുടെ പരസ്പരം വാക്വേതകൾ സത്യത്തിനു വേണ്ടിയാണെങ്കിലും അവർ എന്ത് കരുതും? പരസ്പരം കലഹിക്കുന്ന സമൂഹം ആണോ മുസ്ലിം സമുദായം എന്ന് അവർ കരുതില്ലേ? വിശ്വാസം ഉൾകൊള്ളാൻ തയാറായി നിൽക്കുന്ന ഇതര മതത്തിലുള്ള ആളുകളും വിശ്വാസം പാടെ അവഗണിക്കില്ലേ? സമുദായത്തിനുള്ളിൽ തന്നെ ഉള്ള മുഖാമുഖങ്ങൾ സംഘടിപ്പിക്കുമ്പോൾ കഴിവതും ഓഡിറ്റോറിയമോ എന്നിന്ന രീതിയിലുള്ള സ്ഥലങ്ങളോ തെരഞ്ഞെടുക്കുന്നത് നന്നായിരിക്കും.... മറിച്ചു പൂർണമായ വിഷയ സംബന്ധിതമായ പ്രഭാഷണങ്ങൾ പൊതു സ്ഥലത്തും നടത്തുവാൻ തയ്യാറാവുക...
@sudheertheruvath2860
@sudheertheruvath2860 3 күн бұрын
ഹുദവി ഉസ്താദ് ആണ് ശെരി 👍
@lailapaloli3858
@lailapaloli3858 4 күн бұрын
❤❤❤
@hamiuppala122
@hamiuppala122 5 күн бұрын
Oraall jeevithatthil jananam muthal maranam vare santhoshattil jeevikkilla. Jeevitham yennu parayunnath santhoshavum dukkavum okke ullathaannu. athayath jeevitham yennu parayunnath kaalaavastha poleyaannu Palathum maari marinju varum. ath yenthaannu yenganeyaannu yeppozhaanu yennu parayaano... pravajikaano kaziyilla. athil rogam undaavum Daaridryam undaagum Pragrthi durandhamngal udaavum Apakadam undaavum Sambath undaavum sambath nadhtapedum Chilappol pattini undaavum Bakshanathinum vellathinum kshamam undaavum Aarogyam undaavum aarogyam nashtapedum Makkal undaavum Makkal undaavaathirikum churukki paranjaal jeevitham yennu parayunnath oru pareekshanamaannu athinokke kooli labikkunnath yathartha prathifala sthalamaaya Lokavasaana sheshamaannu ath vare kaatthirikaan ulla kshama namukkundaavanam yennu maathram ee lokam orikalum prathi fala sthalamalla yennu nammal manasilaakiyirikanam Padichirikanam. ivide ee logath cooli labikkanam yennu aagrahichal ath nadakkilla yennu maathramalla nammude oru sala karmathinum yethartha prathi fala llokamaaya mahsharayil kooli labikugayumilla Pakaram shikshayum labikum ath kond aarasnnu padachavan yennum yenthinaannu nammale avan padachathennum nammal padichirikkanam
@user-bm4qo3os1j
@user-bm4qo3os1j 5 күн бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
@user-iz7oy1tt7y
@user-iz7oy1tt7y 5 күн бұрын
ഉസ്താദ് paranjadalla.nammale സൃഷ്ടിച്ച അല്ലാഹു paranjadan. എല്ലാം റബ്ബിൻ്റെ തീരുമാനമാണ്. നമ്മൾ അവൻ്റെ adimagalanenna bodham വേണം. അത് nammude നന്മയ്ക് വേണ്ടിയാണെന്ന് manassilakkanam. റബ്ബിൻ്റെ നിയമങ്ങൾ തെറ്റിച്ചാൽ വമ്പിച്ച ശിക്ഷയുണ്ട്.
@umma_zuhara
@umma_zuhara 5 күн бұрын
കേട്ടാലും കേട്ടാലും മതിവരാത്ത ഖുർആൻ പാരായണം
@khairunnisatm3567
@khairunnisatm3567 6 күн бұрын
Al hmdlh❤
@khairunnisatm3567
@khairunnisatm3567 6 күн бұрын
Allah😢
@KK-yb4wh
@KK-yb4wh 6 күн бұрын
Mashaaallah Alhamdulillah Allahu Akbar
@MohdAli-wc2qi
@MohdAli-wc2qi 7 күн бұрын
ഇത്രയും കാലം നിങ്ങളുടെ മൗലവി മാർ കേട്ട് ഇതുവരെ കബർ സിയാറത് ചെയ്യാത്തവർ ആയിരങ്ങൾ ഉണ്ട്. നിങ്ങൾ ഇനിയും ആയിരം ഗ്രൂപ്പ്‌ ആകും പക്ഷേ ഇത് വരെ സിയാറത് ചെയ്യാത്തവർ എന്ത് ചെയ്യും....
@jumailathu1236
@jumailathu1236 8 күн бұрын
Alhamdulillah Alhamdulillah "" Yes very good ,,,correct and point ""$"👍
@shefeekekka1588
@shefeekekka1588 8 күн бұрын
സിറാജ് 100% സത്യമാണ് പറഞ്ഞത്❤
@asudheer6236
@asudheer6236 8 күн бұрын
ബഹു..ഉസ്താദുമാരേ ആദൃ൦ നിങ്ങൾ തമ്മിൽ ഒരു തീരുമാനത്തിൽ എത്തൂ.അല്ലാഹു കാത്തുരക്ഷിക്കുമാറാകട്ടേ..
@shanavasnoushad3571
@shanavasnoushad3571 8 күн бұрын
Sathymm....palathumm nadannittundd....
@soudahaneefa1554
@soudahaneefa1554 9 күн бұрын
Sthreekal veedinte ullil vech niskarikukaum cheyyatte
@SudheerSudheer-zc1ty
@SudheerSudheer-zc1ty 9 күн бұрын
Subuhanallah
@rahmanagatti1493
@rahmanagatti1493 9 күн бұрын
Allah
@SuharaRasak-r7i
@SuharaRasak-r7i 9 күн бұрын
👍👍👍
@SuharaRasak-r7i
@SuharaRasak-r7i 9 күн бұрын
👍👍👍
@lailapaloli3858
@lailapaloli3858 9 күн бұрын
❤❤❤
@namirabenna5259
@namirabenna5259 10 күн бұрын
അല്ലാഹു ഒരുപാട് ഒരുപാട് കാര്യങ്ങൾ ചോദിക്കുന്നുണ്ട് ഒരുപാട് സങ്കടങ്ങൾ പറയുന്നുണ്ട്😢 Alhahu ഞങ്ങളുടെ ഉള്ളിലുള്ള എല്ലാ സംഘടനകളും ബുദ്ധിമുട്ടുകളും തീർത്തു തരണേ Allahഞങ്ങൾക്കുള്ള പ്രശ്നങ്ങളും സങ്കടങ്ങളും തീർത്തു തരണേ അല്ലാഹുവേ ആമീൻ ❤
@subaidhaibrahim4504
@subaidhaibrahim4504 11 күн бұрын
ഞാൻ ചൊല്ലാറുണ്ട് അൽഹംദുലില്ലാഹ്
@RBB_Media
@RBB_Media 11 күн бұрын
Subhanallah
@Malluboye
@Malluboye 12 күн бұрын
അപ്പൊ ഡോക്ടർ കാണിച്ച നിങ്ങടെ തവക്കുൽ ഒക്കെ അങ്ങോട്ട് പോകുമല്ലോ മരുന്നാണ് രോഗം മാറ്റുന്നതെന്ന് പറയുമല്ലോ ഈ അവസ്ഥ ആണെങ്കിൽ
@mohammedkunhi3413
@mohammedkunhi3413 12 күн бұрын
ഏലസ് കെട്ടൽ ഷിർക്കാണെന്ന് സിംസർ താങ്കൾ തന്നെ മനസ്സിലാക്കിയിറ്റുണ്ടല്ലോ ? പിന്നെ എന്തിനാ ഈ ഖൗമിനെ വഴിപിഴപ്പിക്കുന്നത്
@musthafapa2956
@musthafapa2956 12 күн бұрын
അള്ളാഹു ശിർക്ക് കാത്നൽകണം തൗഹീദ് നൽകണം അള്ളാഹു
@NizamKhalid-gc7dq
@NizamKhalid-gc7dq 12 күн бұрын
ഉസ്താദിന് എൻ്റെ ആയിരമായിരം അഭിവാദ്യം 100%👍
@rahmanagatti1493
@rahmanagatti1493 13 күн бұрын
Muhammad n sallallahu alaihi wa sallam
@faizalfaizi5855
@faizalfaizi5855 13 күн бұрын
بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr 13 күн бұрын
😂😂
@sulikap3774
@sulikap3774 13 күн бұрын
Mashallah.
@husnasp5853
@husnasp5853 14 күн бұрын
അൽഹംദുലില്ലാഹ്
@ajmalpc1545
@ajmalpc1545 14 күн бұрын
വഹാബി മോയന്തേ. ദാന ധർമം ആപത്തുക്കളെ തടിക്കും. അതു സത്യമായ കാര്യം ആണ്. അതിനർത്ഥം അള്ളാഹു അല്ല ആപത്തുക്കളെ തടുക്കുക എന്നാണോ അർത്ഥം കൊടുക്കുക.
@faizalfaizi5855
@faizalfaizi5855 15 күн бұрын
بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ
@najmaali1939
@najmaali1939 15 күн бұрын
Allahu akbar ❤
@zubaidatzubaidat8999
@zubaidatzubaidat8999 15 күн бұрын
Dua great❤❤❤❤❤❤
@TheFazilsha
@TheFazilsha 16 күн бұрын
നിങ്ങൾക്കു എന്ത് തേങ്ങ ആണ് അറിയുന്നത് പണ്ഡിത. Yusuf alikk ഫെഡറൽ ബാങ്കിൽ 500 കോടിയുടെത് ഷെയർ ഉണ്ട്, സൗത്ത് ഇന്ത്യൻ ബാങ്കിൽ 150 കോടിയുടെ ഷെയർ അതായത് പലിശ വ്യാസ്ഥിതിയിൽ പ്രവർത്തിക്കുന്ന ബാങ്കിൽ നിന്ന് നേരിട്ടുള്ള വരുമാനം. അപ്പൊ ഇത്ര നാളും പാവപെട്ട മനുഷ്യരോട് പലിശ, തീ, നരകം എന്നൊക്കെ പറഞ്ഞു പേടിപ്പിച്ച, കോടിശ്വരനായ കച്ചവടക്കാരനെ കണ്ടപ്പോൾ ഉപദേശിക്കാൻ മറന്നോ?? 😅 ഇനി ആരും വന്നു കൊട്ടിഘോഷിക്കണ്ട യൂസഫു അലിക് അങ്ങനെയൊരു പലിശ സമ്പദ്യം ഇല്ലന്ന് ഒന്നും. തെളിവ് സഹിതം link ചേർക്കുന്നു m.economictimes.com/nri/nri-investments/nri-businessman-m-a-yousuf-ali-picks-up-stake-in-federal-bank/articleshow/21118278.cms