യഹോവ ഒരു മനുഷ്യനുമുന്നിൽ വെളിപ്പെടുന്നത് മറ്റൊരു വ്യക്തിയായി മാത്രമേ
@ivanssam773610 күн бұрын
മോശയും യേശുവും ചെയ്തത് ഒരേ പ്രവർത്തിയാണ് അടിമത്വത്തിൽ കിടന്ന ജനത്തെ വിടുവിച്ചു
@nasarnasar-fk2sf11 күн бұрын
മസീഹ് എന്നാൽ എന്ത്?
@lisyraphelАй бұрын
ജയസൂര്യ സിദ്ദിഖ് മുകേഷ് എന്നിവരുടെ രൂപത്തിൽ വന്നാലോ ?
@josejoseland2 ай бұрын
യേശുവിനെകുറിച്ചെ ഖുറാനിൽ onnum ഇല്ലാ
@kevingeorge5842 ай бұрын
Mathewchayan 🎉
@jijinvs70192 ай бұрын
👆തികച്ചും വചന അടിസ്ഥാനത്തിലുള്ള Teaching ആണിത് 👆
@jijinvs70192 ай бұрын
👑കർത്താവിന് മഹത്വം 👑 Shaji pastor യേശു ക്രിസ്തു ദൈവം ആണെന്നും, പിതാവായ ദൈവം ആണ് അത്യുന്നതനായ ഏക സത്യ ദൈവം (സ്വർഗ്ഗീയ പിതാവ് ) എന്നും ആണ് പഠിപ്പിക്കുന്നത് 👑
@svjmessageskingdomofgod5982 ай бұрын
ഷാജി ജോസഫ് പക്കാ ദുരുപദേശകനോ??? ഒരു മുതിർന്ന ദൈവദാസന്റ സാക്ഷ്യം !!.... PART 1 kzbin.info/www/bejne/jmbShZ-eiJV5ecUsi=wgDRBUG_2-lRZlR4 👈🏻 PART 2 kzbin.info/www/bejne/oYaUonuDer1sbassi=8PnUUkDvmF0T2q07 👈🏻
@roopamstudiopta60353 ай бұрын
Right now she is extra actress bargaining money from muckash. What is her social status right now
തട്ടവുമിട്ടോണ്ട് സോഷ്യല്‍ മീഡിയയില്‍ യേശുവിനെ വിമര്‍ശിക്കാന്‍ ഇറങ്ങി തിരിച്ച് മീനുതാത്ത ഇപ്പോള്‍ തട്ടവുമഴിച്ചു മുകേഷിനെ കുടുക്കാന്‍ ഇറങ്ങി നാറി തൂറി മെഴുകി നടക്കുന്നു ... കാലം കരുതി വെച്ച കാവ്യ നീതി.
@shyju7243 ай бұрын
ഒട്ടക മൂത്രം കുടിച്ചാൽ നല്ലതാണോ
@josemathew33 ай бұрын
കുരുവിള ദുരു ഉപദേശകനാണ്. അരി എത്രയോ എന്ന് ചോദിച്ചപ്പോൾ പയർ 5 നാഴി. യേശു ദൈവമോ എന്നു ചോദിച്ചാൽ പുള്ളി പറയും യേശുവിന്റെ പിതാവാണ് ദൈവം. ത്രീത്വം പുള്ളി സെമിനാരിയിൽ പഠിച്ചിട്ടില്ല. പിന്നെ എന്തിനാണ് സംവാദത്തിന് വരുന്നത്. Bible പഠീച്ചിട്ടു വരു
@sharafuvnr34553 ай бұрын
🤔 പരിശുദ്ധാത്മാവ് ദൈവത്തിന്റെ ആത്മാവ്🤔 ദൈവത്തിന്റെ ആത്മാവ് സ്വയമായി ഒന്നും സംസാരിക്കുകയില്ല അവൻ കേൾക്കുന്നത് മാത്രം സംസാരിക്കും❓❓❓ ദൈവത്തിന്റെ ആത്മാവ് ആരിൽ നിന്നാണ് കേൾക്കുന്നത്❓❓🤔🤔 അവന്‍ സ്വമേധയാ ആയിരിക്കയില്ല സംസാരിക്കുന്നത്; അവന്‍ കേള്‍ക്കുന്നതു മാത്രം സംസാരിക്കും. വരാനിരിക്കുന്ന കാര്യങ്ങള്‍ അവന്‍ നിങ്ങളെ അറിയിക്കും. അവന്‍ എനിക്കുള്ളവയില്‍നിന്നു സ്വീകരിച്ച് നിങ്ങളോടു പ്രഖ്യാപിക്കും. അങ്ങനെ അവന്‍ എന്നെ മഹത്വപ്പെടുത്തും. യോഹന്നാന്‍ 16 : 14 ഒരു കളവ് വെളുപ്പിച്ച് വരുബോൾ ദൈവം ആരിൽ നിന്നോ കേട്ടുകൊണ്ടാണ് സം സാരിക്കുന്നത്🤔🤔🤔🤔
@josemathew33 ай бұрын
കുരുവിള സാർ ഒരു മഹാ പണ്ഡിതൻ ആണ്.
@gnoblejohn3 ай бұрын
ബ്രദറെ ഈ ഡിബേറ്റില മനസ്സിലാക്കിയത്.. ബ്രദർ ആൻസർ പറയുന്നത് മൂന്നാമതൊരാൾ അപ്പ്രൂവ് ചെയ്യണം അല്ലെങ്കിൽ പുള്ളിക്കാരി വെറുതെ തർക്കിച്ചു കൊണ്ടിരിക്കും. ഓരോ പോയിന്റും പറഞ്ഞ് അപ്പ്രൂവ് ചെയ്തു പോയി കഴിഞ്ഞ് അതിന്റെ പിന്നെ ഒരു ആർഗമെന്‍റ് ഉണ്ടാകരുത്. കലിമ പറയു താത്ത..ഖുറാൻ ഉണ്ടാകുന്നതിനു 1400 വർഷത്തിന് മുൻപ് യാഹുവേ ആരുന്നു.. 1400 ശേഷം അള്ളാഹു
@gnoblejohn3 ай бұрын
Fortunately, we have 1 Chronicles 20:5, which contains the correct Hebrew wording and informs us, through implication, that 2 Samuel 21:19 is missing the words the brother of. We can be confident that David killed Goliath. Elhanan later killed Goliath’s brother. Further, the context of 2 Samuel 21:19 makes it clear that it is describing an entirely separate event from David’s slaying of Goliath in 1 Samuel 17:50. Second Samuel 21:11-14 puts the passage after the death of Saul, who was alive when David killed Goliath (1 Samuel 17:31-39, 55-58). Second Samuel 21:15-17 indicates that Elhanan killed “Goliath” when David was the king of Israel, not when he was a servant of King Saul.
@gnoblejohn3 ай бұрын
സഹോദരി സമ്മതിക്കില്ല കാരണം ചാക്കിനകത്തു പഴം പഴുപ്പിക്കാൻ വെച്ച് പോയി.MATHAIA 7:6 MALCLBSI “വിശുദ്ധമായതു നായ്‍ക്കൾക്കു കൊടുക്കരുത്; നിങ്ങളുടെ മുത്തുകൾ പന്നികളുടെ മുമ്പിൽ എറിയുകയുമരുത്. അവ മുത്തുകളെ ചവുട്ടിമെതിക്കുകയും നേരെ തിരിഞ്ഞ് നിങ്ങളെ ചീന്തിക്കളയുകയും ചെയ്യും.
@SajiPhillip-j5h3 ай бұрын
മീനു മുനീർ ഇപ്പൊ എങ്ങനെയുണ്ട് സിനിമ ഹരാമല്ലേ പിന്നെ എങ്ങനെ അഭിനയിക്കും
@RajuYesudasan4 ай бұрын
ഈ മനുഷ്യൻ എന്തൊക്കെയാ വിളിച്ചു പറയുന്നേ യേശു പറഞ്ഞു ഫിലിപ്പോസ് ഇത്രയും നാൾ ഞാൻ നിന്റെ കൂടെ ഇരുന്നിട്ടും നിനക്ക് എന്നെ മനസ്സിലായില്ലേ ഞാനും പിതാവും ഒന്നാണ് പിന്നെ ഞാനെങ്ങനെ പിതാവിനെ കാണിച്ചു തരും യേശുക്രിസ്തുവിന്റെ ഉള്ളിൽ ഇരുന്നത് പിതാവായിരുന്നു ശരീര മാത്രമേ യേശു ആയിരുന്നോളും. യേശു എപ്പോഴും പിതാവേ എന്ന് സംബോധന ചെയ്യുന്നത് ആശ്ചര്യക നാമമാണ്. ദൈവത്തിന്റെ നാമമാണ് കർത്താവായ യേശുക്രിസ്തു അത് ഒരേയൊരു ദൈവമാണ് അല്ലാണ്ട് മൂന്ന് ദൈവങ്ങൾ അല്ല. കർത്താവ് ദൈവം പുത്രൻ യേശു പരിശുദ്ധാത്മാവ് ക്രിസ്തു അതാണ് ശിഷ്യന്മാർ ചെയ്തത് കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിച്ചത് പരിശുദ്ധാത്മാവ് നിറഞ്ഞ അവർക്ക് അത് മനസ്സിലായി യേശു എന്താണ് പറഞ്ഞതെന്ന് ഒരു ഒരിടത്ത് പോലും പിതാവ് പുത്രൻ പരിശുദ്ധാത്മാവ് നാമത്തിൽ സ്നാനപ്പെടുത്തിയിട്ടില്ല ഏകദൈവം ഒരു ദൈവമേ ഉള്ളൂ അത് കർത്താവായ യേശുക്രിസ്തു. അതാണ് അവന്റെ നാമം കർത്താവ് എന്നു പറഞ്ഞാൽ സൃഷ്ടികർത്താവ് അവനാണ് ഇറങ്ങിവന്ന് ഭൂമിയിൽ യേശുവായി ജീവിച്ചത് പൊട്ടക്കണ്ണൻ മാരും വേശികൾക്കും യേശു ആരാണെന്ന് അവർക്ക് മനസ്സിലായി അവര് കർത്താവേ എന്നോട് കരുണയുണ്ടാകേണമേ അവർ നിലവിളിച്ചു പറഞ്ഞു പഴയ നിയമത്തിലെ സൃഷ്ടികർത്താവാണ് ഈ വന്നതെന്ന് അവർക്ക് മനസ്സിലായി പരിശുദ്ധാത്മാവില്ലാത്ത പെന്തക്കോസ് പൊട്ടന്മാർക്ക് അതു മനസ്സിലാകുന്നില്ല.
@RajuYesudasan4 ай бұрын
ഈ മനുഷ്യൻ എന്തൊക്കെയാ വിളിച്ചു പറയുന്നേ യേശു പറഞ്ഞു ഫിലിപ്പോസ് ഇത്രയും നാൾ ഞാൻ നിന്റെ കൂടെ ഇരുന്നിട്ടും നിനക്ക് എന്നെ മനസ്സിലായില്ലേ ഞാനും പിതാവും ഒന്നാണ് പിന്നെ ഞാനെങ്ങനെ പിതാവിനെ കാണിച്ചു തരും യേശുക്രിസ്തുവിന്റെ ഉള്ളിൽ ഇരുന്നത് പിതാവായിരുന്നു ശരീര മാത്രമേ യേശു ആയിരുന്നോളും. യേശു എപ്പോഴും പിതാവേ എന്ന് സംബോധന ചെയ്യുന്നത് ആശ്ചര്യക നാമമാണ്. ദൈവത്തിന്റെ നാമമാണ് കർത്താവായ യേശുക്രിസ്തു അത് ഒരേയൊരു ദൈവമാണ് അല്ലാണ്ട് മൂന്ന് ദൈവങ്ങൾ അല്ല. കർത്താവ് ദൈവം പുത്രൻ യേശു പരിശുദ്ധാത്മാവ് ക്രിസ്തു അതാണ് ശിഷ്യന്മാർ ചെയ്തത് കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിച്ചത് പരിശുദ്ധാത്മാവ് നിറഞ്ഞ അവർക്ക് അത് മനസ്സിലായി യേശു എന്താണ് പറഞ്ഞതെന്ന് ഒരു ഒരിടത്ത് പോലും പിതാവ് പുത്രൻ പരിശുദ്ധാത്മാവ് നാമത്തിൽ സ്നാനപ്പെടുത്തിയിട്ടില്ല ഏകദൈവം ഒരു ദൈവമേ ഉള്ളൂ അത് കർത്താവായ യേശുക്രിസ്തു. അതാണ് അവന്റെ നാമം കർത്താവ് എന്നു പറഞ്ഞാൽ സൃഷ്ടികർത്താവ് അവനാണ് ഇറങ്ങിവന്ന് ഭൂമിയിൽ യേശുവായി ജീവിച്ചത് പൊട്ടക്കണ്ണൻ മാരും വേശികൾക്കും യേശു ആരാണെന്ന് അവർക്ക് മനസ്സിലായി അവര് കർത്താവേ എന്നോട് കരുണയുണ്ടാകേണമേ അവർ നിലവിളിച്ചു പറഞ്ഞു പഴയ നിയമത്തിലെ സൃഷ്ടികർത്താവാണ് ഈ വന്നതെന്ന് അവർക്ക് മനസ്സിലായി പരിശുദ്ധാത്മാവില്ലാത്ത പെന്തക്കോസ് പൊട്ടന്മാർക്ക് അതു മനസ്സിലാകുന്നില്ല.
@thomaskuttyp.t28574 ай бұрын
+ഇദ്ദേഹം പറഞ്ഞകാര്യം ഒന്നും യേശു ചെയ്തിട്ടില്ല , യെഹോവയുടെ കാര്യം ആണ് പറഞ്ഞത്
@Daniel-zp7om4 ай бұрын
നീ എല്ലാം നന്നുകാരൻ പറ്റിച്ചു യീവിക്കുന്നു nannammiya
@evkuriakose35715 ай бұрын
Daivathinte parsuthalmave daivathinte anmabsne atundankilane na.muke chalikan sadhiku ate saktiyane
@injustice2mobile6295 ай бұрын
Repend mr.kuruvilla 😢 Sebastian sir is 💯 correct on his argument..
@injustice2mobile6295 ай бұрын
Proud of you Sebastian sir ... ❤
@shibu43315 ай бұрын
2000 വർഷം കഴിഞ്ഞിട്ടും സ്വന്തം ദൈവത്തിന്റെ എണ്ണത്തിൽ പോലും തീരുമാനം ആകാത്ത ലോകത്തിലെ ഏറ്റവും വലിയ മതം 😂😂😂😂....
@rahelammapaul78585 ай бұрын
You are wrong. Please read the Bible properly and understand.
@Manoj_El5 ай бұрын
ഈ ഏതാനും ബൈബിൾ വാക്യങ്ങൾ കാണൂ .. (John 5:26 ) പിതാവിന്നു തന്നില്‍തന്നേ ജീവനുള്ളതുപോലെ അവന്‍ പുത്രന്നും തന്നില്‍തന്നേ ജീവനുള്ളവന്‍ ആകുമാറു വരം നല്കിയിരിക്കുന്നു. (John 5:44) തമ്മില്‍ തമ്മില്‍ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്‍റെ പക്കല്‍ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങള്‍ക്കു എങ്ങനെ വിശ്വസിപ്പാന്‍ കഴിയും? (John 8:49 ) അതിന്നു യേശു: എനിക്കു ഭൂതമില്ല; ഞാന്‍ എന്‍റെ പിതാവിനെ ബഹുമാനിക്ക അത്രേ ചെയ്യുന്നതു; നിങ്ങളോ എന്നെ അപമാനിക്കുന്നു. (John 17:3 ) ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവന്‍ ആകുന്നു. (1Cor 8:6 ) പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവന്‍ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കര്‍ത്താവും നമുക്കു ഉണ്ടു; അവന്‍ മുഖാന്തരം സകലവും അവന്‍ മുഖാന്തരം നാമും ആകുന്നു. (1Cor 15:28) എന്നാല്‍ അവന്നു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രന്‍ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരിക്കും. (1John 4:9) ദൈവം തന്‍റെ ഏകജാതനായ പുത്രനെ നാം അവനാല്‍ ജീവിക്കേണ്ടതിന്നു ലോകത്തിലേക്കു അയച്ചു എന്നുള്ളതിനാല്‍ ദൈവത്തിന്നു നമ്മോടുള്ള സ്നേഹം പ്രത്യക്ഷമായി. (Eph 4:6) എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവര്‍ക്കും ദൈവവും പിതാവുമായവന്‍ ഒരുവന്‍ . (1Pet 1:3) നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവായ ദൈവത്തിന്നു സ്തോത്രം. അവന്‍ മരിച്ചവരുടെ ഇടയില്‍നിന്നുള്ള യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്താല്‍ തന്‍റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശെക്കായി, (Acts 5:30 ) നിങ്ങള്‍ മരത്തില്‍ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിര്‍പ്പിച്ചു; (1Cor 11:3) എന്നാല്‍ ഏതു പുരുഷന്‍റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷന്‍ , ക്രിസ്തുവിന്‍റെ തല ദൈവം എന്നു നിങ്ങള്‍ അറിയേണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു.
@BabuPT-dt2dl5 ай бұрын
Pr. അനിൽ കൊടിത്തോട്ടം ഓടിയോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@tomphilip65735 ай бұрын
താൻ എവിടുന്നുവന്നതാടോ താൻ പറയുന്നു യഹോവസാക്ഷി ആരാണന്നു തനിക്കറിയില്ലന്ന് താനാണ് യഹോവസാക്ഷി സാക്ഷാൽ ഫ്രോഡ്
@Manoj_El5 ай бұрын
യഹോവ സാക്ഷികൾ മാത്രമല്ല ദൈവം ഏകൻ എന്ന് പറയുന്നത്
@jaisonjoseph40435 ай бұрын
Yahova Satan
@Eazyab123eazyab125 ай бұрын
അനിൽ കൊടിത്തോട്ടവും സെബാസ്റ്റ്യനും പമ്പര വിഡികളാണെന്ന് ആർകാ അറിയാത്തത്😂😂
@Eazyab123eazyab125 ай бұрын
നൂതന ആശയം ഉണ്ടാക്കാൻ കാരണം പഴയ ആശയങ്ങൾ മോശമായത് കൊണ്ടാണോ😂😂
Hearty Congrats Brother. May the mighty Heavenly GOD Bless you to have deeper revelations about Christ Jesus and The Holy Bible and to proclaim Word of GOD to gentiles and non believers😊🎉 Minu... Holy Bible ethra thavana vayichittundennum ethra mathram athile karyangal manassilakki ennathu oru samshayamanu. Ivarude chodyangal kettittu Pithavam Daivathe kurichum Puthranaya Kristhu Yeshuvine kurichum Athmavaya Parishudhathmavine kurichum okke onnum manaasilakkathe aanu Christianity vittu islamil chekkeriyathu. Aro pullikkariye vazhi thettichu kondupoyi thettukalum kallangalum padhippichu koduthu. Athu athupole oro interview il vannu shardhikkunnu.🤮😂 She She just jumping from one accusation to another accusation without admitting the truth or when she understood what she accused is not written in Holy Bible. When brother said John 10:34-36 she just closed the Holy Bible after reading the verses. She is not here to study. She is asking for proof or clarification from Holy Bible but when brother clearly showed the truth she is not believing them and jpibg to another question. She is not even eligible to have a debate.
@jobyhalwin6 ай бұрын
എബ്രായർ 1:6 ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: “ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം” എന്നു താൻ അരുളിച്ചെയ്യുന്നു. 1:8 പുത്രനോടോ: “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ.
@hiranmary-gy2er6 ай бұрын
ഈ 'ഞാൻ ' ആരാണാവോ?അപ്പോൾ യേശുക്രിസ്തു ദൈവം അല്ലേ 😂
@mathewoommen73176 ай бұрын
👌 ഹല്ലേലൂയാഹ്
@mathewoommen73176 ай бұрын
കർത്താവായ യേശുക്രിസ്തുവിനെ പരീക്ഷിക്കാൻ വന്ന പിശാച് ദൈവത്തിന്റെ വാഗ്ദത്തങ്ങളെ പരീക്ഷിക്കാൻ പറഞ്ഞതുപോലെ തന്നെ ഈ സ്ത്രീയിലൂടെയും അതേ പരീക്ഷ പിശാച് ഇടുകയാണ് അതുതന്നെ ഒന്നാന്തരം തെളിവാണ് ഇവരിൽ വസിക്കുന്നത് പിശാച് ആണെന്നുള്ളതിന് 👌
@mathewoommen73176 ай бұрын
പിശാച് നുണ പറയുന്നവനും അവന്റെ അപ്പനും ആകുന്നു ആ നുണ പറയുന്ന പച്ചക്കള്ളം പറയുന്ന പിശാച് ആ സ്ത്രീയിൽ വസിച്ചു കൊണ്ട് സംസാരിക്കുന്നു 👌
@mathewoommen73176 ай бұрын
മിസ്റ്റർ കുരുവിള ദൈവദാസൻ വളരെ ക്ഷമാപൂർവ്വം വിവേകത്തോടെ എല്ലാത്തിനും നന്നായി മറുപടി കൊടുത്തു👌