അച്ചാ സരുൺ തോമസിന് spine,leg, hand, rib ,chest ect fracture ഉണ്ട് . ഓക്സിക് ജൻ അളവ് കുറവാണ് . ഓപ്പറേഷന് സാധിക്കുന്നില്ല. ആഴത്തിലെ മുറിവുകൾ clean ചെയ്യാൻ പറ്റുന്നില്ല . രാജഗിരി hospital -ൽ ആണ് . പ്രാർത്ഥന യാചിക്കുന്നു. 3 കുഞ്ഞുമക്കൾ ഉണ്ട്. സഹിക്കാൻ പറ്റുന്നില്ല.🙏🙏🙏
@SOUMYAMV19843 күн бұрын
എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ഈശോ തെരഞ്ഞെടുത്ത പ്രിയപ്പെട്ട മാത്യു അച്ചന് ദീർഘായുസും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കണേ ആമേൻ 🙏✝️🥰പ്രാർത്ഥിക്കുന്ന യേശുവിനെ പോലെ ഞാനും പ്രാർത്ഥിക്കുന്നു എനിക്കും കുടുംബത്തിനും ഉയർത്തെഴുന്നേൽപ്പിനു വേണ്ടി അച്ഛൻ നമ്മളെ പ്രാർത്ഥനയിലൂടെ ഞാൻ വഴി ഉയർത്തെഴുന്നേൽപ്പിക്കും വിശ്വസിക്കുന്നു ഏറ്റെടുക്കുന്നു ഇന്ന് നൂറു നൂറു പ്രശ്നങ്ങൾ ആണ് അതിനപ്പുറത്തു എന്നെ കാത്തിരിക്കുന്നത് ഉയർത്തെഴുന്നേൽപ്പ് ആണ് നടക്കും ആമേൻ 🙏✝️🥰❤️🔥🕊️💯💪🥇👑🦄👏👍🌟💐💃🕺🏡👩❤️💋👨🎼👫👩⚖️💰🌿💝🎺🌱🌷നിയോഗങ്ങളും ആഗ്രഹങ്ങളും അതുവഴി നടക്കും പരിശുദ്ധൻമാവ് കിഴക്കൻ കാറ്റ് പോലെ ബലപ്പെടട്ടെ ആമേൻ 🙏🥰✝️❤️🔥🎉💯
@BindhuGeorge-qs4br3 күн бұрын
ആ മക്കൾക്ക് രോഗസൗഗ്യം നൽകണേ ഞങ്ങളുടെ എല്ലാ കാര്യത്തിലും അങ്ങ് idapeadanea
@jeenasajan10854 күн бұрын
Jesus, my son's CFA exam is on 19th Feb, please bless him