Пікірлер
@faisalv5303
@faisalv5303 8 сағат бұрын
ഈ കുടുംബത്തിനും എന്നും ശാന്തിയും സമാധാനവും ഉണ്ടാവട്ടെ ? അതിലുപരി ആ അമ്മയെ കൂടി മുന്നിൽ ഇരുത്തുക അമ്മ മ്മ വീടിൻ്റെ വിളക്കാണ് ദൈവം അനുഗ്രഹിക്കട്ടെ
@hussainfaizy4293
@hussainfaizy4293 Күн бұрын
സത്യത്തിൽ എന്റെ കണ്ണ് നിറഞ്ഞ് പോയി. വല്ലാത്ത ഒരു ഫീൽ നമ്മുടെ കേരളം ഇങനെ ആവണം മത സൗഹൃദം കാത്ത് സൂക്ഷിക്കുന്നകുടുംബം . ഞാൻ ലക്ഷദ്വീപ് കാരനാണ്. ഈ കുടുംബത്തിന്റെ ഫോൺ നമ്പർ കിട്ടുമോ .
@mohammedshafi2441
@mohammedshafi2441 Күн бұрын
Song with prayer
@koyaumluj1161
@koyaumluj1161 2 күн бұрын
ഇതല്ലാമാണ് നമ്മുടെ സ്നേഹം പഴയ കലഞ്ഞ്
@SalamFaizy-uz8ni
@SalamFaizy-uz8ni 3 күн бұрын
ഈ പാട്ട് പാടിയതിന് ശേഷം പട്ടിണി കിടന്നിട്ടില്ല 😰ഹിദായത് നിൽകണേനാഥാ 🤲
@ShamimKhan-jl2mp
@ShamimKhan-jl2mp 4 күн бұрын
ദൈവം ഒന്നേ ഉള്ളൂ. മനുഷ്യർ പല പേരിൽ വിളിക്കുന്നു എന്നേ ഉള്ളൂ. ആത്മാത്ഥമായി വിളിച്ചാൽ ആ ദൈവം കേൾക്കും
@Fatth_shefi
@Fatth_shefi 5 күн бұрын
പടച്ചവനോട് ദയവു ചോദിച്ചു അത് കിട്ടി ❤ബാക്കിയെല്ലാം എല്ലായിടത്തും സന്ദർഭികം ഒരു നിമിത്തം മാത്രം ❤ ദൈവാനുഗ്രഹം ഉള്ളവർക്ക് തിരിച്ചറിയാൻ പല സന്ദർഭങ്ങൾ ഉണ്ടാകും പലപ്പോഴും അവരത് തേടിയെത്തും......
@abbasorangekaippuram7043
@abbasorangekaippuram7043 7 күн бұрын
ഒരുപാടധികം മനസ്സിനെ കീഴടക്കിയ പാട്ടായിരുന്നു. യാ റഹീമള്ളാഹ് ...
@MuhammedmhMuhammedmh
@MuhammedmhMuhammedmh 7 күн бұрын
Masahala❤❤❤😢
@Shifanath-u6h
@Shifanath-u6h 8 күн бұрын
മാഷാഅല്ലാഹ്‌ എന്നും വിജയിക്കട്ടെ 🙏🙏
@MuhammadKa-zp9ch
@MuhammadKa-zp9ch 8 күн бұрын
🎉❤🎉❤🎉❤🎉❤🎉❤🎉🎉🎉🎉🎉
@kareempoovathani6239
@kareempoovathani6239 8 күн бұрын
നിറഞ്ഞു തുളുമ്പുന്ന പുഞ്ചിരിക്ക് ഒരായിരം ഇഷ്ടം ..❤❤❤
@KGF1652-i4l
@KGF1652-i4l 9 күн бұрын
അവൻ നൽകുന്നതിനെ തടയാൻ ആർക്കും കഴിയില്ല " അവൻ തടഞ്ഞതിനെ ആർക്കും നൽകാനും കഴിയില്ല "
@kasimpadanilam7936
@kasimpadanilam7936 9 күн бұрын
നിഷ്കളങ്കതയും സ്നേഹവും തുളുമ്പിയാടുന്ന ഈ കുടുംബത്തെ മലയാളികൾ മനസ്സേറ്റണം നല്ലൊരു ഫീൽ
@mohammedriyas3788
@mohammedriyas3788 9 күн бұрын
നല്ല കുടുംബം.. മുസ്ലീങ്ങളെ ഇഷ്ടപ്പെടുന്നവരെ അവർ കൈവിടില്ല.
@alikp4738
@alikp4738 9 күн бұрын
❤❤❤
@malup5709
@malup5709 10 күн бұрын
ആ ചിരി എന്നും നിലനിർത്തട്ടെ ആമീൻ ആമീൻ ആമീൻ
@malup5709
@malup5709 10 күн бұрын
അൽഹംദുലില്ലാ👍👍👍😢
@malup5709
@malup5709 10 күн бұрын
അൽഹ്ജലില്ലാ🤲🤲🤲👍👍👍
@abdulgafoor6146
@abdulgafoor6146 12 күн бұрын
ഭൂമിയിലുള്ളവരോട് നീ കരുണ കാണിച്ചാൽ 🙏🏻തീർച്ചയായും ആകാശത്തുള്ളവൻ നിന്നോടും കരുണ കാണിക്കും 🙏🏻
@abduljaleel6736
@abduljaleel6736 12 күн бұрын
Nais
@shuhaibbinmikdad8621
@shuhaibbinmikdad8621 16 күн бұрын
Padachone barakathe cheyytte 🤲🤲🙂🤗😍🙏🙏
@innathethamasa5190
@innathethamasa5190 16 күн бұрын
Nia thookki ennu kelkkunnu😂😂
@കുരുത്തംകെട്ടവൻ-ധ1ജ
@കുരുത്തംകെട്ടവൻ-ധ1ജ 17 күн бұрын
യൂസഫലി ഇക്ക എന്ന് വിളിക്കണം. പ്രായമായവരെ അവരുടെ അസാ നിദ്ധ്യത്തിലും ബഹുമാനിക്കണം. മറ്റെല്ലാം ഇഷ്ടപ്പെട്ടു. Subsribum ചെയ്തു 👍🏼👍🏼
@ShuaibvkShuaibvk
@ShuaibvkShuaibvk 18 күн бұрын
😍🥰😍😍😍
@mohamedvadalurvadalur6704
@mohamedvadalurvadalur6704 18 күн бұрын
Allah ivanukku hidhaayath nalgane
@Thinkers402
@Thinkers402 18 күн бұрын
യൂസഫലിക്ക എന്ന് പറയാൻ തോന്നിയില്ല അല്ലെ, കഷ്ടം
@shafeekchockana
@shafeekchockana 19 күн бұрын
Supper ❤️❤️🥰
@JazhaffarTp
@JazhaffarTp 20 күн бұрын
Vallatha Anubhavam thonnee Nalla song Nalla Family Good by❤❤❤❤
@fahadtk8382
@fahadtk8382 20 күн бұрын
Super 👌🏼
@abdulnassernasser6933
@abdulnassernasser6933 20 күн бұрын
അവരുടെ പുഞ്ചിരി കണ്ടാലറിയാം അവരുടെ മനസ്സിലെ നൻമ
@mujeebrahman6503
@mujeebrahman6503 23 күн бұрын
ഞാൻ ഇപ്പോഴും കേൾക്കാറുണ്ട്
@smartxplo
@smartxplo 25 күн бұрын
അമ്മയെ കൂടെ കൂട്ടാമായിരുന്നു
@farisff4932
@farisff4932 25 күн бұрын
Rept യൂസഫലി സാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ അന്ന് ഞാൻ എന്റെ പോസ്റ്റിൽ ഇട്ടിരുന്നു.. കുടുംബത്തെ സൃഷ്ടാവ് അനുഗ്രഹിക്കട്ടെ ❤❤ആശംസകൾ
@sahalmi3461
@sahalmi3461 25 күн бұрын
Ya Raheemulla enn paranjal karuna cheyunnavan ennan
@noushadtk1153
@noushadtk1153 26 күн бұрын
ആശംസകൾ
@ShafeedaIsmail-xb6mp
@ShafeedaIsmail-xb6mp 26 күн бұрын
Chechiyude prathekathayulla soundanu ❤❤❤❤❤❤❤
@safiya8308
@safiya8308 26 күн бұрын
ഹാർമോണിയം മാച്ചാകുന്നില്ല
@shanpanthayil
@shanpanthayil 26 күн бұрын
ചിരിച്ചുംകൊണ്ടുള്ള ആ പാട്ടുണ്ടല്ലോ എത്ര കണ്ടാലും മതിയാവൂല 👑💞
@shanpanthayil
@shanpanthayil 26 күн бұрын
😄😄👌🏻👌🏻🥰🥰🥰
@salamsalam2956
@salamsalam2956 26 күн бұрын
Padachavante perukalane. Raheem ennade ' ya' ente ' raheem allh
@salamsalam2956
@salamsalam2956 26 күн бұрын
Edan muslim Mada mahatham '. Ellathinum kittum
@AbackerCk
@AbackerCk 26 күн бұрын
ഇവർ വേറെ പാട്ടുകൾ ആലപിച്ചിട്ടുണ്ടോ
@UmaibaIshaq
@UmaibaIshaq 26 күн бұрын
നല്ല മനുഷ്യന്മാരെ ഇങ്ങനെയുള്ള മനുഷ്യന്മാര് വേണം നമുക്ക് അല്ലാഹു അവർക്ക് ദീർഘായുസ്സ് കൊടുക്കട്ടെ പാടാനുള്ള ആഫിയത്തും കൊടുക്കട്ടെ
@jewelsmediavlog4820
@jewelsmediavlog4820 26 күн бұрын
ഇവർ നാട്ടിൽ എവിടെയാണെന്ന് പറയാമോ നമ്മുടെ കണ്ണൂർ ആണോ ❤️❤️❤️🫂🫂🫂
@moideenmenatil9894
@moideenmenatil9894 27 күн бұрын
ആ ഗാനം കഴിയുന്നത് വരേ എല്ലാവരുടെയും മുഖത്ത്ത് ചിരി ലൈവായി നിന്നത് വളരെ ഹൃദ്യമായി തോന്നി.
@nasrnasar3266
@nasrnasar3266 27 күн бұрын
ഈ പാട്ട് മറക്കില്ല എന്താ ചോദിച്ചാൽ കുവൈത്തിൽ കോറോണ വന്ന് ലോക്കായപ്പോൾ ആണ് ഈ പാട്ട് ഞങ്ങൾ കാണുന്നത് ഈ കുടുംബത്തോട് ഒരു പാടിഷ്ടം ഉയർച്ചയിലത്തട്ടെ🤲🏻
@hamzahamza6115
@hamzahamza6115 27 күн бұрын
റഹീംആയ അല്ലാഹു നിങ്ങക്ക് ഹിദായത് നൽകട്ടെ
@RafiRafi-tq3ks
@RafiRafi-tq3ks 27 күн бұрын
👍👍👍👍👍🤲🤲✋
@noufaltv2330
@noufaltv2330 28 күн бұрын
അടിപൊളി