നബി നിർദ്ദേശിച്ച രീതിയിൽ സിയാറത് ചെയ്യുന്നുണ്ട്... അല്ലാതെ സമസ്ത പറയുന്ന രീതിയിൽ അല്ല
@munavvirauk31919 минут бұрын
Jazakallahu kairan
@Illayas-jp3xk12 минут бұрын
സത്യം 👍🏻👍🏻
@shafimohammed9365Сағат бұрын
മുജാഹിദുകാർ പറയുന്നതിൽ സത്യമുണ്ട് എങ്കിലും അത് മര്യാദയ്ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നതിന് പകരം ആവേശം കൂടി അങ്ങാടി സ്വഭാവം കാണിക്കുന്നു.സഖാഫി മനസ്സിലാക്കിയതിൽ തെറ്റുണ്ടെങ്കിൽ മാന്യത കൈവിടാതെ നല്ല നിലക്ക് പറഞ്ഞു കൊടുക്കൂ.ജയിക്കാനല്ല സത്യം ബോധിപ്പിച്ചു കൊടുക്കാനാണ് ശ്രമിക്കേണ്ടത്.മൂസാനബിയോട് ഫിർഔന് എങ്ങനെ പറഞ്ഞുകൊടുക്കാൻ ആണ് അല്ലാഹു പറഞ്ഞത് അങ്ങനെ 22:19
@Abdulrahimanrahiman-th9wb2 сағат бұрын
ഡോക്ടർമുസ്ലിമല്ലേ. പിന്നെന്താണിത്ര അത്ഭുതം
@jaseera94252 сағат бұрын
Masha Allah ❤
@shtla79702 сағат бұрын
സിംസാറുൽ ഹക്കിനെ പോലെയുള്ളവർ ഈ ചൂഷണത്തിന് എതിരെ എന്താണ് പ്രതികരിക്കാത്തത്???
@muneerthanandiyil58932 сағат бұрын
Subhaanallah Alhamdulillah
@shebisinu94893 сағат бұрын
മാഷാ അള്ളാ
@shebisinu94893 сағат бұрын
മാഷാ അള്ളാ
@sideequecheriyambadan3173 сағат бұрын
ആമീൻ
@subaida-uy8un3 сағат бұрын
❤❤❤❤❤❤
@ummerfarooqpni75773 сағат бұрын
അല്ലാഹുവേ സൂറത്ത് മുൾക്ക് എന്നും ഓതുവാൻ ഞങ്ങളെ സഹായിക്കണേ
ما شاء الله لا حول ولا قوه الا بالله തീർച്ചയായിട്ടും ചിന്തിക്കുന്നവർക്ക്ദൃഷ്ടാന്തമുണ്ട് الحمد لله حمدا كثيرا طيبا مباركا فيه
@shamemshoukath7 сағат бұрын
Good 👍
@sumayyamuthu94947 сағат бұрын
Allahuve sanmargam nalkane allahhhh
@SAJILAMAJEED-k3s8 сағат бұрын
1:02:18
@SAJILAMAJEED-k3s8 сағат бұрын
മാഷാ അല്ലഹ്
@AbubakarabuAbubakarabu8 сағат бұрын
❤❤❤❤👍👍👍👍👍
@MinaMina-py5pj8 сағат бұрын
Jazaksllahkhair
@AsooraAthazhakkunnu-hm9dx8 сағат бұрын
അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ
@riyas62018 сағат бұрын
വെളിച്ചെണ്ണ ഹലാലാണ്. ഫിത്നയും അല്ല. ഒരിക്കലും ഒഴിവാക്കരുത്.
@fazilahmed58499 сағат бұрын
Oru thoppi ettittu deen parayada nariyee
@Shani238939 сағат бұрын
ഇന്നുമുതൽ ഞാൻ മുടകാതെ ഓതും. ഇൻശാഅല്ലാഹ്
@muhammadsageersageer9 сағат бұрын
Alhamdulillah ' ഔലിയാക്കളും മഹാന്മാരും ഇതുതന്നെയാണ് പറയുന്നത്
@rasheedusman60189 сағат бұрын
മുസ്ലിംകളെ മുശ്രിക്കുകൾ ആക്കുന്ന പണി എടുക്കുന്നവൻ സൃഷ്ടികളിൽ ഏറ്റവും നികൃഷ്ഠനാണ് എന്നാണ് പ്രമാണം. തവസ്സുൽ ഇസ്തിഗാസ ഇസ്തിശ്ഫാ എന്നിവ നബി സ്വ പഠിപ്പിച്ചതാണ്. അത് ശിർക് ആണ് എന്ന് പറയുന്നവൻ എങ്ങനെ മുർതദ്ദ് ആകാതിരിക്കും ❓ ഈ ഉമ്മത്തിൽ ശിർക് ഭയപ്പെടുന്നില്ലെന്ന് പറഞ്ഞാണ് നബി സ്വ അവസാനമായി മിംബറിൽ നിന്ന് ഇറങ്ങിയത്. ഈ ഉമ്മത്തിൽ നബി സ്വ കഠിനമായി ഭയപ്പെട്ടത് വ്യാജ ശിർക്ക് ആരോപണം ആണ്. ആരോപകനിൽ ആണ് ശിർക് ഉണ്ടാവുക എന്നും നബി സ്വ പഠിപ്പിച്ചു. തവസ്സുൽ ഇസ്തിഗാസ ഇസ്തിശ്ഫാ എന്നിവ അല്ലാഹു അല്ലാത്തവരോട് ഉള്ള പ്രാർത്ഥന അല്ല. ഇയാൾ തെറ്റായ വിശ്വാസത്തിലാണ്. ജനങ്ങൾ ജാഗരൂകരാവുക.
@muhammadkunhi.a86699 сағат бұрын
ഞമ്മളോട് പറഞ്ഞത് മാല മൗലൂദ് ഖുത്ത്ബിയത്ത് അടിച്ചു കീറൂ എന്നാണ്
ഈ ഉസ്താദിന്റെ പ്രസംഗം കേട്ടതിനു ശേഷം എന്റെ ജീവിതത്തിൽ കുറെ മാറ്റം ഉണ്ടായി അൽഹംദുലില്ലാഹ് എന്റെ പ്രാർത്ഥനയിൽ ഉസ്താദിനെ ഉൾപ്പെടുത്താറുണ്ട് ഉസ്താദിനെ അല്ലാഹു തആല ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ