Пікірлер
@MalayalamHitSongs123
@MalayalamHitSongs123 7 сағат бұрын
*Best of Malayalam Romantic Songs❤‍🔥| New Malayalam Song 2024 || Malayalam Romantic Love Songs*
@sreekumar-sy3px
@sreekumar-sy3px 10 сағат бұрын
കത്തും വേനലിൽ കാലത്തിൻ ചിറകിൽ കലാലയം പാടീ ഗീതങ്ങൾ കടന്നു പോയൊരു സ്വപ്നത്തിൻ കഥകളിൽ മോഹവുണർത്തീ (കത്തും വേനലിൽ...) പുഞ്ചിരി പൂവിടും സായാഹ്നങ്ങൾ പ്രണയം പാടീ നിഴലുകൾ പുതിയൊരു ഭാവം കാണും പുന്നാരങ്ങൾ പരിഭവങ്ങൾ പാലമിടും സൗഹൃദങ്ങൾ പറന്നുയരും മുൻപായി പിറകെ വരും അനുഭവങ്ങൾ (കത്തും വേനലിൽ... ) എന്നും പൂക്കുന്ന പൂവാടികളിൽ ഏകാന്തതയുടെ പൂക്കൂടകൾ എവിടെയും ഒന്നിനോടൊന്നായി എല്ലാം മറയുന്ന കൂട്ടായ്മകൾ ഏറെ തിളങ്ങും മിഴികളിൽ ഏഴു സൂര്യന്റെ മിന്നലാട്ടങ്ങൾ എരിഞ്ഞടങ്ങും നെരിപ്പോടുകൾ (കത്തും വേനലിൽ...)
@saheedkadavathpeedikayil7068
@saheedkadavathpeedikayil7068 18 сағат бұрын
Wonderful music ❤
@sreekumar-sy3px
@sreekumar-sy3px 2 күн бұрын
ഒരിക്കൽ വിടർന്നൊരാ പുഞ്ചിരിയും ഓടി വരും ഓർമകളും ഇന്നു വീണ്ടും മനസിലുണർന്നൂ ഈറൻ മേഘമായി ഒളിച്ചു നിന്നു (ഒരിക്കൽ...) പ്രദോഷം ചെമ്പട്ടു പുതപ്പിക്കുമ്പോൾ പിരിയുന്ന പകലിനായി യാത്രാ ഗാനം വിരഹത്തിൻ ദുഃഖകാലം വീണ്ടും വിടരാൻ മൊട്ടുകളില്ല വിരഹത്തിൽ ഞാനേകനായി വീഥികളിൽ തപസിരുന്നു (ഒരിക്കൽ...) ദൂരെ നിന്നും സുഗന്ധമെത്തീ ദാഹമുണർന്നൂ മോഹമുണർന്നൂ നിൻ മുഖകാന്തിയിൽ മയങ്ങി നിലാവിൻ തീരങ്ങൾ മിഴികളിൽ പ്രണയം നിറഞ്ഞൂ മൊഴികളതേറ്റു പാടി (ഒരിക്കൽ...)
@manupkrishna
@manupkrishna 3 күн бұрын
KOLLAM 😍🥰🤩😘
@shyamaajeesh9687
@shyamaajeesh9687 3 күн бұрын
❤❤❤❤
@MalayalamHitSongs123
@MalayalamHitSongs123 4 күн бұрын
*Best of Malayalam Romantic Songs | Non-Stop Audio Songs Playlist | Malayalam Hits 2024*
@ShakkeerSha-gl7ip
@ShakkeerSha-gl7ip 5 күн бұрын
🤘🫰🏽😘
@ShakkeerSha-gl7ip
@ShakkeerSha-gl7ip 5 күн бұрын
Hy😊
@MalayalamHitSongs123
@MalayalamHitSongs123 6 күн бұрын
*New Malayalam Song 2024 🍀 Best of Malayalam Songs | Top 15 | Non-Stop Audio Songs Playlist*
@LakshmiSunil-z7x
@LakshmiSunil-z7x 6 күн бұрын
👌👌