Пікірлер
@shamlanoufal4410
@shamlanoufal4410 7 сағат бұрын
ഇജാസത് നൽകണേ usthathe😢 ഒരുപാട് സങ്കടകളെ നടുവിലാണ് റബ്ബേ ആരോടും പറയാൻ കഴിയാത്തത്ര വിഷമം ഉണ്ട് എല്ലാം ശരിയാവൻ ദുആ cheyyane
@safitasbi3525
@safitasbi3525 8 сағат бұрын
In sha Allah njnum e zikr chollan thudangvan ustad ijazath nalgane
@sirajudheenek3457
@sirajudheenek3457 8 сағат бұрын
ആമീൻ
@subaida1347
@subaida1347 9 сағат бұрын
Njan chellan thudangukayan usthad ijasath tharanam
@MUHAMMED_SINAN123
@MUHAMMED_SINAN123 12 сағат бұрын
കടങ്ങൾ ഉണ്ട് ഉസ്താദ് ഈ ഇസ്മ് ചൊല്ലാൻ എനിക്ക് ഇജാസത് തരണേ
@safiyap2497
@safiyap2497 12 сағат бұрын
ഞാനും ചൊല്ലാനുദ്ദേശിക്കുന്നു ഇൻശാഅല്ലാഹ്‌ ഇജാസത് നൽകണേ ഉസ്താദ്
@SuhanaShajahan-mg5ks
@SuhanaShajahan-mg5ks 15 сағат бұрын
In Sha Allah. Padachavan sweekarikkatte, ameen
@raneeshashameel7100
@raneeshashameel7100 16 сағат бұрын
Enikum ijasth nalakanm... Dual ulpedthanm🥲
@shanavasbasheer4152
@shanavasbasheer4152 17 сағат бұрын
Inshaaa Allaahhh... ഉസ്താദേ, ഇജാസത് നൽകണേ....
@AbuThahir-lk6km
@AbuThahir-lk6km 23 сағат бұрын
Asalamualikoume allarogame marane alla kanearele niumoe shirelninuome kakeanea allha aameen aameen ya rabal alameen🤲🤲
@SanaShadhin-kw9hp
@SanaShadhin-kw9hp 23 сағат бұрын
6.lakshamkadam
@adhiladhnan8056
@adhiladhnan8056 Күн бұрын
Nanum chollithudangste usthadhe Orupad Kadangalund Dhuacheyyane
@busthurashi9009
@busthurashi9009 Күн бұрын
Enikkum. Ijasath tharane usthade
@rasheedkp116
@rasheedkp116 Күн бұрын
നമ്മുടെ ഭാരിച്ച utharavadithangal അഥവാ വലിയ kada badyathakal മറ്റുള്ളവരെ ഏല്പിച്ചു പോവേണ്ട ഒരു ദുരവസ്ഥ ആര്‍ക്കും undaavathirikatte
@rasheedkp116
@rasheedkp116 Күн бұрын
ഒരുപാട്‌ കടങ്ങള്‍ ഉള്ള ഒരു saaduvaanu ഉസ്താദിന്റെ duayil ulpeduthane
@rasheedkp116
@rasheedkp116 Күн бұрын
ഉസ്താദിന്റെ ijaaziyathode ഞാനും chollithudangukayaanu insha Allah
@nawalsboutiqueandtailoring8192
@nawalsboutiqueandtailoring8192 Күн бұрын
Ameen ya Rabbul Alameen
@AbuThahir-lk6km
@AbuThahir-lk6km Күн бұрын
Aameen aameen yarabal alameen🤲🤲
@AbuThahir-lk6km
@AbuThahir-lk6km Күн бұрын
In sha alha
@hasbullahasbulla2600
@hasbullahasbulla2600 Күн бұрын
ഇജാസത് തരണേ ഉസ്‌താദെ, ഒരുപാട് കടങ്ങളുണ്ട്, 3പെൺകുട്ടികൾ ആണ്, വാടക വീട്ടിലാണ് താമസം
@IsmayilvbValiyakath
@IsmayilvbValiyakath Күн бұрын
അസ്സലാമു അലൈകും. എനിക്കും ഇജാസത് തരണേ ഉസ്താദേ
@thasleenamusthafa2429
@thasleenamusthafa2429 Күн бұрын
എന്റെ ഉപ്പാക്കും ഭർത്താവിനും സഹോദരനും ഒരുപാട് കടങ്ങൾ ഉണ്ട് പെട്ടന്ന് കടങ്ങൾ ഒക്കെ വീടി സന്തോഷത്തോടെ ജീവിക്കാൻ ഭാഗ്യം ഉണ്ടാവാൻ ഉണ്ടാവാൻ ദുആ ചെയ്യണേ ഞാൻ ഇന്ന് മുതൽ ചൊല്ലാൻ തുടങ്ങട്ടെ ഇന്ശാല്ലാഹ് എനിക്കും ഇജ്ജാസത് തരണേ ഉസ്താതെ
@FathimaMirzanaKL
@FathimaMirzanaKL Күн бұрын
Alhamdulillah ❤
@najiyakmk2341
@najiyakmk2341 Күн бұрын
ഇത് കേൾക്കുന്നവർ മുഴുവൻ മുസ്ലിയാന്മാരാണെന്ന് നീ വിചാരിച്ചോ നീ അങ്ങോട്ട് പറഞ്ഞു പോകാൻ
@AbdulrasakamRasak
@AbdulrasakamRasak 2 күн бұрын
Usthade Enikkum ijasath Nalkanam
@AbdulrasakamRasak
@AbdulrasakamRasak 2 күн бұрын
Usthade Enikkum ijasath Nalkanam
@alikunjum.s8464
@alikunjum.s8464 2 күн бұрын
വ അലൈക്കുംസലാം
@AmeerUdheen-k9l
@AmeerUdheen-k9l 2 күн бұрын
ശരിയായ ദിക്റ് ' സ്വഹിഹായ ഹദീസ്
@SuhanaShajahan-mg5ks
@SuhanaShajahan-mg5ks 2 күн бұрын
Swallallahu Alaihivasallam
@SuhanaShajahan-mg5ks
@SuhanaShajahan-mg5ks 2 күн бұрын
Alhamdulillah
@AseesKunnakatil-wp1qs
@AseesKunnakatil-wp1qs 2 күн бұрын
Usthad e ijasath tharanam
@homebakescooks751
@homebakescooks751 2 күн бұрын
ഞാനും ചൊല്ലാൻ തുടങ്ങും. എനിക്ക് ഉസ്താദ് ഇജാസത് തരണം
@RinshadRizwan
@RinshadRizwan 2 күн бұрын
ഉസ്താദ് ദുആ chyyanam
@MujeebAlr-u8o
@MujeebAlr-u8o 2 күн бұрын
Arabiyi vayikkan ullathu venamayirunnu
@SajidhaK-ri4hu
@SajidhaK-ri4hu 2 күн бұрын
Insha allah
@fahmidayasmin6525
@fahmidayasmin6525 2 күн бұрын
Orupaad kadangalund usthade bharthavin nalla khairaya joly kittanum dua cheyyane usthade
@kadeejacp2159
@kadeejacp2159 2 күн бұрын
ഇജാജിയത്ത് നൽകണെ ഒരു പാട് വിഷമങ്ങൾ ഉണ്ട്
@makkarmm165
@makkarmm165 2 күн бұрын
ഇസ്ലാമിൽ ഒരു കാര്യം പഠിപ്പിക്കുമ്പോൾ അള്ളാഹു കൽപ്പിച്ചു അല്ലെങ്കിൽ റസൂൽ കൽപ്പിച്ചു എന്ന് മാത്രം പറയുക..ഒരു മഹാനും അതിൽ കവിഞ്ഞു പറയണ്ട.. അതിന് വിലയും ഇല്ല
@makkarmm165
@makkarmm165 2 күн бұрын
ഇത് നബി പറഞ്ഞു തന്ന ദിക്ർ ആണോ? പണ്ഡിതൻ മാർ പറഞ്ഞു എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല..... സ്വന്തം തോന്നിയത് ഉണ്ടാക്കുന്ന പണ്ഡിതൻ മാർ ഉണ്ട്.... മുസ്ലിങ്ങൾക്ക് ആവശ്യം അള്ളാഹു എന്ത് പറഞ്ഞു, റസൂൽ എന്ത് പറഞ്ഞു എന്നുള്ളത് ആണ്.....
@naasnaas6032
@naasnaas6032 2 күн бұрын
അവസാന വാക്ക് മനസ്സിലായില്ല
@kujimonteamvalanchery6630
@kujimonteamvalanchery6630 2 күн бұрын
അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു എന്തിനാ ഉസ്താദ് ഇത് ഇങ്ങനെ നീട്ടിക്കൊണ്ടുപോകുന്നത് വെറുതെ ഇങ്ങനെ ബീജം വിട്ടുകൊണ്ട് ഇങ്ങനെ മ്യൂസിക് എങ്ങനെ നിർത്തിയിട്ട് എന്ത് കാര്യമാണ് പറയാനുള്ള കാര്യങ്ങൾ പെട്ടെന്ന് പറയാ ആളുകളെ മനസ്സിലാക്കുക എന്നല്ലാതെ ജനങ്ങൾക്ക് അറിവിനെ നൽകുക എന്നല്ലേ ഇതിന്റെ ലക്ഷ്യമുള്ളൂ അതിനെന്തിനാ ഇത്ര സമയം മ്യൂസിക് ഇട്ടുകൊണ്ടിരിക്കുന്ന കാര്യം അത് എങ്ങനെ നോക്കിയിട്ട് മനസ്സിലാകുന്നില്ല
@HussainHussain-tk1qr
@HussainHussain-tk1qr 2 күн бұрын
Njanum ee esm chollan thudagukayan usthaadh ijasath nalkanam
@A-SLA-M
@A-SLA-M 2 күн бұрын
Enikk 13 laksham kadam und ejasath venam duaa chyyanam
@happyendinghababdul6222
@happyendinghababdul6222 2 күн бұрын
امين يا رب العالمين❤❤❤🎉
@_thasn1iiii.__
@_thasn1iiii.__ 3 күн бұрын
ഉസ്താദേ ഇജാസത് നൽകണേ 🤲🏻🤲🏻🤲🏻🤲🏻
@ramshinavas7999
@ramshinavas7999 3 күн бұрын
ഇത്‌ ചൊല്ലാൻ ഉസ്താദ്‌ എനിക് ഇജാസത് തരാൻ അപേക്ഷ
@roshnaanzar7118
@roshnaanzar7118 3 күн бұрын
Orupaad kadam und usthade ith chollan vendiyulla ijazath nalkane usthade
@SalmaBeevi-t9e
@SalmaBeevi-t9e 3 күн бұрын
Ee usthadinde name ith cholli ko aategilum
@abdullahktkt6284
@abdullahktkt6284 3 күн бұрын
അറബി എഴുതി വിടു 🤲🏻
@raihanadnannahyan3471
@raihanadnannahyan3471 3 күн бұрын
യാ kabeer ആണോ ചൊല്ലണ്ടത്