ഇവിടെ തെങ്ങ് ഇല്ല ഭാഗ്യം 😂 സൂപ്പർ വളരെ വ്യത്യസ്തമായ ഭാവന ❤🙏🏻🌹
@zionbiblequizprograms10 сағат бұрын
😂🙏
@sobhasreeragamКүн бұрын
Ba
@valsavalsan445Күн бұрын
Anthippas
@jocyjocylaissababu8824Күн бұрын
Mosa
@sinirc4535Күн бұрын
Joshua,Elijah,Elishah
@sasica35882 күн бұрын
🙏
@aliceyohannan32152 күн бұрын
🙏🙏
@sheejaanandan76592 күн бұрын
യോശുവാ ഏലിയാവ് എലീശാ
@leelammastephen72392 күн бұрын
നീരാജനം ചെയ്യുന്ന ദിവസം യഹോവക്കു ഹോമയാഗമായി എന്തിനെയാണ് അർപ്പിക്കേണ്ടത്...? ഇതിൽ ഉത്തരം:- കൊടുത്തിരിക്കുന്നത് . ഒരു വയസ്സ് പ്രായമുള്ള ഊനമില്ലാത്ത ഒരുആൺകുട്ടിയെ എന്നാ.... ഇത് നമുക്കൊക്കെമനസിലാക്കാം ആട്ടിൻകുട്ടിയെന്ന് . അറിഞ്ഞുകൂടാത്തവർ. മനുഷ്യനെ എന്നു വിചാരിക്കില്ലേ...... ?
@zionbiblequizprograms5 сағат бұрын
Ok ആന്റി അത് ടൈപ്പിങ് മിസ്റ്റേക്ക് ആണ് ആ ചോദ്യം നീക്കം ചെയ്തു 🙏
@valsavalsan4452 күн бұрын
യേശുവിന്റെ ക്രൂശിനരികെ നിന്ന പടയാളികൾ
@BinuPappan2 күн бұрын
Happy new year
@zionbiblequizprograms4 сағат бұрын
Happy newyear
@Annamma-h3o3 күн бұрын
👍👍❤️❤️❤️
@ThampiTk-dq8qp3 күн бұрын
Meekal, Davidinte
@RancyJohnson3 күн бұрын
B
@RancyJohnson3 күн бұрын
A
@sunnyjacob41493 күн бұрын
Isaiah chapter 20 ward33 illa
@valsavalsan4453 күн бұрын
Saul 1st king of Israel old testament and Saul - Paul in New Testament
@valsavalsan4453 күн бұрын
യഹൂദ താമാർ
@RamaniThomas-h1n3 күн бұрын
Mosa. Aliyavu. Aliza
@jayaa.cjayaa.c92853 күн бұрын
ദാനിയേൽ
@reejarittu54804 күн бұрын
Vishvasam
@MariammaMathew-w3z4 күн бұрын
Good Questions and Answers
@Lissymol-b2l4 күн бұрын
ഇതെല്ലാം വേറെ ചാനലിലെ കോഫി ആണ് എത്ര യോ പ്രാവശ്യം മറ്റു ചാനലുകളിൽ വർഷങ്ങൾക്കു മുൻപ് കണ്ടിരിക്കുന്നു
@zionbiblequizprograms3 күн бұрын
ബൈബിൾ ഒന്നല്ലേ ഉള്ളു പുതിയ ബൈബിൾ ഉണ്ടാകുന്ന കാലത്ത് പുതിയത് വരും അതിനു വേണ്ടി മിനക്കെട്ട് ഇരിക്കേണ്ട അങ്ങനെ ഒന്നുണ്ടാകില്ല 😂
മോശ (പുറപ്പാട് 14:21 ) യോശുവ 3:11-17 എലീശ 11രാജാക്കന്മാർ 2:14
@skumarkrl42614 күн бұрын
(1)യോശുവ യിസ്രായേൽമക്കളോട്: ഇവിടെ വന്ന് നിങ്ങളുടെ ദൈവമായ യഹോവയുടെ വചനം കേൾപ്പിൻ എന്നു പറഞ്ഞു. യോശുവ പറഞ്ഞതെന്തെന്നാൽ: ജീവനുള്ള ദൈവം നിങ്ങളുടെ ഇടയിൽ ഉണ്ട്; അവൻ നിങ്ങളുടെ മുമ്പിൽനിന്ന് കനാന്യർ, ഹിത്യർ, ഹിവ്യർ, പെരിസ്യർ, ഗിർഗ്ഗശ്യർ, അമോര്യർ, യെബൂസ്യർ എന്നിവരെ നീക്കിക്കളയും എന്ന് നിങ്ങൾ ഇതിനാൽ അറിയും. ഇതാ, സർവഭൂമിക്കും നാഥനായവന്റെ നിയമപെട്ടകം നിങ്ങൾക്കു മുമ്പായി യോർദ്ദാനിലേക്കു കടക്കുന്നു. ആകയാൽ ഓരോ ഗോത്രത്തിൽനിന്ന് ഓരോ ആൾവീതം യിസ്രായേൽഗോത്രങ്ങളിൽനിന്ന് പന്ത്രണ്ട് ആളെ കൂട്ടുവിൻ. സർവഭൂമിയുടെയും നാഥനായ യഹോവയുടെ പെട്ടകം ചുമക്കുന്ന പുരോഹിതന്മാരുടെ ഉള്ളങ്കാൽ യോർദ്ദാനിലെ വെള്ളത്തിൽ ചവിട്ടുമ്പോൾ ഉടനെ യോർദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞിട്ട് മേൽനിന്ന് ഒഴുകുന്ന വെള്ളം ചിറപോലെ നില്ക്കും. അങ്ങനെ ജനം യോർദ്ദാനക്കരെ കടപ്പാൻ തങ്ങളുടെ കൂടാരങ്ങളിൽനിന്നു പുറപ്പെട്ടു; നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാർ ജനത്തിനു മുമ്പായി പെട്ടകം ചുമന്നുകൊണ്ട് യോർദ്ദാനരികെ വന്നു. സാരെഥാനു സമീപത്തുള്ള ആദാംപട്ടണത്തിനരികെ ബഹുദൂരത്തോളം ചിറപോലെ പൊങ്ങി; അരാബായിലെ കടലായ ഉപ്പുകടലിലേക്ക് ഒഴുകിയ വെള്ളം വാർന്നുപോയി; ജനം യെരീഹോവിനു നേരേ മറുകര കടന്നു. യോശുവ 3:9-14, 16 (2) ഏലിയാവ് അപ്പോൾ ഏലീയാവ് തന്റെ പുതപ്പ് എടുത്തു മടക്കി വെള്ളത്തെ അടിച്ചു; അത് അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു; അങ്ങനെ അവർ ഇരുവരും ഉണങ്ങിയനിലത്തുകൂടി അക്കരയ്ക്കു കടന്നു. 2 രാജാക്കന്മാർ 2:8 (3) എലീശാ പിന്നെ അവൻ ഏലീയാവിന്മേൽനിന്നു വീണ പുതപ്പ് എടുത്തു മടങ്ങിച്ചെന്നു യോർദ്ദാനരികെ നിന്നു. ഏലീയാവിന്മേൽനിന്നു വീണ പുതപ്പുകൊണ്ട് അവൻ വെള്ളത്തെ അടിച്ചു: ഏലീയാവിന്റെ ദൈവമായ യഹോവ എവിടെ എന്നു പറഞ്ഞു. അവൻ വെള്ളത്തെ അടിച്ചപ്പോൾ അത് അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു; എലീശാ ഇക്കരയ്ക്കു കടന്നു. 2 രാജാക്കന്മാർ 2:13-14