പാമ്പും മറ്റ് മൃഗങ്ങളും ഇവിടെ അതിഥികളും സംരക്ഷിക്കപ്പെടുന്നവരുമാണ് ഇവരെ തൊട്ടാൽ അകത്താകും ഇരുകാലി മൃഗമായ മനുഷ്യനെ കൊല്ലാം ഒരു കുഴപ്പവും ഇല്ല ജാമ്യം ദീർഘകാലം കേസ് നീട്ടി കൊണ്ടുപോകാം
@ajotom54208 күн бұрын
👍🏻👍🏻
@maruboomiyilorumalayali730812 күн бұрын
ഈ പാപം ഒക്കെ എവിടെ കൊണ്ട് പോയി വെക്കും 🤦🏼♂️
@JoyCm-u2b24 күн бұрын
🙏🙏🙏
@sameerpm6263Ай бұрын
WHAT U ERNED FROM HUNTING
@mathewsingh0979Ай бұрын
"ദയവായി സബ്ടൈറ്റിലുകൾ ഇംഗ്ലീഷിൽ നൽകുക, ഞാൻ മലയാളം അറിയില്ല."
@musicmedia1237Ай бұрын
Avide entha job raju brokku❤
@abdullatheef34542 ай бұрын
എന്തിനാടോ മൃഗങ്ങളെ കൊല്ലുന്നത് ദുഷ്ടൻ
@gopinathjaykumar392 ай бұрын
അണ്ണാ പട്ടാളത്തിൽ ചേർന്ന് ആ കശ്മീർ ഒന്ന് വെളുപ്പിച്ചു കൂടെ... വെറുതെ പാവം മിണ്ടാ പ്രാണികളെ കൊല്ലാതെ, മനുഷ്യ മൃഗങ്ങളെ കൊന്നു തള്ളി രാജ്യത്തു ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകൂ... ചേട്ടന് മിലിറ്ററി വിശിഷ്ട സേവ മെഡൽ നൽകും.
@raghubalan66653 ай бұрын
ചേട്ടാ ഈ പാവങ്ങളെ ഉപദ്രവിക്കുന്നത് ഇവർക്ക് പ്രതികരിക്കാൻ പോലും കഴിയില്ല നിൻ്റെ മരണവും ഇതുപോലെ തന്നെ ആയിരിക്കും ദുഷ്ടൻ 😂😂😂😂😂😂😂😂😂😂😂🎉😂🎉😂
@IndianWarHero3 ай бұрын
നീ ഉറുമ്പുകളെ ചവിട്ടി കൊല്ലുന്നപോലെ നീയും അരഞ്ഞു ചാവട്ടെ 😂
@vipinncbs97413 ай бұрын
very informative video
@RaghunathRaghu-w7t3 ай бұрын
മൊത്തത്തിൽ ഒരു കാട്ട് കളൻ
@thambanaroli53134 ай бұрын
What's right
@PraveenAby-in2nb4 ай бұрын
❤❤❤❤❤❤
@joyaj95804 ай бұрын
രാജു അണ്ണൻ പൊളിച്ചു,, ഗൺ സിനെപ്പറ്റി പറയുമ്പോൾ ഓരോന്നും ഏത് ബ്രാൻഡ് ആണെന്നും,, ഏത് രാജ്യത്തിന്റെ നിർമിതി ആണെന്നും കൂടി പറ ഞ്ഞാൽ നന്നായേനെ,, 💪🏾💪🏾
@girishnair62284 ай бұрын
എനിക്ക് എല്ലാ മൃഗങ്ങൾക്കും ഒരേ തോക്കാണ് BSA 12bore SBBL
@ManoharanManu-s5q4 ай бұрын
ഇവിടെ പഞ്ചായത്തു ലെവലിൽ കാട്ടു പന്നിയെ മാത്രം കൊന്നു മാസം വിറ്റാൽ സർക്കാരിൽ നല്ല ഒരു ഫണ്ട് വരും. കൃഷിക്കാർക്ക് ഗുണ കരം ആവുകയും ചെയ്യും. നമ്മുടെ നാട്ടിലെ നിയമങ്ങൾ മാറ്റേണ്ടതുണ്ട്..
@beta21ml5 ай бұрын
സ്കൂപ്പ് അല്ലെഡോ പൊട്ടാ സ്കോപ്പ്. ആദ്യം പോയി പഠഇക്ക് എന്നിട്ട് വെടിക്കെട്ട് നടത്ത് 😅😅😅
വെറുതെ അല്ല നിങ്ങൾക്ക് ശ്വാസം മുട്ടുന്നത് ഇതിന് ഒക്കെ അനുഭവിച്ചിട്ടു മാത്രമേ ചാകൂ
@k_anoop_913 ай бұрын
dark😂
@anil5405 ай бұрын
മഹാ പാപി അടുത്ത ജന്മം വേട്ടയാടിയ ഏതെങ്കിലും മൃഗമായി പിറക്കും. മിക്കവാറും കാട്ടു പന്നി ആയിട്ടായിരിക്കും
@jamesvaidyan815 ай бұрын
കുടിലനായ നാട്ടുകാരാ, അവർ വെടിയേറ്റ് വീഴുമ്പോൾ നിനക്കു ആനന്ദിക്കാൻ കഴിയുന്നതെങ്ങനെ?
@diaryofawanderingboot5 ай бұрын
We used to have two 401 s ,and a 450 custom in Kerala. But once the prohibition came into place haf to surrender them , now its just a .22
@abhilashradhakrishnan17085 ай бұрын
Scientifically analysed and eradication of wild animals, botham ulla countries ✌🏼 ivide panni vannu ulle ellam nasipikunu and kochungale velyil irakan pedi even during day time but enganem onnine konnal jail il pokanam. But manusiyane kolluna gundkal 1 month il veliyil irangum alle vip life inside jail 😏😏😏
@rajankandathil5 ай бұрын
will he gets sleep in the night having killed so many life's.. don't ever encourage such cruel human creatures.
പാവം മൃഗങ്ങളെ വെടിവെച്ചു കൊല്ലുന്നത് വലിയ അഹങ്കാരമായി പറയാൻ നീ മനുഷ്യനാണോ
@VikramanAnil6 ай бұрын
4th avenue ആണോ ഇപ്പോഴും ❤️
@favorites78476 ай бұрын
ഹ എന്തായലും ഇന്ത്യയിൽ അല്ല
@Ijasahammed-ev6mq6 ай бұрын
Jumanji cinemayile hunterine aanu ormavannathu😅
@bineeshk.r55206 ай бұрын
Indian paisa para potta 😂😂😂😂
@manojkumargangadharan92636 ай бұрын
ഏറ്റവും നീചമായ പ്രവൃത്തി; നായാട്ട്.
@MrSuneje6 ай бұрын
Poda mayre
@hardtrailrider6 ай бұрын
മോഡറേറ്റർ ലൈസൻസിന്റെ ആവശ്യമെന്താണ്? സർക്കാരിന് എന്തെങ്കിലും പേരിൽ കാശുണ്ടാക്കാനോ?
@mariyahmari32576 ай бұрын
വിവരണം ❤❤❤❤❤
@ramachandranm8646 ай бұрын
എന്തിനാണ് മൃഗങ്ങളെ കൊല്ലുന്നത് മനുഷ്യനെ പോലെ എല്ലാ ജീവികൾകും ഭൂമിയിൽ അവകാശം ഉണ്ട്. പക്ഷികളെയും മൃഗങ്ങളെയും കൊല്ലുന്നവർക് നരകം ആണ് ബൈബിളിൽ പറഞ്ഞിരിക്കുന്നത്.. ഇത്തരം വിഡിയോകൾക്കു ഒരിക്കലും പ്രാധാന്യം കൊടുക്കരുത്. ഇത് വലിയ ധീരത ഒന്നും അല്ല.