Пікірлер
@ajeeshjohny3
@ajeeshjohny3 3 сағат бұрын
Bro Chalakudyil set cheyan patto malayalam tamil channel mathram mathi
@samofintellect4895
@samofintellect4895 2 сағат бұрын
8304087677
@jancysamuel5723
@jancysamuel5723 11 сағат бұрын
👍👍👍👍
@samofintellect4895
@samofintellect4895 11 сағат бұрын
👏
@musthafapunathumthaya
@musthafapunathumthaya 11 сағат бұрын
10വർഷത്തിൽ കൂടുതലായി ഞാൻ ബഹ്‌റൈനിൽ ഇങ്ങനെ ഫ്രീ ആയിട്ടാണ് കാണുന്നത് കാണുന്നത്
@samofintellect4895
@samofintellect4895 11 сағат бұрын
അടിപൊളി, ഏതൊക്കെ സാറ്റലൈറ്റ് ആണ് അവിടെ ട്രാക്ക് ചെയ്തിട്ടുള്ളത്
@Parambilpeedika
@Parambilpeedika 11 сағат бұрын
Sam ചേട്ടാ അടിപൊളി 👍
@samofintellect4895
@samofintellect4895 11 сағат бұрын
@@Parambilpeedika Thanks
@abhishekkariyaden2403
@abhishekkariyaden2403 11 сағат бұрын
എന്റെ വീട്ടിലും ഇതായിരുന്നു. ഡിഷ്‌ ഇപ്പോഴും വീട്ടിൽ ഉണ്ട്
@samofintellect4895
@samofintellect4895 11 сағат бұрын
@@abhishekkariyaden2403 എവിടെ ആണ്
@PraveenKumar-kg7fl
@PraveenKumar-kg7fl 12 сағат бұрын
Nattel orennm vangaanm
@samofintellect4895
@samofintellect4895 12 сағат бұрын
👏👏📡
@PraveenKumar-kg7fl
@PraveenKumar-kg7fl 12 сағат бұрын
Eppol dish kittumo
@samofintellect4895
@samofintellect4895 12 сағат бұрын
പുതിയത് നിർമ്മിച്ച എടുക്കുക ആണ്, പഴയതും ലഭ്യമാണ്
@PraveenKumar-kg7fl
@PraveenKumar-kg7fl 11 сағат бұрын
Chatta 6 feet. Eppol kittumo
@sancharamfull2965
@sancharamfull2965 14 сағат бұрын
ടെറസിൽ കൃഷി എന്ന് കേട്ടിട്ടുണ്ട് ഇതിപ്പോ ഡിഷ്‌ നട്ടു വച്ചേക്കുവാണല്ലോ ഞാറ് പോലെ 😂
@samofintellect4895
@samofintellect4895 14 сағат бұрын
@@sancharamfull2965 സ്വന്തമായി ഇതുപോലെ സാറ്റലൈറ്റ് ട്രാക്ക് ചെയ്ത് ചാനൽ പിടിച്ച് കാണുക എന്നത് ഒരു ആഗ്രഹമാണ്, പുതിയ ഡിഷിനു ഒരു ഗ്രാം സ്വർണത്തേക്കാൾ വിലയാണ്, 💞📡
@jaai359
@jaai359 15 сағат бұрын
Where can i get this dish???
@Joseph-n2u2p
@Joseph-n2u2p Күн бұрын
പണ്ട് kandaപരസ്യം. മുരിക്കൻസ് ഗ്രൂപ്പ്‌... ഡിഷ്‌ ആന്റിന കണക്ഷൻ
@samofintellect4895
@samofintellect4895 Күн бұрын
@@Joseph-n2u2p 👏📡💞💞
@Gostman143
@Gostman143 Күн бұрын
ഇത് പണ്ട് നമ്മളെ വീട്ടിലും ഉണ്ടായിരുന്നു. അന്ന് 2 lnb യും പാഗാരിയയുടെ ഒരു റെസീവറും വെച്ച് ഏഷ്യാനെറ്റ്‌, സൂര്യ അടക്കം എല്ലാ ചാനലും കിട്ടുമായിരുന്നു. പിന്നെ ഇതൊക്കെ പേ ചാനൽ ആയതോടെ scrambled ആയി. അപ്പൊ ഒഴിവാക്കി.. ആർക്കും വേണ്ടാത്ത അമൃത, കൈരളി, ജീവൻ പോലുള്ള വാണ ചാനലുകളെ ഇതിൽ ഇപ്പൊ കിട്ടൂ.. നല്ല ചാനെലുകൾ എല്ലാം scrambled ആയിരിക്കും. So ഇത് കൊണ്ട് എന്ത് കാര്യം
@ajmalaju9315
@ajmalaju9315 Күн бұрын
Valare varaham mump veetilum mama kondu vannirunnu, kurachu naal use cheyth
@samofintellect4895
@samofintellect4895 Күн бұрын
@@ajmalaju9315 very good
@erivumpuliyum2.0
@erivumpuliyum2.0 Күн бұрын
Setofbox ഏതാ
@samofintellect4895
@samofintellect4895 Күн бұрын
Free To Air Sds2 Mpeg4 10bit
@Pocso-muhammed-nabi
@Pocso-muhammed-nabi Күн бұрын
ടിവിയുടെ ഒരു ഷോട്ട് പോലും കാണിക്കാതെ എന്ത് വീഡിയോ ആണ് ഇടുന്നത്
@samofintellect4895
@samofintellect4895 Күн бұрын
@@Pocso-muhammed-nabi മീറ്ററിൽ കാണുന്നത് വീഡിയോ ആണ് അത് കണ്ടു മനസ്സിലാക്കാൻ സാധിക്കുന്നില്ലേ സുഹൃത്തെ,
@mahathma6784
@mahathma6784 Күн бұрын
ഇത് നിയമ വിരുദ്ധ ഒന്നും അല്ലാലോ?
@samofintellect4895
@samofintellect4895 Күн бұрын
No
@sunnyn3959
@sunnyn3959 2 күн бұрын
ഇത് നിയമവിരുദ്ധമാണോ? കേസ് വരുമോ?
@samofintellect4895
@samofintellect4895 2 күн бұрын
@@sunnyn3959 ഇതുപോലെ ട്രാക്ക് ചെയ്തു പിടിച്ചിട്ടാണ് നമുക്ക് തരുന്നത് തികച്ചും സൗജന്യം
@tomsakasesasa3109
@tomsakasesasa3109 2 күн бұрын
More than 30 + years Kottayam manimala
@fasilmampad3770
@fasilmampad3770 2 күн бұрын
Contact number pls
@cdlmshan
@cdlmshan 2 күн бұрын
kzbin.info/www/bejne/gIeshoOpepp2edEsi=0M_yjuPLAzPO-bRK
@im12342
@im12342 2 күн бұрын
Chetta❤️
@samofintellect4895
@samofintellect4895 2 күн бұрын
@@im12342 💞
@vinodkumar-bm7zf
@vinodkumar-bm7zf 2 күн бұрын
5 ഫീറ്റ് ഫൈബർ ഡിഷിൽ ഏതെങ്കിലും ചാനലുകൾ ഇപ്പോൾ കിട്ടുമോ
@samofintellect4895
@samofintellect4895 2 күн бұрын
C band il ആണോ
@aravindac007
@aravindac007 3 күн бұрын
Ente veetil vann nokkanam 😂.
@samofintellect4895
@samofintellect4895 3 күн бұрын
എവിടെയാണ്
@jittodaniel
@jittodaniel 3 күн бұрын
ചേട്ടാ ആ പടം ടിവിയിൽ കൂടെ ഒന്ന് കാണിച്ചു തരാമോ
@samofintellect4895
@samofintellect4895 3 күн бұрын
Video post ചെയ്ത തീയതി നോക്കു, അന്ന് കിട്ടിയിരുന്നു
@jittodaniel
@jittodaniel 3 күн бұрын
എന്തായാലും ഈ ചേട്ടന്റെ കാര്യത്തിൽ ഒരു തീരുമാനമാകും👍
@Gostman143
@Gostman143 Күн бұрын
ഒരു കുഴപ്പവും ഇല്ല. പേ ചാനലുകൾ അല്ലാത്ത ചാനലുകളെ ഇതിൽ കിട്ടൂ..അത് കൊണ്ട് ഇതിന് വേറെ പ്രശ്‍നങ്ങൾ ഒന്നുമില്ല
@nithinaliyas4146
@nithinaliyas4146 3 күн бұрын
Jhangal 1998 to 2024 . 26 years aayi
@Supperman-lc8jz
@Supperman-lc8jz 4 күн бұрын
ഇത് ഇപ്പോ ചെയ്യാൻ പറ്റുമോ
@samofintellect4895
@samofintellect4895 4 күн бұрын
തീർച്ചയായും
@Supperman-lc8jz
@Supperman-lc8jz 3 күн бұрын
@@samofintellect4895 എങ്ങനെ
@abdulazeezkc7608
@abdulazeezkc7608 4 күн бұрын
ഇ മീറ്ററിന് എന്തു വിലയുണ്ട് സാറെ
@samofintellect4895
@samofintellect4895 4 күн бұрын
3000
@AJagadesh.A-kb7si
@AJagadesh.A-kb7si 4 күн бұрын
8.feet .dish .price solu. bro
@samofintellect4895
@samofintellect4895 4 күн бұрын
Old & New 8304087677
@rvv1744
@rvv1744 4 күн бұрын
1hp water motor(jet) ന് lagunova ആണോ അതോ UTL pcu (3kv) ആണോ load എടുക്കാൻ നല്ലത്?
@samofintellect4895
@samofintellect4895 4 күн бұрын
8304087677
@oldtar20
@oldtar20 4 күн бұрын
ഇത് എവിടെ മേടിക്കാന്‍ കിട്ടും? എത്ര ചിലവ് വരും? സെറ്റിംഗ് ഒക്കെ എങ്ങനെ ചെയ്യാന്‍ പറ്റും? ചെയ്ത് കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ? Please reply.
@samofintellect4895
@samofintellect4895 4 күн бұрын
@@oldtar20 Yes 8304087677
@-humsafar
@-humsafar 5 күн бұрын
Ith evde kittm engane cheyym rnna video undo?
@samofintellect4895
@samofintellect4895 5 күн бұрын
8304087677
@suhailkkkk9710
@suhailkkkk9710 5 күн бұрын
Contact no
@lihashhl5570
@lihashhl5570 5 күн бұрын
5g ethine badikkille?
@samofintellect4895
@samofintellect4895 5 күн бұрын
@@lihashhl5570 5g filter lnbf ഉണ്ട്,
@sreejithnampoothiri758
@sreejithnampoothiri758 5 күн бұрын
ഇത് എൻ്റെ വീട്ടിലെ വീഡിയോ ആണ്. 2 ബാറ്ററി 24V സിസ്റ്റമാണ്. 28V ചാർജാകുമ്പോൾ അത് ഓട്ടോമാറ്റിക്കായി Solar ലേക്ക് മാറും. തിരിച്ച് ബാറ്ററി 23 V( MPPT കമ്പനി സെറ്റിങ്ങ്) ആകുമ്പോൾ KSEB യിലേക്ക് മാറും. ഇതെല്ലാം MPPT തനിയെ ചെയ്തുകൊള്ളും.. ഞാൻ 23.8 V ആയി Mppt യിൽ സെറ്റിങ്ങ് മാറ്റിയിട്ടുണ്ട്. KSEB Supply രാത്രിയിൽ ഫെയിൽ ആയാൽ കൂടുതൽ ബായ്ക്കപ്പ് കിട്ടാൻ വേണ്ടി Mppt Relay off 23.8V- 24 V ആക്കി മാറ്റുന്നത് നല്ലതാണ്.
@sreejithnampoothiri758
@sreejithnampoothiri758 5 күн бұрын
പുതിയ വീടാണ് പക്ഷേ വയറിങ്ങ് ഇനിയും മാറ്റേണ്ടതുണ്ട്.ഞാൻ മാറ്റിക്കൊണ്ടിരിക്കുകയാണ്. വീട്ടിൽ വയറിങ്ങ് ചെയ്തയാൾ പറ്റിച്ചു. എൻ്റെ ആവശ്യങ്ങൾ മുൻകൂട്ടി പറഞ്ഞതാണ്. സോളാർ ഇൻവെർട്ടർ, ഇൻവെർട്ടറിനു പ്രത്യേകം ന്യൂട്രൽ ,പ്രത്യേകം RCCB, വലിയ ചേഞ്ചോവർ ഉള്ള DB, എന്നിവയെല്ലാം വേണം എന്നു പറഞ്ഞിട്ട് എല്ലാം പറ്റും എല്ലാം ചെയ്തിട്ടുണ്ട് എന്നു പറഞ്ഞ് ചേഞ്ചോവർ ഇല്ലാത്ത ചെറിയDB Box ഉം വച്ചു. ഈ പണി നടക്കുമ്പോൾ എനിക്ക് ജോലി സംബന്ധമായി ട്രെയിനിങ്ങിൻ്റെ ഭാഗമായി 15 ദിവസത്തോളം മാറി നിൽക്കേണ്ടി വന്നു. തിരിച്ചു വന്നപ്പോളേക്കും പണി ഏകദ്ദേശമെല്ലാം കഴിഞ്ഞു പുട്ടിയിടൽ തുടങ്ങി. വാടക വീട്ടിൽ നിന്നും ഉടൻ തന്നെ മാറേണ്ടതുള്ളതുകൊണ്ട് വീണ്ടും വെട്ടിപ്പൊളിച്ച് പണിയാൻ നിന്നില്ല. പിന്നിട് സോളാർ വയ്ക്കുന്നതിനു വേണ്ടി അഴിച്ചു നോക്കിയപ്പോൾ പറഞ്ഞതൊന്നുമില്ല... ഇലക്ട്രീഷ്യൻ്റെ പേര് ഓമനക്കുട്ടൻ (പ്രഭാകര പണിക്കർ ) കായംകുളം പുതുപ്പള്ളി ദേവികുളങ്ങര അമ്പലത്തിനു സമീപം വീട്.( V & V Group ) ആരും ഇനി ഇവൻ്റെയടുത്തു പോയി പറ്റീരു പറ്റരുത്. എനിക്ക് മാത്രമല്ല കൂടെ ചെയ്ത എൻ്റെ അളിയനും പണി കിട്ടി. കൂടാതെ സാധനങ്ങൾ അടിച്ചു മാറ്റലും. വർഷങ്ങൾ ആയുള്ള പരിചയം കൊണ്ടു കൊടുത്തതാണ്.
@Moitu123Kgd
@Moitu123Kgd 5 күн бұрын
83 ഡിഗ്രി മഴവിൽ മനോരമ HD പിടിച്ചാൽ മറ്റ് മലയാളം ഫ്രീസ് ആകും മറ്റ് ചാനൽ ക്ലിയറാക്കിയാൽ HD കട്ടാവും ഇതാണവസ്ഥ ഇനി രണ്ടും ഒരേ സമയം കിട്ടണമെങ്കിൽ ക്ഷമ ഇച്ചിരി കൂടുതൽ വേണ്ടി വരും
@samofintellect4895
@samofintellect4895 5 күн бұрын
വേറെ എന്തെങ്കിലും പ്രശ്നമാകും, എന്റെ നമ്പറിൽ ഒന്ന് കോൺടാക്ട് ചെയ്യൂ
@coldstart4795
@coldstart4795 6 күн бұрын
കൊള്ളാം
@samofintellect4895
@samofintellect4895 6 күн бұрын
Thanks
@jayanthjay8511
@jayanthjay8511 6 күн бұрын
Dish und but adinde baki sadanangal illa, idokke kittuo ippol.. Orupaadu channels pay channel ayi mariyappolaanu dish ozhivakiyirunnadu, ippol idokke enganeya kittunnadu??
@samofintellect4895
@samofintellect4895 6 күн бұрын
എല്ലാ സാധനങ്ങളും കിട്ടുന്നുണ്ട് ബ്രോ എന്തെങ്കിലും സംശയമുണ്ടെങ്കിൽ നമ്പറിൽ വാട്സ്ആപ്പ് കോൺടാക്ട് ചെയ്താൽ മതി
@jaij147
@jaij147 6 күн бұрын
ഒരു 6 ഫീറ്റ് ഡിഷ്‌ antenna ഇൽ പല lnb കണക്ട് ചെയ്ത് മാക്സിമം എത്ര മലയാളം ചാനൽ ട്യൂൺ ചെയ്യാം?
@samofintellect4895
@samofintellect4895 6 күн бұрын
66•, 68°,76, ചെയ്യാം, 6 അടി ഡിഷിൽ കൂടുതൽ signal കിട്ടില്ല, 7or 8 അടി യിൽ മാക്സിമം 1000 ചാനൽ പിടിക്കം
@krishneshkumark
@krishneshkumark 6 күн бұрын
Relay controller സംബന്ധിച്ച് സംശയം ബാറ്ററി ഒരു നിശ്ചിത ശതമാനം കുറഞ്ഞാലല്ലേ മെയിന്സിലേക്ക് ലോഡ് പോകൂ ചിലപ്പോൾ ബാറ്ററി ശതമാനം കുറവായി രാത്രി മെയിനില്ലാതെ വന്നാ ബുദ്ധിമുട്ടാകില്ലേ അതൊന്നു വിശദമായി പറയാമോ?!?!
@samofintellect4895
@samofintellect4895 6 күн бұрын
10.5 ൽ cut ഓഫ്‌ ആകും സെറ്റ് ചെയ്ത് എടുക്കാം
@sreejithnampoothiri758
@sreejithnampoothiri758 5 күн бұрын
2 ബാറ്ററി 24V സിസ്റ്റമാണ്. 28V ചാർജാകുമ്പോൾ അത് ഓട്ടോമാറ്റിക്കായി Solar ലേക്ക് മാറും. തിരിച്ച് ബാറ്ററി 23 V( MPPT കമ്പനി സെറ്റിങ്ങ്) ആകുമ്പോൾ KSEB യിലേക്ക് മാറും. ഇതെല്ലാം MPPT തനിയെ ചെയ്തുകൊള്ളും.. ഞാൻ 23.8 V ആയി Mppt യിൽ സെറ്റിങ്ങ് മാറ്റിയിട്ടുണ്ട്. KSEB Supply രാത്രിയിൽ ഫെയിൽ ആയാൽ കൂടുതൽ ബായ്ക്കപ്പ് കിട്ടാൻ വേണ്ടി Mppt Relay off 23.8V- 24 V ആക്കി മാറ്റുന്നത് നല്ലതാണ്.
@krishneshkumark
@krishneshkumark 5 күн бұрын
@@sreejithnampoothiri758ok bo
@sreejithnampoothiri758
@sreejithnampoothiri758 3 күн бұрын
രാത്രി മെയിൻസില്ലാതെ വന്നാലും പ്രശ്നമില്ല.... ഇപ്പോൾ പുതിയ ബാറ്ററിയും ഫാനുകൾ BLDC യും ലൈറ്റുകൾ LED യും ആയതു കൊണ്ട് ബായ്ക്കപ്പ് നല്ലതുപോലെ കിട്ടുന്നുണ്ട്... ഫ്രിഡ്ജ് ഉടനെ തന്നെ ഇൻവെർട്ടർ ടൈപ്പിലേക്ക് മാറ്റും. കാലപ്പഴക്കം വരുമ്പോൾ അതിൻ്റേതായ ബായ്ക്കപ്പും കുറയും... അടിക്കടി കറണ്ട് പോകുന്ന സ്ഥലമായതുകൊണ്ടാണ് ഓഫ്ഗ്രിഡ് സെലക്ട് ചെയ്തത്
@erivumpuliyum2.0
@erivumpuliyum2.0 6 күн бұрын
ചെറിയ ഡിഷ്‌ വച്ച് ഈ സിഗ്നൽ എടുക്കാൻ പറ്റുമോ
@samofintellect4895
@samofintellect4895 6 күн бұрын
@@erivumpuliyum2.0 Ku band signal മാത്രമേ ലഭിക്കുകയുള്ളൂ
@Parambilpeedika
@Parambilpeedika 7 күн бұрын
അടിപൊളി 👍
@sebinpkpk5183
@sebinpkpk5183 7 күн бұрын
ഒരു വീട്ടിൽ ഇ സാധനം വെറുതെ കിടക്കുന്നുണ്ട്
@samofintellect4895
@samofintellect4895 7 күн бұрын
Please number
@NPGARDEN-PETS
@NPGARDEN-PETS 7 күн бұрын
Ithinte reciver ethan vekkendath 10 feet dishin
@samofintellect4895
@samofintellect4895 7 күн бұрын
Hds2, mpeg4,
@abeyjohn8166
@abeyjohn8166 7 күн бұрын
💥🔥🦁☝
@samofintellect4895
@samofintellect4895 7 күн бұрын
👏
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 8 күн бұрын
Hd channel aano
@samofintellect4895
@samofintellect4895 8 күн бұрын
Sd& Hd
@irinannamathew6254
@irinannamathew6254 8 күн бұрын
Super❤👍
@RATHEESH-BRO
@RATHEESH-BRO 8 күн бұрын
☁😊☁☁😊☁😁☁ ☁😊☁☁😊☁☁☁ ☁😊😊😊😊☁😊☁ ☁😊☁☁😊☁😊☁ ☁😊☁☁😊☁😊☁ Bro. New Friend 🎩 😁 👕👍Great! 👖
@MuhammadAli-rg1re
@MuhammadAli-rg1re 8 күн бұрын
@jancysamuel5723
@jancysamuel5723 8 күн бұрын
Super 👍
@jancysamuel1895
@jancysamuel1895 8 күн бұрын
Super 👌👌